ഏതൊരു മെഗാ ഷോയെയും വെല്ലുന്നതായിരുന്നു. എന്നെയും ഈ പരിപാടിയിൽ വിളിച്ചിരുന്നു. ഞാൻ വന്നിരുന്നു. ഇനി എന്നാണ് ഇത്തരം പരിപാടി കുടുംബസമേതം വരാനാ അറിയിക്കണേ.. കാരണം ഞാനും കുടുംബവും ദൈവത്തിന്റെ പക്ഷത്താ....
@athiract2821
4 ай бұрын
ദൈവത്തെ ദൈവമായും പിതാവായും രാജാവും ആയി ആരാധിക്കുന്ന ഒരേഒരു സ്ഥലം എൻ്റെ zion
@disnadalvin8604
4 ай бұрын
സ്വർഗ്ഗമാണിവിടം 😊... സൂപ്പർ.... നല്ല മാന്യ വേഷത്തിൽ ഉള്ള അവതരണം... 🥰🥰🥰😊
@LayaLaya-td8cq
4 ай бұрын
ഈ ലോകത്തിൽ ദൈവത്തെ മഹത്വപെടുത്തി ഗംഭീരമായി നൃത്തം ചെയ്തു ആഘോഷിക്കുന്ന ഒരേ ഒരു സമൂഹം അതു സിയോനാണ് we big salute 🫡.❤❤❤❤
@Manjapra
4 ай бұрын
ചാലകുടി പൊളിച്ചടുക്കിയല്ലോ നല്ല പ്രോഗ്രാം
@teenasalju6585
4 ай бұрын
❤❤❤super 🔥
@xaneesh7844
4 ай бұрын
ഈ ഭൂമിയിൽ ഇത്ര സന്തോഷം അനുഭവിക്കുന്ന ദൈവമക്കൾ
@jojojose209
4 ай бұрын
Super Appa🎉🎉🎉🎉🎉 ❤❤❤❤❤❤
@shaijashaija-jg3nv
4 ай бұрын
❤❤❤❤❤
@shynipremil6389
4 ай бұрын
വളരെ മനോഹരമാണ് സൂപ്പർ 🎉🎉🎉🎉🎉🎉👏👏👏👏👏💕💕💕💕💕💕💕💕👌👌👌👌👌👌
@pinojpaul9013
4 ай бұрын
ഇവിടെ ഏതു പള്ളിയിലും പ്രോഗ്രാമും സ്റ്റേജ് ശുശ്രൂഷ ഉണ്ടായാലും സിനിമ പാട്ടുകളുടെ പല വൃത്തികെട്ട വാക്കുകളും ആയിരിക്കും പല പാട്ടുകളിലും അതിനു നൃത്തം വെക്കുന്ന പുരോഹിതരെയും കൂട്ടരേയും ആണ് കാണാറുള്ളത് എന്നാൽ ദൈവത്തെ മഹത്വപ്പെടുത്തി പാട്ടുകൾ വെച്ചു കൊണ്ട് ഇത്രമനോഹരമായനൃത്തം ഇത് ആദ്യമായിട്ടാണ്കാണുന്നത്
@ashakiran2970
4 ай бұрын
സർവ്വശക്തനും ദൈവവുമായ കർത്താവ് വാഴുന്നു. 👸🏻👸🏻👸🏻👸🏻🎊🎊🎊🎉🎉🎉❤❤❤❤
@pvjoseph2282
4 ай бұрын
❤മക്കൾ ദൈവത്തെ എത്ര മനോഹരമായി ആരാധിച്ചു മഹത്വപ്പെഫുത്തുന്നു. ❤
@MJ-xi2mw
4 ай бұрын
ദൈവത്തെ ആരാധിക്കുന്നതും അത് ആഘോഷിക്കുന്നതും ഏതു നിലവാരത്തിൽ ആവണം എന്നതിന് പ്രകാശം കൺവെൻഷൻ മാതൃകയാണ്.
