IPL il kalikunna pole alla bro experience must aanu world Cup oke irangumbo sanjuvine koode teamil ulpedithiyaal mathi .sanju vinte time ippol aanu sky,Kohli oke mattan onnum sanju illa kl Rahul inte sthanath varanam
@@ashiikrasheed7578 nalla captain aanu but oru lokakapp jaikkan mathram dhoniyude athra level aaya captain aayittila. purple cap holderum orange cap holderum onnichu 2022 seasonil teamil ondarnittum kappadichilla. RR ine nalacnhu kollamaayi nayikkunnu, mosham parayanillatha squad, 2022 muthal seasonile best team members ennittum sanju ithuvare kappadichilla. njaan criticize cheyyunathalla but its a reality, indyapoloru teamine lokakappil nayikkan mathram sanju valannilla. but nilavil theere experience illathavanmare aanu captain aakunnathu.
@SANJUKUTTAN826
13 күн бұрын
Agreed to this 👍 Even I don't wish to see SANJU captaining INDIAN team in a World Cup, avanu athu moolam pressure koodum chelappo avante batting neyum baadhikkum 😁 But SANJU the Wicket keeper batsman should be the first choice wk for India 🇮🇳💙@@azfarfaisn5622
@pushpalathao4883
13 күн бұрын
Sanju❤❤❤❤❤❤❤you can
@AbdulKalam-xy3kf
13 күн бұрын
Panthinum ഇഷാനും കൊടുത്തതിൻ്റെ പകുതി അവസരങ്ങൾ കൊടുത്ത് എങ്കിൽ സഞ്ജു ഈ ഫോം അന്നെ നെടുമായിരുന്നൂ
@15secondsdrawings
13 күн бұрын
ടെസ്റ്റ് വേൾഡ് കപ്പിന് ഒരു international experience ഇല്ലാത്ത ഭരത്തിന് അവസരം കൊടുത്തു സഞ്ജുവിനെ ഇപ്പോഴും തഴയാനാണ് സാധ്യത
@ranjurdravid5448
13 күн бұрын
ഭാരത് ഹിന്ദു ബ്രഹ്മൺ ആണ്....but നമ്മുടെ സഞ്ജു ക്രിസ്ത്യൻ നാടാർ.... ഇന്ത്യയിൽ മതവും ജാതിയും merit തീരുമാനിക്കും 🥺
@naseefnavaz605
13 күн бұрын
@@ranjurdravid5448😢
@musthafizur
13 күн бұрын
Cricket north Indian lobhi aanu
@yoonusyoosuf2130
13 күн бұрын
Sanju samson ❤
@hungryearth4344
13 күн бұрын
യൂസഫ് ഇർഫാൻ ❤സഞ്ജു ❤
@RashiRashiAa
13 күн бұрын
സഞ്ജു 🥰🥰🥰🥰വരും ആ നീലകുപ്പായത്തിൽ കാത്തിരിക്കുന്നു.🥰🥰🥰🥰
@zakkeerhussain6430
13 күн бұрын
ജയ് ഷാ സെക്രട്ടറി ആയിരിക്കുന്നിടത്തോളം സഞ്ജുവിനെ ടീമിൽ എടുക്കണമെന്ന് പറയുന്നത് പോലും രാജ്യദ്രോഹമാണ്....
@windfinder5422
12 күн бұрын
🎉🎉
@zalmugaming4790
13 күн бұрын
20-20 ടീമിൽ സഞ്ജു ഇടാം നേടുന്നത് ആവശ്യം അല്ല അവകാശമാണ്.. ☝️
@ajesha.a1121
13 күн бұрын
Sanju 💙💙💙
@santhoshm5135
13 күн бұрын
Sanju venam ..katta support...
