E lokhathu etharaperu undu niskharikhatavar avaru ithu kaananam avarkhu allahu ellam koduthu niskharam mathram illa ithu ellam kaanumbool oru santhosham tanne aanu salmanu hayarum barkhathum koduthu anugrahikhatte
@skrskr445
2 жыл бұрын
ആര് കളിയാക്കരുത് അള്ളാഹു അവന്റെ എല്ലാ പ്രാർത്ഥനകളും സ്വീകരിക്കും
@sayedhussain2877
2 жыл бұрын
🤲🏼🤲🏼🤲🏼
@sainukk9752
2 жыл бұрын
🤲🤲🤲🤲🤲
@mohammedmisbah3555
2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@omg4677
2 жыл бұрын
ആമീൻ
@mohammadkunhi1954
2 жыл бұрын
Hameen
@ajeshkumarpurushothaman3414
2 жыл бұрын
ഏറ്റവും ആദ്യം ഈശ്വരൻ കേൾക്കുന്ന പ്രാർത്ഥന സൽമാന്റെ ആയിരിക്കും തീർച്ച 🙏🙏🙏🙏
@abdullatheefthondambath3597
2 жыл бұрын
ബ്രദർ കേൾക്കുന്നത് അല്ല സ്വികരിക്കുന്നത്
@ajuzzbro
2 жыл бұрын
അറിവും വിവരവും ഉണ്ടായിട്ടുപോലും ഇവിടെ നമസ്കരിക്കാൻ ഓരോരുത്തർക്കും മടിയാണ് ഞാൻ അടക്കം... സൽമാൻ ഉയിർ ❤️❤️ പടച്ചോൻ സൽമാന്റെ പ്രാർത്ഥനകൾ സ്വീകരിക്കും ❤️
@omg4677
2 жыл бұрын
ആമീൻ
@hajarahaju3587
2 жыл бұрын
Ameen🥺🥺🤲🏻🤲🏻
@babunashavgd5927
2 жыл бұрын
ആമീൻ 🤲🤲
@jafarkt4825
2 жыл бұрын
Aameen
@riyasamiriyasami9468
2 жыл бұрын
Ofcose
@saranyat2806
2 жыл бұрын
ഈ പ്രാർത്ഥനകളാവാം ദൈവത്തിനെറ്റവും പ്രിയപ്പെട്ടത് 🥰🥰
@NashwasVibes
2 жыл бұрын
സൽമാന്റെ പ്രാർത്ഥന അള്ളാഹു കേട്ടിരിക്കും, എന്നും നല്ലത് മാത്രം വരും, നാഥൻ തുണക്കട്ടെ.. ആമീൻ
@miyamiya2023
2 жыл бұрын
സൽമാന്റെ നിസ്കാരം കണ്ടിട്ട്... കണ്ണ് നിറഞ്ഞു.... സൽമാനോട് ദുആയിൽ ഉൾപെടുത്താൻ പറയണേ... അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ.
@omg4677
2 жыл бұрын
ആമീൻ
@laazimedia3665
2 жыл бұрын
ആമീൻ
@bavaalavi204
2 жыл бұрын
AAMEE
@abdulsamadb4044
2 жыл бұрын
ആമീൻ
@soudhabi1910
2 жыл бұрын
എന്റെ കണ്ണും നിറഞ്ഞ്
@badrulmuneer8000
2 жыл бұрын
പടച്വന്റെ മുന്നിൽ വിചാരണ ഇല്ലാതെ കടന്നു പോകാമല്ലോ സൽമാനെ നിനക്ക് 😘... നമ്മളൊക്കെ 😪
@mubashirali5055
2 жыл бұрын
തീര്ച്ചയായും
@muhamedasharaf1588
2 жыл бұрын
😰😰😰sheriyaa 🤲
@AliAli-nn8gz
2 жыл бұрын
Allah..
