പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ പേടി കാരണം മാറി നിൽക്കുന്ന ആരെങ്കിലും ഉണ്ടോ ഈ എന്നെപോലെ 😁... Edited 2k like haavu thripthi aayii
@saritha2324
Жыл бұрын
ഞാൻ ഉണ്ട്
@Tigrees722
Жыл бұрын
സിമ്പിൾ ആണ്... പഠിക്കുമ്പോ ഒരു കുട്ടിയും അടുത്തുണ്ടടവരുത് അപ്പോൾ മൈൻഡ് പോകില്ല...ബേക്കിൽ നിന്നും തള്ളിക്കുക എന്നിട്ട്.. Baraik പിടിച്ചു പഠിക്കുക... ശേഷം സ്റ്റാർട്ട് ചെയ്തു... മെല്ലെ മുന്നോട്ടു എടുത്തു കൊണ്ടടിരിക്കുക.... ബ്രൈക് പിടിച്ചു പഠിച്ചാൽ പിന്നെ പേടിക്കേണ്ട.... Okk
@akhila.a.s5732
Жыл бұрын
Njan
@lijivinu
Жыл бұрын
ഞാൻ 😂
@minipradeep216
Жыл бұрын
പഠിച്ചിട്ടും പേടി കാരണം മാറി നിൽക്കുന്നു 😢
@mickyblessy
4 ай бұрын
♥️ ഞാൻ സ്വന്തമായിട്ടാണ് സ്കൂട്ടി ഓടിക്കാൻ പഠിച്ചത്. driving schoolile tvs എനിക്ക് balance കിട്ടുന്നില്ലായിരുന്നു. cycle balance ഇല്ല എനിക്ക്. scooty ഒരു ഗ്രൗണ്ടിൽ എത്തിക്കുക. എന്നിട്ട് പതിയെ രണ്ട് കാലും താഴെ തൊട്ട് accelerator മെല്ലെ കൊടുത്തു കൊടുത്തു തുഴഞ്ഞു നടക്കുക ആദ്യം. എനിക്ക് 5 height ഉള്ളൂ. അപ്പോൾ flat heel shoes ഇടുക. ഇങ്ങനെ groundil round അടിക്കുക. നമുക്ക് body balance ആവുന്ന വരെ അങ്ങനെ ചെയ്യാ. പിന്നെ മെല്ലെ കാല് മുകളിൽ വെച്ച് ഇത്തിരി ദൂരം ഓടിക്കാൻ ശ്രമിക്കുക. എനിക്ക് height കുറവായ കൊണ്ട് രണ്ട് കാലും ഒരുമിച്ച് മുകളിൽ വെക്കുന്നതായിരുന്നു balance. അല്ലെങ്കിൽ ഒരു കാല് മാത്രം വച്ചാൽ scooty ഒരു sidelekk ചെരിയും. പിന്നെ accelerator ഒറ്റയടിക്ക് തിരിക്കാതെ vroom vroom പോലെ പയ്യെ കൂട്ടി പിന്നെ slow ആവുമ്പോ പിന്നേം കൂട്ടി അങ്ങനെ ചെയ്തു മുന്നോട്ട് പോകുക. ഓടിക്കുമ്പോൾ നേരെ മുന്നോട്ട് മാത്രം നോക്കുക. ദൂരെ മതിലിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ദൂരെയുള്ള point il നോക്കുക അപ്പോൾ balance തന്നെ വരും. നിർത്തുമ്പോളും താഴേക്ക് നോക്കരുത്. നിർത്തി കാലു ചവിട്ടിയിട്ട് താഴെ നോക്കാവൂ. ഞാൻ ഇങ്ങനെ നാല് round അടിച്ചപ്പോൾ കാലു കയറ്റി വച്ചു scooty തന്നെ ഓടിച്ചു. ആരും ഉന്തി തന്നില്ല. body നേരെ ഇരുന്ന് നടു straight ആയി വെക്കുക. എനിക്ക് അരമണിക്കൂർ പോലും എടുത്തില്ല. ഇങ്ങനെ balance ആയ ശേഷം schoolile tvs simple ആയി ഓടിച്ചു 8 എടുക്കാം അതിന് weight കുറവാണ് tyre വലിപ്പവും കൂടുതലായ കൊണ്ട് വളയ്ക്കാനും എളുപ്പമാണ്. എല്ലാർക്കും പഠിക്കാം 👐
@rajeswariravi2805
2 ай бұрын
Chechi eth vandi ann use cheyunne enikkum hgt kurava
@kl59aone36
2 ай бұрын
അഭിനന്ദനം..❤️ സന്തോഷം
@jyothysathyan6439
9 ай бұрын
Cycle balance ഇല്ലാത്തത്കൊണ്ട് പഠിക്കില്ല എന്ന് പറഞ്ഞു പലരും കളിയാക്കി എന്നെ. പക്ഷേ പിന്നീട് വാശി ആരുന്നു. എങ്ങനെയും പഠിക്കുക എന്നുള്ളത്. അങ്ങനെ ദൈവം സഹായിച്ചു ഇപ്പോൾ ഞാൻ എന്റെ വണ്ടിയിൽ എവിടെ വരെയും പോകും. 🙏🙏
@fahimarafeek4704
8 ай бұрын
എനിക്കും പഠിക്കണം
@sindhukc617
8 ай бұрын
എനിക്ക് പഠിക്കണം എന്നുണ്ട് വലിയ ആഗ്രഹം ആണ് 😢
@s___j495
8 ай бұрын
എന്റെ അവസ്ഥ സെയിം ആയിരുന്നു വാശി തോന്നി ഒരു ദിവസം പഠിക്കാൻ പോയി വെറും 6 ദിവസം കൊണ്ട് പഠിച്ചു ഇപ്പോൾ ഞാനും വണ്ടി ഓടിക്കുന്നു 😍
നല്ലത് പോലെ പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നു.very good 👍 sr.
