സാർ ഞാൻ കാട്ടാക്കടയിൽ താമസിക്കുന്നു.. ഞാൻ രാത്രി 2 മണി വരെ പഠിക്കുന്നു.. രാവിലെ എനിക്ക് ജോലിക്ക് പോണം.. ഞാൻ ഒരു daily wages teacher ആണ്... രാവിലെ ജോലി ചെയ്യുന്നതിനിടയിൽ സാറിന്റെ ക്ലാസ് കാണാറുണ്ട്... വൈകുന്നേരം വന്നിട്ട് നോട്ട് തയ്യാറാക്കും.. സാറിന്റെ ക്ലാസ് പാവപ്പെട്ട ഞങ്ങൾക്ക് ഒരു ആശ്വാസമാണ്😊
@ashrx_r7
9 ай бұрын
Thank you sir🙏
@niranjanaap5938
4 ай бұрын
Good meeting😅 😊😊🎉❤
@SanthyKrishna143
9 ай бұрын
വളരെ വൈകിയതിനു ശേഷം ആണെങ്കിലും സാറിന്റെ ശിഷ്യ ആയതിൽ ഒത്തിരി സന്തോഷം. കൂടെ സ്വാർത്ഥതയില്ലാതെ കിട്ടിയ അറിവുകൾ പകർന്നു നൽകുന്ന പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ക്ലാസ്സുകൾ വളരെ നല്ല രീതിയിൽ പോകുന്നു. ക്ലാസ്സ് നിർത്തല്ലേ സർ .
@sreejaaji5102
9 ай бұрын
ഞങ്ങൾ സാറിന്റെ കൂടെ തന്നെ ഉണ്ട്. ജോലിക്ക് പോയിട്ട് കുറച്ചു ദിവസമായി . കാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. എന്നാലും എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യാം സാർ . ഈ ക്ലാസ് മാത്രമാണ് ഏക ആശ്വാസം. സാറിന്റെ അടുത്ത് appointment ഓർഡറുമായി വരുന്നത് എന്നും സ്വപ്നം കാണും. ഞാൻ ആ സ്വപ്നത്തിന്റെ കൂടെയാണ്. സാർ ക്ലാസ് നിർത്തരുതേ , Thank you Sir ❤ Thank you all teachers
@reshmasanjayan9894
9 ай бұрын
ഫോൺ വാങ്ങാൻ ഉള്ളതു തരാൻ സന്തോഷമേയുള്ളൂ,സാർ മടിച്ചു നിൽക്കണ്ട ആവശ്യമില്ല. ഞങ്ങളും സാറിൻ്റെ മക്കൾ അല്ലേ.goole pay no pin ചെയ്യൂ.
@shijilashijilasuresh2385
9 ай бұрын
❤
@rasheenabeegam9300
9 ай бұрын
Sir koode und ❤❤❤❤❤ Sir ഇവിടെ മാത്രമാണ് ആശ്രയം, ക്യാമറ വാങ്ങാൻ ചെറിയ തുക ഞങ്ങളും സഹായിക്കാം, appill പഠിക്കാനുള്ള പൈസയില്ല, but njangalk വേണ്ടിയാണല്ലോ സർ ഇത്രയും ചെയ്യുന്നത്, ചെറിയ ഒരു തുക തന്നാലും ഞങ്ങള്ക്ക് സന്തോഷമേ ഉള്ളു, സർ google pay no pin cheyth vechal njangalal കഴിയുന്നത് ചെയ്താൽ പെട്ടെന്ന് തന്നെ നമുക്ക് ക്ലാസ്സ് തുടങ്ങാം, ഇനി സമയം ഇല്ല സർ, ❤❤❤❤pls
@Iamanandhuanu
9 ай бұрын
ഇവർ ആരും സാറിന്റെ ക്ലാസ് കാണുന്നില്ലെങ്കിലും സാർ ക്ലാസ്സ് നിർത്തരുത് pls 🙏 എനിക്ക് വേറെ നിവർത്തി ഇല്ല പഠിക്കാൻ വേറെ ചേരാൻ പണമില്ല. സാറിന്റെ ക്ലാസ്സ് മാത്രം നോക്കിയിരിക്കുന്നു ❤
@rameshchandran7585
9 ай бұрын
സൂപ്പർ ക്ലാസ്സ് സർ, എന്നെ പ്പോലുള്ള വീട്ടമ്മമാർക്ക് ഒരു പാട് ആശ്വാസമാണിത്. മനസ്സിന് വിഷമം വരുമ്പോൾ ഞാൻ സാറിന്റെ ക്ലാസ്സ് കാണും . സാറിന്റെ ശബ്ദം കേട്ടാൽ എനിക്ക് ഊർജ്ജം കിട്ടും മനസ്സൊന്ന് തണുക്കും. സാറിനും കുട്ടിക്ൾക്കും ഒരു പാട് നന്ദി
@gopalakrishnan8353
9 ай бұрын
ചക്രപണി സാർന്റെ ശിഷ്യർ എല്ലാം അറിവിന്റെ നിറകുടകൾ 🙏🙏🙏🌹ഐശ്വര്യ ഗ്രേറ്റ് 👍
@sharanya.msharanya.m3214
9 ай бұрын
ഇന്നത്തെ താരം ഐശ്വര്യ മിസ്സ് ആണല്ലോ 🥰ഉത്തരം അങ്ങനെ തെറ്റി പോവില്ലട്ടോ സാറേ 😁😁 ഞങ്ങൾക്ക് വേണ്ടിയുള്ള effort ന് എല്ലാർക്കും lots of thanks ❤
@najeebm3024
9 ай бұрын
പാലക്കാട് ചുരത്തിലുടെ കടന്നു പോകുന്ന ദേശീയ പാത NH 544. വുഡ്സ് ഡെസ്പാച്ച് വർഷം -1854.