@sahirsalimpalayamkunnu4069
13 күн бұрын
സഞ്ജുവിനെ എടുത്തില്ലേൽ, തോറ്റു പണ്ടാരമടങ്ങട്ടെ
@user-yq8en8sj2o
13 күн бұрын
🤝👍😅
@fasilpk2293
13 күн бұрын
😂😂😂😂
@muhammedunais7153
13 күн бұрын
😂
@abdussalamom734
13 күн бұрын
😂😂😂
@abilashjoseph9168
13 күн бұрын
😂😂
@user-ng5sz6wt6p
13 күн бұрын
സഞ്ചു t ട്വന്റി യിൽ നല്ല കളിക്കാരനാണ്. വളരെ ഈസി ആയിട്ടാണ് ഷോട്ട് കളിക്കുന്നത്. സെലെക്ഷൻ കമ്മിറ്റിയിലെ ചില കള്ളത്തരങ്ങൾ ഉത്തേരേന്ത്യൻ ലോബി കളിക്കുന്നതാണ്. വളരെ മികച്ച കളിക്കാരനാണ് ട്വന്റി ട്വന്റി യിൽ സഞ്ജു. സഞ്ചുവിനെ എടുത്തില്ലെങ്കിലും അത്ഭുതപ്പെടാൻ ഇല്ല കാരണം ഉത്തരേന്ത്യൻ ലോബി കളിക്കുന്നതാണ്.
@Davidvpnivas
13 күн бұрын
നമ്മൾ ആരും പറയാതെ തന്നെ സഞ്ജുവിനെ ടീമിൽ എടുക്കും -ഇതുപോലെ കിടന്നു പറഞ്ഞു പറഞ്ഞു ഉള്ള ചാൻസ് കളയരുത്.
@binukoorumullamkattil1237
13 күн бұрын
സഞ്ജു സാംസൺ, രാഹുൽ, പന്ത് മൂന്ന് പേരും ടീമിൽ വരണം. കോഹ്ലി, ശർമ പുറത്ത് ഇരിക്കട്ടെ.
@sreejithmohan9946
13 күн бұрын
നീയും പോയി കളിക്ക്😅
@sauujs2423
13 күн бұрын
Sanju Samson 👌
@vishnumohan7610
13 күн бұрын
ഇത്തവണ സഞ്ജു സാംസണ് സെലക്ട് ആകും വേൾഡ് കപ്പ് സ്ക്വാഡ് വരുമ്പോൾ അവൻ ഉണ്ടാകും
കിളവന്മാർക്ക് T20 ലോകകപ്പ് കിട്ടില്ല.. അതാണ് ചരിത്രം 😊😊
@devcreation5335
12 күн бұрын
Sanju 🔥🔥🔥
@praveenprakash6741
13 күн бұрын
IPL Kali kand aareyum vilayiruthanavilla. Karanam videsha thaarangal pala teamilum kalikkunnundengilum avarkkethire eppol kalikkunnathu pole aayirikkilla oro rajyathinte team combinations il varumbol kalikkunnathu . Adapadalam Kali marum... athupole thirichum IPL il nalla prakadanam kaanikkunnavarumund. IPL kandu vilayiruthunnathu thettanu athu verum entertainment mathramanu. Karanam oro season ilum avarkk team change cheyyam appol engane venamengilum free aayi kalikkum. Sanju nalla batsman aanu pakshe oru worldcup il nalla prakadanam kaazhcha vekkan pattumo ennathu e lokathu aarekkalum samshayam sanjuvinu thanne aarikkum... IPL freedom play aanu. Worldcup crucial playum aayirikkum.
@bipinnair5588
13 күн бұрын
Kohli l, Rohit, S gill, Suriya Kumar, their days are count.. Wait and see the matches in IPL too..
@jerinjoseph9495
13 күн бұрын
Best Player Ranking (Current Form of IPL) Openers 1. V. Kohli(RCB) 2. KL Rahul(LKN) 3. R. Gaikwad(CSK) 4. A. Sharma(SRH) 5. R. Sharma(MI) Middle Order Batsman 1. R. Pant(DC) 2. S. Samson(RR) 3. T. Varma(MI) 4. S. Dube(CSK) 5. A. Sharma(PK) 6. S. Sudharsan(GT) Allrounders 1. T. Varma(MI) 2. R. Parag(RR) 3. S. Dube(CSK) 4. K. Nitesh Reddy(SRH) 5. A. Patel(DC) Wicket Keepers 1. KL Rahul(LKN) 2. R. Pant(DC) 3. S. Samson(RR) Spinners 1. K. Yadav(DC) 2. A. Patel(DC) Fast 1. T. Natarajan(SRH) 2. M. Kumar(DC) 3. J. Bumrah(MI) 4. H. Patel(PK) (**RR & PK Last match not updated)
@anshadmuhammed1547
13 күн бұрын
He is a good player ❤❤❤
@aj4y0
13 күн бұрын
Samson Galaxy ❤
@NIKHILPRABHA
13 күн бұрын
Sanju ❤️
@jova1167
13 күн бұрын
സഞ്ജു വേറെ രാജ്യത്തിനു വേണ്ടി കളിക്കണം.. ഇന്ത്യൻ ടീം ഒരു കേരള കളികാരന് ഒരിക്കലും പരിഗണന നൽകില്ല..
