എന്റെ പുതിയ റിലീസ് ആയ പാട്ട് കാണാൻ മറക്കല്ലേ... കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. 👉 kzitem.info/news/bejne/q6dp1Zlrkp-mnm0
@nihaskoonarath6758
3 жыл бұрын
Y
@seminasakeer3233
3 жыл бұрын
Oru സംശയോം വേണ്ട.... You ട്യൂബിൽ എത്തിക്കഴിഞ്ഞാൽ ഞങ്ങടെയൊക്കെ കട്ട suport അതെന്നും ഉണ്ടാവും 🥰
@Jashcomukl
3 жыл бұрын
Ath parayaanundo👍
@nadaazzznadaaazzz7433
3 жыл бұрын
Spprbbbbb❤❤
@uppachiqueen1337
3 жыл бұрын
Audio kittumo
@aishuuannuu1881
3 жыл бұрын
ഇത്രയും നല്ല പാട്ടുകള് കേൾക്കുമ്പോൾ പരസ്യം ഇടയ്ക്ക് വരുന്നത് എന്തൊരു ബുദ്ധിമുട്ടാണല്ലേ... എന്നെപ്പോലെ അഭിപ്രായമുള്ളവരുണ്ടോ....
@muhsinmeppadam8805
3 жыл бұрын
Sathyam
@aishuuannuu1881
3 жыл бұрын
👍
@finaschelavoorfinaschelavo3950
3 жыл бұрын
ഇനിക്ക് ഇഷ്ട്ടം ആയി
@mubashirk9895
3 жыл бұрын
നല്ലതിന് വേണ്ടി എത്ര വേണേലും കാത്തിരിക്കാം... സജീർക്ക... Fans
@joemonkaleekkal
3 жыл бұрын
അപ്പോ ക്യാഷ് എങ്ങനെ കിട്ടും...
@cherupulasserikkariisufi6216
3 жыл бұрын
സിനിമ പാട്ടുകളെ പോലും വെല്ലുന്ന പാട്ടുകളുമായി പ്രേക്ഷകർക്ക് മുമ്പിൽ ഹൃദയം💞💞 കീഴടക്കിയ നമ്മടെ പ്രിയതാരം സജീർക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍💥💞💞🎶🎶👇👇👇
@fazalrahaman5961
3 жыл бұрын
🤩🤩
@praveenkumar-cf3lj
3 жыл бұрын
Gd voice... Sajeer kka 👍🏻👍🏻👍🏻
@fathimarafeek133
3 жыл бұрын
Love him my fever... all.. songs
@shayanfaz1095
3 жыл бұрын
Shanuy
@shayanfaz1095
3 жыл бұрын
Afag
@sharmilasherin1758
3 жыл бұрын
ഓരോ പാട്ടിലേയും ഓരോ വരിയും വല്ലാത്തൊരു ഫീലാ നൽകുന്നത്...😍😍 ആ വരികൾക്ക് സജീർക്കാന്റെ മാജിക്കൽ വോയ്സ് കൂടിയാവുമ്പോൾ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ...😍😍😍
@harisks470
3 жыл бұрын
ഓർക്കാൻ ഇഷ്ടമില്ലാത്തർ കയറിവരുന്ന പോലെ 😥 i mn തേച്ചു പോയവർ
@mrejinair
3 жыл бұрын
@@harisks470 payback time bro.Povan para thechavarodu.Enjoy life.Gud and bad happens.take it in a positive spirit.Smile to pains.
@harisks470
3 жыл бұрын
@@mrejinair 😍😍 thanks bro
@malluvlogs
3 жыл бұрын
✨✨
@muthumonstatus105
3 жыл бұрын
സത്യം 👌
@hafizswalih5
2 жыл бұрын
സജീർക്കന്റെ പാട്ടിൽ ആത്മാവിലെ ആനന്തമേ പാട്ട് ഏറ്റവും ഇഷ്ടം ആയി കാണുന്നവർ ലൈക് അടിക്കിം ഇവിടെ 🥰🥰🥰👍👍
@AfsalAfsal-s5s
Жыл бұрын
😅
@rasheedhabeevi9788
11 ай бұрын
❤
@mansoorali-ks8eg
4 ай бұрын
❤
@jaseerajasi488
3 жыл бұрын
ഈ പാട്ടുകൾ ഒകെ രാത്രി ഉറങ്ങാൻ കിടന്നാൽ കേൾക്കുന്ന ഞാൻ 😔😊ഇപ്പോഴും കേൾക്കുന്നു 😘അങ്ങനെ ആരെങ്കിലും ഉണ്ടൊ?
