ഈശോയെ എന്നെ പള്ളിയിൽ വിശുദ്ധ കുർബാന ഞായറാഴ്ചയിൽ കീബോർഡ് വായിക്കാൻ കഴിവും ഓർമ്മയും ബുദ്ധിയും മനസ്സിൽ ധൈര്യം തരേണമേ മൂന്നു കൊല്ലമായി പള്ളിയിൽ കീബോർഡ് വായിക്കാൻ കൃപയും അനുഗ്രഹവും തരേണമേ ദേവാലയത്തിൽ ദൈവത്തോട് ചേർന്നു വിശുദ്ധ ബലിയിൽ കീബോർഡ് വായിക്കുവാനും പാട്ടുപാടുവാൻ അനുഗ്രഹവും തരേണമേ ആമേൻ ഈശോയെ നന്ദി ഇശോയെ സുധി ഈശോയെ ആരാധന
@kidsstory1992
3 жыл бұрын
The word of God is well interpreted.All praises to the living God.Amen
@dagobertoochoa6515
4 жыл бұрын
സ്വാഗതം ഹോം സഹോദരൻ സാജിത്ത് നിങ്ങൾ ഞങ്ങളുടെ വിശുദ്ധ കത്തോലിക്കാ സഭയിലാണെന്നറിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. ഹോണ്ടുറാസിൽ നിന്ന് ഞാൻ നിങ്ങൾക്ക് warm ഷ്മളമായ അഭിവാദ്യവും വലിയ ആലിംഗനവും അയയ്ക്കുന്നു
@sibicherian8058
4 жыл бұрын
Thank you so much Sajith brother for your precious preaching. God bless you
@lillyjose4288
2 жыл бұрын
ഈശോയെ എന്റെ മക്കൾക്ക് സുവിശേഷ വെളിച്ചം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@anandpjoy5535
4 жыл бұрын
സ്നേഹം നിറഞ്ഞ ഈശോയേ എല്ലാ മാനസീക രോഗികളുടെ നേരും കരുണയായിരിക്കേണമേ, 10വർഷമായി സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിക്കേണമേ, സുബോധം തിരിച്ചു കിട്ടാനും സ്വന്തം ഭവനത്തിൽ എത്തിച്ചേരാനും വഴിയൊരുക്കേണമേ,
@smartekmaramon4517
4 жыл бұрын
ഞാൻ കത്തോലിക്കൻ ആയിരുന്നു divine retreat centre- ൽ മലയാളം സ്റ്റേജിൽ 97 to2000 വരെ ഗാനശുശ്രയിൽ പാടിക്കൊണ്ടിരുന്ന br baby. 2005-ൽ സ്നാപ്പെട്ട് ക്രിസ്തുവിനോട് ചേർന്ന് പെന്തകോസ്ത് സഭയിൽ ആരാധിക്കുന്നു. നിങ്ങൾ പാടുന്ന ഉണർവിന്റ പാട്ടുകൾ പെന്തകോസ്ത്-കാർ എഴുതിയതാണ്. ഈ പുള്ളിയും പെന്തെകോസ്തു കൂട്ടായിമയിൽ നിന്നാണ് അഭിക്ഷേകവും ശക്തിയും പ്രാപിച്ചത്. അതുകൊണ്ടാണ് ഇങ്ങനെ ശുശ്രുഷ ചെയുന്നത് ചെവി ഉള്ളവൻ കേൾക്കട്ടെ, ജ്ഞാനം ഉള്ളവൻ ഗ്രഹിക്കട്ടെ.
@saranssha948
4 жыл бұрын
അനുഭവിച്ചുകൊണ്ടുള്ള ഈ വചനശുശ്രുഷ ശ്രേഷ്ഠമേറിയത്. ആമേൻ. വിശ്വാസത്തോടെ ഏറ്റെടുത്തവർ ഈ ദൈവസാന്നിദ്യത്തെ അനുഭവിക്കും. പ്രിയ സഹോദര... കർത്താവ് നിറക്കട്ടെ.. പ്രാർഥനാപൂർവം...
@mollyjoy7198
4 жыл бұрын
Molly joyThankGod
@naturekerala7409
4 жыл бұрын
ഈശോയെ എന്റെ മകനെ ഒരു വിശുദ്ധനാക്കണമേ
@SuperAbebaby
4 жыл бұрын
,Go and study Bible after praying to Holy Spirit in silence ..Time will prove
@jesusjoshy696
4 жыл бұрын
How beautiful presentation. Thanks Jesus
@naturekerala7409
4 жыл бұрын
വചനാതീഷ്ണതയിൽ ഞങ്ങൾ വളരുവാനുള്ള ശക്തി തരണമേ യീശോയെ
@thresiammajoseph843
2 жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി. ഹാല്ലേലൂയ്യ
@renychacko9667
4 жыл бұрын
The female( choir) sound was🎤 very nice and sharp. I like it.