@angelshixan2306
4 ай бұрын
Adipolii.....🔥🔥🔥🔥🔥🔥
@eldhosaju3333
4 ай бұрын
ശരിക്കും ഇത്ര മനോഹരമായി ഒരു ബൈബിൾ convention കാണുന്നത് ഇത് ആദ്യമായാണ്.
@user-xp9ej3mj8x
4 ай бұрын
Emperor Emmanuel ടീമിലെ പിള്ളേരുടെ Dance പൊള്ളിച്ചട്ടോ.... 😍😍😍😍
@jonathanjoseph6453
4 ай бұрын
ഇവരെക്കുറിച്ച് പറഞ്ഞുകേട്ടത് പോലെയല്ല കാര്യങ്ങൾ..... നന്നായിട്ടുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ....
സൂപ്പർ പെർഫോമൻസ്. ദാവീദിനെ പോലെ എല്ലാം മറന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കണ്ട് വളരെയധികം സന്തോഷം. സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുന്ന ഒരു നയന മനോഹരമായ ദൃശ്യം തന്നതിന് Emperor . Emmanuel chuchu ന് നന്ദി പറയുന്നു.
@rincytitus235
4 ай бұрын
ഇപ്പൊൾ നടക്കുന്ന എല്ലാ പള്ളി പെരുന്നാളൂകളിലും സിനിമ സോങ്ങുകളും ശിങ്കാരി മേളവും ഒക്കെ നടക്കുമ്പോൾ ..........ദൈവത്തെ മഹത്തെപ്പെടുത്തി ഉള്ള ഗാനങ്ങൾ മാത്രം എടുത്ത്..അതു ഏറ്റവും സ്നേഹത്തോടെയും ഭക്തിയോടെയും ആരാധിച്ച നിങ്ങളുടെ ആരാധന പ്രശംസനീയം തന്നെ
@Aiswarya-py2fm
4 ай бұрын
വീണ്ടും വീണ്ടും കാണാൻ തോനുന്നു 😍😍 ഈ dance കഴിയണ്ടായിരുന്നു എന്ന് തോന്നിയവരുണ്ടോ.... 😌😌
@anoopkuttikatt6752
4 ай бұрын
ദൈവത്തെ ഇത്രയും മനോഹരമായി നൃത്തം ചെയ്ത് ആഹ്ലാദത്തോടെ മഹത്വപ്പെടുത്തുന്നത് വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല ❤️🩹❤️🩹❤️🩹❤️🩹
@neethump8546
4 ай бұрын
Wow!!! Super anallo enikk orupaad ishttayi....❤❤❤
@AnnieJacob-o5o
4 ай бұрын
Kettapole onnum allallo... Emperor Emmanuel team adipoli aanallo... Njn nerit kandarnnu dance... Super performance aayirunnu...
@melitafernandes6725
4 ай бұрын
Super!!!!❤
@delnadevassy9896
4 ай бұрын
Super adipoli dance
@snehajohnson3233
4 ай бұрын
ഇതാണ് dance . colourfull 🎉🎉🎉🎉
@xaneesh7844
4 ай бұрын
ഗംഭീരം........ ഒന്നും പറയാൻ ഇല്ല. നിങ്ങളുടെ സന്തോഷം കാണുമ്പോൾ തന്നെ അറിയാം ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്ന്.
@SwapnaAlosious
4 ай бұрын
❤❤❤❤❤നന്ദി ദൈവമേ ❤❤❤
@sajinthomas6928
4 ай бұрын
വളരെ അധികം നന്നായിരിക്കുന്നു ❤
@shaijashaija-jg3nv
4 ай бұрын
Sada Raja
@vincentyesudasan9412
4 ай бұрын
നല്ല മനോഹരമായ ഡാൻസ്... Super....👍👍👍👍
@elizuelizu6994
4 ай бұрын
Emperor Emmanuel ന്റെ പിള്ളേര് സൂപ്പറാ ...... 🥰🥰🥰 ഞാനും കൺവെൻഷന് വന്നിരുന്നു..... മൊത്തത്തിൽ അടിപൊളി യായിരുന്നു....
