കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയുള്ള അവസ്ഥ ldf ഭരണം കിട്ടിയപ്പോൾ
@madhusudhanan5287
3 ай бұрын
ജനങ്ങൾക്കു വേണ്ടി അല്ല സ്വന്തം കുടുംബത്തിനും കുറെ പാദസേവകർക്കും വേണ്ടി അല്ലാതെ ജനങ്ങൾക്കു വേണ്ടി അല്ല അത് എല്ലാവർക്കും (വിവരം ഉള്ളവർ )അറിയാം ഇതു അവസാനമന്ത്രിസഭ ഏത്രവേണേലും ഉണ്ടാക്കാം
@RAVI-i4f
3 ай бұрын
ജനങ്ങളുടെ ദാസനെ കണ്ടോ! നിങ്ങളാരെങ്കിലും കണ്ടാൽ ഒന്ന് പറയണേ 😂
@mathew9390
3 ай бұрын
സിപിഎം കേരളതിൽ നിന്നും തീരാൻ പോകുകയാണ്.
@sathyavathykg
3 ай бұрын
അണയാൻ പോകുന്ന തീ ആളിക്കത്തി കൊണ്ടേയിരിക്കും തീരാറായി. രണ്ടുവർഷം കൂടെ ഏറിയാൽ രണ്ടു വർഷം കൊണ്ട് തീർന്നു😢😢😢😢😢😢😮😮😮😮😮
@gopankalathil3227
3 ай бұрын
ഈ മുഖ്യൻ ജനങ്ങളുടെ ദാസനാവാൻ പറ്റില്ല.
@cyrilthomasthomas6714
3 ай бұрын
അധികാരതിമിരം വല്ലവൻ്റെയും മക്കളല്ലേ.
@babukodarkodi2402
3 ай бұрын
. സഭ നിയന്ത്രിക്കാൻ പറ്റാത്ത സ്പീക്കർ . വേറെ വല്ല പണിക്കും പോയി കൂടെ
@K.S.sajiKadakethu
3 ай бұрын
Yes💯 absolutely right😂😂
@sathishanp6465
3 ай бұрын
Yes
@radhakrishnankottarappat7727
3 ай бұрын
നേതാവ് നേതൃത്വം നൽകിയിട്ടുള്ള ഗുണ്ടാപ്രവർത്തികൾക്കും കൊലപാതകങ്ങൾക്കും കണക്കില്ലല്ലോ.? പിന്നെ അനുയായികൾക്ക് അതേ പ്രചോദനം ഉണ്ടായാൽ കുറ്റം പറയാനാകില്ലല്ലോ..? കുട്ടിപ്പാട്ടാളത്തെ കയറൂരി വിട്ട് പ്രോത്സാഹനം നൽകിയാൽ അവർ ഭീകരപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും... "കേരളം ഭീകരരുടെ പറുദീസയാകുന്നോ" 🤨🤨🤨🤨
@sasidharamenon2366
3 ай бұрын
മുഖ്യനെതിരെ കേസ് കൊടുക്കണം
@sasidharamenon2366
3 ай бұрын
ഇങ്ങനെ ഒരു മുഖ്യൻ നമുക്കുവേണ്ടി ആലോചിക്കൂ ജനങ്ങളെ സത്യത്തിൽ ഇയാളെ തല്ലിക്കൊല്ലാന തോന്നണേ പക്ഷെ എന്തു ചെയ്യാം നിയമം ഇല്ലല്ലോ
@radhamanivs7433
3 ай бұрын
അയ്യോ മുഖ്യ ദാസൻ ആയത് കൊണ്ട് ആയിരിക്കും 42 വണ്ടി യുടെ അകമ്പ ടി യോടെ പോകുമ്പോൾ മുട്ടിനു മുട്ടിനു പോലീസിനെ വിന്യസിച്ചു വഴി യെ ആരെയും വിടാത്തത് ദാസൻ അല്ല ഉള്ളിൽ രാജാവ് രാജാവ് വീട്ടിൽ വീട്ടിൽ ഉള്ള വരുടെ രാജാവ് ജനങ്ങൾ ക്ക് ദ്രോഹി യായ രാജാവ് വീട്ടിൽ ഉള്ള വർ ഓരോ വാർത്ത യും T v യിലോ പേപ്പറിലോ ഓൺലൈൻ മാധ്യമ ങ്ങളിലോ കണ്ട് എങ്കിലും ഈ രാജാവിനു മനസ്സിൽ ആക്കി കൊടുക്ക് വീട്ടിൽ ഉള്ള വർ ക്ക് എങ്ങനെ കോടികൾ ഉണ്ടാക്കാൻ അല്ല ഇരിക്കേണ്ടത്
@K.S.sajiKadakethu
3 ай бұрын
😂😂
@Babuka-tj3cz
3 ай бұрын
Yes currect
@tomkjoseph6326
3 ай бұрын
സത്യം പറഞ്ഞിട്ട് കാര്യമില്ല തന്നാവാത്ത വർഗ്ഗം
@muraleedharanr4022
3 ай бұрын
"വിനീത വിധേയന് വിനീത ജന ദാസന്". ഇന്നേവരെ കേട്ടതില് ഏറ്റവും വലിയ വളിപ്പ്.തമാശ .
