ഒറിജിനൽ ഭാഷയിൽ കണ്ട് നോക്കു അല്ലെങ്കിൽ തമിഴിൽ... ഇതുപോലെ യുള്ള പടങ്ങൾ തമിഴിൽ കാണണം 🔥
@LeomessimessiLeo
8 ай бұрын
Tamil super aanu... Malayalam dialoge athra pora kooduthalum atha aalkark ishtapedathath..
@dreamworldmydreamland4848
8 ай бұрын
,🤣🤣🤣🤣
@ratheeshmaniyan845
8 ай бұрын
😂😢😢😢😢
@picketytwin
7 ай бұрын
Yes it's always better to watch in original language with subtitles..
@Abhhi-h2o
2 ай бұрын
കറക്റ്റ് ആണ് ഒന്നു മനസ്സിലാകാതെ കൊണ്ട് super പടം ആയി തോന്നും@@picketytwin
@Aarya123Kerala
9 ай бұрын
മലങ്കൾട്ട് അവാർഡ് വാങ്ങാതെ കഷ്ടിച്ച് രക്ഷപ്പെട്ട സലാർ ടീമിന് അഭിനന്ദനങ്ങൾ. 🎉
@prasanthramesh4143
9 ай бұрын
എന്ത് വെറുപ്പിക്കൽ ആടാ 🙄
@adhib6919
9 ай бұрын
very lucky 😂
@RinoshKs-qk4nm
9 ай бұрын
എല്ലാവരും മോശം ആണെന്ന് പറഞ്ഞാണ് ഞാൻ ഈ സിനിമ കാണാൻ പോയത് എനിക്ക് ഇഷ്ടപ്പെട്ടു ചെറിയ കുറെ mistake ഉണ്ട് എന്നാൽ making മാത്രം മതി കൊടുത്ത cash മുതലക്കാൻ secound part ഇറങ്ങിയാൽ first ദിവസം തന്നെ പോയി കാണും prabas prithviraj, prashant neel, hombala ഇവരുടെയൊക്കെ effort കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല ❤❤️❤️❤️❤️
@Goatnixx
9 ай бұрын
Same@@RinoshKs-qk4nm
@Aarya123Kerala
9 ай бұрын
@@prasanthramesh4143 I'm a girl 😶
@sabinsabz
8 ай бұрын
Prithviraj's nose ring had more screen space than Shruthi Hassan in the entire movie.... 😂😂😂😂
@@The.Revenant96 എനിക്ക് സ്വന്തം ആയിട്ട് തന്ത ഉണ്ട്.. നിനക്കൊകെ അപ്പോൾ കാണുന്നവനെ അച്ഛൻ എന്ന് വിളിക്കുന്ന ടീംസ് അല്ലെ നീയൊക്കെ 😂😂🤣
@SreereshNandhu
9 ай бұрын
@@The.Revenant96 enikk തന്ത ഉണ്ട്.. നിന്നെ ഒക്കെ പോലെ അപ്പപ്പോൾ കാണുന്നവരെ അച്ഛാ എന്നു vilikkunn ടീം അല്ലെ നീയൊക്കെ 😂😂
@Pandikarimpara134
8 ай бұрын
😂😂@@The.Revenant96
@swapnaskumar
9 ай бұрын
എന്തൊക്കെ പറഞ്ഞാലും KOK ആധികാരികമായി, ഏറ്റവും സത്യസന്ധമായി, അയാളുടെ ഭാഷാശൈലിയിൽ review പറയുന്നു.90% ആളുകൾക്കും ശരിയായ ഒരു വിലയിരുത്തലിനു ഇത് സഹായിക്കുന്നു. പിന്നേ ഇയാളുടെ ഭാഷ ഒരു രക്ഷയും ഇല്ല.. ചെയുന്ന ജോലി വൃത്തിക്ക്, ആർക്കും അനുകരിക്കാൻ സാധിക്കാത്ത വിധം ചെയ്യുന്ന KOK ന് അഭിനന്ദനങ്ങൾ 👍👍👍
@aneeshashokan4123
9 ай бұрын
Pari annu salaar blockbuster hit ayyii
@swapnaskumar
9 ай бұрын
@@aneeshashokan4123 ഹിറ്റായ പടങ്ങൾക്ക് ഈ അഭിപ്രായങ്ങൾ ബാധകം ആയിക്കൂടെ? അഥവാ ഈ പറഞ്ഞ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഒരു most awaited branded സിനിമ hit😍ആയിക്കൂടെ?