@GreefanaRajeev
4 ай бұрын
വളരെ കളർfull ആയ ഡാൻസ്. ... ദൈവ മഹത്വത്തിന് ആണെങ്കിലും നല്ല മനോഹരമായ കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ.... എല്ലാം വളരെ സൂപ്പർ
@minkuku129
4 ай бұрын
Emperor Emmanuel നേ കുറിച്ച് കേൾക്കുതോറും ..... എന്ത് Super ആണല്ലേ ......❤❤❤
@riyamolroy6538
4 ай бұрын
Amazing 👏👏👏👌👌👌
@wilsonwilson2304
4 ай бұрын
ചരിത്രത്തിൽ ആദ്യമായി ദൈവത്തെ അത്യാധികം സ്നേഹത്തോടും ഭയ ഭക്തി ബഹുമാനത്തോടും ആരാധിച്ചും ആടിയും പാടിയും മഹത്വംപ്പെടുത്തുന്ന ദൈവം തിരഞ്ഞെടുക്കപ്പെട്ട ദൈവ മക്കൾ അപ്പാ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്ന അപ്പാ അങേക്ക് മഹത്വം ❤️❤️❤️😘😘😘🙏🙏🙏❤️❤️❤️😘😘😘🙏🙏🙏ആമേൻ
@bijuthovala2386
4 ай бұрын
ഇത്രയും നല്ല രീതിയിൽ ദൈവത്തെ ആരാധിക്കുന്ന സമൂഹം സീയോൻ മാത്രം വേറിട്ട ഒരു ജനതയാണിത് കർത്താവിന് നന്ദി
@kuttanmeppadi3233
4 ай бұрын
പൊളിച്ച് അടുക്കി മക്കളേ..... ഇതിന്റെ സംഗടകർക്കും big salute.. 🫡
@jacqulineglancy4082
4 ай бұрын
അത്യുഗ്രം. 👌👏👏
@sujaabraham3694
4 ай бұрын
സർവ്വശക്തനായ ദൈവത്തെ സ്തുതിച്ചുള്ള ഡാൻസ്... ഇതൊക്കെയാണ് Dance... Super Dance.....
@anniep1817
4 ай бұрын
അപ്പോൾ കന്യമാർ നൃത്തം ചെയ്ത് - ആനന്ദിക്കും- യൂവാക്കളും വൃദ്ധരും സന്തോഷചിതരാകും - ഞാൻ അവരുടെ വിലാപംആഹ്ലാദമാക്കി മാറ്റും അവരെ ദുഃഖ മകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ജറമിയാ - 31 13 ആമേൻ. -🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prinsonpaul951
4 ай бұрын
ചാലക്കുടി നിങ്ങൾ പൊളിച്ച് അടക്കിട്ടോ . ഞങ്ങളുടെ അച്ചൻമാർ ഞങ്ങളോടു പോകരുത് എന്ന് പറഞ്ഞതാ. ഇത് എന്തെന്നറിയാൻ ഞാൻ വന്നിട്ടുണ്ടായിരുന്നു . എല്ലാം സൂപ്പറായി .
