ഓം നാരായണായ വിദ് mahe vasudevaya ധിമഹി തന്നോ വിഷ്ണു പ്രചോദയാത്
@user-sl9bl8je2y
21 күн бұрын
ഗം ഗേ ച yamune ചൈവ ഗോദാവരി സരസ്വതി നർമ്മദേ .സിന്ധു കാവേരി. ജലേ.സ്മിൻ സന്നിധിം കുരു
@manojanila3820
Ай бұрын
നമസ്കാരം ഹരി ജി.. 🙏🙏🙏 രണ്ട് മൂന്ന് ദിവസമായിട്ട് വീഡിയോസ് ഒന്നും കാണാൻ പറ്റിയില്ല.. ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു ഹരി ജി.. വൈശാഖ മാസത്തിൽ ഭഗവാനെ കാണാൻ സാധിച്ചു... 😊
@user-bw8us6dh6q
Ай бұрын
ഹരിജിക്ക്കും കുടുംബത്തിനും ഇ വൈശാഖാമാസത്തിൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🏻🌹❤️👍🏻
@Ayiravallimedia
Ай бұрын
വളരെ നന്ദി
@littleideaentertainments2190
Ай бұрын
എന്നും കുളിക്കുമ്പോൾ ഇത് ചൊല്ലാറുണ്ട് 🙏🙏🙏നമസ്കാരം ഈ മന്ത്രങ്ങൾ ചൊല്ലാരുണ്ട് മോനേ 🙏
@radhasugumaran4992
Ай бұрын
നമസ്ക്കാരം തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി പറയുന്നു 🙏👌
@manjuprasanth1760
Ай бұрын
Thanks Hariji 🙏🙏🙏
@sajitha483
Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@ragavanrajeevragavanrajeev1270
Ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമോ നാരായണായ🙏🙏🙏
@user-mz9of9pu8n
Ай бұрын
Valuable videos super 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mayadevi3354
11 күн бұрын
Thank you so much...
@user-sh2uh2xh2h
Ай бұрын
ഹരിജി നമസ്കാരം അങ്യുടെ ഗൃമ്പ് കർപ്പൂരം വീഡിയോ കണ്ടു ചെയ്തു തുടങ്ങിയ പിറ്റേ ദിവസം എന്റെ 3 മാസം ആയിട്ടുള്ള മുടങ്ങി കിടന്ന ശമ്പളം എനിക്ക് കിട്ടി ഒരുപാട് നന്ദി ഈ വീഡിയോ ഞങ്ങ്ങളെ പോലുള്ളവരിൽ സാധിച്ചു തന്നതിന്
@user-wc8hh7vq8c
Ай бұрын
Very good thank you
@SheebaRajeev-jl5hz
Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@user-bw8us6dh6q
Ай бұрын
നമസ്കാരം ഹരിജി. ഹരേ krishna
@sumababu2716
Ай бұрын
So many many thanks Harigi
@lailalailavk163
Ай бұрын
Namaskaram Thirumeni 🙏🌹
@user-qv3gi1ju6n
Ай бұрын
നന്ദി
@sobhagnair8709
Ай бұрын
Namaskaram harikutta🙏
@user-qd3sy6mo8g
Ай бұрын
🙏🙏🙏🙏 Namaste sir mandramgalude Phalathe kuri chu grahiamillemkilum ottumikkathum ellathivasavum chollarundu orupadu santhosham Hare Krishna ente Guruvayurappa saranam sarvam krishnarpanamasthu🌿🌿🌿🙏🙏🙏