@rajeshr9842
4 ай бұрын
@@aneeshashokan4123ninnodu ആരു പറഞ്ഞു ഈ വിഢിത്തം 😂
@sigmarules9429
9 ай бұрын
ചരിത്രത്തിൽ ആദ്യമായി 'ദിനോസർ star' പട്ടം നേടി എടുത്ത പ്രഭാസിനു അഭിനന്ദനങ്ങൾ 🦖🦖
മുംബൈയിൽ ഷൂവിന് പെയിൻറ് അടിച്ചോണ്ടിരുന്ന ശ്രുതി ഹസനെ വിളിച്ചോണ്ട് വന്ന് വയ്യ അവാർഡ് വാങ്ങി കൊടുത്ത പ്രശാന്ത് നീലിന് അഭിനന്ദനങ്ങൾ
@S_B_S_S
9 ай бұрын
എന്താ പുള്ളി ഉദ്ദേശിച്ചത്?
@sathyadev6315
9 ай бұрын
@@S_B_S_S i think, it is about her partner, he is a painting artist .
@amanudheen
9 ай бұрын
😂
@freddythomas8226
9 ай бұрын
ഭർത്താവിന്റെ പണിയാണ് ഷൂവിന് പെയിന്റടി
@CinemakkaranRiyas
9 ай бұрын
An engineering dropout, Santanu Hazarika is a doodle artist and an illustrator based in Delhi. Crowned the Best Doodle Artist in the 2014 Red Bull Doodle Art Competition, Hazarika has since then done independent projects for Harper's, hip-hop artists - Raftaar and Divine, Metropolis Asia amongst others.
@mallupagan
9 ай бұрын
ഈ review കണ്ടിട്ട് പോയത് കൊണ്ട് ആവോ.... എനിക്കു് പടം ഒരുപാട് ഇഷ്ട്ടപെട്ടു... കൂടെ വന്ന 3 friends നും..... negative reviews കണ്ടു പോയിട്ട് ഒരുപാട് ഇഷ്ടമായ പടം ആയിരുന്നു Animal... ഇപ്പൊ Salaar 🔥
@Zyerogamer
9 ай бұрын
salaar കാണാതെ review കാണുന്നവർ ഉണ്ടോ 🤪🤪
@ramananthugs1994
9 ай бұрын
അതെ ഒള്ളു 😂
@NikhilNikzz-im7ib
9 ай бұрын
Ond😁😹
@noufalkl1020
9 ай бұрын
Review കണ്ടിട്ട് വേണം പടം കാണാൻ 😄😂
@MALLUMULTIVERSE_studios
9 ай бұрын
😶
@vaishucraze9347
9 ай бұрын
Sss😂
@hareshvikram6277
9 ай бұрын
എന്തൊരു make over ആണ് kok അണ്ണാ..🔥പൃഥ്വി രാജ് പോലും തോറ്റുപോകുന്ന costume 😅 Prasanth Neel പ്രതീക്ഷക്ക് ഒത്തു ഉയർന്നില്ല
@vishnur6556
9 ай бұрын
First 10 mins, interval portion, climax ഇത് മൂന്നും kgf level ഇല്ലെങ്കിലും.. Kolaamaayrnu.. ബാക്കി ഒന്നും തൃപ്തി പെടുത്തിയില്ല 💯
@seonsimon7740
9 ай бұрын
0:38 ഇതുകൊണ്ടാണ് പറയുന്നത്, പറ്റുമെങ്കിൽ watch Telugu (original) version or Tamil version... I heard it's different experience. But both versions not available in our area 😢.
@rahulc480
9 ай бұрын
Tamil is available only in very few theatres. Telugu is there. But with all those story narrations in between, it can be a bit tough in any of these language, you might miss something
ഇപ്പൊ കണ്ടുവന്നതേയുള്ളു... എന്തോന്ന് പറയാൻ.. കഴിക്കാൻ ചോറിന്റെകൂടെ പാത്രത്തിൽ മുളകുപൊടിമാത്രമേ ഉള്ളിവെങ്കിലും..എവിടെ നോക്കിയാലും AK47 നും Modern Weapons.. അടി ഇടി വെടി പോക.😂😂
@kevindroys
9 ай бұрын
😂
@sinanm7977
9 ай бұрын
😂😂😂😂
@aneeshseemattyaneeshseemat2519
9 ай бұрын
😂😂😂
@ADamslitleworld
9 ай бұрын
Kuree chirich bro.. engane saadhikunnu!!
