ഞാൻ സജീവന്റെ കട്ട ഫാൻ ആണ് ട്ടോ... നല്ല കലാഹൃദയമുള്ള കഠിനാധ്വാനി
@ffking8063
3 жыл бұрын
S
@malathinair1968
3 жыл бұрын
മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഇപ്പോഴത്തെ കാലത്തു അത് വച്ചു പിടിപ്പിക്കുന്ന നിങ്ങള്ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
@youtubecowoy6212
3 жыл бұрын
☺
@Linsonmathews
3 жыл бұрын
അടുത്ത തലമുറക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മരങ്ങൾ നട്ടു വളർത്തുക എന്നതാണ് 👍 ഇത് സൂപ്പർ ആയിട്ടുണ്ട്, ഈ പദ്ധതി 🤗❣️
@chinnuvinteamma6266
3 жыл бұрын
സജിവനോട് ഒപ്പം കുഞ്ഞു മക്കളും ജോലി ചെയ്യുന്നത് കണ്ടപ്പോ സന്തോഷം തോന്നി....❤️
@divyapbr
3 жыл бұрын
yes
@ambilirajeshambilirajesh2269
3 жыл бұрын
ഒരു കുടുംബത്തെ മൊത്തം സഹകരിപ്പിച്ച് കൊണ്ടുപോകുന്ന അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ckf8623
3 жыл бұрын
സജീവൻ നല്ലോണം അധ്വാനിക്കുന്ന വ്യക്തിയാണ് എന്ന് മനസ്സിലായി👍👍👍
@minitk1765
3 жыл бұрын
ഞാൻ വിചാരിക്കയായിരുന്നു. ഇതെന്താ ഭാര്യയേയും മക്കളേയും കൂട്ടാത്തതെന്ന് എന്ന് സൈന്യങ്ങളെല്ലാം പുറകിലുണ്ടല്ല സ്വന്തം മണ്ണിൽ ഇങ്ങനെയൊക്കെ ചെയ്യാൻ വിശാലമനസ്സും ഉയർന്ന കാഴ്ചപ്പാടും വേണം. സജീവന് അഭിനന്ദനങ്ങൾ ഇതെല്ലാം നോക്കി നിൽക്കുന്ന ആ അമ്മ എന്ത് ഭാഗ്യവതിയാണ്. പുണ്യം ചെയ്തവരാണ്. ഇങ്ങനെയാവണം മാതാപിതാക്കൾ ഇങ്ങനെയാവണം മക്കൾ
@prithviraj2587
3 жыл бұрын
മരങ്ങൾ വെച്ചു പിടിപ്പിക്കാൻ കാണിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും അഭിനന്ദനങ്ങൾ
സജീവേട്ടൻ്റെ മടി ഇല്ലാത്ത അദ്ധ്വാനത്തിൻ്റെ ഫലം, ഞാൻ ഇങ്ങനെ ചെയ്യുന്ന കാര്യം ഓർത്തപ്പോ തന്നെ മടുത്തു 😐😐
@tasteofkerala1572
3 жыл бұрын
സജീവ് ചേട്ടന്റെ കഠിന അധ്വാനത്തിന് ഫലം ഉണ്ടാകട്ടെ നല്ലൊരു മിയാവാക്കി വനം കാണാൻ കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ👌👌👍👍👏👏🙏🙏
@rittoaf8212
3 жыл бұрын
മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്👍 ഇപ്പഴത്തെ ആളുകൾ വെട്ടി നശിപ്പിക്കുകയാണ് ഇ വീഡിയോ എല്ലാവർക്കും ഒരു പാഠമാകട്ടെ👍👍👍👍👍 റിറ്റോ