നമസ്കാരം.. 🙏🏻🙏🏻 എന്റെ മോൻ പറഞ്ഞാൽ കേൾക്കാൻ ഇത്തിരി പാടായിരുന്നു. വെള്ളത്തിൽ ഷണ്മുഖ മന്ത്രം ചൊല്ലി കൊടുക്കാൻ തുടങ്ങിയപ്പോൾ മാറ്റം ഉണ്ട്.. നന്ദി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@soughands4524
Ай бұрын
അതേതാ വീഡിയോ
@Ayiravallimedia
Ай бұрын
വളരെ സന്തോഷമുണ്ട്😊🙏
@user-ej9mh2zk9d
Ай бұрын
Namaskaram hariji🙏🙏🙏🙏
@Ayiravallimedia
Ай бұрын
🙏😊
@leenasanthan49
Ай бұрын
നമസ്കാരം ഹരി ജി ഞാനിന്നു ഭൂതത്താൻ മലയിൽ പോയിരുന്ന അവിടുത്തെ ക്ഷേത്രത്തിൽ പോയി🙏🙏🙏🪔
@myworld-hu3zu
Ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@sindhup6633
Ай бұрын
നമസ്കാരം ഹരിജീ 🙏🙏🙏 ഞാൻ വൈകുന്നേരം നെയ്യ് വിളക്ക് ആണ് കൊളുത്താറുള്ളത് ഹരിജീ പറഞ്ഞഒട്ടു മിക്ക മന്ത്രങ്ങളും ജപിക്കാറുണ്ട്🙏🙏🙏🙏🙏
@geethasmenon7021
Ай бұрын
ഞാൻ ദിവസവും ജപിക്കാറുണ്ട് എല്ലാ മന്ത്രവും 🙏🏻🙏🏻🙏🏻🙏🏻
Hariji....My daughters final Semester exam results will come on May 15th Wednesday. Plz pray for getting good marks for her and passing the exams. Prithvi- Karthika.
@prajeeshkuttu6795
Ай бұрын
, നമസ്കാരം ഏട്ടാ 😍
@Ayiravallimedia
Ай бұрын
നമസ്കാരം
@nadeerasantha4257
Ай бұрын
❤❤
@ratheeshjoom3308
Ай бұрын
🙏🙏🙏
@getha4435
Ай бұрын
🙏🙏🙏💕
@mahadhevan9042
Ай бұрын
Hari paraja karyagal njan cheyyarundu results und
@bhageerathisaroj9117
Ай бұрын
നാമം ചൊല്ലി ഇരിക്കുന്നത്കാരണംം വീഡിയോ കാണാൻ വൈകുന്നൂ..,.. ഹരേ കൃഷ്ണ ❤️
@deepasanthosh6402
Ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@RemaDevi-dz5jk
Ай бұрын
Eeee mantrangal guruvint upadesamillade chollamo
@nikhilkrishna8628
Ай бұрын
🙏🙏🙏🙏🥰🥰🥰🥰
@sindhuvv9274
Ай бұрын
🙏🙏🙏🙏🙏
@jithin8484
Ай бұрын
🙏🌹🌼❤️🌼🌹🙏
@prathibhar8040
Ай бұрын
നമസ്തെ തിരുമേനി എന്നും രാവിലെ കുളിച്ചു ഗായത്രി മന്ത്രവും വിഷ്ണു സഹസ്ര നാമവും വായിക്കു ന്നുണ്ട് അതിനു ശേഷമാണ് എല്ലാ കാര്യവും അതുകൊണ്ടൊക്കെയാണ് രക്ഷപെട്ടുപോവുന്നത് ചെറിയ വിഷമം കടം കൊടുത്തവർ ആരും തന്നെ തിരിച്ചു തന്നില്ല അതുകൊണ്ട് ചെറിയ പ്രതിസന്ധി മറികടക്കാൻ എല്ലാ ദൈവങ്ങളെയും വിളിച്ചു നടക്കുകയാണ്,❤ 🙏🙏🙏
@sujathakr2112
Ай бұрын
നമസ്കാരം ഹരിജീ..... 🙏🏻🙏🏻🙏🏻