@muhammadnoufal8959
9 ай бұрын
വയ്യാത്ത award കിട്ടിയ സ്രുതിക് അഭിനന്ദനകൾ 🎉
@thescarynature4479
8 ай бұрын
Reviews okke kanditt theatre ill kaananda nnn vechu..ott erangiyapo kandu...WHAT A MOVIE !! PRASHANT NEEL AND HIS STORY TELLING CAPACITY IS NEXT LEVEL
Ugram കണ്ടിട്ടില്ലേൽ ഇഷ്ടപ്പെടും , അല്ലാത്തവർക്ക് ഓവർ acting നാടകം ഫീൽ ആണ് only climax twist മാത്രം കൊള്ളാം
@arjun6358
8 ай бұрын
Ayyo vende
@kidneyless_dog
8 ай бұрын
കണ്ടിരിക്കാം എന്നെ ഉള്ളു വല്യ സംഭവം ഒന്നുവല്ല
@thescarynature4479
8 ай бұрын
@@kidneyless_dog your opinion 🙌
@filmylivemedia
9 ай бұрын
പടം കാണാതെ റിവ്യൂ കണ്ട എനിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻😍
@tinusajeeb1
9 ай бұрын
🤣🤣🤣
@GirishKrishnan-q7c
9 ай бұрын
🤣🤣🤣🤣🤣
@vijeshk7477
9 ай бұрын
😮
@aromals6735
9 ай бұрын
Vayya award nte jury paramarsham tangalkk tanne😁
@തങ്കൻ-ഫ8വ
9 ай бұрын
KGF പോലൊരു സൃഷ്ടി ഇനി നിർമിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്..!! ❤💥.. One And Only Piece.. 💥💯🥵
@Ashmedia12
9 ай бұрын
Yash
@AppuVIJAYAN-xc8yv
9 ай бұрын
Yash
@rahulkr3717
9 ай бұрын
ഭാവിയിൽ ചിലപ്പോ വന്നേക്കാം...... നമ്മളുടെ ഇൻ്റസ്ട്രി valarnukondirikalle ....
@dldldl4350
9 ай бұрын
Ath undakiyath Prashant Neel aanu Yash alla 😂😂😂 Mandabudhikal
@AppuVIJAYAN-xc8yv
9 ай бұрын
@@dldldl4350 if rocky as prabhas the movie cant hit
@rakeshnambiar9431
9 ай бұрын
ഇത് തന്നെ അല്ലെ എനിക്കും പറയാൻ ഉള്ളത് 😂😆😆...2nd Show kku കേറി 1 തീർന്നു വീട്ടിൽ പോകാൻ പെട്ട പാട് 😪
@unnikuttan_007
9 ай бұрын
മുഖത്ത് കരിയും വാരി തേച് ഒരു ഒന്നൊന്നര എൻട്രി ആണ് പ്രതീക്ഷിച്ചത് 😢 ഇത് കുറച്ച് ഡീസന്റ് ആയി പോയി 😂
@SreereshNandhu
9 ай бұрын
Aduth akatte ninta achane orukki irutham 😂😂😂
@unnikuttan_007
9 ай бұрын
@@SreereshNandhu koode ninte thallayeyum🙌😂
@SreereshNandhu
9 ай бұрын
@@unnikuttan_007 നിന്റെ തള്ള ആൾറെഡി കരി ആണലോ അത് കൊണ്ട് കുഴപ്പം ഇല്ല 🤣
@Suhail_21b
9 ай бұрын
@@SreereshNandhu🤣🤣🤣🤣🤣
@midhunraj5638
9 ай бұрын
Rejumone ookki
@akshaypramesh
9 ай бұрын
വയ്യ award കിട്ടാതെ ഗംഭിരം എന്ന് പറയിപ്പിച്ച Prabhasന് അഭിനന്ദനങ്ങൾ 🔥🔥🔥.
