ഒരുപാട് സന്തോഷത്തോടെ മാഷ് പാടുന്നത് കാണുന്നത് തന്നെ വളരെ വളരെ സന്തോഷമാണ് . ഈ പാട്ടിന്റെ പ്രണയം....അതിന്റെ ഭാവം....എല്ലാം... കണ്ണിനും കാതിനും മനസ്സിനും വിസ്മയ വിരുന്നാണ് .
@sandhyaachu491
2 жыл бұрын
പാട്ടിനേക്കാൽ മേലെ യാണ് സാറിൻ്റെ ഭാവവും ഫീൽ ഉള്ള മുഖത്തെ ചിരിയും കണ്ണിനും. കാതിനും. ഒരുപാട് ഇബം തോന്നുന്നു സൂപ്പർ ദൈവം എന്നും തുണയായി ഉണ്ടാകട്ടെ
@user-tq8ly5qy9k
10 ай бұрын
എന്റെ ഏട്ടാ മനോഹരം ആലാപനം സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌🥰🥰🥰🥰🥰
@martatadese4587
3 жыл бұрын
Chettante ella pàttukalum njan kelkkarundu .supper anu.ella.pattukalum thanne
@krishnamap5157
11 ай бұрын
എന്റെ ഏട്ടാ മനോഹരം ആയ ആലാപനം അതി മനോഹരം 🥰🥰🥰🥰🥰💖🌹
@JobyJacob1234
3 жыл бұрын
*ഗംഭീരമായിട്ടുണ്ട്..* കമൻറായിട്ട് പാട്ടു തന്നെ ഇരിക്കട്ടെ ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി ഓ സൈനബാ സൈനബാ ..സൈനബാ... പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ ( ഓ..സൈനബ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ് നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ ( ഓ..സൈനബ..)
@krishnamap5157
9 ай бұрын
🌹👌👌👌👌👌👌
@lethaekn2522
2 жыл бұрын
ഒരുപാട് സന്തോഷം നല്ല പോലെ പാടി
@gparvathyparu6548
2 жыл бұрын
ഗംഭീരം ശരീര ഭാഷ പാട്ടിനു നന്നായി ഇണങ്ങും. 👍👍👍👍👍
@krishnamap5157
2 жыл бұрын
Super song and I love you ❤️🌹
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 So Cute This Amazing Feeling! 🙏
@shylajaps
3 жыл бұрын
An evergreen nostalgic song. ഒരു അനുരാഗ ഗാനം അതിന്റെ എല്ലാ ഫീലോടും കൂടി മാഷ് വളരെ ഹൃദ്യമായി പാടി. Keep going. All the best. 🙏🙏🙏🙏👌👌👍👍🌹🌹
@jyotsanaarumughan2354
3 жыл бұрын
Amazing voice 👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍😍😍😍😍
@sreekumarsreekumar1274
2 жыл бұрын
Oru college para
@udayakumar7575
2 жыл бұрын
Super👌👌👌👌👌👌👌🙏🙏🙏🙏🙏🙏
@shabeerbooto8388
2 жыл бұрын
താങ്കളെ കാണുമ്പോൾ. കൈതപ്രത്തെയും മോഹൻസിത്തരയേയും ഓർമ്മ വരുന്നു
@dineshnair2885
2 жыл бұрын
Be happy😊✈️ good 👍let it continue
@krishnamap5157
11 ай бұрын
എന്റെ ഏട്ടാ സൂപ്പർ 👌👌👌🌹
@user-cu4sh1zj7d
11 ай бұрын
ചേട്ടായി വളരെ മനോഹരം 👌👌👌👌♥️🌹
@radhakujikuttan9507
2 жыл бұрын
Amazing,singing.ponnoosa., 🏠🏠🏠🏠🎠🎠
@abubakarabubakar7878
2 жыл бұрын
Wow👍👌🙏
@UshaUsha-eh9zw
8 ай бұрын
❤അടിപൊളി
@krishnamap5157
2 жыл бұрын
Super🌹
@marysunnymarysunny296
2 жыл бұрын
Great sir
@lathikajyothis8398
3 жыл бұрын
സൂപ്പർ
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏🙏
@sureshsoman7486
3 жыл бұрын
Amazing 👌😍
@sheejasaji1513
2 жыл бұрын
I am very happy suoerb, Amazing🌷💐😍😍😍😍👌👌👍👍❤❤❤ love u mashe❤
ഒന്നും പറയാനില്ല മാഷെ ഇനിയും ഒരുപാട് പാട്ടുകൾ ഈ സ്വരത്തിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@user-tq8ly5qy9k
2 ай бұрын
❤
@user-tq8ly5qy9k
6 ай бұрын
❤️🌹
@jaisable
3 жыл бұрын
valare manoharam...