@delhimalayalivlogs
Жыл бұрын
സ്കൂട്ടി ആദ്യമായി പിടിക്കുന്ന ആൾ ആദ്യം സ്കൂട്ടിയുടെ ഭാരo മനസിലാക്കണം അതിന് ആദ്യം ചവിട്ടി തള്ളി നടക്കണം , പിന്നെ central stand ഇട്ടിട്ട് acceleration കൊടുത്തു പഠിക്കണം , central stand ആയതു കൊണ്ട് വണ്ടി ഓടില്ല but accelerator എത്ര തിരിക്കണം എന്ന് മനസിലാകും , പിന്നെ മാത്രം വണ്ടി ഓടിക്കുക അതാണ് Safe, പിന്നെ leftbreak ൽ വയ്ക്കുന്ന കൈയ്യിലെ രണ്ടു വിരൽ (tumb and index) കൊണ്ട് വണ്ടി നിയന്ത്രിച്ചിട്ട് ബാക്കി 3 വിരലുകൾ (നടുവിരൽ മുതൽ കുഞ്ഞുവിരൽ) വരെ break ന് കൊടുത്തു പഠിച്ചാൽ ഏറ്റവും നല്ലത്, 150 to 200 km ഇടവഴികളിൽ ഓടിച്ച് പഠിച്ചിട്ട് മാത്രം റോഡിലേക്ക് ഇറങ്ങുക, (കൂടെ തന്നെ hump ഉള്ള റോഡിൽ ഓടിച്ച് പഠിക്കുക, ചെറിയ മൺകൂനകൾ, കുഴി, ഇവിടെയൊക്കെ വണ്ടി ഇറക്കി ബാലൻസ് വരുത്തി മാത്രം വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങുക
@Annmarysanthosh..
Жыл бұрын
P
@delhimalayalivlogs
Жыл бұрын
@@Annmarysanthosh..P ?
@binuash5039
Жыл бұрын
Anikk vandi odikumbol horn adikkan kaye athathillarunnu kaykullil break um honum allam koodi kollathilla
നല്ല ക്ലാസ്സ്.. 😊വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്... എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു... ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചു. ലൈസൻസ് എടുത്തു... 👍
@sreerajs8694
6 ай бұрын
Ethu driving school il ah padiche ... where
@harisismail1378
6 ай бұрын
@@sreerajs8694than padichille
@-D-shefinShaBshahanassm
5 ай бұрын
എത്ര ദിവസം എടുത്തു പഠിക്കാൻ
@ajunaachi4087
5 ай бұрын
Enodum parnju but njn pattikum
@anilag.k8320
4 ай бұрын
Jan kure paisa kalanju padi chilla Padikkan poyi pedikond sadichilla Eth valare nalla class Aahy Sir
@SANDHYAN-wn2ey
4 ай бұрын
ഈ വിഡിയോ കണ്ടു. പഠിക്കാൻ ഇറങ്ങി.. 🙏🏻ഇപ്പൊ ഞാൻ നന്നായി സ്കൂട്ടി ഓടിക്കും. Thanks ഏട്ടാ.. 🙏🏻🙏🏻🙏🏻നല്ല താല്പര്യം ഉണ്ടാക്കുന്ന വാക്കുകൾ ആണ് എന്നെ പഠിക്കാൻ ഉന്മേഷം തന്നത് 🙏🏻🙏🏻നന്ദി
@sinusinu4828
2 ай бұрын
Driving school poyo padikkan atho vitilninno
@kl59aone36
2 ай бұрын
❤️👍
@snehar9425
Жыл бұрын
Cycle ബാലൻസ് ഇല്ലാത്ത ഞാൻ ചേട്ടന്റെ ഈ video കണ്ടതിനു ശേഷം തനിയെ scootty ഓടിക്കാൻ പഠിച്ചു... Thank u..☺️☺️☺️
@saranyavyshnavam1862
Жыл бұрын
Really
@abhiff1192
Жыл бұрын
Sharikum
@littledrops8692
Жыл бұрын
Congratzzzzz❤️❤️❤️❤️
@suhailamansoor6429
Жыл бұрын
Really
@farsanapang3041
Жыл бұрын
എത്ര days കൊണ്ട്
@sajisajip5212
Жыл бұрын
സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏വണ്ടി ഓടിക്കാൻ പഠിക്കുന്ന ഒരാളോട് കൃത്യ മായി പറഞ്ഞു കൊടുക്കുന്നു. 👍👍👍
@kl59aone36
Жыл бұрын
സന്തോഷം... നന്ദി...
@RameshRamesh-jg9zc
Жыл бұрын
Supper Trainar
@preethavinodpreetha4650
Жыл бұрын
ഇതു പോലെയുള്ള ഒരു ട്രെയിനർ എനിക്കും വേണമായിരുന്നു
@bijutv4694
Жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു....... സ്ഥലം എവിടെയാ
@sinabz
Жыл бұрын
Njanum und
@Meenuvava06
11 ай бұрын
Driving schoolil polum ithrem clear ayitt paranju തരില്ല...ഞാൻ class inu poyi പകുതി വച്ച് stop cheytheya 5 yrs munb...but again odich padikkan decide cheythu😊 Thank u for this video sir❤
@kl59aone36
11 ай бұрын
❤️
@preethinairps716
8 ай бұрын
സത്യം ♥️♥️♥️♥️
@melmurikitchen9026
7 ай бұрын
ഡ്രൈവിങ് സ്കൂളിൽ ഒന്നും പറഞ്ഞു തരുന്നില്ല 250അരമണിക്കൂർ ന്നു വാങ്ങു അത്രേ തന്നെ
@remyaremya3265
Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോ കണ്ടാൽ വാഹനം ഓടിക്കണം എന്ന് സ്ത്രീകൾക്ക് തോന്നും❤😊
@kl59aone36
Жыл бұрын
തോന്നും... തോന്നണം... പഠിക്കണം... സാധിക്കും...
@smithak4087
5 ай бұрын
❤
@monisharadhakrishnan1992
7 ай бұрын
വര്ഷങ്ങളായി വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം പഠിക്കാൻ മടിച്ചു നിന്ന ഞാൻ നാളെ മുതൽ ധൈര്യം സംഭരിച്ചു ക്ലാസ്സ് നു പോയ് തുടങ്ങുകയാണ്.. അതിനു മുമ്പ് ഒരു കോൺഫിഡൻസ് നു ഈ വീഡിയോ കാണുന്ന ഞാൻ ☺️😊
@Shanuikku
7 ай бұрын
Njanum
@ranjinisuresh2617
7 ай бұрын
ഞാനും 😂
@thedrawingworld2503
6 ай бұрын
എങ്ങനെയുണ്ട് പഠിച്ചോ. ഞാനും രണ്ട് ദിവസമായി പോകുന്നു👍👍
@jessisainu601
6 ай бұрын
one week ayi njan pokan thudangeet.. ithuvare balance ayitilla😂
@monisharadhakrishnan1992
6 ай бұрын
പഠിച്ചു 😄 Next weak test ആണുട്ടോ
@radhika5878
Жыл бұрын
ഞാൻ ഇപ്പോൾ സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നുണ്ട് ഈ ക്ലാസ്സ് വളരെ ഉപകാരപ്പെടുന്നു 🙏🙏🙏🙏
@kl59aone36
Жыл бұрын
Thanks..