@abdulhakkeem6423
2 жыл бұрын
Ya.allah
@nehanamohammedali8188
2 жыл бұрын
അവനു കഴിയുന്നത് പോലെ അവൻ ചെയ്യുന്നു. എല്ലാ കഴിവും നൽകിയിട്ടും ഒരു കുറവും ഇല്ലാത്തവർ പോലും പടച്ചവന് നന്ദി കാണിക്കുന്നതിൽ പിശുക്കുന്നു. അവന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാദിപ്പിച്ചു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@badrulmuneer8000
2 жыл бұрын
ആ വീടിന്റെ പ്രകാശവും സൽമാൻ ആണ് 😘😘
@muneerkunjibeeran2116
2 жыл бұрын
സൽമാന്റെ ഈ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കുക തന്നെ ചെയ്യും
@crstiano_edittz4609
2 жыл бұрын
Aameen
@majeedsaqafi5400
2 ай бұрын
അവനൊക്കെ രക്ഷപ്പെട്ടു പാപികളായ നമ്മെയും അവന്റെ കൂടെ സ്വർഗ്ഗത്തിൽ കടക്കാൻ തൗഫീഖ് നൽകട്ടെ
@rushdaok7334
6 ай бұрын
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗത്തിൽ ആക്കണേ
@achuanu5157
2 жыл бұрын
കണ്ടിട്ട് പാവം തോന്നി നിഷ്കളങ്ക മായ മനസ് ആ നിസ്കാരം ത്തിലും പടച്ചവൻ ആ കുട്ടിയുടെ തൊട്ടടുത്തുണ്ട് 🙏🙏🙏🙏🙏🙏 ഗോഡ് അനുഗ്രഹിക്കട്ടെ
@omg4677
2 жыл бұрын
ആമീൻ
@crstiano_edittz4609
2 жыл бұрын
Aameen
@bushrap1707
11 ай бұрын
അറിയുന്നപോലെ ചെയ്യുന്നവൻ അല്ലാഹു എപ്പോഴും ഇവരുടെ കൂടെയുണ്ടാവും 🤲🏻🤲🏻🤲🏻🤲🏻
@VKDMEDIA
2 жыл бұрын
ദൈവമുള്ളത് നിശ്കളങ്കരുടെ ഹൃദയത്തിലാണ്
@baby.edavanna.7065
2 жыл бұрын
പടച്ചോനെ അയാളെ പ്രാത്ഥന നീ സ്വീകരിക്കണേ 🤲🤲🤲കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി
@omg4677
2 жыл бұрын
ആമീൻ
@shammasmt4801
2 жыл бұрын
അതൊക്കെ എപ്പോഴും അല്ലഹ് സ്വീകരിക്കും
@risadmidway4678
2 жыл бұрын
AAMEEN
@bliss8060
2 жыл бұрын
അവനെ സ്നേഹിച്ചാൽ റബ്ബ് നമ്മെ സ്നേഹിക്കും. സൽമാ ന് നിസ്കാരം നിർബന്ധം ഇല്ല. അവൻ എല്ലാ സമയവും സ്വാലിഹാണ്. സൽമാന്റെ സ്ഥാനം വലുതും സ്വർഗത്തിലുമാണ് .
@musthufathima3857
2 жыл бұрын
Masha അല്ലാഹ് സൽമാന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻
@hajarahaju3587
2 жыл бұрын
Ameen 🤲🏻🤲🏻
@jasminnazeer1033
2 жыл бұрын
ആമീൻ 🤲
@shafeer3891
2 жыл бұрын
Aameen
@crstiano_edittz4609
2 жыл бұрын
Aameen
@amnusworld.
2 жыл бұрын
Aameen 🤲
@kamarudheenkamarudheenp6907
2 жыл бұрын
സൽമാൻ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോയി ആ മനസ്സിൽ നിഷ്കളങ്കത മാത്രമല്ല മനുഷ്യരോടുള്ള സഹതാപം കൂടിയുണ്ട് അവൻ്റെ ഈപ്രാർത്ഥന യായിരിക്കും ദൈവത്തിൻ്റെ മുൻപിൽ ഏറ്റവും കൂടുതൽ സ്വീകരിക്കൽ ദൈവം അനുഗ്രഹിക്കട്ടെ,
അല്ലാഹുവിന്റെ നോട്ടം ഹൃദയത്തിലേക്കാണ്. നിഷ്കളങ്കനായ ഭാഗ്യവാൻ. അല്ലാഹു സ്വീകരിക്കും ഒരു സംശയം വേണ്ട.