@ismail2847
3 жыл бұрын
Ya
@zahra-ke3rv
3 жыл бұрын
Now.... 12:9 pm February 10 2021
@liyagatha12345
3 жыл бұрын
Hai
@AshrafAshraf-pi4lk
3 жыл бұрын
Yes
@user-pu8ij6cj5l
3 жыл бұрын
Njn undey
@muhammedaneesanees5794
3 жыл бұрын
Sajeer koppam fans like adi👍
@sadiq7697
3 жыл бұрын
✌️
@ume5148
3 жыл бұрын
nan
@sadiq7697
3 жыл бұрын
@@ume5148 e kunjuchannel sub cheyyuo
@afsalsha9039
3 жыл бұрын
💪🤙👍👌
@jasminaskar2946
3 жыл бұрын
✌️
@noufiya_pc7109
3 жыл бұрын
എത്ര പേരുടെ fvrt ❤️song ആണ് ഇത്✌️
@noorumuk351
3 жыл бұрын
എൻ്റെ ഇതും ആത്മാവിലെ ആനന്തമെ ho super രണ്ടും
@rameesmanchimanchi74
3 жыл бұрын
Nic വോയിസ്
@rameesmanchimanchi74
3 жыл бұрын
❤
@shaharunisharshaharunishar4006
3 жыл бұрын
സൂപ്പർ
@hijabihijabi7609
3 жыл бұрын
Myyy😍
@soumyaliju2692
2 жыл бұрын
ഒരു രക്ഷയും ഇല്ല എന്ത് മനോഹരം ആണ് ഈ ശബ്ദം . ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ വേറൊരു ലോകത്ത് എത്തും നമ്മൾ.😘😘😘😘😘😘😘😘😘😘😘😘😘😘🤩🤩🤩🤩🤩🤩
@fathimaafsal44
2 жыл бұрын
ys. ys ysssss😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajnaedathil3425
2 жыл бұрын
Yaaa😍😍😍
@항상나빠요
2 жыл бұрын
Crct…
@Yasi-vlogs
2 жыл бұрын
🤕🤕🤕
@rehajithrj2446
2 жыл бұрын
ലോകത്തിന് അപ്പുറം 💛💛💛💪💪💪💪
@redrose9580
3 жыл бұрын
Head set.... ksrtc.... വിൻഡോ സീറ്റ്.... ചാറ്റൽ മഴ.... സജീറിക്കാന്റെ പാട്ട്... പൊളിയല്ലേ.... ഫീൽ വേറെ ലെവൽ.... uuf... ഇജ്ജാതി മനുഷ്യൻ.... ഇങ്ങള് പൊളിയാ കുരിപ്പേ ♥️♥️♥️♥️♥️
@anas.k
3 жыл бұрын
Kodhippikkalladaa
@redrose9580
3 жыл бұрын
@@anas.k പിന്നല്ല
@noorumuk351
3 жыл бұрын
ഓ വല്ലാത്ത ജാതി
@eatindiacompanyy
3 жыл бұрын
Idakk range ponnathum
@Qatarheros
3 жыл бұрын
Mairu ho vallathe Oru imagination huh
@sharmilasherin1758
3 жыл бұрын
എല്ലാം കൂടെ ഒരു കുടക്കീഴിൽ...പൊളിച്ചു...😍😍😍😍
@sadiq7697
3 жыл бұрын
Hiii. E kunju ചാനൽ subcheyyuo
@alluvichu1533
3 жыл бұрын
Ninde name endha
@sadiq7697
3 жыл бұрын
@@alluvichu1533 aardeya
@aapu14club
3 жыл бұрын
Offffffcz♥️
@unnikrishnanvallapuzha4035
3 жыл бұрын
Hai
@raziquemuhammad8196
3 жыл бұрын
ആൽബം പാട്ടുകളോട് ഇഷ്ടമില്ലാത്ത എന്നെ പിടിച്ചിരുത്തി കളഞ്ഞു ഉഫ് 🙆♂️
@umaibaummu8536
3 жыл бұрын
Wa 😃
@mediagallery1882
3 жыл бұрын
Aaha😄
@muhammadmubashir8133
3 жыл бұрын
സത്യം. ഞാൻ ആൽബം സോങ്ങൊന്നും കേൾക്കാറില്ല ആദ്യമായി കേട്ടു ഇഷ്ട്ടപ്പെട്ടു
@mymodicare940
3 жыл бұрын
സത്യം
@jahanasherin1399
3 жыл бұрын
👍
@justwatch5824
Жыл бұрын
ആൽബം ട്രോളൻമാർക്ക് തൊടാൻ പോലും കഴിയാത്ത മൊതല്........ Shejeerikkaa❤️...