@aram7117
Жыл бұрын
തുടക്കത്തിൽ അറിയേണ്ട ഇത്തരം കാര്യങ്ങൾ ആരും ഇങ്ങനെ പഠിപ്പിക്കാറില്ല.. സൂപ്പർ..തിരിച്ചു പൊറേ..🌹
@shabanasajeer831
Жыл бұрын
3😊
@rejanimolr6880
11 ай бұрын
നന്നായി പറഞ്ഞു തന്നതിൽ Thanks
@harisismail1378
6 ай бұрын
Padicho
@kl59aone36
2 ай бұрын
❤️❤️
@abdulnazar4747
Жыл бұрын
എനിക്ക് ഒന്നും അറിയ്യൂല പക്ഷേ ഒരു വിധം കൊട്ടു പഠിച്ചു സാർ നിങ്ങൾ പേളിയാ👍👍
@kl59aone36
Жыл бұрын
സന്തോഷം... നന്ദി..
@khadeejaryhan7678
Жыл бұрын
ഈ വീഡിയോ ഇന്ന് രാവിലെ ആണ് ഞാൻ നോക്കിയത്.. ഇവിടെ ഉപ്പയുടെ സ്കൂട്ടി ഉണ്ട്.. ക്ലാസ്സ് കേട്ടത് പോലെ ഞാൻ എടുത്തു.. എനിക്ക് 10 മിനുട്ട് കൊണ്ട് സ്കൂട്ടി എടുക്കാൻ ആയി.. Thanks 🌹
@kl59aone36
Жыл бұрын
ശ്രദ്ധയോടെ ഓടിക്കുക... ആശംസകൾ...
@mahesh-sn2bt
Жыл бұрын
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു....... വളരെയധികം ആളുകൾക്ക് പ്രയോജനം ചെയ്യും.
@kl59aone36
Жыл бұрын
ഉപകാരപ്പെടട്ടെ...നന്ദി...
@rushdamariyamcooking8689
7 ай бұрын
2കാലും കയറ്റി വെച്ചിട്ട് ഓടിക്കുമ്പോൾ ബാലൻസ് കിട്ടുന്നില്ല.. വീഴാൻ പോവുന്നു. സൈക്കിൾ ബാലൻസ് ഇല്ല
@AfrinRubeena
7 күн бұрын
ഞാനും അങ്ങനെ തന്നെ
@DeepaK-bv3lh
3 ай бұрын
Thanks. ഞാൻ ഡ്രൈവിംഗ് പഠിക്കാൻ നാളെ മുതൽ പോകാൻ തുടങ്ങുകയാണ്. സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് യൂട്യൂബിൽ നോക്കി വീഡിയോ കണ്ടിട്ട് മനസിലാക്കി പോകാമെന്നു കരുതി search ചെയ്തപ്പോൾ ഈ ക്ലാസ്സ് കണ്ടു. ഒരുപാടു thanks. പെട്ടന്ന് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
@shahananoushusannu4272
3 ай бұрын
Same as me.njn innu muthal padikn povukaya.njnm cycle balance illathath kond KZitem noki kurachu manasilaki vekkm ennu karuthi nokiyatha.
@kl59aone36
2 ай бұрын
❤️
@kl59aone36
2 ай бұрын
❤️
@hyma.p.thyma.p.t966
6 ай бұрын
ഞാനും ആദ്യമായി ടൂവീലർ ഓടിക്കാൻ തുടങ്ങി ടീച്ചർ ആണ് പഠിപ്പിക്കുന്നത് ഇത് പോലെ വ്യക്തമായും പറഞ്ഞ് തന്നില്ല ലൈറ്റ് സ്റ്റാർട്ട് ചെയ്യുന്നത് ഒന്നും പറഞ്ഞില്ല ഈ ക്ലാസ്സ് വളരെ സഹായമായി താങ്ക്യൂ സാർ
@kl59aone36
2 ай бұрын
👍❤️
@new-hc8bi
Жыл бұрын
ഈ പഠിപ്പിക്കുന്നത് കാണുമ്പോൾ സിമ്പിൾ ആയി എല്ലാവർക്കും പഠിക്കാം എന്ന് തോന്നുന്നു എനിക്കും പഠിക്കാൻ പൂതിയാവുന്നു👍🏻👍🏻
@kl59aone36
Жыл бұрын
നല്ല ശ്രദ്ധ കൊടുത്താൽ വേഗത്തിൽ ഏലാവാം...
@sundarankoonathara4688
Жыл бұрын
Good
@vasanthakumari9483
Жыл бұрын
🙏സൂപ്പർ
@Kuttypattalamvlogs8
Жыл бұрын
എനിക്കും
@nafilaNajwa1011
8 ай бұрын
Enikum padikanm
@jismy430
Жыл бұрын
സൈക്കിൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് ആഗ്രഹമുണ്ടെങ്കിലും പേടിയായിരുന്നു. ഇനി പഠിക്കണം 👍 Oru confidence aayi. Thanks ❤️❤️❤️
@kl59aone36
Жыл бұрын
പേടിയെക്കെ പഠിച്ചു വരുമ്പോൾപതുക്കെ മാറിക്കോളും പഠിക്കാനിറങ്ങുക ..All the best..