@niyaskhan3911
2 жыл бұрын
തീർചയായും . 🌹
@മിറാക്കിൾ
2 жыл бұрын
എന്റെ കമെന്റ് വായിക്കുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ പള്ളിയിൽ പോകുമ്പോ അവനെയും കൊണ്ട് പോകുക. പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ഓരോ വഖ്തിലും ഇത്ര റകാതുണ്ട് എന്നൊക്ക. പ്രത്യേകിച്ച് ജുമാക് കൊണ്ട് പോകുക. തീർച്ചയായും അവൻ അത് മനസ്സിലാക്കി ചെയ്യും 😐😌
@omg4677
2 жыл бұрын
അൽഹംദുലില്ലാഹ്
@shibubadar9568
2 жыл бұрын
നല്ലൊരു ഉപദേശം ആണ്. കുറച്ചു മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട്. നിസ്കരിക്കാൻ കൂടെ കൂട്ടിയാൽ ഉറപ്പായും അത് പഠിക്കും.
@ulfashop5732
2 жыл бұрын
അല്ലാഹു അക്ബർ എന്ന മഹത്തായ വാക്യം സൽമാൻ നന്നായി പറയുന്നുണ്ടല്ലോ. അൽഹംദുലില്ലാഹ് 💚💚💚💚🌹🌹🌹👌👍
ആമീൻ ഈ ശുദ്ധമായ പ്രാർത്ഥനയുടെ ഒപ്പം ഒരു ആമീൻ പറഞ്ഞില്ല എങ്കിൽ ഞാൻ ഈ ഭൂമിയിൽ ഏറ്റവും വലിയ അഹങ്കാരിയായി മാറും എന്ന് ഞാൻ ഭയക്കുന്നു സൽമാൻ ഹാഫിയത്തും ദീർഘായുസ്സും ആരോഗ്യത്തിന് കൊടുക്കട്ടെ അല്ലാഹുവേ അതിനോടൊപ്പം കൂടുതൽ നാഫിയായ ഇൽലിമിനെയും പ്രദാനം ചെയ്യട്ടെ സ്വാലിഹായരിൽ സൽമാനെയും നമ്മളെയും ഉൾപ്പെടുത്തട്ടെ
@mubimubashirashafi5318
2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@alsafaalsafa613
2 жыл бұрын
ഇങ്ങനെയുള്ളവർ എന്തിന് ദുആ ചെയ്യണം ഇവരൊക്കെ സൊർഗാവകാശികളുടെ കൂടെ ഉറപ്പ് നൽകപെട്ടവരെല്ലേ ബുദ്ദിയുള്ള തെറ്റുകൾചെയ്യുന്ന നമ്മുടെ കാര്യം ഒക്കെ വളരെ വേജാരിലല്ലേ അല്ലാഹു നമ്മുടെ ത്തെറ്റുകളൊക്കെ പൊറുത്തു മാഫാക്കി ത്തരട്ടെ ആമീൻ
@rasheedkm7584
2 жыл бұрын
അല്ലാഹുവേ ഈ സഹോദരന്റെ കൂടെ ഞങ്ങളെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ തമ്പുരാനെ
@samee53802
Жыл бұрын
ആമീൻ
@niyoshakhan2485
2 жыл бұрын
അവൻ നിസ്കരിക്കുബോൾ ഓരോ സുജൂദും അല്ലാഹുവിലേക്കാണ് അത് അല്ലാഹു സ്വീകരിക്കുകയും ചെയ്യും🤲🏻.നമ്മുടെയൊക്കെ നിസ്കാരത്തിനേക്കാളും power ഉണ്ടാവും അവന്റെ നിസ്കാരത്തിനും പ്രാർത്ഥനക്കും നമ്മുടെ നിസ്കാരവും പ്രാർത്ഥനയും കൂടി അല്ലാഹു സ്വീകരിക്കട്ടെ 🤲🏻ആമീൻ
@ziyadabdulsalam9641
2 жыл бұрын
നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും പടച്ചവൻ ചോദ്യം ചെയ്യും എന്നാൽ സൽമാനേപോലെയുള്ളവർ രക്ഷപെടും
@diludil4754
2 жыл бұрын
നാളെ സ്വർഗത്തിലേക്കുള്ള മുത്താണ് ഇവർ 😭😭😭😭❤️❤️❤️❤️❤️❤️❤️