@varthurdigitals4922
13 күн бұрын
രാഹുലും നന്നായി കളിക്കുന്നുണ്ട്
@akhilakhil712
13 күн бұрын
സഞ്ജു ❤️😊
@jerinjoseph9495
13 күн бұрын
Best Playing 11(From IPL Form) V. Kohli KL Rahul R. Pant S. Samson T. Varma R. Parag A. Patel K. Yadav T. Natarajan M. Kumar J. Bumrah Substitutes R. Gaikwad S. Dube H. Patel A. Sharma
@SFROFRO-lu3os
13 күн бұрын
വേണ്ട ടൈംയിൽ കളിക്കില്ല അതാണ് സഞ്ജു
@manum4348
13 күн бұрын
15 അംഗ ടീമിൽ ഉണ്ടാകും. കളിപ്പിക്കില്ല അതുറപ്പാ 😞
@user-zd5ew4gq2e
13 күн бұрын
Angane aavan aanu saadhytha
@user-zd5ew4gq2e
13 күн бұрын
Angane aavanaanu saadhytha
@Rickylopez01
13 күн бұрын
Athil bhagamakkunnath oru nettam alle
@freethinker9240
13 күн бұрын
Sanjuvineyum Pantineyum edukkam Pant first choice ayirikkum..
@Rickylopez01
13 күн бұрын
@@freethinker9240 Athentha Sanju first choice ayal
@cloud_media
13 күн бұрын
Squadil alleda x1 ulpeduthanm... Kohli,rohit mari kodukksnm ..enu parayan 24 nu dhyranm undo ..
@aswathyachu866
13 күн бұрын
സഞ്ജു നെ wc ൽ ഉൾപെടുത്തിയാലും കളിപ്പിക്കാതെ bench ൽ ഇരുത്തും അങ്ങനെയക്കിൽ എടുക്കാത്തിരിക്കാ നല്ലത് 🙏🏻
ഇപ്രാവശ്യം എന്തായാലും സഞ്ജു വേൾഡ് കപ്പ് കളിക്കും 💯.. ഇന്ത്യൻ ക്രിക്കറ്റിൽ നടക്കുന്ന വൃത്തികെട്ട പൊളിറ്റിക്സ് ആണ് ഇത്രയും നല്ല ഒരു പ്ലെയർ തഴയപ്പെടുന്നതിന് പ്രധാന കാരണം.. ഇനിയെങ്കിലും bcci ദൈവങ്ങൾ കണ്ണ് തുറക്കണം... കാരണം ഇല്ലെങ്കിൽ അത് ക്രിക്കറ്റ് സ്വപ്നം കാണുന്ന ഒരു തലമുറയോട് ചെയ്യുന്ന നെറികേടായി മാറും... അർജുനനേക്കാൾ മികച്ച വില്ലാളി ഏകലവ്യൻ തന്നെ ആയിരുന്നു പക്ഷെ പുരാണങ്ങളിൽ പോലും അർഹതയുള്ളവനെ അംഗീകരിക്കാൻ ആരും തയ്യാറായില്ല..അതാണ് ചരിത്രം.അത് മാറാൻ ഉത്തരവാദിത്തപെട്ടവർ തന്നെ മൗനം വെടിഞ്ഞ് സംസാരിക്കേണ്ടിയിരിക്കുന്നു..
@soorajus8858
13 күн бұрын
Sanju 💛
@ranjurdravid5448
13 күн бұрын
ഭാരത് ഹിന്ദു ബ്രഹ്മൺ ആണ്....but നമ്മുടെ സഞ്ജു ക്രിസ്ത്യൻ നാടാർ.... ഇന്ത്യയിൽ മതവും ജാതിയും ആണ് യോഗ്യത 🥺
@jayaprasad654
13 күн бұрын
Love ❤️u❤️sanju
@dmpg1480
13 күн бұрын
കളിയോടുള്ള സഞ്ജുവിൻ്റെ സമീപനം ഇപ്പോൾ മാറിയിരിക്കുന്നു.ടീം ആവശ്യപ്പെടുന്നത് അവൻ കളിക്കുന്നു.കഴിഞ്ഞ സീസണുകളിൽ കളിച്ചിരുന്ന തകർപ്പൻ ഷോട്ടുകൾ ഒഴിവാക്കി ആരാധകരെ തൃപ്തിപ്പെടുത്താൻ കളിക്കുന്നില്ല .ഇപ്പോൾ അവൻ വിക്കറ്റിന് ഇരുവശവും കൂടുതൽ കളിക്കാൻ തുടങ്ങി, ഫീൽഡ് പൊസിഷൻ ശ്രദ്ധിച്ച് വിടവിലൂടെ. അങ്ങനെ കളിക്കുന്നത് തുടർന്നാൽ സെലക്ടർമാർ തീർച്ചയായും അവസരം നൽകും.