@anshidhavlogs3452
Жыл бұрын
Correct.ini padikkanam enikkum
@jismy430
Жыл бұрын
@@kl59aone36 thankuu
@aliyasjacky4954
Жыл бұрын
@@kl59aone36 8
@sobhanas4736
Жыл бұрын
എനിക്കും ഇനി പഠിക്കണം
@mayasanthosh4287
Жыл бұрын
നല്ല class ആണ് God bless you, Accelerator പിടിക്കുന്ന വിധം ഒന്നു നന്നായി കാണിച്ചു തരുമോ വലതു വശത്ത് നിന്നും കഴിയുമെങ്കിൽ മതി നന്നായി പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, നന്ദി
@reshmiaji8954
Жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് പഠിച്ചത് പക്ഷെ ഇത്രയും വെയ്റ്റുള്ള വണ്ടി ബാലൻസ് ചെയാൻ പാടാകും പകരം Miteപാലെയുള്ള വെയ്റ്റുകുറഞ്ഞ വണ്ടിയിൽ തുടങ്ങുക 2-3 days കൊണ്ട് ഏകദേശം വണ്ടിയുമായി ബാലൻസ്ഡ് ആകും NB : സ്കൂട്ടർ ഞാൻ ഏതു തിരക്കിലും ഓടിക്കും പക്ഷെ ഇപ്പോഴും സൈക്കിളോടിക്കാൻ അറിയില്ല
@kl59aone36
2 ай бұрын
❤️
@ponnoosstheworld9692
9 ай бұрын
Njan aadyam kanda two wheeler video. Orupad confidence undayi... Eppo njanum vandi odikkan padichu. Thankyou sir.. Ammayi
@kl59aone36
2 ай бұрын
സന്തോഷം ....❤️
@minianil5959
9 ай бұрын
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നതിലു നല്ലതായി പറഞ്ഞുതന്നു Thanku ചേട്ടാ
@harisismail1378
6 ай бұрын
Ennit padicho mini
@kl59aone36
2 ай бұрын
❤️
@mariyamathomas4748
Ай бұрын
എനിക്ക് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ 70 വയസ്സയി ഇനി പഠിക്കാൻ പറ്റ: മോ
@hyma.p.thyma.p.t966
6 ай бұрын
ഇന്ന് എൻ്റ ക്ലാസ്സ് രണ്ടാ ദിവസം ആയിരുന്നു നാള മൂന്നാം ദിവസം ഈ ക്ലാസ്സ് എനിക്ക് വളരെ വളരെ ഉപകാരമായി ഞാൻ പഠിക്കുന്ന കാലത്ത് സൈകിൽ ചവിട്ടിയിട്ടുണ്ട് സ ഒരു ധൈര്യം വെച്ച് ഓടിക്കാം എന്നു കരുതി വണ്ടിയിൽ ആദ്യം എന്തു ചെയ്യണം എങ്ങന സ്റ്റാർട്ട് ആകണം എന്നു പഠിപിച്ചില്ല പറഞ്ഞ് തന്നില്ല ടീച്ചർ സ്റ്റാർട്ട് ആകി തന്നു ഓടിക്കാൻ പറഞ്ഞ് വണ്ടിയുടെ പുറകിൽ ടീച്ചർ പിടിച്ച് അങ്ങനെ വണ്ടി ഓടിക്കാൻ തുടങ്ങി എനിക്ക് ആണെങ്കിൽ വണ്ടിനയ് കുറിച്ച് ഒന്നു തന്നെ അറിയില്ല ചിലപ്പോൾ എല്ലാം ഞാൻ ഓടിച്ച് പഠിച്ചിട്ട് ടീച്ചർ പറഞ്ഞു തരാം എന്ന് കരുതി കാണും അതായിരിക്കാം ഇത്രയും വ്യക്തമായും പറഞ്ഞ് തരാഞ്ഞത്
@kl59aone36
2 ай бұрын
❤️
@lituarunima9413
Жыл бұрын
ചേട്ടാ എനിക്കും വണ്ടി പഠിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്. നല്ല പേടി ഉണ്ട്. എനിക്ക് സൈയ്ക്കൾ ബാലൻസ് പോലും ഇല്ല. ഒന്ന് രണ്ടു ദിവസം ഹസ്ബൻഡ് പറഞ്ഞു തന്നു. പക്ഷേ ചേട്ടൻ ഒരിക്കൽ പറഞ്ഞു തന്നപ്പോൾ തന്നെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ പറഞ്ഞ പോലെ വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ലാത്ത എനിക്ക് ഈ വിഡിയോ ഒരു പ്രോത്സാഹനം ആണ്. ഇനിയും വിഡിയോയുടെ അടുത്ത ഭാഗം പ്രതീക്ഷയോടെ വെയിറ്റ് ചെയ്യുന്നു 🥰
@harisismail1378
6 ай бұрын
Veetil vandiyundo
@ibrahimmuhammed6636
Жыл бұрын
ഒരു പാട് class വീഡിയോ കണ്ടിന് ഇത് സൂപ്പർ v👍
@kl59aone36
Жыл бұрын
Thanks...
@haseenajaleelhaseenajaleel9920
Жыл бұрын
Sycle balanse ellatha enikk pediyayirunnu ee class kettappol dhairyamvannu. Nalla clas 👍👍👍👍
@kl59aone36
Жыл бұрын
പഠിക്കാൻ ഇറങ്ങുമ്പോൾ ഭയമൊക്കെ മാറും... ആശംസകൾ...
@harisismail1378
6 ай бұрын
Ennit padicho haseena
@eidussuperchannel5624
10 күн бұрын
എനിക്ക് ഡ്രൈവിങ് പഠിക്കാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു . ആരും സപ്പോർട്ട് ഇല്ലായിരുന്നു. വീട്ടിലുള്ള സ്കൂട്ടി എടുത്ത് വീട്ടിലെ മുറ്റത് നിന്ന് തള്ളി കൊണ്ട് നടന്നു.... അങ്ങിനെ കുറേശെ കുറേശെ പസരിശീലിച്ചു കൊണ്ടേ ഇരിക്കുന്നു.... എൻെറ ആഗ്രഹം കണ്ടിട്ട് മോൻ കൊണ്ട് പോയി ഡ്രൈവിങ് സ്കൂളിൽ ചേർത്തു 😁ഇപ്പോൾ നാൽപത്തി നാല് വയസ്സുള്ള ഞാൻ ഡ്രൈവിങ് പഠിക്കുന്നു. 👍👍
@Dubbingboyz1324
Жыл бұрын
ഇങ്ങനെ ഉള്ള സാർആയിരികണ൦ പഠിപ്പിക്കാൻ വേണ്ടത് സൂപ്പർ
@kl59aone36
Жыл бұрын
thanks..
@umapadmanabhan3465
Жыл бұрын
Good teaching
@suseelagopidas4940
Жыл бұрын
Ni
@vijayammasnair8733
Жыл бұрын
Valarea. Agrhamanupadikkan. Pakzhea. Bhayamanu
@amrinash1201
Жыл бұрын
എനിക്ക് ഭയങ്കര ആഗ്രഹമാണ് സ്കൂട്ടി പഠിക്കാൻ.ഈ വീഡിയോ കണ്ടപ്പോൾ ഒരു confidant വന്നു.
@kl59aone36
Жыл бұрын
സന്തോഷം... ആശംസകൾ...
@princykurian7581
Жыл бұрын
Njn cycle balance ellathe two days kond scooty padichu eppo bike vare odikum First day scooty vech just ath munnotum pirakottum edukua... Pne just onn accelator koduth nokua ... Angane pathiye pathiye padikam 💯 athpole 8 test njn one day mathre cheyth nokiyitullu epo enik with gear licence thanne ind... Enik cycle polum odikan patillenn Kali akiyavarkk kanichu kodukan vendi vashi vechanu njn bike padichath... It's so simple.. Try hard and learn well....