അള്ളാഹുവിന് ഏറ്റവും ഇഷ്ടം സുജൂദ് സുജൂതാണ് താണ് അവന്റെ നിസ്കരത്തിൽ കൂടുതലും.... 😭😭😭😭😭. പലരും സലാം വീട്ടി ഒന്ന് ദുആ ചെയ്യാതെ എഴുനേറ്റു ഓടും.. എന്നാൽ സൽമാൻ 😭😭😭😭😭😭
അല്ലാഹു മോന്റെ പ്രാർത്ഥന സ്വീകരിക്കട്ടെ ഈ മോൻ നിസ്കരിച്ചാലും നിസ്കരിച്ചിട്ട് ഇല്ലെങ്കിലും അല്ലാഹുവിന്റെ പൊരുത്തം വാങ്ങിയവൻ ആണ് ഡയറക്റ്റ് സ്വർഗ്ഗമാണ് അവന് അവന്റെ പ്രവർത്തിയിൽ വല്ല അപാകതകളും ഉണ്ടെങ്കിൽ അത് നോക്കി ചിരിക്കുകയോ കളിയാക്കുകയോ ചെയ്യരുത് സ്വർഗ്ഗത്തിന് വാശിയാണ് കാരണം അവ നോമ്പും നിസ്കാരവും നിർബന്ധമില്ല ചെയ്യുന്ന സൽപ്രവർത്തി അവന്റെ ഇഷ്ടംപോലെ അല്ലാഹു അല്ലാഹു അവരെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲
@crstiano_edittz4609
2 жыл бұрын
Aameen aameen aameen yaa arhamuraahimeen
@golkeeperofficialfan-6112
2 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ അല്ലാഹുവിന്റെ കാരുണ്യത്തിന് നോട്ടം നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്തോടെ ഇൻഷാ അള്ളാഹ് അല്ലാഹു സ്വീകരിക്കട്ടെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ അതിനും അൽഹംദുലില്ലാഹ്
@shukurshukur1575
2 жыл бұрын
അവന്റ പ്രാർത്ഥനക്കു വളരെ അധികം സീകാര്യമുണ്ട് അത് അള്ളാഹു പെട്ടന്നു സ്വീകരിക്കും
@Creativecorner4321
2 жыл бұрын
Mashaallah കണ്ടപ്പോൾ സന്തോഷമായി❤️❤️❤️
@bismisafeer562
2 жыл бұрын
ചെയ്യാനുള്ള മനസ് എപ്പോഴും അള്ളാഹു കാണും
@navasp5557
2 жыл бұрын
എല്ലാ ജമാഅത്തിനും അവനെയും പള്ളിയിൽ കൊണ്ട് പോയാൽ എല്ലാം കണ്ടു പഠിക്കും അത് വളരെ നല്ല കാര്യമായിരിക്കും
@eternallove3867
2 жыл бұрын
എന്തിന്.. അതിന്റെ ആവശ്യം ഇല്ല.. അവിടുത്തെ അഭിനയം കാണാൻ.. ഇത് അഭിനയമല്ല.. Og😍ആണ്
@ramlakv972
2 жыл бұрын
ആ വീടിന്റെ ബർകതാണ്. സൽമാൻ അവന്റെ പ്രാർത്ഥന അള്ളാഹു പെട്ടന്ന് സ്വീകരിക്കും അവൻ ഒരു തെറ്റ് കുറ്റവും ഉണ്ടാകില്ല. ഭാഗ്യവാൻ
@rahmanbangod
2 жыл бұрын
എന്തൊരു ഭാഗ്യമുള്ള മോൻ ആണിത് ഇത്രയും നിഷ്കളങ്കമായി ഇത്രയും ഭായഭക്തിയോടുകൂടി ഒരു പണ്ഡിതന് പോലും അല്ലാഹുവിന്റെ മുന്നിൽ നിൽക്കാൻ കഴിയില്ല ഈ പൊന്നു മോൻ അത്ഭുതമാണ് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ ആമീൻ
@crstiano_edittz4609
2 жыл бұрын
Aameen
@mohamedaneez4994
2 жыл бұрын
നിങ്ങളെന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് തന്നെ അറിയുന്നില്ല....പടച്ചോൻ കാക്കട്ടെ ഈ സമൂഹത്തെ..
