Salu kitchen സ്ഥിരം കാണുന്നു ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്
@nafiskitchen
2 жыл бұрын
Iniyum kand support cheyyuka❤️
@nahanasherin9195
2 жыл бұрын
ഇത്ത അസ്സലാമു അലൈക്കും സമീറ താത്ത യുടെ മോൻ സൽമാന്റെ കല്യാണ തലേന്ന് ഞാൻ നിങ്ങളെയും ഹസ്ബൻഡ് നെയും കണ്ടിരുന്നു ഞാൻ കരുതി സമീറ താത്ത യുടെ ബന്ധു ആയിരിക്കുമെന്ന് ഇപ്പോൾ നിങ്ങളുടെ ചാനൽ കണ്ടപ്പോൾ മനസ്സിലായി ഇത്തയെ അതുകൊണ്ട് ഞങ്ങളും ഉണ്ടാകും നിങ്ങളുടെ ചാനൽ ഒരു സബ്സ്ക്രൈബർ ആയി ഇത്തയുടെ സംസാരം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നല്ല സംസ്കാരം ആണ് ഞങ്ങൾ സമീറ താത്ത യുടെ സ്ഥിരം ആരാധകരാണ് തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഓരോ വീട്ടിൽ അംഗമായി തുടരുന്നു
@nafiskitchen
2 жыл бұрын
Wa alaikumussalam.. thank you so much dear ❤️❤️
@rajulakabeer5399
2 жыл бұрын
ഞാനും ആദ്യമായിട്ടാ ഈ ചാനൽ കാണന്നത് .... Salu കിച്ചൻ സ്റ്റീരമായ 1കാണാനുണ്ട്
@nafiskitchen
2 жыл бұрын
Ini sthiram kaanumenn pradeekshikunnu ❤️🥰
@mumtazdreamworld4680
2 жыл бұрын
ഒരു മൈലാഞ്ചി കൂടിയ പ്രതീതി 💕💕💕💕💕👏👏👏👏👏👏👏👏🙌🙌
@nafiskitchen
2 жыл бұрын
Thank you❤️
@husnazahir6381
2 жыл бұрын
Ningal evideyasn sthalam
@nafiskitchen
2 жыл бұрын
Kannur
@sabeenaafsal4529
2 жыл бұрын
Trivandruth evideyanu sameerathante veed
@microkinganurag7067
2 жыл бұрын
Hai namml നേരിൽ കണ്ടിരുന്നു. കണ്ണൂരിൽ ചേമ്പർ ഹോളിൽ വെച്ചു. Sushmitha.
@nafiskitchen
2 жыл бұрын
ആണോ🥰🥰
@aysha9832
2 жыл бұрын
Nhan veed sharikk kannunnad ippalan 4 flour undo veedini Nde rabbe Ara clean cheyyunnad
@MeharunnisaTVM
2 жыл бұрын
Sameera യെ എങ്ങനെയാണ് പരിചയം
@renimol7991
2 жыл бұрын
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടം ആയി ഇത്ത home toor വീഡിയോ ഇട്ടിട്ടില്ല എന്നാ തോന്നുന്നത് subscribe ചെയ്യുന്നു കേട്ടോ
@nafiskitchen
2 жыл бұрын
Thank you so much ❤️
@ahammedhaneefa9994
2 жыл бұрын
Masha allah
@nafiskitchen
2 жыл бұрын
Thank you
@nesisarchives
2 жыл бұрын
നിങ്ങൾ കൂട്ടുകാർ ആണോ, vedio 👍👍
@nafiskitchen
2 жыл бұрын
Adhe
@NafiNasar
2 жыл бұрын
മാഷാഅല്ലാഹ് അടിപൊളി 👍
@nafiskitchen
2 жыл бұрын
❤️❤️
@najirausman2697
2 жыл бұрын
Masha allah സമീറ ഇത്ത നല്ല ഒരു മനസ്സിന്റെ ഉടമ ആണ് എന്നും നന്മ ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️👍🏼👍🏼👍🏼
Пікірлер: 127