@kl59aone36
Жыл бұрын
അഭിനന്ദനങ്ങൾ...
@achumansu5077
Жыл бұрын
✌️
@anjalipramod351
Жыл бұрын
Sathyamayitum without cycle balance pattumo ..padikan agrahamund but elarum parayum without cycle balance patilenu
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് സൈക്കിൾ ബാലൻസ് ഇല്ലാതെയാ ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചത് ബാലൻസ് ആയി രണ്ട് കാലും വണ്ടിയിൽ വച്ചത് മൂന്നാമത്തെ ക്ലാസിലും തുടക്കക്കാർക്ക് പ്രചോദനമായിക്കോട്ടെ എന്ന് വച്ച് പറഞ്ഞതാ ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കട്ടെ താങ്ക്യൂ സാർ
@kl59aone36
Жыл бұрын
ശരിയാണ് നാലോ അഞ്ചോ ക്ലാസ് കൊണ്ട് ചെറുതായി ബാലൻസ് ആകും ...thanks..
@chinjuambadi3132
Жыл бұрын
ഞാൻ 7 th ഡേ ആണ് കാൽ കയറ്റിവെച്ചത് 😄ഇപ്പോ 11 th ഡേ ആയി 8 എടുക്കൽ ആണ്
@kl59aone36
Жыл бұрын
നല്ലത്പോലെ പരിശ്രമിക്കുക ...
@anjuraju2020
Жыл бұрын
@@chinjuambadi3132 daily ethra hr vechayirunu class
@yashodasainath7033
6 ай бұрын
ആദ്യം പഠിക്കുന്ന ഒരാൾക്കു ഇങ്ങനെ വേണം. പറഞ്ഞു കൊടുക്കാൻ എനിക്കു അറിയില്ല വണ്ടി ഓടിക്കാൻ എങ്കിലും നിങ്ങൾ പറയുന്ന കാര്യം നന്നായി മനസ്സിലാകുന്നു. Verry good 👍
@kl59aone36
2 ай бұрын
❤️
@kpskanoth6666
Жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് thq
@kl59aone36
Жыл бұрын
thanks...
@kl59aone36
Жыл бұрын
Thanks..
@sinnyjoseph9978
Жыл бұрын
Good class... ഞാൻ പഠിച്ചു പക്ഷെ വല്ലാത്ത പേടി ആയി പോയി ആക്സിലേറ്റർ പ്രശ്നം ആയി പോയതുകൊണ്ട്
@ammukutty5498
Жыл бұрын
ഇന്ന് ഡ്രൈവിംഗ് പഠിക്കാൻ ചേർന്ന ഞാൻ 🤗🤗🤗... വല്യ ഉപകാരം ചേട്ടായി 🥰🥰🥰
@kl59aone36
Жыл бұрын
നന്ദി... സന്തോഷം...
@anjuraju2020
Жыл бұрын
Hai padicho??cycle balance undo..
@GANAZZWORLD
9 ай бұрын
Njnum padikn ponnu. Kurachu day aayi tankuu😍
@aaradhyaachu9479
9 ай бұрын
ഞാനും
@valsalapatrodam2036
Жыл бұрын
കാര്യങ്ങൾ കൃത്യമായി, ഭംഗിയായി ലളിതമായ രീതിയിൽ പറഞ്ഞു കൊടുത്തു. ഇതാണ് പഠിപ്പിക്കൽ - ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതി -
@kl59aone36
2 ай бұрын
Tq❤️❤️
@MuraliKochu
2 ай бұрын
സൈക്കിൾ ബാലൻസ് ഇല്ലാതെ നിരവധി പേർ അനായാസം സ്കൂട്ടി പഠിച്ചു ഓടിക്കുന്നു,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതന്നിരിക്കുകയാണ്,
@kl59aone36
2 ай бұрын
❤️❤️👍
@athullyasl1516
Жыл бұрын
Thank you sir.... Kure aaayi padikaan plan cheyunnu, cycle balance illathe pedich nikuayirunnu... Now I'm confident 👍😊
@kl59aone36
Жыл бұрын
ആശംസകൾ...
@shahishahina2022
Жыл бұрын
anikum pediyaaan
@Anju.8608
9 ай бұрын
👍👍
@vrindasyam136
3 ай бұрын
സൂപ്പർ ക്ലാസ്... വല്യ മോഹമാണ് വണ്ടി ഓടിക്കാൻ .. പക്ഷെ.. പേടി കാരണം മാറി നിൽക്കുവാരുന്നു... ഇത് കണ്ടപ്പോ ഒരു കോൺഫിഡൻസ്... തീർച്ചയായും try ചെയ്തു നോക്കാം ..
@kl59aone36
2 ай бұрын
👍
@jasinijasi
Жыл бұрын
സാർ ഞാൻ സ്കൂട്ടി പഠിക്കാൻ പോകുന്നതിന് മുമ്പ് ഒരു ധൈര്യത്തിനു വേണ്ടി വീഡിയോ കണ്ടതാണ്. ഇപ്പോ ഒരു ആത്മവിശ്വാസമൊക്കെ വന്നിട്ടുണ്ട്. Monday ക്ലാസ് തുടങ്ങും. അതു വരെ ഇടയക്കിടക്ക് കാണാൻ വീഡിയോ ഡൗൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്.
@kl59aone36
Жыл бұрын
അഭിനന്ദനങ്ങൾ...ഒപ്പം ആശംസകൾ...
@athiraathira2294
Жыл бұрын
10 പഠിച്ചപ്പോ thudangiya ആഗ്രഹം ആണ്... സ്കൂട്ടി padiknm എന്ന് എനിക്കു ഇപ്പോ 22 വയസായി.... Ethu വരെ യും അത് നടന്നിട്ടില്ല...... Vtl ഉള്ളവർക്കു vanddi ഉണ്ടായിട്ടും പഠിപ്പിക്കുന്നില്ല എനിക്കു eni job kittyit വേണം ആ salsry വാങ്ങി ഡ്രൈവിംഗ് സ്കൂളിൽ പോയി padikn
@kl59aone36
Жыл бұрын
ആഗ്രഹം വേഗത്തിൽ സാധിക്കട്ടെ.. ഡ്രൈവിങ്ങ് പഠിക്കാൻ ഒരു ജോലി കിട്ടേണ്ടതായുണ്ടോ ആതിരെ....