@shahal_media
3 жыл бұрын
മടുപ്പില്ലാതെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആൽബം സോങ് സിന്റെ തലയ്വ്വ #saajeerbro😍
@shaazshaaz4871
3 жыл бұрын
🤩🤩😍😍💖💖💖💖
@shaharbanubanu7870
3 жыл бұрын
😀😀
@dineshkumar250
3 жыл бұрын
@@shaharbanubanu7870 !1
@ansilavp-ju3tr
Жыл бұрын
Sathiyam
@ksa7010
3 жыл бұрын
ബ്രോയുടെ ഈണത്തോടെ കൂടിയുള്ള ഓരോ പാട്ടുകളും അത് എത്ര ആസ്വദിച്ചാൽഉം മതിവരില്ല അത്രയ്ക്ക് മനോഹരം തന്നെയാണ്,,❤️❤️❤️
@sirusiru6819
3 жыл бұрын
Ningal ella comment boxilum undalloo😂
@Jashcomukl
3 жыл бұрын
Sathyam
@Hetpsreels
3 жыл бұрын
Sheriyanu broo
@mkmjazz5187
3 жыл бұрын
@@sirusiru6819 on podo
@haamol9435
3 жыл бұрын
സത്യം 😍😍
@vijithareecode4813
3 жыл бұрын
കേട്ടോണ്ട് ഉറങ്ങുന്നവർ അടി ലൈക്ക്
@rahoofkm67
3 жыл бұрын
ഇപ്പൊ കുട്ടിയെ തൊട്ടിയിൽ ഇട്ട് ഇ പാട്ട് വെച്ച് ഉമ്മ പോകണ്
@siniabraham2914
Жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് ആകെ ഉള്ള ആശ്രയം ഇങ്ങനെ ഉള്ള പാട്ടുകൾ ആണ്, ❤❤❤❤
@nisarkp3582
Жыл бұрын
ഞാനും ഒരു പ്രവാസി
@S-K7
3 жыл бұрын
ആൽബം സോങ്ങിൽ ഈ മുത്തിന്റെ പാട്ട് മാത്രം കേൾക്കുന്നവരുണ്ടോ എന്നാ ഫീലാ പഹയന്റെ sound uffff
@noufiyashabeer6434
3 жыл бұрын
L........#ll
@AshrafAshraf-pi4lk
3 жыл бұрын
Wooooow
@ummerfarook5031
Жыл бұрын
Bv dhu czshbcxzzdb nkgz
@sisilys8940
Жыл бұрын
❤
@Linsonmathews
3 жыл бұрын
ഇഷ്ടായി 🤗 ഇനി നൈറ്റ് ഹെഡ് ഫോൺ വെച്ചോണ്ട്, കേട്ടോണ്ട് സുഖായി ഉറങ്ങാം 👍❣️
@hanoona4422
3 жыл бұрын
Ys
@riyazlakshadweep6135
3 жыл бұрын
അതു പോളിച്ചു ikka😁
@krishna-hw4wp
3 жыл бұрын
YZ BRO❤️POLI FEEL AHNE💯❤️
@ziyyusworld
3 жыл бұрын
Njan kettondirikkaa
@muhammedsameer4710
3 жыл бұрын
Hhaa🥰
@afsaltaponnad7893
3 жыл бұрын
ഇനിയും ഇതിനേക്കാൾ കൂടുതൽ നല്ല നല്ല സോങ്സ് വരുമെന്ന് വിശ്വസിക്കുന്നു.... അല്ലാഹു അനുഗ്രഹിക്കട്ടെ
@Ancient_sculptor
Жыл бұрын
മനസറിഞ്ഞു പ്രണയിച്ചിട്ട് ഒന്ന് ചേർന്ന് ജീവിക്കാൻ പറ്റാതായ ഓർമകൾ ഒരിക്കൽകൂടി ഓർമവന്നു , ഈ എഴുതിയ വരികൾക്ക് ജീവനുള്ളപോലെ. എന്റെ 7 വർഷത്തെ പ്രണയമായിരുന്നു സ്വന്തം ആത്മാവിനെ കേരളത്തിൽ ഉപേക്ഷിച് പോരുമ്പോൾ അറിഞ്ഞില്ല പിനീട് ഒരിക്കലും നേരിൽ കാണാൻ സധികില്ല എന്ന്. എവിടെയാണിക്കും സന്തോഷത്തോടെ അവൾ ജീവിക്കണം എന്നുമാത്രം. King of 90’s kids.
ഇതുപോലെ മനസ്സിൽ ഇന്ന് വരെ ഒരു വോയ്സിനും ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞിട്ടില്ല. ❤️❤️❤️
@basheerkhan7799
2 жыл бұрын
🥰🥰
@ajmalchanthveettil
3 жыл бұрын
ഇഷ്ട്ടം ആണ്, അറിയാത്തവര് വരെ പാട്ടുകള് പാടും
@dilshadilu8877
3 жыл бұрын
Yes
@aneeshaaboobackeraneesha3863
3 жыл бұрын
Yaaa😍
@AshrafAshraf-pi4lk
3 жыл бұрын
@@aneeshaaboobackeraneesha3863 yes 😍😍
@thasriyathachi7186
3 жыл бұрын
Hi
@mychannel-ix5gv
3 жыл бұрын
Correct
@sukanyasuku8246
3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 💖💖.... പാട്ടിലെ വരികളെക്കാൾ മനസ് കീഴടക്കുന്നത് താങ്കളുടെ ശബ്ദം ആണ് 🌹🌹god bless u
