സദ്യകളിൽ ഏറ്റവും സ്പെഷ്യലും ഏറ്റവും ആസ്വദിച്ച് കഴിക്കുന്നതും നമ്മൾ പച്ചടി തന്നെ സത്യം പറഞ്ഞാൽ വളരെ സദ്യ കളർഫുൾ ആക്കുന്നത് തന്നെ ബീറ്റ് റൂട്ട് പച്ചടിയാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളിയായിട്ട് തന്നെ ബീറ്റ് റൂട്ട് തയ്യാറാക്കി കാണിച്ചു വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള സദ്യ സ്പെഷ്യൽ പ്രതീക്ഷിക്കുന്നു
ബീറ്റ്റൂട്ട് പച്ചടി വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി വളരെ നല്ലൊരു അവതരണം ആയിരുന്നു സദ്യകളിൽ നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള ഒരു വിഭവം തന്നെയാണ് പച്ചരി എന്ന് പറയുന്നത്. അത് ബീറ്റ് റൂട്ട് കൊണ്ടാകുമ്പോൾ സദ്യ വളരെ കളർഫുൾ ആകും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളി പച്ചടിയാണ് തയ്യാറാക്കി കാണിച്ചത് ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@michus-world9496
Жыл бұрын
Pachaditum kichaditum orupoleyano undakaar😌
@subhagag5851
Жыл бұрын
🎉
@fathimafathimak3809
Жыл бұрын
😅😅
@desiappu1
Жыл бұрын
wooww this beetroot recipe looks very unique nd delicious😋 boht hi mazedaar sharing ki hai apny ..
@sabeenasakkeer4413
Жыл бұрын
ബീറ്റ്റൂട്ട് പച്ചടി നല്ല പെർഫെക്ട് റെസിപ്പി തന്നെ ഒരുപാട് ഇഷ്ടം ആയി നന്നായിട്ടുണ്ട് നന്നായി പറഞ്ഞു തന്നു ഇത്പോലെ ഉണ്ടാക്കാം
@Sharmiszedsvlog
Жыл бұрын
Sadyayi ee oru beetroot pachadi undenkiley sadya colourfull aku ath kanumbo thanney bayankara bangiya enikkishta ee oru pachadi njanum try cheyyunnund
@lifeismykitchen4399
Жыл бұрын
Ende cheriya mone beetroot pachadi bayankara ishtaaa..Sadya Special beetroot pachadi pwoli ayirikum
nalla perfect beetroot pachadi, ella sadyakkum ee oru pachadi ivide makkalku must aanu, atrakku ishtanu avarkku ee beetroot pachadi
@Ponnus__world43
7 ай бұрын
ഞാൻ തയാറകിന് നല്ല ടേസ്റ്റ് ഉണ്ട് അടിപൊളി😊😊😊
@DhansasWorld
7 ай бұрын
Thank you
@ridwan1176
Жыл бұрын
തീർച്ചയായും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഈ പ്രാവശ്യത്തെ ഓണത്തിന് നല്ല അടിപൊളി ആയിട്ടുള്ള ഒരു വിഭവമാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള നല്ല കിടിലൻ വിഭവവുമായി ഇനിയും വരുക
@bindunv5609
Жыл бұрын
eluppathil undakkan pattunna healthy pachadi valare nannayittund colourful and delicious too
@shiyaprabhu5411
Жыл бұрын
Onam special beetroot pachadi super ayettund, pettenn thayyarakkan pattunna kidilan sadhya special pachadi
@pichipoo7652
Жыл бұрын
Beetroot pachadi sadyil important aanu.Eniku othiri ishtamanu ee curry njan chilappil okke undakarund
Onathinu ozhichukoodan pattillatha pachadi my favourite....nalla perfect beetroot pachadi awsome presentation thank you for sharing
@mydreamz1751
Жыл бұрын
Beetroot pachadi നന്നായിട്ടുണ്ട്. നല്ല colourful സദ്യ വേണമെങ്കിൽ ഇതു് കൂടി വേണം. രുചി പിന്നെ പറയേണ്ട. Adipoli ആണ്
@ayishasidheek9922
Жыл бұрын
Beetroot pachadi valare nannayittund nicely preparation and presentation i will try this way. Nice share...
@najiaslam6132
Жыл бұрын
ENTE FAV ANU BEETROOT PACHADI NALLA RECIPE THANKS SHARE
@seemagupta9613
Жыл бұрын
Look for mouth watering and delicious 😋😋🤤..... very nice recipe....
@user-yg8tn5no6y
5 сағат бұрын
❤🎉 Super Sappotme
@DhansasWorld
5 сағат бұрын
👍🏻
@kirank1777
Жыл бұрын
Beetroot pachadi poli ayete unde, onasadhya ke avoid cheyan pattatthe oru item thanne.
@elenaemma9601
Жыл бұрын
wow sister your rice recipe so perfect cooked, Sadya Style Beetroot Pachadi i absolutely wanna taste it very much, great share technique, to your audients
@sabeenac.i4077
Жыл бұрын
സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം തന്നെയാണ് പച്ചടി.. അത് ബീറ്റ്റൂട്ട് പച്ചടി കൂടി ആവുമ്പോൾ എല്ലാവർക്കും സന്തോഷമായി.. ബീറ്റ്റൂട്ട് പച്ചടി എന്റെ ഫേവറേറ്റ് ആണ് തീർച്ചയായും ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കണം
@user-yx6eq6lw7s
Жыл бұрын
സൂപ്പർ
@DhansasWorld
Жыл бұрын
Thank you
@zamilfaizal8500
Жыл бұрын
Perfect beetroot pachadi looks tempting Thanks for sharing this yummy recipe
Пікірлер: 90