@athiraathira2294
Жыл бұрын
@@kl59aone36 അതെ ഇന്നലെ sir ന്റെ vdo കണ്ടു.... വണ്ടി ഓടിക്കാൻ full confidence vannu. Parajal viswasikkumo ennariyilla ente chechii enne ennu driving padippichu... first dy thanne ethupole oodikkan kazhiyumenn vijarichilla 😍😍😍😍😍purnamayi padichilla ennalum naleyum padippikam ennu paraju. Thanks sir
@kl59aone36
Жыл бұрын
അഭിനന്ദനങ്ങൾ... ശ്രദ്ധയോടെ പഠിക്കാൻ ശ്രമിക്കുക...
@athiraathira2294
Жыл бұрын
@@kl59aone36 Okkk😍
@sajisubhash9354
Жыл бұрын
ഞാനും ഇപ്പോള് പഠിക്കാന് തുടങ്ങി, നന്ദി, സർ .എനിക്ക് 56 വയസ് ഉണ്ട്
@kl59aone36
Жыл бұрын
അഭിനന്ദനങ്ങളും... ആശംസകളും നേരുന്നു ... വേഗത്തിൽ പഠിക്കാൻ സാധിക്കട്ടെ ...
@athi3731
Жыл бұрын
അയ്യോ ഇത് അമ്മായിയോ കണ്ടാൽ തോന്നില്ല ഞാൻ കരുതി. ഒരുപാട് പ്രായം ഉള്ള ആൾ എന്ന് കരുതി 🥰😘🥰
@vijilasuresh8764
Жыл бұрын
നന്നായി പഠിപ്പിക്കുന്നു, നല്ല ക്ലാസ്സ് 👍🏻
@kl59aone36
Жыл бұрын
സന്തോഷം...നന്ദി..
@user-oj2nu8su9s
5 ай бұрын
ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമായി , നന്ദി 🙏🙏
@kl59aone36
2 ай бұрын
👍
@komalasasidharan5300
Жыл бұрын
നല്ല ക്ളാസ്. ഇത് കണ്ടിട്ട് എനിക്കും സ്കൂട്ടി ഡ്രൈവിംഗ് പഠിക്കാൻ തോന്നുന്നു. 👌👌👌👍
@kl59aone36
Жыл бұрын
പഠിക്കണം... ആശംസകൾ...
@maluttypk6339
Жыл бұрын
Class super anu
@snehacoorg8901
Жыл бұрын
Innu mudhal njanum scooty padikyan nikkuvaan...ningalude e video eniki valare upakaaramayi🙏
@kl59aone36
Жыл бұрын
ആശംസകൾ...
@neshwaponnu1794
Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്യ.. ശ്രേമിച്ചിരുന്നു പക്ഷെ എനിക്ക് ബാലൻസ് കിട്ടുന്നില്ലായിരുന്നു.. ബൈക്ക് പഠിക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. സൈക്കിൾ ബാലൻസ് ഇല്ലാത്തത് കൊണ്ട് പഠിക്കാൻ കഴിയില്ലെന്ന് വിചാരിച്ചു പിന്നെ അതിന് പുറകെ പോയില്ല.ഇത് കണ്ടപ്പോ എനിക്ക് പഠിക്കാൻ കയ്യുമെന്ന് ഒരു പ്രതീക്ഷയുണ്ട് 🥹ഒരുപാട് സന്തോഷം. 🥹
@kl59aone36
2 ай бұрын
❤️👍
@VanajaAk77-dp4pw
10 ай бұрын
നല്ല ക്ലാസ്സ് എത്ര പേടിയുള്ളവർക്കും ഒന്ന് പഠിക്കണമെന്ന് തോന്നും 🙏👌👌
@kl59aone36
2 ай бұрын
❤️❤️👍
@user-kh1qu8xz7p
7 ай бұрын
ഞാൻ പഠിക്കാൻ പോകുന്നത് എന്റെ ഭാർത്തവിന് ഇഷ്ടമില്ല എനിക്ക് അത്യവശ്യം ആയിരുന്നു പഠിക്കാണണം എനിക്ക് ഷോപ്പ് ഉണ്ട് അവിടെക്ക് നടന്നാണ് പോയിരുന്നു ചെറിയ മോൾ ഉണ്ടായിരുന്നു കുട്ടിയെ എടത്തു നടക്കാൻ പാറ്റില്ല? അപ്പോൾ ഭാർത്താവ് അറിയാതെ ഞാൻ പഠിക്കാൻ പോയി എനിക്ക് സൈകിൾ ബാലൻസ് ഉണ്ടായില്ല ഞാൻ പോയി നാല് ദിവസം കൊണ്ട് പഠിച്ചൂഎന്നിട്ട് സെക്കറെറ്റ വണ്ടി വാങ്ങി3 മാസം കഴിഞ്ഞ് പൂതിയ വാണ്ടി വാങ്ങി ബാർഗമാൻ മാഷ അളള ഇപ്പോൾ എന്റെ ഭാർത്തവിന് കുഴപ്പമില്ല കാർ പഠിക്കാൻ ഞാൻ ഇറങ്ങന്നു
@ArchanaTheRiderGirl
4 ай бұрын
റബര് ടാപ്പിംഗ് പഠിച്ചിട്ടുണ്ടോ😮
@jessysebastian2629
Жыл бұрын
E class കണ്ടപ്പോൾ എനിക്കും ഒരു dhyram vannu.. Njanum padikkum scooter
@kl59aone36
2 ай бұрын
👍
@athi3731
Жыл бұрын
സാർ നന്നായി പറഞ്ഞു മനസിൽ ആക്കി തരുന്നുണ്ട് ഇങ്ങനെ ഉള്ള സാർ മാര് സ്കൂളിൽ പഠിപ്പിക്കാൻ നല്ലത് ഇപ്പോൾ തന്നെ വണ്ടി ഓടിക്കാൻ പഠിക്കാൻ തോന്നുന്നു 🙏🙏
@kl59aone36
Жыл бұрын
പഠിക്കാൻ സാധിക്കട്ടെ ആശംസകൾ..
@kuttanmdr7454
Жыл бұрын
Hai
@kl59aone36
Жыл бұрын
@@kuttanmdr7454 Hai..bro..
@sreejak4260
Жыл бұрын
ഇങ്ങനെ വേണം പഠിപ്പിക്കാൻ❤
@harisismail1378
6 ай бұрын
Ennit sreeja padicho
@kl59aone36
2 ай бұрын
❤️
@ragidineesh9923
Жыл бұрын
എനിക്ക് വലിയ ഇഷ്ടമാണ് ചേട്ടാ വണ്ടി പഠിക്കാൻ. പക്ഷെ ഭയങ്കര പേടിയാ.. എന്ത് ചെയ്യും
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
@kl59aone36
Жыл бұрын
സന്തോഷം....നന്ദി..