ഇതാണ് യഥാർഥ സ്വർഗ്ഗീയ ഡാൻസുകൾ ദൈവപിതാവ് മക്കളെ നോക്കി ആനന്ദിക്കുന്ന
@stennygeorge5826
4 ай бұрын
Kidu dance... powlichu 🎉🎉🎉
@sheelamathew5483
3 ай бұрын
മനസ്സിന്റെ കോണിൽ എവിടെയോ ആഗ്രഹിച്ച ഈണം താളം സ്റ്റെപ്സ് എല്ലാം എത്ര ഭംഗിയായി അടുക്കും ചിട്ടയോടും ശ്രുതി മധുരമായ ആസ്വദിച്ച ഒരു ഡാൻസ് വളരെ വളരെ നന്നായിരിക്കുന്നു. ഓരോ കുട്ടികളും നല്ല ചൊടിയായി ഓരോ ചുവടും വയ്ക്കുമ്പോൾ ഡാൻസ് തീരല്ലേ എന്ന് ആഗ്രഹിച്ചു. ഡ്രസ്സ് കോഡ് വളരെ സൂപ്പർ. മിടുക്കികൾ. ഇത്രയും നന്നായി ചെയ്യുന്ന കുട്ടികൾ,.... ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല.. . ഇത്രയും നല്ല പെർഫോമൻസ്.....
@reenawilson8504
4 ай бұрын
എന്റെ അമ്മോ 🤔🤔🤔ഈ emperor കാര് സൂപ്പർ ആണല്ലോ...... ഇവരെ പറ്റി ഇങ്ങനെ അല്ലല്ലോ കേട്ടിട്ടുള്ളത്. ഇങ്ങനെ ദൈവത്തെ ആരാധിക്കുന്നത് കാണുമ്പോൾ ഒരു പുതിയ അനുഭവമാണ്. ഒന്നും പറയാനില്ല സൂപ്പർ 👍👍👍👍👍👍👍👍👍👍അടിപൊളി 🥰 🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏
@denitapinheiro701
4 ай бұрын
What an energetic performance, very nice! Appreciate you EMPEROR EMMANUEL TEAM.... 👌👌👌
@clarisanjuee9949
4 ай бұрын
സൂപ്പർ.... എന്തു ഭംഗിയാ.... സീയോൻ മക്കൾ മിണ്ടാമഠത്തിലെ പോലെയാ ജീവിക്കുന്നെ എന്ന് പറയുന്നവർക്കുള്ള മറുപടി 👍🏼.... സീയോൻ ഇനിയും വളരും.... ലോകത്തിനു ഒരു സാക്ഷ്യമായി
@Vaavachanagrotec
4 ай бұрын
Super... Special
@esthercharles1928
4 ай бұрын
Emperor Emmanuel -ലെ പിള്ളേര് പൊളിയാണല്ലോ, ശെരിയ്ക്കും സൂപ്പർ 👌👌👌
@Das98848
4 ай бұрын
ഇത്രയും മനോഹരമായ ഒരു ദൈവികമായ ആത്മീയ വിരുന്ന് ഇതിനു മുമ്പ് കണ്ടിട്ടില്ല എൻ്റെ മോനേ പൊളിച്ചു
@arunalex6406
4 ай бұрын
എത്ര നന്നായി ഡാൻസിലൂടെ ദൈവത്തെ മഹത്വപെടുത്തുന്നു. കണ്ടു പഠിക്കു ക്രിസ്തിയാണി. എല്ലാം സഹോദരി മാരെയും ദൈവം അനുഗ്രഹിക്കട്ടെ
@ponnujoy5642
4 ай бұрын
എത്ര മനോഹരമായിട്ടാണ് ഇവർ ദൈവത്തെ മഹത്വപെടുത്തുന്നത്..,.
@user-xp9ej3mj8x
4 ай бұрын
ഒന്നും പറയാനില്ല. പൊള്ളിച്ചു... 👌🏻👌🏻👌🏻👌🏻😍😍😍😍 ഇതേ പോലത്തെ super Dance ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻👍🏻👍🏻 Emperor Emmanuel ലെ പിള്ളേർ പൊളിയാണട്ടെ.... 💯💯💯💯💯
@sambrasemmanuel8090
4 ай бұрын
❤❤❤❤🎉🎉🎉🎉 saddaaaaaaaaaa Raja
@ashly7401
4 ай бұрын
അടിപൊളി dance എന്ത് രസമായിട്ടാ കളിക്കണേ 🥰🥰
@Kesiya-w8u
4 ай бұрын
Kudos to the whole team 👏👏
@MiyaDavid-ym7fc
4 ай бұрын
Super... Very very beautiful.. 😍...
