"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15
@sibybiju6997
3 ай бұрын
Praise the lord
@daisy1069
5 ай бұрын
Amen 🙏🏻🙏🏻
@minithomas1463
5 ай бұрын
Hallelujah
@Lysat-o3q
5 ай бұрын
very good mesage Pri God bless you
@vargheseambattu5737
4 ай бұрын
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4
@VisweshwaraV
9 күн бұрын
Very good message, god bless you pastor
@vargheseambattu5737
4 ай бұрын
"നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;" - മത്തായി 6:9
@vargheseambattu5737
4 ай бұрын
"അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും." - മത്തായി 7:23
@GirijaThankappan-lw5uz
5 ай бұрын
Praise god 🙏🏿🙏🏿🙏🏿
@GirijaThankappan-lw5uz
5 ай бұрын
Sthothram 🙏🏿🙏🏿🙏🏿
@vargheseambattu5737
4 ай бұрын
"കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും." - മത്തായി 7:22
@vargheseambattu5737
4 ай бұрын
"നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;" - മത്തായി 6:10
@vargheseambattu5737
4 ай бұрын
"നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ." - മത്തായി 10:7
@vargheseambattu5737
4 ай бұрын
"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21
@vargheseambattu5737
4 ай бұрын
"മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." - മത്തായി 6:33
Пікірлер: 30