@suneerarafeeq4481
Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല സ്കൂട്ടി പഠിക്കാൻ പേടിയായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ പഠിക്കാൻ തുടങ്ങി താങ്ക്യൂ sir 😍🙏
@kl59aone36
Жыл бұрын
സന്തോഷം... ആശംസകൾ.... അഭിനന്ദനങ്ങൾ...
@mysha1107
Жыл бұрын
Padichunkainjo
@praveena.k.rk.radhakrishna812
Жыл бұрын
Super sir
@piston5498
Жыл бұрын
ഞാൻ സ്കൂട്ടി പഠിക്കുന്നുണ്ട് നാളെ ടെസ്റ്റ് ആണ് ആക്സിലേറ്ററിൽ ആണി ഇട്ടാണ് ആദ്യം പഠിപ്പിച്ചത്. ഇപ്പോൾ ഞാൻ എന്റെ ഹസ്ബെന്റ ന്റെ വണ്ടി ചെറുതായിട്ട് എടുക്കും. സൂപ്പർ ക്ലാസ്സ് 👌🏻👌🏻
@kl59aone36
Жыл бұрын
ആശംസകൾ...അഭിനന്ദനങ്ങൾ...
@piston5498
Жыл бұрын
@@kl59aone36 ഞാൻ ടെസ്റ്റ് പാസായി ലൈസൻസ് കിട്ടി 👍🏻👍🏻
നല്ലപോലെ മനസ്സിലാക്കി തന്നു. ഒരു പാട് നന്ദിയുണ്ട് സാർ. കാർ ഓടിക്കാൻ അറിയാം.. എന്നാൽ സ്കൂട്ടർ ഓടിക്കാൻ അറില്ലാരുന്നു. ഹസ്ബൻഡ് ഒത്തിരി പറഞ്ഞു പഠിക്കാൻ. എന്നാൽ അന്നൊക്കെ പേടിയാരുന്നു. ഇപ്പോൾ ആവശ്യമായി വന്നു. ഇന്ന് start ചെയുവാ. സാറിന്റെ ക്ലാസ്സ് എല്ലാം മനസ്സിലാക്കിത്തന്നു. Tanks
@harisismail1378
6 ай бұрын
Best of luck😊😊😊
@kl59aone36
2 ай бұрын
❤️❤️
@vinodnairtcr.2896
Жыл бұрын
Excellent teacher& trainer ........ Great instruction to the beginner....😍
@kl59aone36
Жыл бұрын
thanks...
@bharathip5400
10 ай бұрын
❤
@mohamedekeranakattayil8184
11 ай бұрын
സഹോദരന്റെ ക്ലാസ് സൂപ്പറായിട്ടുണ്ട് 👍
@kl59aone36
11 ай бұрын
❤️
@beenajoseph7366
10 ай бұрын
സഹോദരന് എല്ലാ അനുഗ്രഹവും ദൈവം നല്കട്ടെ
@kl59aone36
2 ай бұрын
പ്രാർഥനക്ക് നന്ദി ...❤️❤️❤️
@rinshaas
Жыл бұрын
Ningalde ee class kett manassilakki ente mol scooti odikkaan pettennu padichu thank you . 👍🏻👍🏻🔥🔥
@kl59aone36
Жыл бұрын
സന്തോഷം... നന്ദി...
@mssindhu4832
Жыл бұрын
ഞാനും പഠിക്കും ഉറപ്പിച്ചു 👍thanks
@kl59aone36
Жыл бұрын
പഠിക്കണം...ആശംസകൾ...
@fidhasshifas4578
Жыл бұрын
ഞാനും തീരുമാനിച്ചു സൈക്കിൾ ബാലൻസ് ല്ല ഹൈറ്റ് ല്ല ഇന്ന് ലേർണിങ് പാസ്സ് ആയി 🤝
ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാതെയാണ് ഇരുചക്രവാഹനം ഓടിക്കാൻ പഠിച്ചത്, അതും 40 വയസ്സിനു ശേഷം. ഇപ്പോൾ 66 വയസ്സായി. ഇപ്പോഴും അത്യാവശ്യം വണ്ടി ഓടിക്കുന്നുണ്ട്.
@kl59aone36
Жыл бұрын
wow...Very good. ... അഭിനന്ദനം... ആശംസകൾ..
@deepadev758
Жыл бұрын
Thank u sir... Gud presentaion..... എന്റെ ഫ്രണ്ട് ആണ് വീഡിയോ share ചെയ്തത്....
@kl59aone36
2 ай бұрын
❤️👍
@moosatamarassery1486
Жыл бұрын
ഈ പഠിപ്പിക്കൽ നന്നായിട്ടുണ്ട് . പേടി ഇല്ലാതെ പഠിക്കാം.
@kl59aone36
Жыл бұрын
സന്തോഷം... നന്ദി...
@muthuzvlog7745
Жыл бұрын
ഞാനും സൈക്കിൾ ബാലൻസ് ഇല്ലാത്ത ആളാണ്. 2 ദിവത്തിനകം വണ്ടി കിട്ടും അങ്ങനെ കണ്ടു തുടങ്ങി. നല്ലത് പോലെ മനസിലാവുന്ന class 👌👍
@kl59aone36
Жыл бұрын
സന്തോഷം.. നന്ദി.... വേഗത്തിൽ പഠിക്കാൻ ശ്രമം തുടരുക...
@queenprince6978
Жыл бұрын
വീഡിയോ എടുക്കുന്നയാൾ സ്കൂട്ടറിലേക്ക് കാണിക്കാതെ പറയുന്ന ആളുടെ മുഖത്തേക്കാണ് ഫോക്കസ് ചെയ്യുന്നത്. സ്കൂട്ടറിന്റെ പാർട്സിനെ പറ്റി പറയുമ്പോൾ ആ ഭാഗം സൂം ചെയ്ത് കാണിക്കണം.സ്കൂട്ടർ പഠിക്കാനുള്ള ക്ലാസ്സ് ആണല്ലോ കാണിക്കുന്നത് അപ്പോൾ സ്കൂട്ടറിനെ ആണ് ഫോക്കസ് ചെയേണ്ടത്. സ്കൂട്ടറിന്റെ അപ്പുറത്തെ ഭാഗത്തു നിന്ന് ആണ് വീഡിയോ എടുത്തിരിക്കുന്നത്.