@hameedpv4994
9 ай бұрын
പരലോകം Art 79 പ . പാർലമെൻറ് Art 80 ര . രാജ്യസഭ Art 81 ലോകം. ലോക്സഭ
പഠിക്കുന്നത് ഒരു സൽക്കർമ്മമാണ് അത് സുന്നത്താണ് നബിചര്യയാണ് കാഴ്ച ഉള്ളടത്തോളം പഠിക്കണം
@sgnairsg8973
9 ай бұрын
അവിടെ ഒരു ചെയർ ഇട്ട് ഇരുന്നു കൂടെ പഠിക്കുന്ന തോന്നലാണ് ഈ ക്ലാസ്സുകൾ നൽകുന്നത് ഇനിയും ആർജവത്തോടെ ക്ലാസ്സ് കൾ തുടരാൻ സാധിക്കട്ടെ
@salahuddeenvp891
6 ай бұрын
😂❤
@SumiSumislm
9 ай бұрын
സർ 4 മക്കളാണ് എനിക്ക് ചെറിയ കുട്ടികളും ആണ് അതോണ്ട് തന്നെ പലപ്പോഴും class ഇട്ട ഉടനെ കാണാൻ പറ്റാറില്ല... എങ്കിലും കണ്ടു തീർക്കും .. എനിക്ക് ഇവിടെ പഠിക്കാനാണ് ഇഷ്ടം.. ഒരുപാടു മനസ്സിലാവുന്നുണ്ട്.. എല്ലാവരുടെ ക്ലാസും നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ഇപ്പൊ പഠിപ്പിക്കുന്ന രീതി പോലും ഒരുപാടു ഉപകാരമാണ്.. ആദ്യമായി psc class കാണുന്നത് സർ ന്റെ യാണ്...മാറ്റാരുടെയും കാണാൻ തോന്നാറില്ല... Nk എന്തെങ്കിലും ഒരു അറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവിടെ നിന്നാണ്... ഫ്രണ്ട്സ് നൊക്ക് share ചെയ്യാറുണ്ട്... എത്രയും പെട്ടെന്ന് ഒരു ഫോൺ വാങ്ങിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 👍
@leenamanu3946
9 ай бұрын
എനിക്കും
@athirapaapu3667
8 ай бұрын
എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല രീതിയിൽ വായിച്ചാൽ പോലും മറന്നു പോവുന്ന ഒരു Topic ഇത്രക്ക് രസകരമായ രീതിയിൽ അവതരിപ്പിച്ചതിനു 🙏🙏🙏spl thanks to Aiswarya ചേച്ചി ഞങ്ങൾക്ക് എഴുതി മനസിലാക്കി തരുന്നതിനു ❤🙏
@kannanmon143
9 ай бұрын
നമസ്കാരം സർ കഴിഞ്ഞ തവണ ബുക്ക് വാങ്ങിയപ്പോൾ gpay ചെയ്ത സൂരജ് ചേട്ടന്റെ നമ്പറിൽ എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ഒരു തുക ഇട്ടുതന്നാൽ സാർ ഒരു ഫോൺ വാങ്ങുമോ..,...😢😢😢
@thedarkglove
9 ай бұрын
ആ നമ്പർ ഒന്ന് അയച്ച് തരവോ bro😍
@sandeepgopinathannairvk1635
9 ай бұрын
ഐശ്വര്യ നല്ല presntation ആണ് 👍
@ismailt.a4581
6 ай бұрын
BR അംബേദ്കർ അന്ത്യ വിശ്രമം -ചൈത്ര ഭൂമി മൂന്നു വട്ടമേള സമ്മേളനത്തിൽ പങ്കെടുത്തു. മരണനന്തര ബഹുമതിയായി ഭാരത രഗ്നം -1990
@m.s.d2016
9 ай бұрын
സാർ നല്ല ക്ലാസ്സ് ആയിരുന്നു. സർ ക്ലാസ് ഒരിക്കലും നിർത്തരുത് ക്ലാസിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചെറിയൊരു ഫണ്ട് സ്വരൂപപ്പെടുത്താം എല്ലാവർക്കും കൂടി🙏🙏