@ansar222bathi8
13 күн бұрын
King of Kerala Sanju Samson
@dannyinnocent9123
13 күн бұрын
❤
@sidharthraj9269
13 күн бұрын
പന്ത് പോവട്ടെ... സഞ്ജു പോവണ്ട.. ഇനി t20 മര്യാദക്ക് കളിചില്ലേ നമുക്ക് വിഷമം ആവും.... ഇത് കഴിഞ്ഞിട്ടു സഞ്ജുവിനെ captain ആക്കി ടീമിൽ എടുക്കു...എല്ലാ കളിയും അവസരം കൊടുക്കുക 🔥
@sky-mt3hx
13 күн бұрын
Enthuade Avan ini enth cheyyanam oru main match India kk vendi kalikkan vendi Pant ishan okke kodutha pakuthi chance Sanju kittittilla. Ippl ipl pinne prove cheythittund ennittm chance koduthille ayal ini enthua cheyyande
@sidharthraj9269
13 күн бұрын
@@sky-mt3hx ഇത് കഴിഞ്ഞിട്ടു ഇന്ത്യയുടെ ഒഫീഷ്യൽ ക്യാപ്റ്റൻ ആയി.. സഞ്ജു വരണം എന്ന ആഗ്രഹം അതാണ് പറഞ്ഞത്
@vaishakchandran7038
12 күн бұрын
Swantham aayi cricket team undayitte as team ne home groundil support cheyyan allkarre illyande aaayi aa franchise puttiche Alkara ippol sanju ne vandi carayanuneea,,, ee hype aa teamine kodthungil inne Kerala tuskers team undayaneaa... But u need only Kerala blasters team.. U all love football because u want to show yours selves as a intellectual people support high standard games.. Not because u love football... If so there would be at least one player from Kerala of world class level
@nidheeshvenu4621
13 күн бұрын
Eathe aarathakare...
@user-js2md8dx8e
13 күн бұрын
സഞ്ജു ഉയിർ
@AnjithPrabhu
13 күн бұрын
റിഷബ് പന്ത് ഉള്ളപ്പോൾ മാഫി ചാൻസ് ഹബീബി.. അമിട്ട് ഷായുടെ മകൻ ഉള്ളപ്പോൾ പന്ത് ഫുൾ ടൈം ടീമിൽ ഉണ്ടാകും അത് സഞ്ജുനും നന്നായി അറിയാം 🤷🏻♂️
@sreekumarsreedaran-dw5vk
13 күн бұрын
ആരൊക്കെ വന്നാലും കുഴപ്പമില്ല പക്ഷേ സഞ്ജു വേണം പിനെ കോലി വേണ്ട
@user-hc9js5mg9y
13 күн бұрын
Give them a mp from Trivandrum....
