അമ്മേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ.... എന്റെ ഭാര്യക്കും മകനും ഐശ്വര്യം ഉണ്ടാകണമേ... എന്റെ അയൽക്കാർക്കും കൂട്ടുപണിക്കാർക്കും സമാധാനം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച എന്റെ പിതൃക്കൾക്ക് നിത്യശാന്തി നല്കണമേ... എന്റെ മകന് നല്ല ജീവിതം ഉണ്ടാകണമേ... ശത്രുദോഷമെല്ലാം മാറണമേ... അമ്മേ... ദേവീ... മഹാമായേ.... ദേവലോകമാതാവേ... പരദേവതയേ.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ..... 🙏❤🙏❤❤❤🙏❤❤❤❤
@ninishauthaman2139
4 жыл бұрын
സുരേശൻ - കണ്ണൂർ - അമ്മ എല്ലാ വരെയും അനുഗ്രഹിക്കട്ടെ
Пікірлер: 46