@anoopvythirivillage2634
9 ай бұрын
സാർനും, സ്റ്റുഡന്റസ് നും.... ഒരുപാട് thanks... മുടങ്ങാതെ കാണാറുണ്ട്... 🔥🔥🔥🙏🙏🙏🙏🤝🤝👍👍
@vishnuVishnu-rt7jj
9 ай бұрын
നന്ദി വാക്കുകൾക്കു ഒട്ടും സ്ഥാനം ഇല്ല എന്ന് അറിയാം. നിങ്ങള്ക്ക് മുന്നിൽ അതെല്ലാം വളരെ വിലകുറഞ്ഞ വാക്കുകളാണ്. എന്നും എപ്പോഴും എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ എല്ലാവരും ഉണ്ടാകും. ഇനിയും ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.നന്മ മാത്രം വരട്ടെ എല്ലാവർക്കും god bless you ❤❤❤❤❤❤❤❤❤
@haneefichilangod4493
9 ай бұрын
Sir Seeing you and your students give me the energy to go forward 👍👍👍
@msm0073
9 ай бұрын
സർ ഗൂഗിൾ പേ നമ്പർ തന്നാൽ ഞങ്ങളെക്കൊണ്ട് കഴിയുന്ന തുക ഞങ്ങൾ അയച്ചു തരുന്നതാണ്.
@santhoshkumar3173
9 ай бұрын
സാർ അങ്ങയുo അങ്ങയുടെ ശിഷ്യൻമാർക്കും ആദ്യം നമസ്ക്കരം എനിക്ക് സാറിന്റെ ഈ സ്വഭാവവും കരുണയുള്ള സംസാരവും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്ന് സാർ .വിചാരിച്ചാൽ ഒരു 10 Phone വാങ്ങാൻ കഴിയും സാർ ഒന്ന് മനസു വയ്ക്കണം അത്രമാത്രം സാറു ക്ലാസ് നിർത്തിയാൽ എന്നെ പോലുള്ള 64 വയസായ എനിക്ക് അറിവ് കിട്ടുലാ ഞാൻ സാറിന്റെ ക്ലാസ് കേൾക്കുന്നതും എന്റെ മകന് വേണ്ടിയാണ് അതിലുടെ എനിക്കും അറിവു് കിട്ടും സാർ സുഖമാണല്ലോ സാർ ക്ലാസ് നിർത്തങ്ങള് ജയ് മാത ഭാരത്
@Sreekkutty561
5 ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു സർ.. ഞാനും അവരിൽ ഒരാൾ ആയ പോലെ... ❤️....
@sreejajayakumarsreejajayak4720
9 ай бұрын
സർ ക്ലാസുകൾ നിർത്തരുത്. ഗ്രൂപ്പ് study ഒരുപാടു ഉപകാരമാണ്. എല്ലാ ക്ലാസ്സുകളും മുടങ്ങാതെ കാണാറുണ്ട്. സയൻസ്, economics എല്ലാം. എങ്ങനേലും gov job കിട്ടിയേ pattu🙏🙏
@najeebm3024
9 ай бұрын
Valare nalla class.Thank you👌👌👌👌👌
@sreeshmak737
9 ай бұрын
❤ നല്ല ക്ലാസ്സ് ആണ് സർ. 👍 thanks to all..
@sheminaelr1642
3 ай бұрын
Thank you sir and team.Happy to see you everyday❤
@vegusvlogs07
7 ай бұрын
Aiswarya u r great...orupad uyarangalil ethan kazhiyum
@remyamanoj3016
16 күн бұрын
Sooper class sir ❤yenganeyaa oro chodyangalum ingane parayan pattum aiswarya polichu... Yellarum sooper.... Sir num yellavarkkum nanni🙏🏻
@reshma2291
9 ай бұрын
Good morning sir..ettavum nalla classukal...
