ഈശോയെ അങ്ങയുടെ നല്ല പടയാളിആയി ജീവിക്കുവാൻ ഞങ്ങൾ നേരിടുന്ന എല്ലാ കഷ്ടതകളും ഏറ്റെടുക്കുവാൻ സഹിക്കുവാനുള്ള കൃപ തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@antonyvarghese7006
3 ай бұрын
ദൈവം വിശോസ്തൻ അണ് ന്ന് എനിക്ക് പർണ്ണ വിശ്വാസം ഉണ്ട് അമേൻ
@mercymathew1238
3 ай бұрын
എന്റെ ദൈവം കൂടെ ഉള്ളതുകൊണ്ട് എന്റെ സഹനങ്ങളെ ഞാൻ വഹിക്കുന്നു ആമ്മേൻ 🙏✝️🙏
@joo-by8ex
3 жыл бұрын
ഈശോയേ പാപിയായ എന്നോട് കരുണയായിരികണമേ
@Biju-Anambalath
3 жыл бұрын
ദൈവമേ ഭയമില്ലാതെ ജീവിക്കാനുള്ള ജീവിത സാഹചര്യം ഒരുക്കി നൽകണേ.......
@lalithamenon3911
3 жыл бұрын
Amen
@nazimm7438
3 жыл бұрын
ഏത് സാഹചര്യത്തിലും ഞാൻ എന്റെ കർത്താവിൽ ആനന്ദിക്കും... ആമേൻ
@rajiprakash6885
3 жыл бұрын
ദൈവമേ എല്ലാം സഹിക്കാനുള്ള ശക്തി തരണമേ
@natarajans1162
3 жыл бұрын
ലോക രക്ഷിതാവായ... ഈശോയെ... ഈ .. മഹാമാരിയിൽ.. നിന്നും മാനവ രാശിയെ രക്ഷിക്കണമേ.. ആമ്മേൻ
@aleyammadevassy8013
3 жыл бұрын
ദൈവമേ എന്റെ ജീവിതം ഏറ്റെടുത്തു അനുഗ്രഹിക്കണമേ
@aleyammadevassy8013
3 жыл бұрын
ഇന്നു വരെ യുള്ള എല്ലാ നന്മകൾക്ക് നന്ദി ദൈവമേ നന്ദി ആമേൻ
@JijoJSS
3 жыл бұрын
ലോക റേഷിതാവായദൈവമേ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെയും മാനവരാശിയെയും രക്ഷിക്കേണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
വചനത്തിലൂടെ നിത്യവും ഞങ്ങളുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും അണയുന്ന ഈശോനാഥാ, അങ്ങേയ്ക്കു ഞങ്ങൾ ആരാധനയും സ്തുതിയും മഹത്വവും അർപ്പിക്കുന്നു.❤ അങ്ങു നൽകിയ ദാനങ്ങൾക്കു കോടാനുകോടി നന്ദി അർപ്പിക്കുന്നു.❤❤
ലോകത്തിലെ രോഗ ബന്ധനം കർത്താവേ പൂർണമായി സൗഖ്യം തരണമേ
@jithinanto73
3 жыл бұрын
യേശു... ആരിലും വലിയവൻ. എന്നേ ശക്തനാക്കുന്നവനിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കും.... Jesus.... King ഓഫ് kings 😍 നിന്റെ( എന്റെ )ദുഃഖം സന്തോഷമായി മാറും 🙏
@blessypaulose8526
3 жыл бұрын
The best one is coming only 🙏🙏🙏 കർത്താവേ നല്ലൊരു നാളെക്ക് വേണ്ടി കാത്തിരിക്കുന്നു കർത്താവേ. സഹനങ്ങളെ നനമാക്കി മറ്റിതരേണമെ. പ്രതീക്ഷയോടെ നല്ലൊരു നാളെക്ക് ആയി കാത്തിരിക്കുന്നു നാഥ🙏🙏🙏കർത്താവേ കരുണ ആയിരിക്കേണം മേ.🙏🙏
@pushparaju6280
3 жыл бұрын
I love you Jesus,pray for my brother and his family and in world
@leelammababy2673
2 жыл бұрын
Sahikkanulla kruba tharaname🙏🙏🙏🙏
@josephpappachan9129
3 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻♂️🙌🙏
@sojajose9886
3 жыл бұрын
ഞാന് വേദന തിന്നു ജീവിക്കുന്ന..യേശുവേ സൗ ക്യം നൽകണേ...