@lincyjose8966
4 ай бұрын
Awesome 👌👌👌👌
@binduakhil1419
4 ай бұрын
അത്യുന്നത രാജാവായ എന്റെ അപ്പന് സർവ്വ മഹത്വവും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🥰 എന്റെ അയ്യാ waiting for youuuuuuu🥰
@praveenpapayeepraveenpapay2661
4 ай бұрын
Emperor Emmanuel team അടിപൊളി ആണല്ലോ... ദൈവത്തെ സ്തുതിച്ചു കൊണ്ട് നൃത്തം ചെയ്യുന്നത് കാണാൻ superb..
@jaisondf4449
4 ай бұрын
Oh my god😍😍😍😍 This is profound 🥰🥰🥰..
@tonytomzion333
4 ай бұрын
ദൈവത്തെ വാഴ്ത്തിപ്പാടി സ്തുതിച്ചു നൃത്തം ആടുന്ന ഇങ്ങനെ ഒരു സമൂഹം ലോകചരിത്രത്തിൽ തന്നെ ആദ്യം.....🎉🎉🎉
@sanjeevtj4060
4 ай бұрын
എന്നോട് പോവരുത് എന്നുപറഞ്ഞതാ emperor emmunnel പ്രോഗ്രാനു ഞാൻ പോയി എന്നാ വചനം ആയെരുന്നു എനിക്ക് ഇഷ്ട്ടം ആയി അവരുടെ സ്റ്റേജ് പ്രോഗ്രാം എല്ലാം സൂപ്പർ
@BincyJoseph-jc7jd
4 ай бұрын
Fantastic.. എത്ര പറഞ്ഞാലും മതി ആവില്ല ഗംഭീരമായ പരിവാടി.... ഞാൻ ഇതുവരെയും ഇങ്ങനത്തെ പരിപാടി കണ്ടിട്ടില്ല... ഈ ലോകത്തിൽ ദൈവത്തെ മഹത്വം പെടുത്തുന്ന ഓരെ ടീം അത് 💓💓EMPEROR EMMANUEL.💞💞💞💞💞💞emperor emmanuel team 👌👌👌👌👌
@luiginabisconti929
4 ай бұрын
E uno spettacolo meraviglioso L'odore l'altissimo Amen🌟🌹❤️👏💞🌟🌹💕
@YesuLincyShibu
4 ай бұрын
സർവശക്തനായ ദൈവത്തെ മഹത്വപ്പെടുത്തുന്ന കാഴ്ചകൾ മനോഹരമാണ്..😍😍😍😍😍❤️🔥❤️🔥❤️🔥❤️🔥. വെറുതെയല്ല ദൈവം നമ്മോടുകൂടെ എന്ന് ഇവർ പറയുന്നത്... ദൈവ സാന്നിധ്യം അവിടെയുണ്ട്...👏👏👏👏👏🥰🥰🥰🥰🥰
@dhanyavishnu7151
4 ай бұрын
Super dance ❤️❤️❤️ സർവ്വ മഹത്വവും ദൈവത്തിന്
@mupliyamenterprises9285
4 ай бұрын
Super❤❤
@babymathew5832
4 ай бұрын
നൃത്തം കൊണ്ട് ദൈവത്തെ സ്തുതിക്കുന്നത് സൂപ്പർ ആണ്. സൂപ്പർ സൂപ്പർ സൂപ്പർ.....