@khadeejasakkeer8167
11 ай бұрын
❤
@shafeekmc8790
3 жыл бұрын
നിങ്ങളുടെ ശബ്ദത്തിന്റെ വലിയ ഒരു ഫാന് ആണ് ഞാൻ... ❤️😍
@shaikshabaz966
3 жыл бұрын
Hii
@naseemanaseer5097
3 жыл бұрын
Njanum
@ansiyaajas7104
2 жыл бұрын
Njnumm😍😍😍
@hearthemusic9174
2 жыл бұрын
@@ansiyaajas7104 ഞാനും
@shameenashami3433
2 жыл бұрын
Nanum
@shafeekshaayankalam4005
3 жыл бұрын
പത്തില് കൂടുതല് തവണ കേട്ടവർ ഉണ്ടോ
@Hetpsreels
3 жыл бұрын
Undd
@evsjsz3343
3 жыл бұрын
S
@kunjukunjol5940
3 жыл бұрын
10 onnum onnum alla brooo..... athkum mele♥
@muhsinadiyattil7257
3 жыл бұрын
@@kunjukunjol5940 crct
@jaleelabdul6235
3 жыл бұрын
20 തവണ
@IMettymetty
3 жыл бұрын
ഇതിൽ ഏതാ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ കൺഫ്യൂഷൻ ആകും 🔥
@haseenahasisuneerkhan3542
3 жыл бұрын
Crt
@SumiSumi-hl7gq
3 жыл бұрын
Shariyan
@rashidomasseryofficial6763
3 жыл бұрын
ഓരോന്ന് കേൾക്കുന്നതിന് അനുസരിച്ച് Favourate ആവുന്നു ലെ
@anuragraghavan8857
3 жыл бұрын
💯💯
@Mo.hd_ashfaq_
3 жыл бұрын
Sathyamaayittum adhe aarelum adh choodichal answer nammal parayaan pattilla That’s it his song Very very feeling song Idh ketaal ead oraalum kurach vishamich kore karyangal ormeyil verum 💯💯💯😔
@rifadrifu8783
2 жыл бұрын
ഒരുപാട് ഓർമ്മകൾ🥰ഈ പാട്ടിലൂടെ മനസ്സിലേക്ക് കയറി വരുന്നു ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ✨️💞💞😍
@abdulvashih8534
3 жыл бұрын
ആൽബം സോങ് ഒരു അത്ഭുതമായി തോന്നിയത് സജീർക്കാന്റെ പാട്ട് കേട്ടതിനു ശേഷം ആണ്......😍😍😍😍😍 എന്നാ ഒരു വോയിസ്🤯 *God bless you*
@msvpower8151
3 жыл бұрын
Ya
@khadarpp868
3 жыл бұрын
Poli poli poli
@riburibu1603
3 жыл бұрын
@@msvpower8151 自己6
@_fathimasana_1703
3 жыл бұрын
ഇദ്ദേഹത്തിന്റെ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ എത്ര പേർ
@deadlycobra
3 жыл бұрын
🤚✋✋
@riyazlakshadweep6135
3 жыл бұрын
@@deadlycobra ✋✨✨🥰🥰
@najiyarafeeq2215
3 жыл бұрын
🤚
@_fathimasana_1703
3 жыл бұрын
Athan his pever💥💥💥💥
@shabeerm9321
3 жыл бұрын
👍❤️👌😊
@CARCOMPANY123
3 жыл бұрын
ഇജ്ജാതി വോയിസ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥💟👏🤩
@nasrinasreen6361
3 жыл бұрын
D
@CARCOMPANY123
3 жыл бұрын
@@nasrinasreen6361 💟
@nasrinasreen6361
3 жыл бұрын
🤩
@CARCOMPANY123
3 жыл бұрын
😍😍
@CARCOMPANY123
3 жыл бұрын
@@nasrinasreen6361 😍😍
@rinumolfebamehfil9553
2 жыл бұрын
വീടുജോലികൾകിടയിൽ ഇദ്ദെഹത്തിന്റെ പാട്ട് കേൾക്കുന്നത് ആരൊക്കെ?...
@rinumolfebamehfil9553
2 жыл бұрын
ഞാൻ കേൾക്കാറുണ്ട്..
@Amjad-be4yr
3 ай бұрын
Njanum kelkkarund
@jasispecial2888
Ай бұрын
ഞാൻ കേൾക്കാറുണ്ട്
@hibashameer1658
27 күн бұрын
Ys
@Mishaleeyy
24 күн бұрын
Njaan kudakkumbol kelkkum😂❤
@nizadnilambur5701
3 жыл бұрын
Sajeerka fans ivide like adiku
@AshrafAshraf-pi4lk
3 жыл бұрын
😊😊😊👍
@shameemp4112
3 жыл бұрын
Free likanoo broo