@kasrodian4688
11 күн бұрын
Kohli rohith open cheyyattee ipl kalikkunna slott thanne kodukk kohli new ball nannayi kaykaryam cheyyunnuu
@arshadabdul1927
13 күн бұрын
കൊഹ്ലിയുമായ് താരതമ്യം ചെയ്യാൻ പറ്റില്ല . തനിക്ക് ശേഷം ആരും തന്നെ മികച്ച രീതിയിൽ കളിക്കില്ലെന്ന ബോധ്യമുള്ളതിനാലാണ് കോഹ്ലി ഔട്ട് ആകാതെ കളിയുടെ അവസാനം വരെ ക്രീസിൽ നിൽക്കാൻ പതുക്കെ കളിക്കുന്നത് . താന് ഔട്ട് ആയാലും 06- ആം നമ്പർ ബാറ്സ്മാൻ വരെ വെടിക്കെട്ട് നടത്താൻ കെൽപ്പുണ്ട് എന്ന സ്റ്റാറ്റസിലാണ് ടീമ് എങ്കിൽ കോഹ്ലിയുടെ ബാറ്റിംഗ് ശൈലി ഇതായിരിക്കില്ല .. സഞ്ജു ഇന്നലെ ഔട്ട് ആയാലും വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റസ്മാന്മാരാണ് പിന്നിൽ വെയിറ്റ് ചെയ്യുന്നത് ... അതിനാല് ജയം ഉറപ്പായിരുന്നു ...സഞ്ജുവിന് ഭയമില്ലാതെ കളിക്കാം ...എന്നാൽ സഞ്ജു ഔട്ട് ആവാതെ കളിക്കേണ്ടത് സഞ്ജുവുന്റെ മാത്രം അനിവാര്യ ഘട്ടമായിരുന്നു ...അത് ചെയ്യുകയും ചെയ്തു ...അതിൽ അദ്ദേഹത്തെ അപ്പ്രീഷ്യേറ്റ് ചെയ്യുന്നു ... വെറുതെ ആറാമനായി സഞ്ജുവിനെ t20ഇൽ എടുക്കേണ്ട ഒരാവശ്യവും ഇല്ല ..ടീമിൽ എടുക്കുന്നുണ്ടെങ്കിൽ one down പൊസിഷൻ കൊടുക്കണം ,വിത്ത് കീപ്പിങ് 😊എന്നാണ് എന്റെ അഭിപ്രായം
@Father_n_sons_band
13 күн бұрын
❤❤
@jinspj6907
13 күн бұрын
സഞ്ജുവിനെ ടീമിൽ ഉൾപെടുത്തിയില്ലങ്കിൽ ഇന്ത്യൻ ടീമിന്റെ മാച്ച് കാണരുത്
@geethakumari9733
13 күн бұрын
KLr💚
@muhammednazarudeensha5663
13 күн бұрын
Sanju ne teaml edukaan chance illa, but T20 worldcup kazhin ethelm odi matchesl captain aaaki teaml ulpeduthm.. Verte ellarem tripthipeduthaan
@empire_leo
13 күн бұрын
Dk❤️
@shinas6153
13 күн бұрын
Rishab pant also showing his form .. So ... Sanju might be second WK in team ... But .. Rahul also in form .. so .. they will go with Rahul ..
@Sh4hul2001
13 күн бұрын
Ehh.. pressure koodumbol Rahul maryathakk kalikkunnilla.. risk edukkan pediyaan pullikk.. Sanju ok aan.. panthum ok aan
@dmpg1480
13 күн бұрын
സഞ്ജുവിൻ്റെ ശത്രുക്കൾ ശരിക്കും ബിസിസിഐയോടുള്ള ആരാധകരുടെ പ്രതികരണമാണ്.ആരാധകരുടെ പ്രതികരണം സ്ഥിതി കൂടുതൽ വഷളാക്കുന്നു, അത് സഞ്ജുവിനോടും ബിസിസിഐയോടും ഉള്ള ബന്ധം കൂടുതൽ വഷളാക്കുന്നു. അവൻ ഇപ്പോൾ ഐപിഎൽ ഗെയിമുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാവരും സഞ്ജുവിനെ വെറുതെ വിട്ടാൽ മാത്രമേ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ ആരാധകരുടെ പ്രതികരണം ബിസിസിഐയെ പ്രകോപിപ്പിക്കുന്നു. ഫലത്തിൽ മറ്റ് കളിക്കാർക്ക് അവസരങ്ങൾ ലഭിക്കുന്നു
@latheef9958
13 күн бұрын
ന്തിന് 🥴🥴🥴അവനെ ടീമിന്റെ പടിവാതിക്കലിൽ പോലും എടുപ്പിക്കരുത്..... 😖😖😖
കോഹ്ലി സ്വന്തം നേട്ടത്തോടൊപ്പം ടീമിൻ്റെ നേട്ടവും കണക്കിലെടുക്കണം. അതാണ് ബാംഗ്ലൂർ ടിമിന് സംഭവിച്ചത്.
