സാമിജി മാനൃദേഹതിൻെറ യാത്ര യുടെ വിരണം സൗദി വിവരണം വളരെയധികം സന്തോഷം പകരുന്ന താണ്
@azeezka4031
2 жыл бұрын
Hai swNi
@GazeebAliPangMLP
2 жыл бұрын
ഏറ്റവും കൂടുതൽ മിറാകിൾസ് സിദിയിൽ നേരിട്ട് കണ്ടിട്ടുണ്ട് പക്ഷെ അത്ര പ്രാധാന്യം അവർ അതിന് കൊടുക്കുന്നില്ല. മദീനയിൽ തന്നെ ഒരു പാട് ഉണ്ട്. പക്ഷെ ഇവിടെ അത് വെച്ച് മുതലെടുപ്പ് നടത്തുന്നില്ല എന്ന് മാത്രം!!
@haleemyoonas6041
2 жыл бұрын
നമസ്ക്കാരം എന്റെ സ്വാമിജി പടച്ച തമ്പുരാന്റെ അനുഗ്രഹം നേരുന്നു .
@sabual6193
2 жыл бұрын
സൗദിയുടെ ഭാവി സ്വപ്നം സൂപ്പർ.
@fizanest8244
2 жыл бұрын
ഇന്നലത്തെ തിരക്ക് ..... ഏറ്റവും നീണ്ട ക്യൂ സൗദി ക്കായിരുന്നു. അടിപൊളിയാണ്. സ്വാമി പറഞ്ഞ പോലെ 10 ദിവസമെങ്കിലും വേണം മുഴുവൻ കാണാൻ
@Subairkottayi
2 жыл бұрын
India yude engane und
@sabual6193
2 жыл бұрын
ഇന്ത്യ എന്ന് പറഞ്ഞു അമ്പലം അല്ലേ കാണിക്കുന്നത് അതാണോ ഇന്ത്യ.
@abdulkhaderkm8190
2 жыл бұрын
Brahma congnition 💪 Correct Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯
@hasainarpajjyatta2714
2 жыл бұрын
സ്വാമീജി നമസ്കാരം
@musthafak538
2 жыл бұрын
ഞാനും കണ്ടിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൗദി പവിലിയൻ ആണ്.. സൂപ്പർ ❤️🥰. ഞാൻ സൗദിയിലേക്ക് വരാൻ 14 day അവിടെ നിന്നിരുന്നു ദുബൈയിൽ. അങ്ങനെ കണ്ടതാ. ഏതായാലും സൂപ്പർ ❤️❤️❤️
@siyadtvm2773
2 жыл бұрын
സ്വാമി ചിന്തിക്കുന്ന മനുഷ്യർക്ക് ഭൂമിയിൽ ദൃശ്ട്ടാന്തങ്ങൾ ഉണ്ട് സ്വാമിജി.
@sabual6193
2 жыл бұрын
എപ്പോഴും ചിന്തിച്ചാൽ തലച്ചോർ അടിച്ചു പോകും പിന്നെ മണ്ടൻ ആകും. തെങ്ങിന്റെ മൂട്ടിലോ അതേ പോലെ പ്രശ്നം ഉണ്ടാക്കുന്ന ഇടത്തോ ഇരുന്നു ചിന്തിക്കരുത് വല്ലതും വീഴ്ന്ന് തല പോകും പിന്നെ ചിന്തിക്കാൻ ഒക്കില്ല.
@siyadtvm2773
2 жыл бұрын
@@sabual6193 എപ്പോളും ചിന്തിക്കണ്ട തെങ്ങിൻ മൂട്ടിൽ തന്നെ ഇരിക്കുക സാബു, തേങ്ങയോ എന്തങ്കിലും മുകളിൽ നിന്ന് തലയിൽ വീഴുമ്പോൾ ചിന്തിച്ചാൽ മതി.
@sabual6193
2 жыл бұрын
@@siyadtvm2773 അങ്ങനെ ആണോ ദൈവത്തേക്കാൾ തനിക്ക് ബുദ്ധി ഉണ്ട് എന്ന വിചാരം.
@lonewolflonewolf77
2 жыл бұрын
Asalam alaikkum swamigi
@hussinkc1681
2 жыл бұрын
നമ്മുടെ പവലിയൻ എങ്ങിന യുണ്ട് സ്വാമി ?
@unaispp9491
2 жыл бұрын
😍😍🌹🌹❤️
@jafarsadiq1572
2 жыл бұрын
💖💝💘
@basheerbashi5291
2 жыл бұрын
ഒരു രാജ്യത്തിന്റെ പവിളിയിനിൽ വെറും അമ്പലങ്ങൾ മാത്രം.
Пікірлер: 38