Happy Fathers Day Chettan, May God Bless you. Thank you for representing India. Very proud. My next favorite song u sing, fantastic singers with u
@rawmist
3 жыл бұрын
Swami saranam🙏🙏🙏...🕉️🕉️🕉️🕉️🕉️🕉️🕉️
@jishnuunnikrishnan5922
Жыл бұрын
Om namah shivaya THIRU VAIKATHAPPA SARANAM 🙏🧿
@vishnuprakash2385
Жыл бұрын
The most inevitable god swami Ayyappan
@25.aujwal.u79
2 жыл бұрын
Super 👌 song 🎵 ❤ 💕 ♥ 🎵
@ashwinkumar4497
3 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ
@endlasaisreenivasulureddy823
Жыл бұрын
🥺🥺 i was searching for this song for the track that starts from 1:47 🥺
@priyankumar9001
2 жыл бұрын
Swamiye saranammayappa
@abuakarshabakkar3521
3 жыл бұрын
ഞാന്‍ അബുദാബിയില്‍ ഒരു റസ്റ്റോറന്ില് വര്‍ക്ക്ചെയ്യുന്നു ! ഇന്ന് രാവിലെ കടയില്‍ ചെന്നപ്പോള്‍ സുഹ്യത്ത് അബി എന്ന് വിളിക്കുന്ന അഭിലാഷ് മലപുറം എന്നോട് ചോതിച്ചു എന്താ പതിവില്ലാത്ത ഒരു ഉന്മേശം സന്തോശം ? ഞാന്‍ പറഞ്ഞു ഹേ,,, ഒന്നുമില്ല,, , ,അവന് തുടര്‍ന്നു അങ്ങിനെ അല്ലല്ലോ എന്തോ ഉണ്ട് ! പറ ഒരുപതിവില്ലാത്ത മൂട് ,അത്രയും അവന് ചോതിച്ചതുകൊണ്ട് ഞാന്‍ പറഞ്ഞു ഞാന്‍ ഒരുപാട് കാലമായി പ്രവാസിയാണ് മടുത്തു മനസ്. മരവിച്ചു ഒന്നിനോടും ഒരുമൂടില്ല ആദൃമൊക്കെ സോഷ്യല്‍മീഡിയ ആവേശമാണ് ഇപ്പോല്‍ യൂറ്റൃബ് അടക്കം മടുപ്പുതുടങ്ങി കുറച്ച് ന്യൂസ് കേള്‍ക്കും പിന്നെ പാട്ട് കേള്‍ക്കും ഞാന്‍ ഫുള്ടയ്മ് ഫോണ്‍ ഉപയോഗിക്കുന്ന ആളാണ് ! , , അതിന് ?????? ,അല്ല അതല്ല ! ഇന്നലെ ടിക്ടോക്ക് കണ്ടപ്പോള്‍ അതില്‍ ആരോ ഇട്ട ഒരു വീഡിയോ കണ്ടു അതില്‍ ഒരു ചെറുപ്പക്കാരനും ഒരു പെണ്ണും പാടുന്ന ചെറിയ്യ ഭാഗം ,ചെറ്റിപൂവേ....തെങ്കാശിപൂവേ... എന്നപാട്ട് പെണ്ണിനെ പെട്ടന്ന് മനസിലായി ദുര്‍ഗ സ്റ്റാര്സിംഗറിലേ ? ദുര്‍ഗ ,എന്നാല്‍ ഏതാ ഈ ചെറുപ്പകാരന് ???കാണാന്‍ നല്ലഭംഗിയും നല്ലപാട്ടും പേര്ശ്രീനാഥ് ! പിന്നെ ഒന്നും ആലോജിചില്ല ഉടനെ യൂറ്റൂബിയില് അടിച്ചു ശ്രീനാഥ് ശിവശങ്കരന് ഉടന്‍കിട്ടി അവന്െ ചാനല്‍ ...ഒാ............ ഇത് നമ്മടെ ശ്രീനാഥ് എന്‍െ ശ്രീ... പണ്ട് എെഡിയാ സ്ററാര്‍ സിംങറില് തരംഗം ശ്രിട്ടിച്ച ശ്രീ.....വിജയ്ഫാന് ...അല്‍ഭുതം അവന് ആകെ മാറി വേറെ ലവലായി നല്ല പാകവും പക്കുതയുംവന്ന യുവാവായി പിന്നെ അവന്െ വീഡിയോ മൊത്തം കുത്തിയിരുന്ന് കാണാന്‍ തുടങ്ങി വല്ലാത്ത ഇഷ്ടവം ബഹുമാനവും ആരധനയും തോന്നി .... സധാരണ രാത്രി വല്ല തുണ്ടും നോകി ഉറങ്ങുന്ന ഞാന്‍ ഏറെ നേരം അവന്െ ചാനലില്‍ ചിലവഴിച്ചു അതിന്‍െ ലിംഗ് പല ഗ്രൂപ്പിലിട്ടു ഇന്ന് പകലും പാട്ട് ആവര്‍ത്തിച്ചു കേട്ടു .ഞാന്‍ ഇത്രയും അഭിയോട് പറഞ്ഞപ്പോള്‍ അവന് ആയിരംനാവ് ഒാാാ ...ശ്രീനാഥ് സ്റ്റാര്‍ സിംങര്‍ സീസണ് ഫോറിലെ എനിക്കറിയാം അവന് ഇന്ന ഇന്ന..പാട്ട് പാടി എന്നേപോലെ വിജയ്ഫാന് അവന് ഒരുപാട് ശ്രീയേ കുറിച്ച് പറഞ്ഞു എന്നേ കാള്‍ അതികം.!! , ,ഉടനേ അവിടെ വിനോദ് ആലപുഴക്കാരന് എത്തി എന്താണ് സംസാരം എന്ന് ചോതിച്ചു ഞാനീകാര്യം പറഞ്ഞപ്പോള്‍ അവനും ശ്രീയേ കുറിച്ച് ആയിരം നാവ് കുറച്ച് ദിവസത്തേക്ക് ശ്രീനാഥ്മതി സന്തോശത്തിന് നല്ല ഒാര്‍മ്മയുടെ കൂട്ടുകാരനായി വല്ലാത്ത സന്തോശമാണ് ശ്രിയേ കണ്ടപ്പോള്‍ നല്ല നല്ല പാട്ടുമായി,, ഒരു കുട്ടനാടന്‍ ,, പോലുള്ള നല്ലപടം ഇനിയും ഉണ്ടാവെട്ട ഈ പാലകാടര് മണ്ണൂര്‍ കാരന് ഞാന്‍ കണ്ണുൂര്‍ കാരന് !!!
@jishnuunnikrishnan5922
Жыл бұрын
Swami saranam 🙏🧿
@aneeshkumar1237
Жыл бұрын
ഈ song നരസിംഹം മൂവി പിന്നെ നരൻ മൂവി songs പോലെ തോന്നുന്നു ഇത് എന്റെ കുഴപ്പം മാത്രം ആണോ അതോ................................................... ഞാൻ ഇത് ഇനി ആരോടും പറയില്ല എന്റെ MG അണ്ണാ.....
Пікірлер: 78