@mohammedyoosuf7729
3 жыл бұрын
സഹോദരങ്ങൾക്കു ബിഗ് സല്യൂട്ട് യൂസുഫ് ഓമാനൂർ ദുബായ്
@ramsheenakt3573
3 жыл бұрын
സജീവേട്ടൻ പുലിയല്ല പുപ്പുലി കിടുവാ സജീവേട്ടൻ ഒരു സല്യൂട്ട്👏👏👏👏🤝
@divyapbr
3 жыл бұрын
touchwood
@dileeshkumar6950
3 жыл бұрын
സജിവേട്ടന് ബിഗ്സലുട്ട് Adipwoli ❤❤❤👍
@kasargodicha8134
3 жыл бұрын
Nice video 😍👍 ഇന്നത്തെ ലൈക്ക് കുട്ടികൾക്ക് ഇരിക്കട്ടെ😍😍😍👍👍👍
@SanojTArjunan
3 жыл бұрын
ഏതെല്ലാം അതിലുള്ള വൃക്ഷങ്ങളാണ് മിയാവാക്കിയിൽ നട്ടിരിക്കുന്നത്,,,? എന്തുതന്നെയായാലും സജീവേട്ടനെ സമ്മതിക്കണം ഈയൊരു കൺസെപ്റ്റ്ന് മുന്നിട്ട് ഇറങ്ങിയതിന്,,, അതും എല്ലാം സ്വന്തം അധ്വാനത്തിൽ നമുക്കെല്ലാം വലിയ മാതൃക,,, എല്ലാവരിലും ഒരു ഇൻസ്പിറേഷനുള്ള സാധ്യതയുള്ള വീഡിയോ,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ , ജഗ്ഗുസ്സ്,,,,,,🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏💚💚💚💚💚💚
@aaryag5315
3 жыл бұрын
പാപ്പനാണ് ഹീറോ... !! 😊💪 പാപ്പന്റെ വീടും പരിസരവും ഒരു ക്യാൻവാസ് ആണ്... അതിലെ ഓരോ മുക്കും - മൂലയും വിടാതെ മനോഹരമായൊരു ചിത്രം തീർക്കയാണ് അദ്ദേഹം... അതിർത്തി വരച്ചു, സ്കെച്ച് ഇട്ടു ഒന്നൊന്നായി ഓരോന്നിനും ചായം ഇടുകയാണ്... " എല്ലുമുറിയെ പണിയെടുത്താൽ, പല്ലുമുറിയെ തിന്നാം " എന്ന് പറയുന്നത് പോലെ... അങ്ങനെ അവിടെയുണ്ടാവുന്ന എല്ലാ കായ് - കനികളുടെയും ശിഖിരങ്ങൾ, എന്നും മണ്ണിനോട് കടപ്പെട്ടുവെന്നോണം, ചേർന്ന് നിൽക്കട്ടെ.... ഫലങ്ങൾ ഒത്തിരിയുള്ള, വൃക്ഷത്തിന്റെ കൊമ്പുകൾ എന്നും ഭൂമിയോടു കുശലം മൊഴിഞ്ഞുകൊണ്ടേയിരിക്കും , അവ എപ്പോഴും, താഴേയ്ക്ക് ആയിരിക്കട്ടെ..... മുല്ലപ്പൂവിന്റെ സുഗന്ധം പോലും, പരത്തുന്നത് ' കാറ്റാണ് ', സ്വയം പരത്തുന്നു എന്ന മിഥ്യയിൽ, അല്ല പൂവെന്ന് നമുക്ക് ഓർക്കാം... "പറയുന്നവൻ അത് പ്രവർത്തിക്കില്ല, പ്രവർത്തിക്കുന്നവൻ അത് പറയില്ല" .... എല്ലാം തന്റെ പ്രവർത്തിയിലൂടെ മനോഹരം ആക്കുന്ന പാപ്പന്റെയും , കുടുംബത്തിന്റെയും കഥകൾ തലമുറകൾക്കു കൈമാറാൻ ആ ' മിയാവാക്കി ' എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു....