@shameemp4112
3 жыл бұрын
👍👍
@sajnakt1681
3 жыл бұрын
ഇന്ന് 15.05.21 വൈകുന്നേരം 4.26 ഇവിടെ നന്നായി പെയ്തു തോർന്നൊരു മഴക്ക് ശേഷം, മഴ പെയ്തു തോർന്നിട്ടും, മരം പെയ്യുന്നതും നോക്കി ഉമ്മറകോലായിൽ നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നു..lock down ആണ്. Red alert ഉണ്ട്. ജോലിയില്ല, കൂലിയില്ല.. എങ്കിലും ഈ പാട്ടുകളിൽ അലിയുമ്പോൾ ഈ നിമിഷം മാത്രമേയുള്ളൂ.. എത്ര സുന്ദരം ഈ നിമിഷങ്ങൾ.... വശ്യമായ ശബ്ദവും അർധപൂർണമായ വരികളും മനോഹരമാക്കി കളഞ്ഞ ഈ നിമിഷങ്ങൾ..., Thank you.. ❤
@anuworldsidu372
2 жыл бұрын
Ys
@sruthijawan5378
2 жыл бұрын
ഇതെഹത്തിന്റെ സോങ് എത്ര കേട്ടാലും മതി വരില്ല കാരണം ഹൃദയത്തിൽ തറച്ചു നിൽക്കുന്ന സോങ്സ് aanu
@bcrmedia9918
2 жыл бұрын
1
@hggfghgff7297
2 жыл бұрын
ഇൗ മെസ്സേജ് ഞാൻ വായിക്കുന്നത് ,06-10-2022 , 5:20 pm
@sasi7310
Жыл бұрын
ഇപ്പോൾ സൗദി യിൽ nall🙋🏻♂️ചാറ്റൽ മഴ ഉണ്ട് അപ്പോൾ ആണ് ഈ ഗാനം കേൾക്കാൻ ഇടയായത് 😍
@Sadilahmed
3 жыл бұрын
Great dear bro❤️
@afeela3798
3 жыл бұрын
Nan igle fan Anu sadil ikka
@diyavlog8583
3 жыл бұрын
❤️❤️
@santhoshkumar.k829
Жыл бұрын
സജീർ കൊപ്പം,താങ്കളുടെ പുതിയ ആസ്വാദകനാണ് ഞാൻ.എന്തൊരു ഭാവമാണ് ഓരോ ഗാനങ്ങൾക്കും.ആത്മാവിൽ തൊടുന്ന അനുഭൂതി. പച്ചപ്പിൻ്റെ ഒരു കഷണം പോലുമില്ലാത്ത മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ നേർത്ത ഒരു കുളിർക്കാറ്റ് വീശുമ്പോഴുള്ള അനുഭവം പോലെ ❤️❤️❤️
@vishnutkm
3 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട പാട്ട് കൾ 1. കാണാക്കിനാവിൻ കണിയാകുമോ നീ 2. അഞ്ചന മിഴിയാണോ 3. ഇനിയെന്നും ഈ ലോകം 4. ഇശലായ് നീയേ 5. മഴ പൊഴിയും രാവുകൾ പോലെ നീ 6. മെല്ലെ എൻ കണ്ണാടി ചില്ലോർമയിൽ 7. മെല്ലെ മെല്ലെ നീ നെഞ്ചിൽ ചായവേ 8. വാവാ മുല്ലേ വാവാ മെല്ലേ ഇത്രയും പാട്ട്കൾ vid mate വഴി Mp3 ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സജീർ ഇക്കാ നിങ്ങള് പൊളിയാണ് സൗണ്ട് ഒരു രക്ഷയും ഇല്ല . ഇത്രയും പാട്ട് കൾ ഒന്നിനൊന്ന് മെച്ചം❤️
എത്ര കേട്ടാലും മതിയാവില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 😍😍😍😍😘😘😘😘കിടു ഫീൽ അല്ലേ 😍😍😍സൂപ്പർ വോയിസ് 😘😘👌👌👌👌
@casavithrica7186
3 жыл бұрын
Yep
@shamnathajudheen3314
3 жыл бұрын
Cxzv
@shihabshihabudheen3271
3 жыл бұрын
മച്ചാനേ കിടിലൻ തന്നെ കെട്ടൊ.. ഒരു രക്ഷയും ഇല്ലാത്ത വോയിസ്.! വല്ലാത്ത ഒരു ഫീൽ ഈ സോങ്. 👍💞❤🌹🌹🌹🌹❤
@Roooseeeiiiii
2 жыл бұрын
എത്രകേട്ടാലും മതിയാവില്ല. വല്ലാത്തൊരു feel. പോയ കാലം വീണ്ടും ഓർമ്മിപ്പിക്കുന്നു
@neethusojan5441
3 жыл бұрын
എന്താ ഒരു ഫീൽ ഇക്കാന്റെ voice പൊളിച്ചു ഇക്കാന്റെ song ഇഷ്ടപെടാത്ത ആരുമുണ്ടാവില്ല love ur voice
@manumarcelo1249
3 жыл бұрын
ഇക്കടെ ഈ പാട്ടുകൾക്ക് dislike അടിച്ചവർ ഒരിക്കൽ പോലും ഇക്കാടെ വോയിസ് /പാട്ട് കേൾക്കാത്തവർ മാത്രമാണ്....
@umaibaummu8536
3 жыл бұрын
Crct
@manumarcelo1249
3 жыл бұрын
@@umaibaummu8536 👍👍
@shameemp4112
3 жыл бұрын
Shariyaan broooo❣️
@manumarcelo1249
3 жыл бұрын
@@shameemp4112 👍👍
@shajahanshaju9262
3 жыл бұрын
Yes....