@SreereshNandhu
9 ай бұрын
Ninta achanu kodukkam 😂
@rahulc480
9 ай бұрын
@@SreereshNandhuwhy do you come with family to comment. Ottakk comment karo
@alok_00765
9 ай бұрын
@@SreereshNandhuninak pine thantha illathath kond ayaalk kodukan patila
@neomuku
9 ай бұрын
വയ്യാ അവാർഡ് കിട്ടാതെ രക്ഷപെട്ട കോട്ട മധുനു
@cpf3068
9 ай бұрын
Prabhas waste
@royfrancis2474
8 ай бұрын
I just now saw in Tamil. Kidu
@v.a2979
9 ай бұрын
ഷാരുഖാനെയും പ്രഭാസിനെയും കേരളാ ബോക്സോഫിസിൽ മലയാള സിനിമയുടെ രാജാവ് മലർത്തിയടിക്കുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത് ലാലേട്ടൻ ❤🔥
@lostatdreams2698
9 ай бұрын
odiyan aano 😁😁
@Anjan819
9 ай бұрын
Athokke athra ollu low hype movie ❤
@kevindroys
9 ай бұрын
അത്രയ്ക്ക് വേണോ ലാലേട്ടൻ നല്ല ആക്ടർ ആണ് പ്രഭാസ് ok waste shah rukh khan ഒരു international star ആണ്... കേരളത്തിലെ ഇട്ടാവട്ട കളിയല്ല SRK..🎉
@dromomanaic1127
9 ай бұрын
Baakki stateil raajivinte avastha eandhaan😂😂
@SreegovindM
9 ай бұрын
@@kevindroysഅതിലെന്താ കാര്യം... അതിപ്പോ സൽമാൻ ഖാൻ മലയാളത്തിലെ എല്ലാ നടന്മാരേക്കാൾ വലിയ താരം ആണ് എന്നുവെച്ചു ടാലെന്റ്റ് wise compare ചെയ്യാൻ നോക്കിയാൽ അവരെല്ലാം മലയാളം ഇൻഡസ്ടറിയുടെ താഴെയെ ഉള്ളു...കാണുന്ന ഓഡിയൻസ് വലുതാവുമ്പോൾ stardom കൂടും സ്വാഭാവികം
@annaalina616
9 ай бұрын
9:04 second part il നല്ല screen time ഉണ്ടാവും.കഥ നല്ല രീതിയിൽ അടുത്ത ഭാഗം കാണിക്കുമായിരിക്കും.ഈ ഭാഗത്ത് story building തുടക്കം ആണെന്ന് തോന്നുന്നു.
@sruthys255
8 ай бұрын
Saw the Tamil version. Brilliant work
@amalzabraham
9 ай бұрын
പ്രഭാസിൻ്റെ Mass സീൻസ് കാണാൻ അടിപൊളിയാണ്. സാഹോ കൊള്ളില്ലേലും climaxൽ പൊടികൾക്കിടയിൽ കൂടിയുള്ള ആ വരവൊക്കെ 🔥🔥
@trollpranthan6610
9 ай бұрын
ആൾക്ക് അഭിനയിക്കാൻ അറിയില്ല
@jeeva2520
9 ай бұрын
Prabhasinte face entho pole thonni😢
@ASK-ce6ps
9 ай бұрын
@@trollpranthan6610bro ചില സീൻ എല്ലാം feel ആവും 🙄ആ ക്രിക്കറ്റ് കളിക്കുമ്പോൾ നിനക്ക് കൂട്ടുകാർ ഇല്ലേ എന്ന്
@amalzabraham
9 ай бұрын
@@trollpranthan6610 Bro action movies അല്ലേ ചെയ്യുന്നത്. അതിനുള്ളതൊക്കെ ഉണ്ട്
@amalzabraham
9 ай бұрын
@@jeeva2520 ആ ചില സമയം
@Review_Bank23
9 ай бұрын
I was waited for your Review, and almost same opinion 👍 KGF,ബാഹുബലി പോലൊരു സൃഷ്ടി ഇനി നിർമിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.. പ്രഭാസിന് സംഭവിച്ചത് യാഷിനു സംഭവിക്കാതിരിക്കട്ടെ
@leo-messi61
9 ай бұрын
Toxic🤣
@Oppenheimer287
9 ай бұрын
Salaar നല്ല movie ആണല്ലോ. Climax ഒക്കെ എല്ലാവരും thrill ആയിട്ടാണ് കണ്ടിരുന്നത്. First fight🔥 ഇന്റർവെൽ fight ആൻഡ് prithvi entry 🔥 intervel കഴിഞ്ഞുള്ള first fight🔥🔥 climax 20 minutes🔥. Waiting for shouranga parvam
@human464
9 ай бұрын
എന്റെ ബ്രോ 😭 ഉറങ്ങി പോയി നല്ല ലാഗ് പടം
@Oppenheimer287
9 ай бұрын
enik thonniyilla
@_QWERTY___
9 ай бұрын
Same 🥵💛
@CarpeDiem.381-_
9 ай бұрын
തൊലിഞ്ഞ പടം 🥴🥴
@Since17948
9 ай бұрын
@@human464neru anoo athu🤌
@JOJOPranksters-o6p
9 ай бұрын
*no one can replace prithviraj💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@bk2873
9 ай бұрын
Padam kidu ആണ് tamil വേർഷൻ കണ്ടാൽ മതി 👌 ഫസ്റ്റ് part is just charecter intro second part main story starts just like kgf
@Basim_editz7994
9 ай бұрын
എന്റെ പൊന്നു ബ്രോ പടം കണ്ടിട്ട് എനിക്ക് എന്താണോ തോന്നിയെ അത് സത്യസന്തമായി പ്രേക്ഷകരിലേക് എത്തിച്ചതിന് നന്ദി 🙌😹😹😹😅😅😅😅.