@arjunlakshman266
3 жыл бұрын
അടിപൊളി അജു ഏട്ടാ❤️ എല്ലാവരും മതൃക ആകേണ്ട കാര്യം🌱 സജീവൻ ഏട്ടന്നും കൂടെ സഹായിച്ച കുടുംബങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻🤝🤝💚🌿🌱🍀☘️ അടുത്ത ഭാഗം വീഡിയോസിനായി കാത്തിരിക്കുന്നു💪🏼💪🏼🔥
@anilboss1881
3 жыл бұрын
സജീവേട്ടൻ ഒരു ജാതി പുലിയാണ് ലേ❤️💚 അജു ചേട്ടാ ❤️💚എന്തായാലും സംഭവം പൊരിക്കും❤️💚
@anjanaanju9972
3 жыл бұрын
Sajeevan ചേട്ടന് ഒരു big salute👏👏👏
@maldini6099
3 жыл бұрын
സജീവേട്ടന്റെ അധ്വാനത്തിന് ഒരു ബിഗ് സല്യൂട്ട് 👍
@goodgalaxy8315
3 жыл бұрын
സജീവൻ പുലിയാണട്ട 🤭🤭🤭🤭🤭
@SBKVLOGZ
3 жыл бұрын
നമസ്തേ, സജീവൻ ചേട്ടൻ്റെ നല്ല മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല കാരണം ഒരു ചെറിയ വനം വച്ചുപിടിപ്പിക്കുമ്പോൾ ആ സ്ഥലത്തെ ആ വസവ്യവസ്ഥ തന്നെയാണ മാറുന്നത്. പക്ഷികളും പ്രാണികളും ഒക്കെയായി. Really you are doing a great job for the nature.
@manuppahamza4738
3 жыл бұрын
എന്റെ പൊന്നു അജു നിങ്ങളുടെ ഈ കുടുംബങ്ങളെ സമ്മതിക്കണം എത്ര അഭിനന്ദിച്ചാലും കൂടുതൽ ആകുകയില്ല എല്ലാവർക്കും അഭിനന്ദനങ്ങൾ
@rajeshpanikkar8130
3 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ ഇപ്പോഴത്തെ തലമുറകൾക്ക് ആ കുട്ടികൾ ഒരു മാതൃകയാകട്ടെ കാരണം ഇപ്പോൾ ഫോണിൽ മാത്രം കളിച്ചു കൊണ്ടിരിക്കുന്നു കുട്ടികളിലെ കാണുന്നത് ഇങ്ങനെ നമ്മുടെ കൂടെ നിർത്തി ചെയ്യുമ്പോൾ അവർക്ക് പിന്നീടും ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു പ്രോത്സാഹനമാകും🥰
@marteenagomez6185
3 жыл бұрын
Onnum parayanillaaa ...sajeevan chetan super...nannai hard work cheiunnu..
@shajeercholayil1108
3 жыл бұрын
ഹാർഡ് വർക്ക് ohh പൊളി പിന്നെ നല്ല തല ഉപയോഗിച്ചുള്ള പരിപാടികൾ ഇങ്ങൾ വേറെ ലെവലാ ഭായ് ഇങ്ങളെ മൊത്തം കുടുംബവും പിന്നെ ആ സ്ജീവേട്ടന് big സല്യൂട്ട് മടി ഇല്ലാതെ പണി എടുക്കുന്നു മാസ്സ് മരണ മാസ്സ് ഒന്നും പറയാനില്ല 🔥🔥🔥🔥🔥🥰🥰👍👍👍👍👍👍👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👌👌👌👌👌👍👍👍👍👍👍👌👌👌👌👌👌👌👌👌👍👍👍👍
@aiguomo1954
3 жыл бұрын
ഇപ്പോഴത്തെ കുട്ടികലൊന്നും മണ്ണിൽ ഇറങ്ങി പണി എടുക്കാറില്ല.. വളരെ ചുരുക്കം മാത്രം.. ചെയാനുള്ള മനസാണ് കുട്ടികളെ അടിപൊളി ആക്കുന്നത്
@14preetha
3 жыл бұрын
What a concept , Miyavaki forest.Next generation will be proud of you Sanjeev.Best wishes to u & ur family.Big fan of Aju & family & ur lovely mother.God bless !