@rencyvishnu3989
3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഇക്കാന്റെ പാട്ട്... നല്ല ശബ്ദം 😍
@kabilkabi7352
Жыл бұрын
ഒരുപാട് ഒരുപാട് ഈ സൗണ്ട് ഇഷ്ടായി ഈ പാട്ടു കൾക്കുന്നുണ്ടങ്കിലും ആസ്വദിക്സ്സറുണ്ട് സജീർ ഈ സൗണ്ട് thanna അലാഹുവിനെ സ്തുധിക്കു മോനെ ഒരുപാട് ഒരുപാട് ഇഷ്ടായി 😘
@divyasree7613
Жыл бұрын
ആത്മാവിലെ ആനന്ദമേ... അതെ പുള്ളിയുടെ പാട്ട് മനസ്സിനൊരു ആനന്ദം തന്നെയാണ് ഈ പാട്ട് ഞാനെത്രതവണ കേട്ടെന്ന് എനിക്കുപോലുമോർമ്മയില്ല പൊളിപ്പാട്ടുതന്നെ.. ഈ പാട്ട് കേൾക്കാനും ആസ്വദിക്കാനും അവസരം തന്ന സജീർകൊപ്പം... 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🙏👌👌👌👌
@aysha2745
3 жыл бұрын
എല്ലാ പാട്ടും കേൾക്കാൻ എന്തു രസാ ഒരു വട്ടം കേട്ടാലോന്നും മതിയാവില്ല ❣️
@faizanfaizu2394
2 жыл бұрын
Sajeerkande patt supper an
@dilnadilu682
3 жыл бұрын
ഈ സോങ് head set വെച് ഉറങ്ങാൻ കിടന്നു ഒന്ന് കേട്ടു എന്റെ പൊന്നോ uff ഓർക്കാൻ ആഗ്രഹിക്കാത്ത പഴയ കാര്യങ്ങൾ മനസിലോട്ട് ഓടിവന്നു 😰💖💖 എന്തായാലും പോളിയാണ് ❤️ നിങ്ങളുടെടെ വോയിസ് 💖💖💖
@junaisjunu6563
2 жыл бұрын
Oklkm Km pkmmmmmkoil
@junaisjunu6563
2 жыл бұрын
Hi
@roshanshan2851
3 жыл бұрын
Ennapole daily ee songs kelkuna aarelum ndo...🤗🤗❤️❤️❤️❤️
@HudhaifasaifuHudhaifasaifu
5 ай бұрын
Pinney..... Adipoli song alle Kelkkaan thudangiya time pookunnthareela❤
@shammavlogs4639
Жыл бұрын
സൗണ്ട് ഒരു രക്ഷയുമില്ല ബ്രോ..
@nusrathfiroz7613
3 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടുകൊണ്ട് ഉറക്കത്തിലേക്ക് പോകാൻ എന്തൊരു സുഖമാണ്...... 🥰🥰🥰❤ എന്തൊരു ഫീലാണ് ഓരോ വരികളിലും..... ❤
@illu7793
2 жыл бұрын
Urangiya pinne engane pattu kelka😂😂😂
@mrjanazaidmarjanazaid5587
3 жыл бұрын
Maduppikatha varikal..adctd voice ❤️❤️❤️
@ziyyusworld
3 жыл бұрын
Crct👍👍👍👍
@sadiquekadavathur2403
3 жыл бұрын
ട്രിപ്പൊക്കെ പോകുമ്പോൾ ഇത് ധാരാളമാ പോതും 😍😍😍
@rasheedafaizal786
2 жыл бұрын
എല്ലാം മനോഹരമായ ഗാനങ്ങൾ...മാഷാ അല്ലാഹ്...ഇത്രയും നല്ല സ്വരം നൽകി അനുഗ്രഹിച്ച അല്ലാഹുവിന് നന്ദി പറയുക...വരികളും മനോഹരം
@mansoormansoor7842
3 жыл бұрын
പറയാൻ വാക്കുകളില്ല അതിമനോഹരം വല്ലാത്ത ഫീൽ 🥰പ്രണയിച്ചവരും തേപ്പ് കിട്ടിയവരുടെയും കണ്ണുനിറയും
@sudhiakb4534
2 жыл бұрын
🤗
@hearthaker8937
3 жыл бұрын
എവിടെയൊക്കെയോ എപ്പോഴൊക്കയോ കേട്ട് പോയ വരികൾ എല്ലാം ഒരുമ്മിച്ച് കേൾക്കുമ്പോൾ തന്ന സന്തോഷം
@hennash143
Жыл бұрын
ഇക്കാന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു relaxing feel ചെയ്യുന്നുണ്ട്, ഹൃദയം കവർന്ന പാട്ടുകളുടെയും ശബ്ദത്തിന്റെയും രാജകുമാരൻ 🥰
@shameerkulappadam6775
Жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോരവും പാട്ടുകളും ആണ് 👌👌👌എനിക്ക് ഒത്തിരി ഇഷട്ടം എല്ലാ പാട്ടുകളും 😘😘😘😘💜💜💜💜💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍
@ratheeshparayilratheesh1754
3 жыл бұрын
എനിക് ഭയങ്കര ഇഷ്ട്ടം.....ഒരു പ്രത്യേക ഫീൽ ഗായകൻ ആണ്......