@haneefathanchengoden2278
2 жыл бұрын
Mashallah അള്ളാഹു സീകരിക്കാടെ ആമീൻ
@crstiano_edittz4609
2 жыл бұрын
Aameen
@sakeerpattengal1838
2 жыл бұрын
അല്ലാഹുവിന്റ അടുത്ത് അവൻ വലിയ സ്ഥാനക്കാരൻ ആണ്
@muhammedap126
2 жыл бұрын
എനിക്കും രണ്ടു ജ്യേഷ്ടന്മാർ ഉണ്ടായിരുന്നു സൽമാനെപ്പോലെ ഇത് പോലെ നിഷ്കളങ്കമായി നമസ്കരിക്കുമായിരുന്നു ഒരാൾ 15 വർഷം മുമ്പ് മരണപ്പെട്ടു പോയി 😭😭
@dhulimuflih
2 жыл бұрын
സല്മനെപോലെ എ നിക് ഒരുകുട്ടി ഉണ്ട് അയൽവാസി മോൾ,,💐💐💐💐💐💐💐💐💐💐
@muthumannilpady8537
2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ✨️🥰🤲🤲🤲🤲🤲🤲
@basheerkk3321
2 жыл бұрын
നിഷ്കളങ്കമായ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ 🌹👍😍Beema
@abdullatheef4662
2 жыл бұрын
നേരെ ഉള്ള നമ്മൾ ഒന്ന് നേരെ നിസ്കരിക്കാറുണ്ടോ സൽമാൻ എത്ര ഭാഗ്യവാൻ 🔥🌷💓👍
അസ്സലാമു അലൈക്കും റഹ്മത്തുള്ള താങ്കൾക്ക് നിസ്കരിക്കുന്നത് കാണിച്ചു കൊടുത്തു അല്ലാഹു അവന്റെ അമലുകൾ എല്ലാം സ്വീകരിക്കട്ടെ😍😍😍🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
പ്രായപൂർത്തി എത്താത്ത മരണപ്പെട്ട മക്കൾ അത് ഏത് മതത്തിൽ പെട്ടവരായാലും അവർസ്വർഗത്തിലാണ്,അതുപോലെതന്നെ ബുദ്ധിപരമായും ചിന്താപരമായും പോരായ്മകൾ ഉള്ളവരും ഹിസാബ് (പ്രവർത്തനങ്ങളുടെ കണക്കുനോക്കുക ) ഇല്ലാതെ സ്വർഗത്തിലാണ്
നമസ്കാരം, പ്രാർത്ഥന ശരിയായ രീതിയിൽ നിർവഹിക്കാനുള്ള training സൽമാന്റെ സുഹൃത്തുക്കൾ സൽമാൻ കൊടുക്കണം....... അല്ലെങ്കിൽ തീർച്ചയായും ആ സുഹൃത്തുക്കോളോട് അള്ളാഹു നാളെ ചോദിക്കും
@lightoftruth6576
2 жыл бұрын
സൽമാന് നിസ്കാരം നിർബന്ധമില്ല
@jubimanu8177
2 жыл бұрын
അല്ലാഹു അതിനെ കുറിച്ച് chodikkukayilla. ബുദ്ധി ഉള്ളവര്ക്ക് ആണ് നിസ്കാരം നിര്ബന്ധം
@jahfark3119
2 жыл бұрын
@@lightoftruth6576 അതെ നിർബന്ധമില്ല. എങ്കിലും ചെയ്യുന്നുണ്ട് അതിനാൽ ട്രെനിങ് കൊടുത്താൽ നന്നാവും.