@prathapsfoodtv6643
3 жыл бұрын
സജീവൻ ചേട്ടൻ സൂപ്പറാണ്.
@sreekalaanil575
3 жыл бұрын
Super
@balujayasree
3 жыл бұрын
Super...super..super....hardworking families.....❤️❤️❤️❤️❤️❤️❤️......aju, sari, Jaggu and all other family members..🙏🙏🙏🙏
@milestosmiles8375
3 жыл бұрын
അഭിനന്ദനങ്ങൾ Mr. Sajeevan and family. A Big Salute from Miles to Smiles.
@vasudevmulavelil3530
3 жыл бұрын
Sajeevettan Super.Machanu oru special congtatulations.
@manojnattunilam1487
3 жыл бұрын
Ellaavarum mannine snehikkunnavar, 👏👏👏👍👍. Schoolil vacha marangalude oru update pratheekshikkunnu
@sarahjacob1810
3 жыл бұрын
Wow wonderful ideas 👍💪💪🌹
@nishuskitchenworld9848
3 жыл бұрын
Adhiyam thanne oru big salute sajeevan ettenu. Eekkalathu marangal vechu pidippikkunnavar kuravanu. Pinne sajeevan ettan nalla oru കൃഷിക്കാരൻ ആണല്ലേ. നിങ്ങളുടെ വീടും പരിസരവും കാണാൻ തന്നെ എന്ത് ഭംഗിയാ
@seeniyashibu389
3 жыл бұрын
Ethra nalla karyamanu ningal cheyyunnathu.... good luck 👍
@ranjithmenon8625
3 жыл бұрын
നിങ്ങളുടെ team work ന് ഒരു ബിഗ് സല്യൂട്ട്. Wish you a good and prosperous life
@rajeswariharidas5127
3 жыл бұрын
ഇതു എന്താണ് കാണിക്കാത്തതെന്നു വിചാരിക്കാറുണ്ട് സൂപ്പർ
@jeffinjoseph8662
3 жыл бұрын
ഇവരെ എല്ലാവരേയും കേരള സ്റ്റേറ്റ് മാതൃക കുടുംബം ആയി പ്രഖ്യാപിക്കണം.
@askarmonek9852
3 жыл бұрын
സമ്മതിച്ചു ഒന്നും പറയാനില്ല നല്ലരുനാളേക്ക് വേണ്ടി നിങ്ങളുടെ നല്ല മനസ്സിന് ✌️✌️🙏
@vijeeshm9939
3 жыл бұрын
Hai aju chetta, saritha chechi, jaggu, and family super. Nannayittundu.
@saharacs
3 жыл бұрын
Sanjeev you are a great person, aju thank for giving wonderful moments
@mollyjoseph105
3 жыл бұрын
Feeling excited when watching your work. Wish you all the best. Really we wished to see you guys.
@travelwithdk7138
3 жыл бұрын
നല്ല കാര്യം. അഭിനന്ദനങ്ങൾ 🌷
@mugi3001
3 жыл бұрын
മരം ഒരു വരം 💐💐🥰🥰😍😍
@rigvedarahul6113
3 жыл бұрын
മരങ്ങളോടുള്ള ഇഷ്ടം കൊണ്ടായാലും ഇങ്ങനെ കഷ്ടപെടുന്നവരുണ്ടോ. അഭിനന്ദനങ്ങൾ
@supriyasuresh8811
3 жыл бұрын
Superb... such a fascinating and informative video... waiting for part 2...🙏🏼
@Cattynap11moonstar
3 жыл бұрын
Ippravashyam sajeevan chettanum ,pillerkum irikkatte oru big salute.