@aryasvlog9504
9 ай бұрын
Thank you so much mashe 🙏
@sarithasarivs
9 ай бұрын
Orupad thanks 🙏🙏🙏
@shahanajumana3181
9 ай бұрын
സാറിന്റെ ക്ലാസുകൾ കണ്ട് ചോദ്യങ്ങൾ കാണുബോൾ ഉത്തരങ്ങൾ തിളങ്ങി തുടങ്ങി Thankyou sir
@sruthianu4059
4 ай бұрын
Thank you soooo much sir
@sruthysubi7345
9 ай бұрын
ക്ലാസ്സ് എടുത്ത് തന്ന എല്ലാവർക്കും നന്ദി 🙏🏻
@sumeeshksoman7013
7 ай бұрын
Thanks 👍
@user-ol5zn9jg4q
9 ай бұрын
Thank you verymuch.❤❤❤❤
@achuammalu2124
9 ай бұрын
Valare nalla class sir.. thankyou..❤
@rkpathirippally5180
9 ай бұрын
Very informative discussion👍
@sruthimolmt4889
9 ай бұрын
Dear sir and team..savistharam class muzhuvan kelkukayum note prepare cheyukayum cheythu.....ee discussion method valare prayojanam cheythu...thank you..
@AmarAmar-yv1pc
9 ай бұрын
Orupade nanniyund sir
@arunkumar6384
9 ай бұрын
കഴിയുന്ന ചെറിയ തുക തരാൻ തയ്യാറാണ് സാർ. ന്യൂസിലാൻഡിന്റെ പുതിയ പ്രധാന മന്ത്രി - ക്രിസ്റ്റഫർ ലക്സൺ (നാഷണൽ പാർട്ടി) . ഇസ്രായേൽ - പലസ്തീൻ യുദ്ധത്തെ തുടർന്ന് അവിടങ്ങളിലെ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം - ഓപ്പറേഷൻ അജയ്. ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023 ന്റെ വേദി - മുംബൈ Press Trust of India യുടെ പുതിയ ചെയർമാൻ - K N ശാന്തകുമാർ
@sharanya.msharanya.m3214
9 ай бұрын
👍
@sowndaryasowndhu1223
9 ай бұрын
ഒരുപാട് നന്ദി സർ.. നല്ല ക്ലാസ്സ് ആണ് എല്ലാം ❤️... ഞങ്ങൾ എന്നും കൂടെ ഉണ്ട് 😊
@BeenaNanu-xy5wy
9 ай бұрын
സാറിനു൦ ശിഷ്യന്മാർ മാർക്കും നല്ലൊരു thanks. സാറ് പറഞ്ഞത് വളരെ correct ആണ്. ഒരുപാട് പ്രതിസന്ധി യിൽ കൂടി ആണ് കടന്നുപോകുന്നത്. നല്ലൊരു class ആയിരുന്നു. 🙏🙏🙏🙏🙏🙏
@krishnapriyaps7639
9 ай бұрын
Good class good explanation and useful class thankyou sir and team
@aswathys9743
9 ай бұрын
Thankyou sir
@revathy.s4706
9 ай бұрын
Thnqu sir..nalla clas..
@Abhi_20005
9 ай бұрын
സാറിന്റെ വിദ്യാർത്ഥികളായ ഞങ്ങൾ സാറിനോടൊപ്പം എപ്പോഴും ഉണ്ടാകും. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്തായാലും സാർ ആവിശ്യപ്പെട്ടാൽ ഞാൻ ചെയ്ത് തരും ഞങ്ങൾ ഒപ്പമുണ്ട്.❤
@akhilaakhilareji8308
9 ай бұрын
Thank you so much sir❤🙏🙏🙏🙏
@RahulR-wj9vn
9 ай бұрын
44:15 തെറ്റില്ല സർ..... കാരണം സർ പഠിപ്പിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലേക്ക് കയറുന്നത്..... isn't എന്ന് എഴുതില്ല aren't എന്നേ എഴുതു ❤
@sreethusajindas2003
9 ай бұрын
Thank you sir..🙏🙏🙏
@Aparnabalamuralionair
9 ай бұрын
നന്ദി ❤
@vijikkkk4559
9 ай бұрын
Thank you❤
@Nikhila-bd7jn
2 ай бұрын
Thak you sir good class
@ayshameharin857
9 ай бұрын
Super classes.... 2019 thottulla previous and related fact expect cheyhunnu....