Salmon allhu uyarchayil ethikkatty farsnsugal avaney paliyil kodu poyi niskkarippikkanam apool yallam sariyavum ella alahu sigarikkumaragatty ameenyarabalalameen
@4memedia569
2 жыл бұрын
തീർച്ചയായും അള്ളാഹു ഇത്തരത്തിലുള്ള ആളുകളെ ചേർത്ത് നിർത്തണം, അവരുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കും 🙏
@saidalavi91
2 жыл бұрын
സൽമാന്റെ പ്രാർത്ഥന ദൈവത്തിനും സൽമാനും മാത്രമേ അറിയൂ കണ്ണ് നിറഞ്ഞു
@rafeekmkm1017
2 жыл бұрын
സൽമാൻ... നമുക്ക് വേണ്ടി ദുആ ചെയ്യുക
@mohamedakbar9919
2 жыл бұрын
മഷാ അല്ലാഹ് ...സൽമാന്റെ ഓരോ വാക്കിനും അവന്റെ ഉള്ളിൽ ഒരു അർത്ഥമുണ്ട്... നമ്മുക്ക് മനസ്സിലായിട്ടില്ലെങ്കിലും
@binu9826
2 жыл бұрын
ബുദ്ധി യുള്ളവർ niskarikkunnilla.ബുദ്ധി ഇല്ലാത്ത ഈ ഇക്ക niskarikkunnathu കണ്ടപ്പോ മനസ്സിനൊരു ആശ്വാസം.duayil ഉൾപ്പെടുത്താൻ പറയണേ
@muhammedafsal4958
2 жыл бұрын
അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@kadeejashihab983
2 жыл бұрын
നമ്മുടെ സൽമാന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കും
@eternallove3867
2 жыл бұрын
സ്വീകരിച്ചാലും ഇല്ലെങ്കിലും അവൻ സ്വർഗത്തിലാ
@fathimafidha3500
2 жыл бұрын
അല്ലാഹുവേ കണ്ണ് നിറയുന്നു ഇത് കാണുമ്പോൾ.അൽഹംദുലില്ലാഹ്
@ummauppa9976
2 жыл бұрын
പ്രിയപ്പെട്ട സൽമാൻറെ സുഹൃത്തുക്കളോട് നിങ്ങൾ ആണ് സൽമാനെ ഇങ്ങനെ ഒരാൾ ആക്കി മാറ്റിയത് അല്ലേൽ വീട്ടിൽ ഒതുങ്ങി കൂടേണ്ട ഒരു ആളായിരുന്നു...... നിങ്ങൾ സൽമാന് നിസ്കാരം കൂടെ ഒന്ന് പഠിപ്പിച്ചു കൊടുത്താൽ.... നിങ്ങൾക്ക് നാളെ റബ്ബിന്റെ മുന്നിൽ ഒരുപാട് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം കൂടി ആണ്... നാഥൻ സ്വീകരിക്കട്ടെ.... ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@techtravelfoodofficial
2 жыл бұрын
സൽമാൻ ഭാഗ്യവാനാണ്. അവന് ഖബറിൽ ചോദ്യമില്ല. എന്നിട്ടും അവൻറ രീതിയിൽ അവൻ നിസ്കരിക്കുന്നു.
Eni Allahuvinte Bhavanathil Avaneyum koode kutanam Ella Amalukalum Seekarikumarakate Aammeen🙌🤲
@chachuzallinone3142
2 жыл бұрын
സത്യം,,,,, സ്വർഗത്തിലേക്കാണെന്നു അറിഞ്ഞു ജീവിക്കുന്നത് ഒരു മഹാ ഭാഗ്യം തന്നെയാണ്.ഒന്നും ഓതാൻ അറിയില്ലെങ്കിലും മനസ്സിൽ നിസ്കരിക്കാൻ വരേ റബ്ബ് പറഞ്ഞിട്ടുണ്ട്, അത്രപോലും നിസ്കരിക്കാതിരിക്കരുതെന്നു. ഈ പൊന്നുമോന് ആയുസ്സിനേം ആരോഗ്യതേം നീട്ടികൊടുക്കട്ടെ കാരുണ്യവാനായ റബ്ബ്
@fathimam7201
Ай бұрын
സൽമാനോട് എന്റെ മോന്റെ കല്ലിയാണം ശരി യാവാൻ ദുഹാ ചെയ്യാൻ പറയേനെ
@mhdsalih8447
2 жыл бұрын
നിസ്കാരം നിർബമില്ലാത്ത ഒരു വെക്തി നിസ്കരിക്കുന്നു അല്ലാഹുവിലേക് അടുക്കുന്നു. യാ അല്ലാഹ് ഞാൻ ഒക്കെ നിസ്കരിക്കാൻ എന്ത് മടി ആണ്. ഇനി നിസ്കരിക്കുമ്പോൾ തന്നെ ഒരു ഉശുവുമില്ല. സൽമാൻ ഞങ്ങള്ക് വേണ്ടി പോരുകളിനെ തേടണം 😞😞😞😞.
