128 th Maramon Convention's Children's Meeting
#maramonconvention
#maramon
Lyrics & Music : Regish Raju CSSM
സക്കായി Stuck ആയി പോയി
.... (1)
യേശു ഒരു നാൾ യെരീഹോവിൽ എത്തിയ
തെരുവിലൂടെ നടന്നു നടന്നു നീങ്ങിയ നേരം (1)
നീളം കുറഞ്ഞവനായ സക്കായി
കാട്ടത്തിയിൽ വലിഞ്ഞു വലിഞ്ഞു കേറി
സക്കായി Pling ആയിപ്പോയി... യേശു
കണ്ടപ്പോൾ Pling ആയിപ്പോയി
ഗുരുവരുളി സക്കായിയെ വേഗം ഇറങ്ങിവാ
ഇന്ന് ഞാൻ നിന്റെ വീട്ടിൽ Stay ആണ്
ബദ്ധപ്പെട്ടിറങ്ങി വന്നു സഹായി
തൻ പാപം ഏറ്റുപറഞ്ഞു
സക്കായി Chunk ആയി മാറി അങ്ങനെ
സക്കായി Chunk ആയി മാറി
Негізгі бет സക്കായി stuck ആയി പോയി / Maramon Kuttipandal Action Song..
Пікірлер: 9