@sweetmaanu
2 жыл бұрын
Super
@user-db3ju9en5y
26 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-tq8ly5qy9k
10 ай бұрын
❤❤❤❤❤
@user-cu4sh1zj7d
11 ай бұрын
👌👌👌👌
@surendranathpillai1081
Жыл бұрын
Superb dear♥️
@prajeeshtk8375
2 жыл бұрын
ചേട്ടാ ലവ് യു ❣️❣️🎶❣️
@binuclarity4204
3 жыл бұрын
👍💐💫വളരെ നന്നായിരിന്നു....,🥰
@jerinbiji9803
3 жыл бұрын
💕💕
@shimlasugunbabu9614
3 жыл бұрын
Beautifu singing....ante husband nte favourite song...thank you sir
@bobbypaul4433
3 жыл бұрын
Perfect
@jollymathew2706
3 жыл бұрын
Super👍👍
@prasadkuniyil1836
3 жыл бұрын
Sajesh top👏👏👍😇😇
@manjusuresh4038
3 жыл бұрын
Super 👌🙏🙏
@ushasathyan2862
3 жыл бұрын
❤️❤️❤️ Super
@unnikrishnanmedia3118
3 жыл бұрын
നന്നായി പാടി മാഷേ.. സൂപ്പർ
@ashanisha4415
3 жыл бұрын
🌹🌹🌹🌹
@krishnamap5157
2 жыл бұрын
K K P P ❤️❤️
@rekha6035
2 жыл бұрын
Enthu sukham kelkkan. Dasettan padumpole. Love you dear🥰🥰🥰🥰🥰👌👌👌👌👌❤❤❤❤❤🙏🙏🙏🙏🙏
@sudharsan3396
2 жыл бұрын
Super very nice
@sudhirsudhir5271
2 жыл бұрын
Supr voice I am very happy
@subhasubha6967
2 жыл бұрын
Good song 👌 super
@krishnamap5157
11 ай бұрын
ഹായ്
@adithyababu9843
2 жыл бұрын
nalla bhavathodu koodi padi
@indhiranarayanan764
2 жыл бұрын
Super 👍👌 യേശുദാസ് സാറിന്റെ ശബ്ദം തന്നെ
@krishnamap5157
2 жыл бұрын
K K P P hai💞💞🌹
@bijubijun3219
2 жыл бұрын
നല്ല ശബ്ദം പിന്നെ എനിക്കൊരു ചെറിയൊരു കാര്യം പറയുവാനുണ്ട് മുടിയു൦ താടിയും കുറച്ചു കുറയുവാണെകിൽ ന൬ായിരു൬ു കാണാൻ
@vrgeetha6269
3 жыл бұрын
Amazing Voice ..Super Super Super🙏🏼🙏🏼👌🏻👍👍❤
@calvinvlogs1277
3 жыл бұрын
Wow. Fentastic voice. Correct yesudas sir voice
@yoosufaliparemmal7810
Жыл бұрын
Oppikkam
@sreekumarsreekumar1274
2 жыл бұрын
Kollam
@jyothitc565
2 жыл бұрын
🤸🤸🤸👯👯👯🤚👏👏
@sreeharigrani7978
2 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍😍😍😍😍😍
@appukuttanm8004
2 жыл бұрын
ഒന്ന് പറയട്ടെ ദാസേട്ടൻ പാടിയത് ചെവിയിൽ എപ്പോഴും മുഴങ്ങുവാ അങ്ങിനെ ഇരിക്കുമ്പോ ഇദ്ദേഹം പാടുന്നതൊന്നും ഉൾകൊള്ളാൻ പറ്റുന്നില്ല ദാസേട്ടൻ പാടി വെച്ചതിനപ്പുറം അത് ആര് പാടിയാലും അത് കേൾക്കാൻ ഒരു സുഖം തോന്നുന്നില്ല
@shajipj2489
2 жыл бұрын
സൂപ്പർ
@ashrafnalukandathil5574
2 жыл бұрын
താങ്ങളുടെ പാട്ടു കേൾക്കാൻ പ്രേത്യേക രസമാണ് അഷ്റഫ് ജപ്പാൻ
Пікірлер: 79