@mohamedaneez4994
2 жыл бұрын
ആഹാ.. എന്തൊരത്ഭുതം...നിന്ന് കഥാപ്രസംഗം നടത്താതെ നിന്നോട് ചെയ്യാൻ പറഞ്ഞിട്ടുള്ളത് അങ്ങ് ചെയ്ത മതി.. സൽമാൻ ചെയ്യുന്നത് കണ്ട് ഇത്ര ഊറ്റം കൊള്ളേണ്ട കാര്യമില്ല....
@mhdsalih8447
2 жыл бұрын
@@mohamedaneez4994 സഹോദര ഉറ്റം കൊള്ളേണ്ടത്തിന് കൊള്ളണം. ഇതും ഒരു അത്ഭുതം ആണ് സഹോദര. അള്ളാഹു പലനിലക് നമ്മുക്ക് അവന്റെ ദൃഷ്ടാന്തം കാണിച്ചുതരും. അതുകൊണ്ട് അതുകൊണ്ടല്ലേ ഖുർആനിൽ പറഞ്ഞത് ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തം ഉള്ളതെന്ന്.
@shanidiyachannel9544
2 жыл бұрын
സുബ് ഹനള്ള. സൽമാന്റെ ദുഅ അള്ളാഹു കേൾക്കുന്നവൻ
@deepasivan604
2 жыл бұрын
സ്വർഗ്ഗത്തിൻ ഈ പ്രാത്ഥന ഏറ്റവും ഉയരത്തിൽ മാറ്റൊലി കൊള്ളും
@miyamiya2023
2 жыл бұрын
സൽമാന്റെ ഭക്ഷണ കാര്യത്തിൽ നിങ്ങൾ കൂടെയുള്ളവർ ശ്രദ്ധിക്കണം... കാരണം കൂടുതൽ കഴിച്ചു വ്യായാമം ഇല്ല എങ്കിൽ പല അസുഖങ്ങളും പെട്ടെന്ന് വരും...
@aboobackerthattanthodiaboo3101
2 жыл бұрын
Correct
@nidhisanthageorge1394
2 жыл бұрын
Yes
@AshEnglish
2 жыл бұрын
Absolutely
@kareemhk3729
2 жыл бұрын
എന്നെയും കുടുoബ ത്തോ യും സൽമാ നെറ്റപ്രാർത്ഥ നയിൽ ഉൾപ്പെടുത്താൻ പറയണം ബ്ര
@mohamedaneez4994
2 жыл бұрын
എന്താണ് bro നീയൊക്കെ പറയുന്നത്.... ഇതിപ്പോ നിനക്കണോ ബോധമില്ലാത്തത്
@janna..5479
2 жыл бұрын
വാവേ ആ പൊന്നു മോന്റെ ദുബായിൽ ഈ പാപിയായ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം തമ്പുരാന് ആമീൻ യാ റബ്ബൽ ആലമീൻ കണ്ണുനിറഞ്ഞുപോയി റബ്ബേ 😭😭🤲
@irshadk1796
2 жыл бұрын
ദുബായ് elaaa ദുആ
@crstiano_edittz4609
2 жыл бұрын
Aameen
@mohamedaneez4994
2 жыл бұрын
വല്ലാത്ത ജാതി ദുബായിൽ പോണമെന്നോ
@anvarkandanath2255
2 жыл бұрын
Oh, ദുബായിൽ പോവാൻ ആഗ്രഹമുണ്ട് അല്ലേ
@suneerbabu681
2 жыл бұрын
Masha Allah 😘. Buthim kathayumullavar niskarikunnilla.avan avanekond kazhiyunna pole cheyyunnundallo Alhamdulillah Allah seekarikatte🤲
@HANKITRAVELER