@ashnafebin8213
2 жыл бұрын
നല്ല മഴ...അരികെ എന്റെ ജീവന്റെ പാതി... ഈ പാട്ടു കേൾക്കുമ്പോൾ... പ്രണയം ഒരു ലഹരി ആണെന്ന് മനസിലാകുന്നു.. ❣️❣️❣️
@friendlytalker
2 жыл бұрын
മനസിനെ അനന്തതയിലേക്ക് കൊണ്ടുപോകുന്ന വരികൾ.... ഒരു രക്ഷയുമില്ല.. 😍
@nasiya111
3 жыл бұрын
Ariyathe evidokeyo nenjil oru vingal feel aavunnille song kelkumbol😢😢sajeerka vallatha oru feelaatto
@murshidabanuk2824
2 жыл бұрын
Jsjzjdjjrnxnfj
@sameenanazarsameenanazar190
Жыл бұрын
മോനുസേ ഇത്ര നല്ല പാട്ടുകൾ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 👌👌👌👌 masa allah 🥰🥰🥰🥰👌👌👌👌
@sasimunayath2980
Жыл бұрын
വയലാർ എഴുതിയപോലെ, യുഗങ്ങളിൽ ഒരിക്കൽ വരുന്ന ചില പ്രതിഭകൾ...യേശുദാസ്, മമ്മുട്ടി മോഹൻലാൽ...ഇപ്പോഴിതാ സജീർ...പാട്ടിനൊക്കെ എന്താ ഫീൽ 👌 ഇനിയും നല്ല ഗാനങ്ങൾ പാടാനും, ഞങ്ങൾക്ക് കേൾക്കാനും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏❤️
@adithya282
3 жыл бұрын
ഇദ്ദേഹത്തിന്റെ പാട്ട് കേട്ടോണ്ട് അറിയാതെ കണ്ണ് അടച്ച് പോന്നവർ ഉണ്ടോ 😍
@ummerfarook5031
Жыл бұрын
🙏
@adithya282
Жыл бұрын
@@ummerfarook5031 😌
@shihabshafeera3321
3 жыл бұрын
എല്ലാ പാട്ടുകളും വളരെ വളരെ നന്നായിട്ടുണ്ട് ❤️❤️❤️❤️എന്തൊരു ഫീൽ ആണ് മാഷേ സൂപ്പർ ❤️❤️❤️❤️😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shakeebta1116
3 жыл бұрын
Sid Sriram ൻ്റെ voice പോലെ ഒരു veriety voice ആണ് ബ്രോ ൻ്റെത്....😍😘❤️
@shanusha1905
2 жыл бұрын
ഇക്കാന്റെ എല്ലാ പാട്ടിൽനിന്നും എനിക്ക് എന്തോന്ന് feel ചെയുന്നുണ്ട്🥰 ഞാൻ കേട്ടത് വെച്ചിട്ട് ഇക്കാന്റെ song adipoli ഒരു രക്ഷയുമില്ല 🥰😘
@noufanafsnoufalummer1198
3 жыл бұрын
Bhaiii നിങ്ങളുടെ പാട്ട് കേട്ടു ഒരുപാട് നേരം ഇവിടെ ഇരിക്കുമ്പോൾ മനസ്സിനെ അലട്ടുന്ന പല പ്രശ്നങ്ങളും അകന്നു പോകും ഉയരങ്ങളിൽ എത്തട്ടെ ഇനിയും God bless u♥️♥️♥️🥰
@safeerahamza4874
3 жыл бұрын
Sooper
@jaisalvt4034
3 жыл бұрын
ഓരോന്നായ് കേട്ടിരുന്ന പ്രേക്ഷകർക്ക് ഒന്നായി നൽകിയില്ലെ ഇതിലും വലുത് എന്ത് ഇനി താങ്ക്യൂ സെജീർക്ക
@jasminriyasjasminriyas5090
3 жыл бұрын
ഇക്ക song എല്ലാം ഒന്നിന് ഒന്ന് മെച്ചം. പൊളി ഇക്കാടെ വോയിസ് 👌👌 Lyrics ഒന്നും പറയാൻ ഇല്ല 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌
@Jishnu__Efx
2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാതെ ഫീലിൻഗ് തോന്നുന്നവർ എത്ര പേർ ഉണ്ട്
@Noufal_rahim
3 жыл бұрын
ശബ്ദം അടിപൊളി... വരികൾ മനോഹരം...വീണ്ടും വീണ്ടും കേൾക്കാത്തവർ ചുരുക്കം...❤️❤️❤️🙏🙏🙏👍👍👍🔥🔥🔥
@sidheequepanoli8329
3 жыл бұрын
നിങ്ങളെ പാട്ടിന്റെ ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. നിങ്ങളെ പാട്ടിനെയു സൗണ്ട് നെയും ഒരുപാട് ഇഷ്ട്ട
@noorumuk351
3 жыл бұрын
എനിക്കും
@sangeethadimesh70
3 жыл бұрын
എനിക്കും 🔥
@najeerahashir529
Жыл бұрын
നല്ല പാട്ടുകൾ അല്ലാഹ് അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ് സജീർ കൊപ്പം എന്റെ വള പോട്ടുകൾ എന്റെ കിതാബ് my favrate songs
@yeskeycreations8210
2 жыл бұрын
കാണാകിനാവിൻ ഒരു രക്ഷയുമില്ല മച്ചാനെ... 😍✌️ എല്ലാപാട്ടുകളും ഒന്നിന്നൊന്ന് പൊളിയാണ്.... പിന്നെ humming ആണുട്ട highlight.. 🥰🥰🥰.. ഇനിയും ഒത്തിരി നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ 🙏😍
@sujithmusic
3 жыл бұрын
Sajeer bhai.....you have a wonderful voice and magical singing........hearing your songs for the last 5 hours........repeat mode...what a feel man..........Fan of yours !!!!!