@Kaval812
13 күн бұрын
Bcci north indian lobby anu bharikkunne...avar pandhine 1manum sanjune2manum akkum ennittu kalippikkilla Sanju❤
@Nova_808
13 күн бұрын
Pant 1 manum 2 Rahul um avum Sanju alla
@okhnbcs
13 күн бұрын
Onn podo kohli😂 avasyam ulla samayath top gearil aavum especially at big matches, HV seen in many matches, he is the more consistent than any other players ...most probably Sanju 2 nd wK aai kayarum
@tvadilli
13 күн бұрын
Bro Ee seasonil strike rate koravan
@okhnbcs
13 күн бұрын
@@tvadilli read my comment once more
@technicalevolution9887
13 күн бұрын
Bro t20 anu ipl il thanne foreign players strike rate nokk.. Mc gurk Narine Salt Klassen Head Stubbs Pooran Butler Hope Angane orupad perund kohli oru natural stroke making player anu Improvise chyth kalikkilla.. Rcb kku run valare avasyamulla timil run kodkkunnund but strike rate valare koravanu bro.. 30-45 balls il 100 edkkan prapthi ulla orupaad players und but look at kohli he is good for odi.. T20 yil njan recommend chyila.. Indian teaminu nalla oru t20 squad venam explosive ayath athinu kohli pattilla
@MuhammedShafiShafi-be8ye
13 күн бұрын
Eppo T20 wc ondoo Kohli mathram bat cheythittollu ..indiakk vendi eppzhum
@MuhammedShafiShafi-be8ye
13 күн бұрын
@@tvadilli146 strike rate ond..Kohli kk ......better than sky ok ee ipl il
@BLOGGER332
13 күн бұрын
ഇങ്ങനെ ആണെങ്കിൽ എല്ലാവരെയും ടീമിൽ എടുക്കാൻ pattoo
@vishnur6556
13 күн бұрын
Kevin Pietersen ❤️💯
@truelorddingan4207
13 күн бұрын
Cricket is reserved for North Indians
@krsunilkumar3022
13 күн бұрын
North indian lobby Rahulinayum panthinayum enganay kettaam ennu vicharichirikunnu. Sanju jayichaal camerayil kanikkan enthoru vishamamanu avark.
@bosseattan
13 күн бұрын
Eda king vendenno Ipl allah international match Form is temperrory class is Permanent Goat🐐
@superman3619
13 күн бұрын
മിണ്ടരുത് അമിട്ട് പൊട്ടിക്കും 😂
@priyesh1861
13 күн бұрын
Ottaykku vannavanaaada❤❤
@soorajsoorya584
13 күн бұрын
കോലി ഇല്ലെങ്കിലും സഞ്ജു ടീമിൽ വേണം... എന്തൊരു മണ്ടത്തരം ആണ് 😂😂🤌🏻...... കോലിയെ ഒഴിവാക്കിയുള്ള ഒരു കളിയും വേണ്ടാ ❗️❗️....
@@Hitma264Athe Kohli T20 world cup il venda, odi, test kohliyolam varunna oru player illa ennathum oru yatharthyaman
@tvadilli
13 күн бұрын
@@soorajsoorya584Bro ini veran pokunnad t20 wc anu (20 overs) test match alla . Adhil strike rate nokki tanne anu team select akkendad . Nanum oru Rcb(virat) fan anu😊
@user-dt6yd6ir6s
13 күн бұрын
💯
@saranyas8252
13 күн бұрын
സഞ്ജുവിനെക്കാൾ കളിക്കുന്ന എത്ര പേരുണ്ട് ബട്ട് സഞ്ചു വന്നാൽ നമ്മൾ ഹാപ്പി ആണ്
@muhammedabinasa7248
12 күн бұрын
ഞാൻ പറയുന്നത് വെറുതെ റിസ്ക് എടുക്കണ്ട സെലക്ടർമാർ സെലക്ട് ചെയ്ത മാത്രം കയറിയ മതി.... ഇങ്ങനയൊക്കെ കയറിയിട്ട് നിലവിലെ ഫോം ഇല്ലേ ഇയാൾ വീണ്ടും എയർ പോകും
@kamjipaasha9003
13 күн бұрын
രോഹിതനെ ഒഴിവാക്കി സഞ്ജുവിനെയും സിറാജിനെയും എങ്ങ്നെയെൻകിലും എടുക്കുക
@Shaluvlogs123
13 күн бұрын
അത് നടക്കണം എങ്കിൽ സഞ്ജു സ്വന്തം പേര് മാറ്റി സഞ്ജു ശർമ്മ എന്നോ സഞ്ജു സിംഗ് എന്നോ ആക്കണം
Пікірлер: 349