2 жыл бұрын
Mashallha
@thashreef3801
2 жыл бұрын
ما شاء الله
@fishingwithraheem7125
2 жыл бұрын
സൽമാനെ തെറ്റുകൾ ഒക്കെ പൊറുക്കും 🙏👍 പടച്ചവൻ
@salmanulfarisams3344
2 жыл бұрын
പാവം അള്ളാഹു ദീർകയുസ്സ് നൽകട്ടെ...🤲🤲🤲love you salu bro
@sabnafaisaltt8074
Жыл бұрын
Masha allah
@jasijabi3816
2 жыл бұрын
Allah aa prarthana kettitt avante asugham vegam maattikodukkane rabbe 🤲🤲🤲
@crstiano_edittz4609
2 жыл бұрын
Aameen
@basheertanoor7879
2 жыл бұрын
അൽഹംദുലില്ലാഹ് സ്വർഗ്ഗത്തിലെ വാനമ്പാടിയാകാൻ സാധ്യത കൾ ഏറെയുണ്ട് കാരണം അള്ളാഹു വിന്റെ ഒരു സ്വിഫത്ത് ( നാമം )ആദിൽ (നീതിമാൻ )എന്നാണല്ലോ
@harisksd774
2 жыл бұрын
ഇരു ലോകത്തും... വിജയം കരസ്തമാക്കിയ സൽമാൻ 😭😭...... 🤲... അള്ളാഹു ബുദ്ധി ശക്തി കൊടുക്കട്ടെ 😭
@crstiano_edittz4609
2 жыл бұрын
Aameen
@muhsinashihab3132
Жыл бұрын
@@crstiano_edittz4609 aameen
@ameen8317
Жыл бұрын
masha allah💐💐💐
@anshadkm6710
2 жыл бұрын
Allhahu anugrahikkette....aameen
@nufairnufu1009
2 жыл бұрын
സൽമാൻന്പോലുള്ളവർക്ക് ദൈവം എന്നും കൂടെ ഉണ്ടാവും
@k.k.hrahman3778
2 жыл бұрын
എന്റെ അഭിപ്രായയത്തിൽ സൽമാന്റെ ഇങ്ങനത്തെ കാര്യങ്ങളൊന്നും(ആരാധന )വീഡിയോ എടുത്തു വിടേണ്ടതില്ല. അത് കൊണ്ട് ആർക്കും കാര്യവുമില്ല.troll കൾക്ക് സാധ്യത ഉണ്ട്. ട്രോളൻമാർക്ക് എല്ലാവരും കണക്കാ... ❤️❤️❤️
@mohamedaneez4994
2 жыл бұрын
അവന്മാർക്ക് കാര്യമുണ്ട് ഭായി... Money money..
@shahilmamoos1312
2 жыл бұрын
മാഷാ അല്ലഹ് 🥰👍👍👍
@asheelaasheela7476
2 жыл бұрын
മസ്താൻ സൽമാൻ ☝🏻🤲🏻🤲🏻🤲🏻
@shameenadilshad8668
2 жыл бұрын
സൽമാന്റെ അള്ളാഹു ബക്കുബർ ചൊല്ലിയത് മതി അള്ളാഹു അവന്റെ നിസ്ക്കാരം, ദുഹാ സ്വീകരിക്കും 🤲🤲
@fenshas
2 жыл бұрын
നിസ്കാരത്തിന്റെ ഹൃദയമായ കർമ്മ ഭാഗം അത് സുജൂദ് ആണ്. അത് അവൻ ഒരുപാട് ചെയ്യുന്നു അതിലും പടച്ചോന്റെ ഒരു തൗഫീഖ് ഉണ്ട് അങ്ങനെ അവനെക്കൊണ്ട് ചിന്ദിപ്പിക്കാൻ . സ്വീകരിക്കട്ടെ
Пікірлер: 535