വിരുന്നുകാർക്ക് നമ്മുടെ കുടുംബത്തിലേക്ക് സ്വാഗതം 😍♥️🥰🙏🏻
@JasiJasiseena
47 минут бұрын
@@YousafNilgiri നിങ്ങൾ കും ഒന്ന് പോയികൂടെ.. അവരെ വീട്ടിലേക്.. ഞങ്ങൾ ക്ക് ഒന്ന് കാണാമായിരുന്നു
@YousafNilgiri
42 минут бұрын
@@JasiJasiseena ആറുമാസം മുന്നേയുള്ള മാർച്ച് ഏപ്രിൽ മാസത്തിൽ ഉള്ള വീഡിയോ എടുത്തുനോക്കു അതിൽ മൂന്ന് ദിവസം ഞാൻ തന്നെയാണ് താരം 😄😄😄👍🏻
@Fathima7-g5y
2 сағат бұрын
പൈസ കൊണ്ട് ഒരു രൂപ പോലും സഹായിക്കാൻ എന്നെകൊണ്ട് പറ്റില്ല പക്ഷെ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും എല്ലാം പെട്ടന്ന് ശെരിയാവട്ടെ
@anjanam4669
Сағат бұрын
Athu mathiyallo prarthikkoo aru are prarthichalum avidethum njanim prarthikkam❤
@PraseedaSubin
2 сағат бұрын
വിരുന്ന് കാർ വന്ന ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ഷിജിയും സന്തോഷും കുറച്ച് നേരെത്തേക്കാണെങ്കിലും സന്തോഷമായി ചിരിച്ച് കണ്ടു❤❤❤❤❤
@ahmedhussain6449
2 сағат бұрын
മനം കുളിർക്കുന്ന കാഴ്ച ആരുമില്ലാത്തവർക്ക് ദൈവമുണ്ടാവുമെന്ന് പറഞ്ഞ ത് അത്രയ്ക്ക് അർത്ഥവത്താണ്
@lathikasai8476
2 сағат бұрын
അമ്മയുടെ അസുഖം പെട്ടന്ന് ഭേദമാവട്ടെ.. 👍🏻 വീട് താമസവും പെട്ടന്ന് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🏻
@ayshav9329
2 сағат бұрын
ഷിജി ഇന്ന് മുഖത്ത് തെളിവ് ഉണ്ട്. വിരുന്നുകാർക്ക് സ്വാഗതം ❤❤❤❤❤ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ
@jibistars3606
2 сағат бұрын
അസിസ്സീക്ക സൂപ്പർ നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമ 👍🏻👍🏻👍🏻
@dailywyoming
Сағат бұрын
വിരുന്നു വന്നവർ നല്ലൊരു മനസ്സുള്ളവരാണ് എല്ലാവരെയും ദെയ്വം അനുഗ്രഹിക്കട്ടെ 🙏🏻
@SujathaSudha-l6o
Сағат бұрын
അമ്മ വരുമ്പോഴേക്കും എത്രയും പെട്ടെന്ന് വീടുപണി റെഡിയാവട്ടെ അമ്മ വന്നിട്ട് വേഗം കുടിയിരിക്കാൻ പറ്റട്ടെ ❤️❤️❤️
@RumaisaRs-d9u
2 сағат бұрын
Shiji ഉഷാറായാല്ലോ adipoli
@RamyaMurali-lo3gg
2 сағат бұрын
❤❤ നല്ലതു വരട്ടെ അമ്മയുടെ അസുഖം മാറും
@lakshmikuttyknair9179
2 сағат бұрын
അമ്മക്ക് കുറച്ചു ബെതമായി വരട്ടെ പാവം
@BinuBinshid
2 сағат бұрын
ഷിജി ഇപ്പൊ കുഞ്ഞിമ്മു ആയിട്ടു ള്ള വീഡിയോ ഒക്കെ നിർത്തിയോ അമ്മക്ക് സുഖം ഇല്ലാത്ത ത് കൊണ്ട് അമ്മയുടെ അസുഖം വേഗം മാറട്ടെ
@satheesankp9487
2 сағат бұрын
നല്ല അമ്മ 🙏🙏സുഖം ആകട്ടെ
@fathimashoukathali5418
Сағат бұрын
പൈസ സഹായം ചെയ്യാൻ ഇപ്പോൾ എനിക്കു പറ്റില്ല എന്നെ തന്നെ എന്റെ വീട്ടുകാർ ആണ് നോക്കുന്നത് പ്രാർത്ഥന എപ്പോഴും ഉണ്ട്
@jibistars3606
2 сағат бұрын
വിരുന്നു കാർ സൂപ്പർ 👍🏻👍🏻👍🏻
@shaha...8230
2 сағат бұрын
അവിടെ വരനും nighle ക്കണനും ആഗ്രഹ ഉണ്ട് ഏപോഴാഗിലും വരാൻ കഴിയുമായിരിക്കും ❤ ഇപ്പൊ നിഘളുടെ വീഡിയോ കണ്ട് സ പൊട്ടു പിന്ന duha ചെയ്യാം❤❤
@faisalkt1306
2 сағат бұрын
നിങ്ങൾക്ക് റബ്ബർ വെട്ട് ആണോ പണി. ചോദിച്ചത് വേറെ ഒന്നും കൊണ്ടല്ല. ഒരു പാട് വർഷം മുന്നേ നിങ്ങൾ വേറെ എവിടെ യെങ്കിലും വെട്ടാൻ പോയിരുന്നോ
@vineethak3298
2 сағат бұрын
ഇത് പോലെ എന്നും ചിരിച്ചു കണ്ടാൽ മതി 🙏🏻🙏🏻🥰🥰അമ്മടെ അസുഖം വേഗം സുഖാവും, അമ്മ വരുമ്പോളേക്കും വീട് പണിയും റെഡിയാവും 🙏🏻🙏🏻🙏🏻വിരുന്നുകാർക്ക് ഒത്തിരി താങ്ക്സ് 🙏🏻🙏🏻🙏🏻🥰🥰🥰🥰❤❤❤❤
@shaharbanparayil9833
Сағат бұрын
ഞാൻ ഇപ്പോൾ കുറിച്ച് തിരക്കിലാണ് കുറെ വീഡിയോ കാണാനുണ്ട് തിരക്ക് കഴിഞ്ഞിട്ട് ഞാൻ കാണും കമൻറ്റ് തരാം
മറ്റുള്ളവരുടെ പ്രയാസത്തിൽ ചേർത്തു പിടിക്കുന്ന സുമനസ്സുകളുടെ നാടാണ് കേരളം. സഹായിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇന്ന് പള്ളിയിൽ പോയപ്പോഴും അമ്മയെ ഓർത്തു പ്രാർത്ഥിച്ചു. 🙏🙏
Пікірлер: 184