കർത്താവേ, ഇന്നത്തെ ദുരൂഹമായ സാഹചര്യത്തിൽ എല്ലാ മക്കളെയും കാത്തു കൊള്ളണേ
@njarladethdeenu7402
3 жыл бұрын
അച്ഛാ ഞാൻ parisshudhaalmaavinaal നിറയുവാനും എന്റെ ഭവനത്തിൽ deivathinte സാന്നിത്യം നിലനിൽക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
@johnsonpj1666
3 жыл бұрын
യേശുവെ അങ്ങയുടെ കരുണ എൻറ മേൽ ഒഴുക്കണെ എന്റെ എല്ലാ ആന്തരിക മുറിവുകളുo നീന്റെ തിരുരക്തം കൊണ്ട് കഴുകണെ എന്നെ സൗഖ്യമക്കണെ ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@jessythomas8208
3 жыл бұрын
ഈശോയേ കൊറോണയിൽ നിന്നും എല്ലാവരെയും സംരക്ഷിക്കേണമെ എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അവരെ നേർവഴിയ്ക്ക് നയിക്കേണമെ. ആമേൻ
@premathomas2455
3 жыл бұрын
God bless u acha parthanael orkanaee
@francisfrancis349
2 жыл бұрын
ഈശോയെസഹനങ്ങളിലൂടെ കടന്നുപോകുവാൻ എനിക്ക് ശക്തിയും ബലവും തരണമേ
എന്റെ ചോദ്യങ്ങൾക്ക് ഒക്കെ ഈശോ ഉത്തരം തരുന്നു ഈശോ ഈ വചനസന്ദേശത്തിലൂടെ.... Thank u Jesus..... ഒരുപാട് മക്കളുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങട്ടെ ഈ വചനമഴ..... അച്ചനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ.........🙏🙏🙏
@sheebasaji7082
3 жыл бұрын
ഈശോയെ എന്റെ സഹനങ്ങളും നിന്റെ കുരിശിന്റെ സഹനത്തോട് ചേർത്ത് വയ്ക്കുന്നു. എനിക്കും സഹിക്കാൻ ഉള്ള ശക്തി നല്കണമേ 🙏🙏🙏
എന്റെ ഈശോയെഎന്റെ കുടുംബത്തിലെ ഓരോരുത്തവരുടെയും സഹനങ്ങൾ ഈശോയുടെ കുരിശീനോട് ചേർത്തു വെക്കുന്നുഉപേക്ഷിച്ച് കളായരുതെ മോൻ ലീവിന് വരുമ്പോൾനല്ല ഒരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കണമേഈശോയെ
അച്ഛൻ്റെ സഹനങ്ങളെ ഓർത്തു. ദൈവം തന്ന കൃപ കളെ ഓർത്തു സന്തോഷിക്കുന്നു.എല്ലാവരെയും കാൾ അച്ഛനെ ദൈവം ഉയർത്തി. എല്ലാവരും അറിയപ്പെടുന്ന ഒരാള് ആക്കി മാറ്റിയത് ആ നന്മ ആണ്. നന്ദി അച്ഛാ . എന്നും അച്ഛനും ഡാനിയേൽ അച്ഛൻ ആൻ സിസ്റ്റർ ...മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും. നിങ്ങളുടെ വചനങ്ങൾ ആണ് ഞങ്ങളുടെ ശക്തി...ജീവിക്കാനുള്ള പ്രചോദനം. ഈശോയേ....ഒരായിരം നന്ദി.
@shebasany6940
3 жыл бұрын
Ante karthave njangalude sankadangalili ninny karakayataname. Sahayikaname. Ante makkale angayude karangalileku samarpikunnu amen
@leemasimon9063
3 жыл бұрын
Ella prathisandhikalilum ente eeso enneyum kudumbhatheyum kathu paripalichathine orthu nanny,sthuthy,aaradhana.Halleluyya,amen.