@hakkeembadusha
3 жыл бұрын
Sajeerkka oru rakshayum illa poli 🤙🏻🤙🏻
@salmasharafudeen2566
3 жыл бұрын
ഇത് ഏറ്റവും ഉപയോഗമായത് എനിക്കായിരിക്കും... വീട്ടിലെ പണിയെടുക്കുമ്പോൾ സജീറിക്കാന്റെ പാട്ട് കേൾക്കുന്ന ഒരു വീക്നെസ് ഉണ്ടെനിക്ക് 💙💙💙ഒരു പാട്ട് കഴിഞ്ഞ് അടുത്ത പാട്ട് വെക്കാൻ പണിക്കിടയിൽ നിന്ന് വരുന്നത് ഒരു ഡിസ്റ്റർബൻസ് ആയിരുന്നു... Even... Auto play on ചെയ്താൽ വേറെ ഏതൊക്കെയോ പാട്ട് വരും... So this is very helpful to me🤗💙thnks 4 this💜
@salmasharafudeen2566
3 жыл бұрын
Y i addctd this much😇😇mezmorized🤗💜സജീറിക്കാന്റെ വോയിസ് ഒരു മായാവലയമാണ്...അതിൽ അകപ്പെട്ടു പോയി💙💙💙
ആത്മാവിലെ ആനന്തമേ... നല്ല അടിപൊളി ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചിരുന്നു കേൾക്കണം...എന്റെ പൊന്നോ ഒരു രക്ഷയില്ല... ❤
@fathimanidha6703
3 жыл бұрын
നിങ്ങൾ പാടിയ പാട്ടുകൾക് എന്തോ വല്ലാത്തൊരു ഫീലിംഗ് 🥰
@anzilaloor2550
3 жыл бұрын
Pwoli Songs ആണ് ഇക്കടെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നും അത്രക്കുംfeelings ആണു ഇക്കാടെ Song ന് Masha allah ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാനും കഴിയട്ടെ😘😘😘💕💕💕
@rafeekmaanu
3 жыл бұрын
Thank you so much for giving me such nonstop music. I sincerely pray that a handful of more good songs will reach you... Tnku sajeer koppam💔♥
@aparnavidya571
Жыл бұрын
Your voice.. ഒരു രക്ഷ ഇല്ല... ബ്രോ... എന്നാ feel ആണ് ❤️ Pwoli... Your friends and fam are so lucky അവർക്ക് നേരിട്ട് പാട്ട് കേൾക്കാം..ഈർ കണ്ണുകളിൽ നോക്കി ആ പാട്ട് ആസ്വദിക്കാം
@sadiq7697
3 жыл бұрын
ഹെഡ് സെറ്റ് വെച്ച് കേൾക്കണം.. വേറെ ലോകത്താവും എന്റെ favourite song🖤🖤🖤🖤🖤🖤🖤
@sanadsaan300
3 жыл бұрын
Entim fav💯❤
@sadiq7697
3 жыл бұрын
@@sanadsaan300 hiii. E kunjuchannel sub cheyyuo
@hasnahass7467
3 ай бұрын
Wow mashallah ❤.. ഇത്രയും മനോരമായ ശംബ്ദം ഞൻ വേറെ കേട്ടിട്ടില്ല .എന്തൊരു feel ആണ് ഓരോ പാട്ടും കേൾക്കുമ്പോൾ🥰🥰😢
@jafarsadhik964
3 жыл бұрын
ഇന്നലെക്കൂടെ തിരഞ്ഞ ഞാൻ 😢..
@umaibaummu8536
3 жыл бұрын
😊
@loved.babies7679
2 жыл бұрын
👍👍
@annaann1094
3 жыл бұрын
My sleeping pill and morning shower.Ur songs have a magical power. Different feel in different mood.I'm great fan of u. All the best 💐💐💐
@a.kvlogs5803
10 ай бұрын
ഞാൻ ഒരു പ്രവാസിആണ് എന്നും രാത്രി കേൾക്കുന്ന ഇഷ്ടഗാനങ്ങൾ.....❤
@shijna.f.mshijna.f.m6817
3 жыл бұрын
Ella songsum...heart touching annu...masha allahu kelkumbol thane....😔😍😍😍😍👌👌👌❣❣❣
@hashimkorumbath5648
3 жыл бұрын
ഒരു കട്ടൻ ചായയും കുടിച്ചു ഖത്തറിലെ ഈ തണുപ്പിൽ വില്ലയുടെ ബാൽക്കണിൽ ഇരുന്നു കേൾക്കാൻ എന്താ സുഖം ..... Miss youuuuuuuu vaaaveee😍😍😍😍😘😘😘😘😘😘
@chokkumon9456
3 жыл бұрын
Kattan thanneyaaano pahaya 🤣🤣🤣🤣🤣
@anoopbaby4808
2 жыл бұрын
ഞാൻ ഒരു പ്രൈവറ്റ് ബസിൽ യാത്രചെയുമ്പോൾ ആണ് നിങ്ങടെ പാട്ടു കേൾക്കുന്നത് അന്ന് തൊട്ടു ആലോചിക്കുവാ ഇത് ഏത് സിനിമയിലെ പാട്ടാന്ന്.. ഇന്ന് ഞാൻ കണ്ടെത്തി ആ ആ നല്ല ഗായകനെ. 👍 അടിപൊളി സൂപ്പർ 👌 ഒന്നും പറയാൻ ഇല്ല ബ്രോ ❤❤❤❤❤
Пікірлер: 4,3 М.