@Mathew Alex നിന്റെ ദെയ്വവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കാം
@jollyabraham1830
4 жыл бұрын
Thank you God for using this younger brother to perform your wonders. Your wonders & blessings have no limit. It flows like a river continuously. Thank you Father for giving me an opportunity to partake in this service. Praise God
@bijukj4977
4 жыл бұрын
N
@darlyjoseph7999
3 жыл бұрын
Thank you Jesus for all sufferings Now I understand that suffering is for relief and salvation of others..Glory to Jesus.Hallelujah🙏🙏🙏
@naturekerala7409
4 жыл бұрын
ഈശോയെ എന്നെയും പരിശുധാൽമാവിൽ നിറയ്ക്കണമേ
@rosammanaik6806
4 жыл бұрын
Thank God for this servant of God. Now I understood the secret of suffering. Let many be heard this revelation.
@neollalobo
4 жыл бұрын
Can u please summarise the secret in english please..there were some meek non malyalam speakers there
@beenajose8543
4 жыл бұрын
ThankYou Jesus.Thankyou Brother.GodAlmighty bless You abundantly BrSajithand your family
@lizyalex6928
4 жыл бұрын
സഹനത്തിന്റെ അർത്ഥം കൂടുതൽ മനസ്സിലാക്കി ത്തന്ന Br. Sajith ന് യേശുനാമത്തിൽ നന്ദി
@pilsykinderdisouza5002
3 жыл бұрын
Amen
@ukuchannel3866
2 жыл бұрын
ആമേൻ
@berosealbert0777
4 жыл бұрын
Dear brother ,Sajith ,may the Lord shall give you the power like st:poulose
@lizajose363
3 жыл бұрын
Transforming effect. Thank you very much . .
@naturekerala7409
4 жыл бұрын
മണ്പാത്രങ്ങളിൽ പകർന്നിരിക്കുന്നു ബലവാനായ ധെയവത്തിന്റെ ശക്തി ബലഹീനനായ എന്നിലൂടെ പകർന്നിരിക്കുന്നു
@naturekerala7409
4 жыл бұрын
ഈശോക്ക് നന്ദി
@shajithomas5857
4 жыл бұрын
give me the grace to accept Jesus as my savior
@legend123able
4 жыл бұрын
Excellent talk, May God be with you always 🙏
@naturekerala7409
4 жыл бұрын
(ഞെരുക്കപ്പെടുന്നുണ്ട് പക്ഷേ ഞെരുക്കത്തിന്റെ തകർച്ചയില്ല ) എന്തൊരു വചനമാണിത്
@edwinalwin
4 жыл бұрын
Jinsonjohn kalloor 👏👏🙏
@Lifelinetruth
4 жыл бұрын
മഴ പെയ്തു വെള്ളപ്പൊക്കമുണ്ടായി പക്ഷെ പാറപ്പുറത്തു പണിത ഭവനം തകർന്നില്ല എന്നതുപോലെ
@indianteam4369
3 жыл бұрын
@@Lifelinetruth halleluyya
@abinahmon9443
4 жыл бұрын
ഈ രഹസ്യങ്ങൾ മനസിലാക്കാൻ എല്ലാവർക്കും പെട്ടന്ന് സാധിക്കില്ല, ഈ രഹസ്യം മനസിലാക്കി കഴിഞ്ഞാൽ അവനും കുടുംബവും, സമൂഹവും അത് അനുഭവിക്കാൻ ഇടയാക്കും....
@shinyjohny5446
3 жыл бұрын
Daivame.. karunayayirikkaname
@nooraali4499
3 жыл бұрын
Thank you my juses
@lisyalex3137
4 жыл бұрын
God is great. Thank you Jesus 🙏🙌🙌
@james546
4 жыл бұрын
Heaps of thanks Lord. The ministry makes your living presence visible.
@rublefrancis5163
4 жыл бұрын
ee sisrusha evide vachaanu nadannathu
@sinipt6089
4 жыл бұрын
You are really celebrating your life with Jesus and actively proclaiming His Word.Howmuch God blessed you.
@angeorge3604
4 жыл бұрын
Thank u Jesus. Sajith bro God keep u on blessings after blessings.
Пікірлер: 245