പെരുന്നാളുകൾക്ക് ആർഭാടങ്ങളും ഉപയോഗിക്കുന്ന പണം ഇടവകയിലെ ദരിദ്രർക്ക് വേണ്ടിയും മക്കളെ സ്വീകരിക്കാൻ തയ്യാറുള്ള ദമ്പതികൾക്ക് വേണ്ടി മാറ്റിവെക്കുക അടിയന്തരമായി ഇടവകകൾ മുൻകൈ എടുക്കുക 🙏🙏🙏
@francissebastian6911
13 күн бұрын
എല്ലാ കുടുംബങ്ങളിലും ആൺ കുട്ടികളും പെൺ കുട്ടികളും വേണം
@daisypphilip3047
13 күн бұрын
True
@user-gx7sv3bt5k
13 күн бұрын
വളരെ കൃത്യമായ നിരീക്ഷണം.. ഇടവക വൈദികർക്ക് ഇക്കാര്യത്തിൽ കൂടുതൽ ബോധവൽക്കരണവും പ്രോത്സാഹനവും നൽകാൻ സാധിക്കും.. ആദ്യം സ്വയം ബോധം ഉണ്ടായാൽ മാത്രമേ ബോധവൽക്കരണം നടത്താൻ സാധിക്കൂ എന്നൊരു പ്രശ്നവുമുണ്ട്..😢
@Joseph-bm3bw
13 күн бұрын
വിവാഹത്തിനായി ഒരുങ്ങുന്ന യുവതി യുവാക്കളെ ഇത് കാണുന്ന എല്ലാവരും എത്തിക്കുക😢
Пікірлер: 10