സൈക്കിൾ ചവിട്ടാൻ അറിയുന്ന എത്ര കൂട്ടുകാർ ഉണ്ട്...?
മനുഷ്യാധ്വാനത്തിലൂടെ പെഡലുകളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണ് സൈക്കിൾ (ചവിട്ടുവണ്ടി) അല്ലെങ്കിൽ ബൈസിക്കിൾ . സൈക്കിൾ ഓടിക്കുന്ന വ്യക്തിയെ സൈക്കിളിസ്റ്റ് എന്നാണ് പറയുക. 19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്. സൈക്കിളിന്റെ ബാക്കി വിശേഷങ്ങൾ പാട്ടിലൂടെ അറിയാം
എണ്ണാൻ പഠിക്കുന്നത് രസകരമാണ്! അത് ഒരു പാട്ടിൽ നിന്നായാലോ...
എണ്ണാന്‍ പഠിക്കാനായി കൊച്ചുകൂട്ടുകാര്‍ക്ക് ഇതാ ഒരു പാട്ട്
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് പാട്ടിലൂടെ പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
►Subscribe to watch songs every week :
/ @thengolamalayalam
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoons #kidscartoon #animationsongs #malayalamcartoonforchildren #animationsong #malayalamanimationcartoon #forkids #cartoon #babysongs
Негізгі бет സൈക്കിൾ ചവിട്ടാം എണ്ണി പഠിക്കാം | Latest Kids Cartoon Malayalam | Thengola Malayalam Kids TV
Пікірлер