@sujathakr2112
Ай бұрын
നല്ല ഒരറിവ് നൽകിയതിന് വളരെ നന്ദി..... 🙏🏻
@rajirajan4240
Ай бұрын
Madyapanam nirthan enthenkilum parayamo plz
@udayagirijin8716
Ай бұрын
എൻ്റെ മകന് വേണ്ടിയാണ് മദ്യപാനം നിർത്താൻ എന്തെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പറയാമോ
@ajiaji7658
Ай бұрын
നൃ സിംഹം ആണോ നരസിംഹം ആണോ ഉച്ഛരിക്കേണ്ടത്? 🙏
@shymaanu2138
Ай бұрын
നമസ്ക്കാരം ഹരി ജി വൈശാഖ മാസത്തി ൽ നാരയണ നാമം ചെല്ലുന്നുണ്ട്🙏🙏🙏
@ushasoman9493
Ай бұрын
ഈ പറഞ്ഞ കാര്യങ്ങളെല്ലാം 30-35 വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നു വെളുപ്പിനു 5 മണിമുതൽ 7 വരെ! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@CelineKurushumthodiyil
Ай бұрын
Carnu Ootam Kittan Enthavaxi
@Vedhudev
Ай бұрын
Ethellam. Chollarundu
@PramodKn-ry7pz
Ай бұрын
Namaskar am, pramod. Karthika, partikena swamy, phone number undo
@vidhuvenu2805
Ай бұрын
നമസ്കാരം ഹരി ജി. ലോട്ടറി അടിക്കാനുള്ള വീഡിയോ ഇതുവരെ വന്നില്ല. ഉടനെ പ്രതീക്ഷിക്കുന്നു. 🙏🙏🙏
@sindhuponnu1696
Ай бұрын
ഹരിജി.. ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരം ആയി കാണാറുണ്ട്.. പറഞ്ഞത് പലതും try ചെയ്തു നോക്കി.. പക്ഷെ ഒന്നും എനിക്ക് റിസൾട്ട് തന്നിട്ടില്ല 😥😥😥
@Ayiravallimedia
Ай бұрын
ഒരു കർമ്മം തന്നെ അനുഷ്ഠിക്കുക ഭക്തിവിശ്വാസത്തോടുകൂടി
@geethavirunnukandi3189
Ай бұрын
നമസ്കാരം ഹരി ജി ഞാൻ സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഇതു വരെ ഒന്നും ചോദിച്ചിട്ടില്ല എനിക്ക് ഒരു സംശയം ഉണ്ട് ജാതകത്തിൽ കർമസ്ഥാനം മോശമാണെങ്കിൽ ദോഷം തീരാൻ കർമഭാരം എന്ന പൂജയുണ്ടോ ഈ പൂജ ചെയ്താൽ ഫലം അനുഭവത്തിൽ വരാൻ എത്ര സമയമെടുക്കും ഹരി ജി എന്റെ സംശയം തീർത്തുതരണേ
@Ayiravallimedia
Ай бұрын
ശിവക്ഷേത്രം മുടങ്ങാതെ ദർശനം ചെയ്താൽ മതി ഭഗവാൻ പ്രീതികരമായ വഴിപാടുകൾ കഴിച്ചാൽ മതി
@Ayiravallimedia
Ай бұрын
ഈ വഴിപാടിനെ കുറിച്ച് അറിയില്ല
@syamalakumari8040
Ай бұрын
ഞാൻ ഈ പറഞ്ഞ എല്ലാം daily ചൊല്ലറുണ്ട്. വൈസഖമസം മാത്രമല്ല daily going to guruvayur നാളെ daily പോകുന്നത് നരസിംഹ.. ഗോശാല കൃഷ്ണ temple ആണ്
@vijayasasi5801
Ай бұрын
മോനെ ഗായത്രി മന്ത്രങ്ങൾ സന്ധ്യ സമയത്ത് ചൊല്ലാമോ? മറുപടി തരണേ
Пікірлер: 97