@Aiswarya-py2fm
4 ай бұрын
അപ്പോ പ്രായമായവർ മാത്രമല്ല അല്ലേ ഈ സഭയിൽ 🙄 ഞങ്ങളൊക്കെ അങ്ങനെയാ കേട്ടേക്കുനെ 🫤 ഇത് full jill jill youth ആണല്ലോ 😇😇🤩
@esthercharles1928
4 ай бұрын
ദൈവത്തെ നിങ്ങൾ എങ്കിലും മഹത്വംപെടുത്തുന്നുണ്ടല്ലോ, സന്തോഷം, പാട്ടിന്റെ ഓരോ വരികളിലും ഉണ്ട് നിങ്ങൾക് ദൈവത്തോടുള്ള സ്നേഹം, ബാക്കി കൺവെൻഷൻ ഒക്കെ വെറും പ്രെഹസനങ്ങൾ ആണല്ലോ
@sapnajude1619
4 ай бұрын
അടിപൊളി🎉🎉❤❤, superb dance
@YesuLilly
4 ай бұрын
എത്ര മനോഹരമായ ഡാൻസാണ് അഭിനയിക്കാതിരിക്കാൻ വയ്യാ ബീഗ് സലൂട്ട്
@antonyk.a6631
4 ай бұрын
നിങ്ങൾ ചാലക്കുടി യെയും, സ്റ്റേജും, സ്വർഗ്ഗവും, കുലുക്കി. സത്യമായി ദൈവം നിങ്ങളുടെ കൂടെയുണ്ട് തിർച്ച, ആരെക്കെ ഇതിൻ്റെ വളർച്ചക്ക് തടസ്സം നിൽക്കുന്നോ, അവർ ഐസ്സിന് പെയിൻ്റ് അടിക്കുന്ന ഭോഷൻമാർ എന്നെ പറയാനുള്ളു. വളരെ വളരെ നന്നായിരിക്കുന്നു .ഇതു പോലുള്ള പരിപാടികൾക്ക് ക്ഷണിച്ചാൽ വരും തിർച്ച.
@ashamasham8044
4 ай бұрын
Nice ❤
@jeesondavid
4 ай бұрын
അടിപൊളി........
@linshaantony8471
4 ай бұрын
എല്ലാ വാദമുഖങ്ങളെയും തള്ളുന്ന തകർപ്പൻ performance......Emperor Emmanuel വിശ്വാസികൾ അടിമകളാണ്, കുട്ടികളെ പഠിക്കാൻ വിടില്ല അതുകൊണ്ട് പൊതുസമൂഹത്തിന്റെ മുൻപിൽ വരാൻ ധൈര്യമില്ലാത്തവരാണ് എന്നൊക്കെ പുലുമ്പുന്നവർക്കുള്ള അടിപൊളി മറുപടി......... ഈ performance എത്രയോ professional ആണ്..... ഇതിലുള്ളവർ മുഴുവൻ youth❤️..... ഒരാൾക്ക് പോലും ഒരു stage fear, tension..... ഒന്നും കാണാനേയില്ല........ദൈവത്തെ ഇങ്ങനെയും മഹത്വപെടുത്താം എന്ന് Emperor Emmanuel team തെളിയിച്ചിരിക്കുന്നു....... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@PriyaLaya-k1w
4 ай бұрын
Super dance ❤❤❤
@ashpasworld2772
4 ай бұрын
💚💚💚എംപറർ ഇമ്മാനുഏ ലിന്റെ സഹോദരങ്ങൾ അത്യുന്നതനായ ദൈവ പിതാവിനെ ആനന്ദിച്ച് ആഹ്ലാദിച്ച് മഹത്വപ്പെടുത്തുന്നു ആമേൻ 💚💚💚
@anniep1817
4 ай бұрын
ഈ ഭൂമിയിൽ ഇത്രയും നല്ല പരിപാടി -നടക്കണമെങ്കിൽ അവരോട് പ്പം ദൈവം ഉണ്ടാവും ഒരു സ്വർഗ്ഗീയ അനുഭൂതിയാണ് ഇത് കാണുമ്പോൾ ഇത് എവിടെയാണ് ഞങ്ങൾക്കും അവിടെക്ക് വരുവാൻ തോന്നുന്നു'
@ashpasworld2772
4 ай бұрын