@Vigensh-jr9dj
3 жыл бұрын
Sajeev bro you are real hero I will follow your method in my house we are waiting next videos may God bless sajeev and family their kids are really appreciate
@Nova-ke7pk
3 жыл бұрын
Big salute to sajeevan chettan👏👍❤💥💓
@rhythmofnature2076
3 жыл бұрын
Nalla hardworking aneallo sajeevanchettan supper oru channel thudangan ulla eallam pulliyude kayyil und 😍👍👌
@rajalakshmisubash6558
3 жыл бұрын
Ajunu entha oru ksheenam pole.sajeevanu oru salute💝
@simlamanjooran7585
3 жыл бұрын
Great work.... Good Efforts.. Big Salute...
@sivasistersvlog3718
3 жыл бұрын
സജീവ് ഏട്ടൻ ആള് പുലിയാണ്
@DhanuDhanu-ve9ol
3 жыл бұрын
കൊള്ളാം അജു ചേട്ടാ സജിവേട്ടനും ആ കുഞ്ഞു മകളും കൂടി ചകിരി ചോറ് വാരി ഇടുപ്പോൾ വീടിൽ പോകുവാ എന്ന് പറഞ്ഞു പോയി മുങ്ങിയത് ആണ് അല്ലെ മടി ആയിട്ട് 😁
@parameswaranpa8032
3 жыл бұрын
Very good work pl convey my regards to sajeevan
@gijoantony3070
3 жыл бұрын
Well done .it is really inspiring others and very nice to see it .great work .A BIG SALUTE .GIJO P ANTONY IRELAND.
@krishnalal3563
3 жыл бұрын
good 👍🏻👍🏻👍🏻
@anoopvtk5002
3 жыл бұрын
സജീവേട്ടൻ ആള് വെറും പുലിയല്ല പുപ്പുലി😍😍കുഞ്ഞുങ്ങളും നന്നായി അധ്വാനിക്കുന്നല്ലോ.ഇത് ഉറപ്പായും ഒരുപാട് പേർക്ക് പ്രചോദനം ആവും.ഉറപ്പാണ്.എല്ലാവർക്കും നല്ലത് വരട്ടെ.
@moulyps4789
2 жыл бұрын
നന്നായിട്ടുണ്ട്👌👌👌
@anoopsubramanyan7734
3 жыл бұрын
nice,sajeevan#hard work
@anasputhiyottil8595
3 жыл бұрын
Hi Ajitheeee...... Katta Waiting for the Next video 🙏🙏🙏❤️❤️❤️
@geethaanil8274
3 жыл бұрын
Skip cheyyathe kothiyode kandirumnupoyi.Aniya Sajeeva big salute
@santhoshkumari727
3 жыл бұрын
നിങ്ങളുടെ വീട് ഒരു സ്വർഗം തന്നെ. എല്ലാ അർത്ഥത്തിലും.
@laijujose9697
3 жыл бұрын
I really loved this miyavaki now all should watch this video learn to make ur premise more greenery rather than felling the tree's....kudos 2 u buddy....🌳🌳🌳🌳🌳🥰
@mettymorris7632
3 жыл бұрын
Your family is great. All are hard workers. I like your family
@Liba802
3 жыл бұрын
Sajeevettan super....👍👍👍
@ambilibaiju7438
3 жыл бұрын
Sajeevanum makkalkkum Big salute... parayan vakkukal ella....
@prayangotveettilpadmaja280
3 жыл бұрын
സജീവനെ സമ്മതിക്കണം അദ്ധ്യാനിക്കാൻ മടിയില്ല അത് തന്നെയാണ് ഐശ്വര്യം
സജീവേട്ടൻ പുലിയും കടുവയും ഒന്നുമല്ല.. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു അധ്വാനിക്കുന്ന മനുഷ്യൻ 👌👌👌 വേറെ ലെവൽ
@lilaalexander5844
3 жыл бұрын
hard working brothers very productive life!
