Sajan sir is so handsome....❤samsaaram kelkkaan nalla rasamundu.....super voice 🫶
@bintakuruvila2059
8 ай бұрын
മമ്മൂട്ടി യേക്കാട്ടിലുംസുന്ദരനാണ്സാജൻസൂര്യ.സാജൻബിന്നിസൂപ്പർജോടികൾ👍👍👌👌🤟🤟💞💞
@mrskuttapan
8 ай бұрын
മമ്മൂട്ടിയോ 🤣🤣🤣 മമ്മുട്ടിയുടെ പണ്ടത്തെ മൂവി ഒന്നും കാണാറിലെന് തോനുന്നു. ഇക്ക അന്നും ഇന്നും ലുക്കാ
@beenavk9440
8 ай бұрын
❤
@Manjusha-tf5fo
8 ай бұрын
സാജൻ ചേട്ടൻ... എന്തൊരു ബ്യൂട്ടി ❤️❤️❤️
@Deepasreyas
8 ай бұрын
Cute pair❤ Sajan sir's acting is so excellent 👍❤
@DiamondStatue-l8y
8 ай бұрын
Junior Mammootty sir is Sajan sir ❤️🔥😎
@Adithya42
8 ай бұрын
My favourite jodi Geethu❤️Govind❤️❤️❤️❤️
@santhamohan1516
8 ай бұрын
Sajan and Binny.super Jodi. Love you dears Binnyude acting suuuuper.first serial anannu arum parayilla
@ushashanker3567
7 ай бұрын
സാജൻ സൂര്യ മമ്മൂക്കയെ പോലെ അതി സുന്ദരനാണ്. 7.30 തിന് സുന്ദരമായ സാജനും സുന്ദരിയായ ഗീതുവും സൂപ്പർ ജോടി ആയി അഭിനയിച്ചു തകർക്കുന്ന ഗീത ഗോവിന്ദം സമയം മാറ്റിയത് വളരെ മോശമാണ്. സാജന്റ് പ്രായം എപ്പോഴും ഇന്റർവ്യൂ ക്കാർ എടുത്തു പറയുന്നത് പുള്ളിയോടുള്ള കണ്ണുകടി കാരണമാണ്. Veryhandsome. വേറെ കത്തോട് കാത്തോരം മാറ്റണം സമയം രാത്രി തന്നെ ഗീത ഗോവിന്ദം കാണിച്ചേ pattu👑
@priyadarsinivinod5655
8 ай бұрын
സൂപ്പർ രണ്ടാളും നിങ്ങളിൽ ആരെ ഈ സീരിയൽ നിന്നും മാറ്റിയാലും അതോടെ സീരിയൽ പൊളിയും നിങ്ങൾ ആക്ട് ചെയ്യുന്ന സ്ഥാനത്തു ആര് വന്നാലും ഒക്കെ ആകില്ല അത് കൊണ്ട് നിങ്ങൾ തന്നേ ജോഡികൾ ആയി തുടരണം സൂപ്പർ 🥰🥰🥰🥰😘😘😘 സീരിയൽ കഴിയുമ്പോ വിഷമമം ആണ് നാളേക്ക് കാത്തിരിക്കും അത്രയ്ക്ക് സൂപ്പർ 🥰😘
@tintugrinil4733
8 ай бұрын
Correct ❤
@Adithya42
8 ай бұрын
Yes❤️❤️
@revathyreghunath723
8 ай бұрын
Sathyam ❤❤
@kochumonjohn-g7w
8 ай бұрын
സാജൻ, ബിന്നി സൂപ്പർ ജോഡി, സീരിസ് നല്ല നിലവാരം പുലർത്തുന്നു, ആശംസകൾ ❤❤❤
@beenavarghese1852
8 ай бұрын
Good chemistry between them.. Love their acting...
Пікірлер: 73