എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം എന്ന് ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുൻപ് ആഹ്വാനം ചെയ്തു.. കാരണം എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാൽ മാത്രമേ ലോകത്ത് മതങ്ങളുടെ പേരിലുള്ള യുദ്ധങ്ങളും കലാപങ്ങളും തീരൂ എന്ന് മഹാഗുരു അന്നേ മനസ്സിലാക്കിയിരുന്നു... എന്നാൽ ഇന്നും ശ്രീനാരായണീയർ ഉൾപ്പെടെ ആരും അത് പാലിച്ചിട്ടില്ല... സ്വന്തം മതം പോലും ശരിയായി പഠിച്ചിട്ടില്ല... ഒരു മതത്തിൽ ജനിച്ചു എന്നത് മാത്രമാണ് മതവിശ്വാസത്തിന് ആധാരമായി ഇന്നുള്ളത്... ഇതിന് മാറ്റം ഉണ്ടാകണം.. മതം പഠിക്കാത്തവൻ മതത്തിന്റെ പേരിൽ അഹങ്കരിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ലോകത്ത് ശാശ്വതമായ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരും ഇനിയെങ്കിലും എല്ലാ മതങ്ങളും പഠിക്കുവാനും പഠിപ്പിക്കുവാനും യത്നിക്കണം
@moku9549
2 ай бұрын
സർവമത സാരവും ഏകം, ഏകം സദ് വിപ്രാ ബഹുതാ വദന്തി, എല്ലാം പറയാൻ കൊള്ളാം,, ന്നാൽ ചുണ്ണി വെട്ടി, കലിമ ചൊല്ലിച്ചു തട്ടം ഇടാതെ ഞമ്മള് കാഫറീങ്ങളെ ബിടൂലാ. റബ്ബാണെ, മാമ്മദാണെ.....അലിയാർ ഖാസിമിയാണെ, എം എം അക്ബറാണെ, മുജാഹിദ് ഭാലുശ്ശേരിയാണെ, സാക്കിർ നായി ക്കാണെ ഞമ്മള് ബിടൂലാ...
@jalajasasi4014
2 ай бұрын
ശരിയാണ്. ഗുരുവിൻ്റെ ഉപദേശങ്ങൾ പ്രസംഗിച്ചു കൊണ്ട് മറ്റുള്ളവരെ ഉപദേശിച്ചാൽ മാത്രം പോരാ സ്വന്തം മതഗ്രന്ഥത്തെ സംസ്കരിച്ചെടുക്കേണ്ട കാലം കഴിഞ്ഞ് എന്ന് താങ്കൾ മനസ്സിലക്കുക അദ്യം സ്വന്തം മതത്തെക്കും ആ മതത്തെ വളർത്തുന ഖുർ ആൻ എന്ന ഗ്രന്ഥത്തെയു ശുദ്ധി ചെയ്തു എടുക്കുക അതാണ് ആദ്യം ഇസ്ലാം മതത്തിൽ ഉള്ളവർ ചെയ്യണ്ടത് 'ഹിന്ദുവേദങ്ങൾ മാനവിക യില്ലാത്തതല്ല എന്ന് താങ്കൾ മനസ്സിലാക്കു
Пікірлер: 29