@sakirhussainthayyil1307
3 жыл бұрын
Aju chetta sarithechi jaggu sugalle ഏല്ലാവർക്കും സുഖല്ലേ
@santhim4404
3 жыл бұрын
സജീവന് ഒരു big സല്യൂട്ട് 💙
@satheeshmadhav4973
2 жыл бұрын
സജിവൻ ചേട്ടനും കുഞ്ഞുമക്കൾക്കും 🥰🥰🥰🥰🥰🥰
@nijokongapally4791
3 жыл бұрын
Big Salute🙏👍😍💖💯✌️
@2000fathima
3 жыл бұрын
പൊളിച്ചു ബ്രോ...👍❤️
@krishnapriya8680
3 жыл бұрын
അഭിനന്ദനങ്ങൾ..👏👏👏👏👏👏👍👍👍👍👍👍👍
@smijaajayaghosh9167
3 жыл бұрын
സൂപ്പർ 👌👌👍
@rajeshcchandran5493
3 жыл бұрын
Superb 👍👌👌👌👌
@rekha.sujith9181
3 жыл бұрын
Chettaaa super
@mithunashok1623
3 жыл бұрын
Great supot family
@vinilcreations3392
3 жыл бұрын
അജു etta muttam pullu vychu bangi akan ulla video cheyumo. Oru grass garden video
@mahinchanal2916
3 жыл бұрын
സജീവനും കുട്ടികൾക്കും Big salute
@sudhagopi171
3 жыл бұрын
Beautiful video. Ajuvine pole tanne veettilellavarum very hardworking Very nice God bless
@smithaschannel2531
3 жыл бұрын
A very good initiative 👍 Waiting for the next part...
@snehalathanair1562
3 жыл бұрын
Miyawaki nammude parambariya pambin kavu anu.....oru cheriya forest ayirunnu adhu....ippol adhellam poyi thudangi...miyawaki alle innathe concept....jor anu orukkangal.....Saritha Jaggu ende....hard working brothers....assets to your mom and family....gyan e video cousins groupill ayachitundu....ellavaram miyawaki cheyatte
@shafeekthottuvalli6488
3 жыл бұрын
Nice very nice 👍👍😊😊👍👍😊
@mullashabeer4575
3 жыл бұрын
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി തിരിച്ചും നമ്മളെ സ്നേഹിക്കും.. സജീവേട്ടൻ സെരിക്കും ഒരു. L. K. അത്വാനി ആണുട്ടാ.. മരങ്ങൾ നട്ടുനനച്ചു വളർത്തുന്ന നിങ്ങൾ വരും തലമുറയ്ക്ക് ഒരാവേശമാണ് ......
@josephthomas1617
3 жыл бұрын
Very hard working
@nishat235
3 жыл бұрын
Great work. Really inspiring
@lillysunny9546
3 жыл бұрын
Greatwork
@baijusamuel2755
3 жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടാ എല്ലാവരും വരും
@althafa6542
3 жыл бұрын
അടിപൊളി
@francyfrancis7212
3 жыл бұрын
ഏതോക്കെ മരങ്ങൾ ആണ് തിരഞ്ഞെടുത്തത്.... എന്തായാലും ചേട്ടനും കുടുബത്തിനും അഭിനന്ദനങ്ങൾ. ഫ്രാൻസി തൃശൂർ
@sumaprasad80
3 жыл бұрын
a മിയവക്കീ തുടങ്ങാനുള്ള സ്റ്റെപ്പുകൾ കാണിച്ചതിനു നന്ദി.
@pradhu333
3 жыл бұрын
Sajeevettaaa namichu..👍
@OdysseyAjourneywithSumith
3 жыл бұрын
Nalla super video aju chetta missing saritha chechi 💖
Пікірлер: 269