@mansoorsms3191
9 ай бұрын
Thank you sir
@diyacraftE
9 ай бұрын
Nalla class thank u sir n team
@user-wz7kc6sm8j
9 ай бұрын
നല്ല ക്ലാസ്സ്. Thankyou all
@shahins1406
9 ай бұрын
Thank you sir ..❤
@renjithr5621
9 ай бұрын
നല്ല ക്ലാസ് ആണ് സാർ ❤️❤️ഒരു പാട് പ്രയോജനം ഉണ്ട്
@kavithak691
9 ай бұрын
Thank you dear sir 🎉 please continue...😊
@psclerning9170
9 ай бұрын
Thank you ❤❤❤❤
@reshmavijayan2851
Ай бұрын
Thanku sirr🙏🙏
@abhiramipranoy3641
9 ай бұрын
Sir epolum pazhaya classukal ellam kanunnund revision pole puthiya classukal ellam avesam nalkunnu athlupary joli vedikan ulla avesam kootuunnu class nalkanam nammal kurach per sakthamayi thanne classukal kanunnund❤thankyou for the entire effort
@sumeshs4253
9 ай бұрын
ഇ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് 👍👍
@poojahemanth7429
9 ай бұрын
Thank you sir for your class
@Hafiz-375
9 ай бұрын
Nalla class👌❤❤
@hazeenahaneef6134
9 ай бұрын
Nalla cls anu sir .thank u❤🎉
@irshanakabeer5695
9 ай бұрын
Nalla class sir.
@user-de9gn2tr9d
9 ай бұрын
Thanks super class
@user-xg6gf5nh6y
9 ай бұрын
Thankyou sir🙏🙏🙏🙏🙏
@AmtithaShiju
9 ай бұрын
Powerful class 🎉🎉
@rs0966
9 ай бұрын
Thanks
@jissyaugustine8451
9 ай бұрын
Adipoli class sir 🥰❤️
@Iamanandhuanu
9 ай бұрын
കോഡ് വന ജല കാല ക്ഷയം മാർച്ച് 21 22 23 24 വനദിനം മാർച്ച് 21 ജലദിനം മാർച്ച് 22 കാലാവസ്ഥ ദിനം മാർച്ച് 23 ലോക ക്ഷയ ദിനം മാർച്ച് 24
@antushyam1874
5 ай бұрын
വനജയുടെ കാലിൽ ക്ഷയം.... Psc ക്ലാസ്സിൽ പണ്ട് പഠിച്ച code😂
@sindhusss9286
9 ай бұрын
Class super anne sir🙏🙏
@sahalus5319
9 ай бұрын
❤❤thank you
@brijulashaji475
9 ай бұрын
Super class👍 Aswin ,Vyshnavi, Aiswarya great 👍👍👍 Thank you sir 🙏🙏 Sir nte classukal mathram followcheyyuna njangal...
@alwynpalex
9 ай бұрын
സാറിനും ടീമിനും വളരെ നന്ദി 😍
@vijithasasi6888
9 ай бұрын
Orupaad santhosham sir...njan ith full ezhuthiyeduthittund....padichedukkum...💯
@sreeragp5896
9 ай бұрын
Aiswarya teacher Adipoli Oru rakshayum ella Thank you chakrapani sir Keep going ❤❤❤❤❤❤❤
@safajesnajesna542
9 ай бұрын
Sir njn oru vikalagayanu athu kond sir te class oru pad, upakaramanu sir enik oru energy yanu sir te eduth advice mayi varan ennu swapnam kanarund
@vamsavlogs875
7 ай бұрын
Driver ജോലി ചെയ്യുന്ന എനിക്ക് വളരെ ഉപകാരമാണ്, വണ്ടി ഓടിക്കുന്നതുകൊണ്ടാണ് coment ചെയ്യാൻ പറ്റാഞ്ഞത് 😥😥😥😥ഷെമിക്കണം 🙏🏾
@chakrapaniclasses2.0
7 ай бұрын
വണ്ടി ഒടിക്കുമ്പോൾ ക്ലാസ് ശ്രദ്ധിച്ചാൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ് ഒഴിവുസമയം കണ്ടെത്തി പഠിക്കാൻ ശ്രമിക്കൂ
@gayathrigouri6303
8 ай бұрын
Very useful sir iniyum veanam classes
@monusmonu7136
9 ай бұрын
സാറിനെ കണ്ടപ്പോൾ എന്തെന്നില്ലാ ആ ഒരു മന: സന്തോഷം. ഒരു പാട് വിഷമത്തിലായിരുന്നു. സാറിനെ കാണുമ്പോഴാണ് മനസ്സിന് സന്തോഷം.
Пікірлер: 298