@geethabalan6712
3 жыл бұрын
യേശു അപ്പച്ചാ എൻ്റെ മകനെ അനുഗ്രഹിക്കണമേ കടങ്ങൾ മാറി പോവാൻ പ്രാർത്ഥിക്കുന്നു
@mariyamariyam2800
3 жыл бұрын
കർത്താവെ എന്റെ അസുഖം മാറ്റി തരണമേ മനസ്സിൽന്റെ വേദനയും
@helenmc726
3 жыл бұрын
Yeshoye tijoneyum de Kalyanam readyaki thannu samadanam tharaname
@sudharmamuttayi9288
3 жыл бұрын
ഈ പ്രാർത്ഥന കേട്ട് മനസുതുറന്നു ചിരിച്ചു, സമാദാനത്തോടെ സന്തോഷത്തോടെ കിടന്നുറങ്ങുന്നു, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏, എന്റെ കടവധ്യത മാറാൻ പ്രാർത്ഥിയ്ക്കണേ അച്ചോ, എന്റെ സഹനവും എന്റെ നന്മയ്ക്കായ് മറ്റും എന്റെ പിതാവ്, കർത്താവെ ഹാലേലൂയ 🙏🙏🙏
@sherinsatten4313
3 жыл бұрын
യേശുവേ സോ സ്ത്രം യേശുവേ നന്ദി
@ranikomalangan9832
3 жыл бұрын
Ente Esho ente koodeyundenkil ee sahanakadal neendikadakan enikum ente kudumbathinum kazhium Appa ente makalude vivaham mudakiyavarodu kshamikename Appa avidunnu thanne avalkanuroopanaya oru varane kandethi avalude vivaham mangalamayi nadakan anugrahikan karunayuntakename Amen stotram hallelujah Amen
@jainkurain5297
Жыл бұрын
Ente bharthavinte mathyapanam Maran vendie prathcaname
എല്ലാം നടക്കും father government jobകിട്ടും എന്ന് വിശ്വസിക്കുന്നു fatherപ്രാർഥിക്കിണം ആമേന്
@bibystella7048
3 жыл бұрын
ഒത്തിരി സന്തോഷo തോന്നി ഈ ടോക്ക് കേട്ടപ്പോൾ. Thank you father. Thank you so much🙏🙏🙏ഈശോയുടെ കുരിശിലേക്കു ഞാൻ ചേർത്തുവെക്കുന്നു എന്റെ സഹനങ്ങൾ എല്ലാം.
@shinysaji9687
Жыл бұрын
Amen🙏🙏🙏🙏
@sindhusunny3208
3 ай бұрын
എന്റെ ദൈവം കൂടെ ഉള്ളത് കൊണ്ടു ആണ് അച്ഛാ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്.... എന്റെ യേശു അപ്പയുക് ഒരായിരം നന്ദി... ഒറ്റയ്ക്കു ജീവിക്കുന്ന വ്യക്തി ആണ് ഞാൻ... ദൈവം എനിക്ക് ദൈവത്തിന്റെ ആത്മാവിനെ ദാനം ആയി തന്നു.. ആമേൻ
@sreejyothirashmi2590
3 жыл бұрын
വർഷങ്ങളായി എന്നെ അലട്ടി കൊണ്ടിരിക്കുന്ന കട ബാദ്യത തീർത്തുതരണമേ
@salimmaroy5902
3 жыл бұрын
Praise the Lord 🙏🙏
@justinanijo1471
2 жыл бұрын
ദൈവമേ നന്ദി 🙏🙏🙏
@girijashaji4
3 жыл бұрын
ഈശോയെ നിരാശയുടെ കരിനിഴൽ പടരുന്ന ഞങ്ങളുടെ ദിനങ്ങളിലെക്ക് പ്രത്യാശയുടെ വെളിച്ചമായി കടന്ന് വരണമെനാഥാ.... അങ്ങയുടെ തിരുരക്തത്താൽ കോട്ടകെട്ടി സംരക്ഷിക്കണമെ.....
@mariateresa6140
3 жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർ, സഹനത്തിൽ പരാജയപ്പെടില്ല. 🙏🙏
@subhadraprasannan82
3 жыл бұрын
ഈശോയെ ദൈവ വചനം കേൾക്കാൻ ഇടവന്നത് കൂടുതൽ ഈശോയെ അറിയാൻ കഴിഞ്ഞു അതിനു ഇടയ്ക്കിയ എല്ലാം നല്ല വൈദികരയും നന്ദിയോടെ ഓർക്കുന്നു
@mollykuriakose8015
2 жыл бұрын
Sahanathinu vilayundennu Njangale padippikkunna esoye oro kurisugalum Angu Njangalkku Tharumbol Athellam Santhoshathode Sweegarikkanum vahikkanum Dakthi tharane. Saviomonu ippo kittiya E Jolikku Nanni parayunnu. Athil Munnottu pogunnathinu Angayude kripa Eppozhum koodeyundaganam. Avanu Face cheyyenda ella karyangalilum Angu Idapedanam. 🙏 Thank you Jesus. Love you Jesus. Father ne Ethrayo Cheriya nilayil ninnu Daivam Uyarthi Ithra valiyavanakki Daivavjana pragoshaganakki. Aa Nalla Daivathinu Anegayiram Nanni. Love you Jesus. Love you Father. For your Life Experience shared to me. Glory Jesus. Hallelujah.
Пікірлер: 534