തൃശ്ശൂർ മുരിയാട് ചർച്ച ഓഫ് ലൈറ്റ് എംപറർ ഇമ്മാനു ഏൽ സീയോൻ
@Fille_De_Dieu
4 ай бұрын
Adipoli ayirunnu prakasham 2024 convention 🎉
@sintoanto1990
4 ай бұрын
ദൈവത്തെ ആരാധിക്കുന്നെങ്കിൽ ഇങ്ങനെ വേണം ആരാധിക്കാൻ ♥️.... 🫂🥰
@mohanang8975
4 ай бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ മനോഹരമായ ഒരു ഡാൻസ് ഞാൻ കണ്ടിട്ടില്ല. സൂപ്പർ. ഹാ, എത്ര സുന്ദരം 💜
@BincyJoseph-jc7jd
4 ай бұрын
നല്ല മനോഹരമായ കാഴ്ച..... 💚💚💚💚💚💚💚💚
@princemon5567
4 ай бұрын
എൻ്റെ ജീവിതത്തിൽ ഇതുപോലൊരു ആത്മീയമായ ഡാൻസ് പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല. 🎉Super🎉
@dianat7450
4 ай бұрын
Super dance🎉🎉🎉🎉
@elizabethdavid1250
4 ай бұрын
ഗംഭീരനാദത്തോടും ആനന്ദനൃത്തത്തോടും കൂടി കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു സമൂഹമാണെന്ന് മനസ്സിലാക്കാം fantastic & beautiful
@shaijashaija-jg3nv
4 ай бұрын
❤❤❤❤എംപറർ ഇമ്മാനുവേലിനെ കുറിച്ച് ഞാൻ കേട്ടത് ഇതൊന്നുമല്ല എന്നാൽ അവിടെ നടക്കുന്ന സംഭവം എന്താണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് Wow Super... ഇവരുടെ ആഹ്ലാദം കണ്ടാൽ അവിടെ ദൈവസാന്നിധ്യം ഉണ്ട് എന്ന് ഉറപ്പാണ് ❤❤❤❤
@AmalaSreeju-uw2fi
4 ай бұрын
Super👍👍👍👏👏👏♥️♥️
@keerthyta8104
4 ай бұрын
ഇത്ര സന്തോഷത്തോടെ ദൈവത്തെ മഹത്വപെടുത്തുന്ന Emperor Emmanuel Team പൊളിച്ചല്ലോ. ഇങ്ങനെ ഒരു സന്തോഷം ഒരു പെരുന്നാൾ നടത്തിയാൽ പോലും കിട്ടില്ല. Super ❤❤❤❤
@sherinmaryilu
4 ай бұрын
Superb dance. Full on energy from the beginning till the end, in each and every step. Those who love The Almighty God with whole heartedly, only they can perform and express the gratitude towards The Almighty Father in such manner. Hats off❤❤❤❤❤❤
@Nehajustin7
4 ай бұрын
അത്യുന്നതനായ ദൈവപിതാവിന് മഹത്വമുണ്ടായിരിക്കട്ടെ ....Such a wonderful performance ❤️
@princejoseph1723
4 ай бұрын
Heavenly Beutiful ❤
@user-xp9ej3mj8x
4 ай бұрын
ഇത്രയും മനോഹരമായിട്ട് ദൈവത്തെ മഹത്വപ്പെടുത്തി ആരാധിക്കുന്ന വേറെ ഒരു ജനതയെ ഞാൻ കണ്ടിട്ടേ ഇല്ല അത് സീയോൻ മാത്രമാണ്.... 😍😍😍💯💯💯💯
Пікірлер: 553