@kl59aone36
Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... തെറ്റുകൾതിരുത്താം...thanks...
@molynanup2680
7 ай бұрын
Thankyou sir 🙏 sari ne poleyulla oralanu vandi padippikkunnathankil thalparyam illathavarum padikkan aagrahikkum.enikkum kure kalamayi padikkanam ennu vicharikkunnu.theevramaya aagrahamanu enikk.ini vegam thanne pediyilllathe padikkum 🙏
@smithabibin1665
9 ай бұрын
സൈക്കിൾ ബാലൻസ് ഇല്ല, വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം,😢😢😢😢
@kl59aone36
9 ай бұрын
ആഗ്രഹം സാധിക്കും ആശംസകൾ ...👍❤️
@priyamanojmanoj7472
Жыл бұрын
വണ്ടി എടുത്തിട്ട് ഒരു വർഷം ആയി ക്ലാസ്സിലും പോയി,എന്നിട്ടും ഇതുവരെ ഓട്ടിച്ചില്ല.ഭയങ്കര പേടി
@kl59aone36
Жыл бұрын
ചെറിയ ഒരുസമയം ഏലാവുന്നതിന് കണ്ടെത്തുക ഗ്രൗണ്ടിൽ പോയി ഓടിച്ച് വാഹനവുമായി ബന്ധമുണ്ടാക്കുക..
@divyaramesh2458
Жыл бұрын
💐
@neethushyamshankerktneethu
10 ай бұрын
Eee video kandathinu shesham njanum scooty padichu thanks bro 🥰
@kl59aone36
2 ай бұрын
❤️❤️
@shamlashakos9886
5 ай бұрын
എനിക്കും സൈക്കിൾ ബാലൻസ് ഇല്ല എന്നാലും ഞാൻ സ്കൂട്ടി പഠിക്കാൻ ശ്രമിക്കുന്നുണ്ട് എന്റെ മോൻ ഇത് പോലെ പറഞ്ഞു tharunnund പഠിക്കണം എന്ന് എന്റെ ഒരു ആഗ്രഹം ആണ് ഞാൻ പഠിച്ചിരിക്കും
@kl59aone36
2 ай бұрын
ആശംസകൾ❤️
@s___j495
Жыл бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 2020. ൽ കൂട്ടുകാരുടെ നിർബന്ധം കൊണ്ട് പഠിക്കാൻ പോയി നടന്നില്ല എനിക്ക് പേടി ആയിരുന്നു 😔 എന്നാൽ ഇപ്പോൾ എനിക്ക് ഉള്ളിൽ അതിയായ ആഗ്രഹം ആണ് പഠിക്കണം പഠിക്കണം എന്ന് ഇപ്പോൾ ഞാൻ പഠിക്കാൻ പോകുന്നുണ്ട് ❤️
@kl59aone36
Жыл бұрын
വേഗത്തിൽ പഠിക്കാൻ സാധിക്കട്ടെ... ആശംസകൾ...
@shabeerp7272
Жыл бұрын
Thankyou sir ഒരു ധൈര്യം കിട്ടിയ പോലെ
@kl59aone36
Жыл бұрын
സന്തോഷം ...നന്ദി...
@pushpasudhakar7135
Жыл бұрын
നല്ല ക്ലാസ്. നല്ല സർ. ഈ ക്ലാസ്സ് കണ്ടിട്ട് പഠിക്കാൻ തോന്നുന്നു
@kl59aone36
Жыл бұрын
പഠിക്കാൻ സാധിക്കട്ടെ...ആശംസകൾ...
@kannanvt6078
Жыл бұрын
മാസ്റ്റർ താങ്കളുടെ അവതരണത്തിനെന്റെ അഭിനന്ദനം അറിയിക്കുന്നതോടൊപ്പം തന്നെ ഇതിലെ തളർത്തുന്ന മോശം കമൻസുകൾ മൈൻഡു ചെയ്യേണ്ട കാര്യമില്ല എന്നറിയിക്കുന്നു.🙏
@kl59aone36
Жыл бұрын
ok... നന്ദി...
@AbdulSalam-cv8po
Жыл бұрын
എല്ലാത്തിനും ഉണ്ടാവും നല്ല അഭിപ്രായവും മോശം അഭിപ്രായവും അതൊന്നും മൈൻഡ് ചെയ്യണ്ട. എന്നാലും അമ്മായി എന്ന് വിളിക്കേണ്ടായിരുന്നു 😀😀
@sunukarthu1294
Жыл бұрын
Njanum innu muthal padikkan thudangi e video kandittanu padikkan agraham thonniyath
@kl59aone36
2 ай бұрын
ആശംസകൾ ❤️❤️❤️
@adithyara491
Жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കാൻ പഠിക്കണം എന്ന് പക്ഷെ കാൽ തറയിൽ തൊടാൻ പറ്റാത്തത് പോലെ, അത് കാരണം ഒരു ടെൻഷൻ ആണ് എപ്പോഴും, ബാലൻസ് കിട്ടുമോ എന്ന് ഓർത്ത്.
@kl59aone36
Жыл бұрын
മനസ്സ് കൊണ്ട് ആഗ്രഹിച്ചാൽ എന്ത് ആഗ്രഹമാണ് ഈ ഭൂമിയിൽ നടക്കാതതായുള്ളത്.. ആഗ്രഹമുണ്ടെങ്കിൽ ഇറങ്ങുക .,നല്ലത്പോലെ പരിശ്രമിക്കുക സാധിക്കും.. എനിക്കാവും എന്ന് മനസ്സ് കൊണ്ട് വിചാരിച്ചാൽ ഏതിനെയും നമ്മൾക്ക് കീഴ്പെടുത്താം..
@aneetasubin3953
Жыл бұрын
@@kl59aone36 know
@aamikutty935
Жыл бұрын
@@kl59aone36 🙏🙏👌
@adithyara491
Жыл бұрын
@@kl59aone36 🙏🙏
@rubeenahamza2242
2 ай бұрын
License ഉണ്ടായിട്ടും വണ്ടി വാങ്ങി മൂലയിൽ വെച്ച ഞാൻ 😂
@shamnasameer5614
9 күн бұрын
njn innale muthal start cheythu..inn oru kaal vach oodikan kure sramichu...allahh padichedukan pattaneyy
@positivevibes1118
Жыл бұрын
Orupad videos scooty related ayit kanditundenkilum..this is more better ellam nannai explain chythu thanku.. Enikum padikan agraham und
Пікірлер: 2,4 М.