ഒരു കുടുംബത്തിലെ 6 കുഞ്ഞ് സഹോദരങ്ങൾ ഒരുമിച്ച് വാദ്യോപകരണങ്ങൾ ഇല്ലാതെ പാടിയപ്പോൾ അത് ലോക ചരിത്രമായി മാറി. ഇവരുടെ മാതാപിതാക്കൾ ഈ 6 മക്കളേയും നല്ല ദൈവവിശ്വാസത്തിൽ വളർത്തിയതും അവരെ പ്രോത്സാഹിപ്പിച്ചതും അവരുടെ കഴിവുകളെ വികസിപ്പിക്കാനായിട്ട് സഹായിച്ചതും ഒക്കെയാണ് ഈ ഡോക്യുമെന്ററിലെ ഇതിവൃത്തം. ഈ 6 സഹോദരങ്ങൾക്ക് ലോകമെമ്പാടും അനേകലക്ഷം ആരാധകരാണ് ഇന്ന് ഉള്ളത്. ഇവരുടെ പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൻ സ്വീകാര്യമായിരുന്നു ഈ ചെറിയ കാലയളവിൽ ലഭിച്ചത്. ഇവർ പഠനത്തോടൊപ്പം സംഗീതത്തെയും ജീവിതത്തിൽ അഭ്യസിച്ചു പോരാൻ ഇവരുടെ മാതാപിതാക്കൾ സഹായിക്കുന്നു. സംഗീതം അത്രയ്ക്ക് സ്വാധീനം ഈ ലോകത്തിൽ ചെലുത്താൻ കഴിവുറ്റതാണ് എന്നതിന്റെ തെളിവാണ് ഈ സഹോദരങ്ങൾ. ഈ ഡോക്യുമെന്ററി രണ്ട് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച കുട്ടികളുടെ പ്രോഗ്രാമിനാണ് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചത്.
Direction: Prince Ashok
Produced by: Shalom Television
#shalomtv #shalom
Негізгі бет ആറ് സഹോദരങ്ങൾ ഒരുമിച്ച് പാടിയപ്പോൾ ലോക ചരിത്രമായി |SHARE| Great Motivation Siblings.
Пікірлер: 1,2 М.