500 ml കഞ്ഞി വെള്ളത്തിലേക്ക് സൾഫേറ്റൊ പൊട്ടാഷ് 3 ടീ സ്പൂൺ കലക്കിയ ശേഷം 15 ദിവസം ഇടവിട്ട് മണ്ണിൽ ഒഴിച്ച് കൊടുത്താൽ മാത്രം മതി. ഇങ്ങനെ ചെയ്യാൻ അല്ലെ പറഞ്ഞത്
@sr.k4986
4 ай бұрын
3 ടീ സ്പൂൺ എത്ര ഗ്രാം varum
@rasipalathole6538
6 ай бұрын
എന്റെ സബാറ തൊലി ഇളകിതുടങ്ങി ഒന്നര വർഷമായി വെച്ചിട്ട് ഇനി കായ്ക്കാൻ എത്രസമയം എടുക്കും
@karuvelilgardens
11 ай бұрын
മൂന്ന് ടീസ്പൂൺ എന്ന് പറയുന്നതിനേക്കാൾ നല്ലത് എത്ര ഗ്രാമാണ് എസ് ഒ പി എടുക്കണമെന്ന് പറയൂ.
@aquablooms
3 ай бұрын
Potassium sulfate നെ അല്ലെ ഈ sulphate of potash എന്ന് ഉദ്ദേശിച്ചത്??
@sr.k4986
Ай бұрын
Yes sop
@beeransaab7779
Ай бұрын
yes
@shra31p97
11 ай бұрын
ഗ്രിമാൽ എന്ന ഇനം നല്ലതാണോ.കായ്കാൻ എത്ര വർഷം എടുക്കും
@HappyGardeningOfficial
11 ай бұрын
5 വർഷം
@shra31p97
11 ай бұрын
ഈ വിദ്യ ഉപയോഗിച്ചാൽ നേരത്തേ കായ്കില്ലെ?
@darulqanaa601
11 ай бұрын
പൊട്ടാഷ് എവിടെ കിട്ടും?
@anoopk1570
11 ай бұрын
@@darulqanaa601 പൊട്ടാഷ് വിൽക്കുന്ന സ്ഥലത്ത് നിന്ന് കിട്ടും🤪🤪🤪
@bmaikkara5860
8 ай бұрын
@@darulqanaa601രാസവളം വിൽക്കുന്ന സ്ഥലതു നിന്നും കിട്ടും
@TheultimateGardnerJK
2 күн бұрын
ഒരിക്കലും നടക്കില്ല, ചെടി മൂപ്പെത്താതെ ഏത് വളം കൊടുത്തിട്ടും ഒരു കാര്യവും ഇല്ല, പ്രത്യേകിച്ച് sabara വെറൈറ്റി. Scam വീഡിയോ
Пікірлер: 16