@K.S.sajiKadakethu
3 ай бұрын
😂😂
@mariajoseph6333
3 ай бұрын
99 വാഴകൾ വാഴുന്ന സഭ 🤣
@Mahima1223
3 ай бұрын
ഈ പിണുവിനെ പിടിച്ചു പുറത്താക്കും 😄
@SalamSawa-p5i
3 ай бұрын
ജനങ്ങൾ കാണിച്ചു തന്നല്ലോ ജൂൺ 4ന്
@geethakrishnan8360
3 ай бұрын
ഭഗവാനേ കേളത്തിൻ്റെ അഞ്ച് അഞ്ച് 10 വർഷം പോയി തുലഞ്ഞു കേരളം
@saleenak4326
3 ай бұрын
ഈ ദാസേട്ടൻ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു...? ദാസൻ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇയാൾ ഇങ്ങനെ പറയുമായിരുന്നോ... ആ പേര് താങ്കൾക്ക് ഒട്ടും യോജിക്കില്ല. കാരണം ജനങ്ങൾക്ക് ഉപകാരം ഉള്ള ഒരു കാര്യവും താൻ ചെയ്തിട്ടില്ല, മാത്രമല്ല ഉണ്ടായിരുന്ന നല്ല കാര്യങ്ങൾ ഒക്കെയും ഒഴിവാക്കുകയും ചെയ്തു.. ദാസപ്പാ... പണി പാളി.. വാ തുറക്കാൻ മടി. തുറന്നാൽ കോമഡിയെ പറയൂ... 😡😡😡
@AjithKumar-f2b8g
3 ай бұрын
വ്യവസായിക്കൊപ്പം നടക്കുയെന്നു സ്വന്തം പാർട്ടിക്കാരൻ തന്നെ പറഞ്ഞിട്ടും ഈ മുഖ്യനും, ശംഷിറിനെതിരെയും പാർട്ടി എന്തു നടപടി എടുത്തു?
@alantonya9660
3 ай бұрын
ദാസനല്ല, കാലൻ
@babukodarkodi2402
3 ай бұрын
ഇതൊക്ക ജനം കാണുന്നുണ്ട്
@manojar257
3 ай бұрын
Sfi എന്ന സംഘടനയെ നശിപ്പിക്കണം
@MadhusoodhananTK-gg6ok
3 ай бұрын
കാലന്റെ ഭരണം എന്നവസാനിക്കുമോ എന്തോ
@kasimkasi6395
3 ай бұрын
ബുദ്ധിയുള്ള ജനത ഇത് കേൾക്കുന്നുണ്ട്, ആര് കുരച്ചിട്ടും കാര്യമില്ല
@satishbalakrishnan7474
3 ай бұрын
" Pandarakaalan" chathale Keralam raskshapeddum.😊
@mohammedali584
3 ай бұрын
👌👌👍😍 VDS
@abdulmuthalib7583
3 ай бұрын
ശിവൻകുട്ടിയുടെ SFI പട്ടാളം '
@sreeparameswarannair5381
3 ай бұрын
ഈ കടക്കു പുറത്ത് ദാസൻ കള്ളൻ ആണ് 😂ചികിത്സാ അമേരിക്ക യാത്ര ദുബായ് ബിരിയാണി എല്ലാം പുറത്ത് വരും
Congress is no better . Look at How Congress leader Rahul Gandhi behaved few days back in Lok Sabha with seats 99 out of 543 , shouting, abusing PM , Hindus .Entire country saw this most disgusting behaviour . Keralites open your eyes towards this disgusting behaviour of 99 Congress members hooliganism.
@anupedappallikkaranedappal3946
3 ай бұрын
ഈ ചർച്ച കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്തു പ്രയോജനം കിട്ടി? ജനക്ഷേമ പരിപാടികൾ അല്ലെ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്?
@SureshBabu-yj5us
3 ай бұрын
Communissam nannakkiya oru state ningelkku kanichurharam pattumo
@haridasv5345
3 ай бұрын
ഇയാൾ ജനങ്ങളുടെ ദാസനല്ല ജനങ്ങളുടെ വിനാശ കാരിയാണ് ഫൂ
@K.S.sajiKadakethu
3 ай бұрын
😂😂
@manikoduvallikoduvallimani1417
3 ай бұрын
അടിപൊളി
@abdullakooriparambil1330
3 ай бұрын
Mr santheeb e range podo kazhiyilleangel
@sisubalans
3 ай бұрын
Pinarai should continue 3rd term.ie your fear
@mohdkutty1972
2 ай бұрын
പിണറായി ഇതിനൊക്കെ മറുപടി പറയേണ്ടിവരും
@kasimkasi6395
3 ай бұрын
ഉളുപ്പ് ഇല്ലാത്ത cpm
@c.karthikeyanpillai9957
3 ай бұрын
കൊള്ളാം, കേരളത്തിലെ ഭരണം, പ്രതിപക്ഷം. ഒറ്റ കാര്യം. നിങ്ങൾക്കു 2വിഭാഗത്തിനും വരുംതലമുറയെ ഈ വേണ്ടാത്ത വിദ്യാർത്ഥി രാഷ്ട്രിയം നിറുത്താൻ ധൈര്യമുണ്ടോ?. ആദ്യം അത് ചെയ്യൂ.
@sathishanp6465
3 ай бұрын
ഛെ...... കേരള നിയമസഭ. അതിനുള്ളിൽ ഉള്ളവർ....
@santhanasamy7136
3 ай бұрын
😜😁😘😫😘😁😜
@subidevu4002
3 ай бұрын
മര്യാദയെ പറ്റി സതീശൻ ചോദിച്ചല്ലോ, ഈ മര്യാദ കോൺഗ്രസ്സുകാർ പാർലമെൻ്റിൽ കാണിച്ചോ എന്നു കൂടി ആലോചിച്ചാൽ നന്ന്
@karunakarannair6738
2 ай бұрын
SFI and CPM should be banned from Kerala Then only the people of Kerala get prosperity for their Livewood
Пікірлер: 93