@the_alexander_
9 ай бұрын
മുളക് പൊടി കഴിച്ചിട്ടും കക്കുസിൽ പോവാത്ത പ്രഭാസിന് അഭിന്ദനങ്ങൾ 😂
@akashbenny5397
9 ай бұрын
😂
@SreereshNandhu
9 ай бұрын
മുളക് പൊടി കഴിച്ചു കക്കൂസ് പോകാൻ മിടുക്കൻ നിന്റെ അച്ഛനാണ് മിടുക്കൻ 🤣🤣🔥
@JACKSPaRrow-jd1ty
9 ай бұрын
😂
@rahulc480
9 ай бұрын
Vere enthokke und padathil nokkan.. thaan ith anveshichokke poyo 😂😂😂
സലാർ തീരെ മോശമല്ല. കിടിലം തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് പടം. KGF, ബാഹുബലി എന്നി പടങ്ങളുമായി താരതമ്യം ചെയ്യാതിരുന്നാൽ മാത്രം മതി. പിന്നെ ചിലർ പറയും വൺ ടൈം വാച്ചബിൾ മൂവിയാണെന്ന്. പക്ഷെയവരോട് തിരിച്ചു പറയാൻ ഒന്നേയുള്ളു. വൺ ടൈം വാച്ചബിളെന്ന് നിങ്ങൾ പറയുന്ന ആ അവസ്ഥ. അത് തിയേറ്ററിൽ തന്നെയായിരിക്കണമെന്ന് മാത്രം. കാരണം സലാർ പ്രശാന്ത് നീൽ സംവിധാനം ചെയ്ത പടമാണ്. അദ്ദേഹത്തിന്റെ പടങ്ങൾ മസ്റ്റ് ആയിട്ടും തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന പടങ്ങൾ തന്നെയാണ് അതിലൊരു സംശയവും വേണ്ട. സലാറിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലാണ്. പോസിറ്റീവ് പറയുമ്പോഴും കുറച്ചു ഒക്കെ കുറ്റവും, കുറവുമൊക്കെയുണ്ട്. പക്ഷെ ആ കുറ്റവും കുറവും കാണുന്ന പ്രേക്ഷകരെ കൂടുതലായും ബാധിക്കുന്നത് KGF, ബാഹുബലി, എന്നീ രണ്ട് സിനിമകളുമായി താരതമ്യം ചെയ്യുമ്പോ ആണ്. കഥയിൽ വലിയ പുതുമയൊന്നുമില്ല സമ്മതിക്കുന്നു. പക്ഷെ എന്നിട്ട് കൂടി പ്രശാന്ത് നീലെന്ന ഡയറക്ടർ ആ സിനിമ മുഴുവൻ എടുത്ത് വെച്ചിരിക്കുന്ന രീതി. അത് മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസിന് വേണ്ടിയാണ്. പ്രശാന്ത് നീലെന്ന സംവിധായകന്റെ മേക്കിങ് കൊണ്ട് മികച്ചു നിക്കുന്ന മറ്റൊരു മികച്ച ആക്ഷൻ സിനിമയെന്ന രീതിയിൽ സലാറിനെ സമീപിക്കുക. അപ്പൊ നിങ്ങക്ക് കിട്ടാൻ പോകുന്നത് കിടിലം തിയേറ്ററിക്കൽ എക്സ്പീരിയൻസാണ് എന്നുറപ്പിച്ചു പറയുന്നു
@suryadevkichuzz
9 ай бұрын
Saalar (part -2 ) വിൽ prthviraj ന്റെ ഒരു "Complete performance " കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു!!❤️🔥💥
@viswanathparameswar3686
9 ай бұрын
ആ ടീസറിൽ കാണിച്ച സീൻ ഇതിൽ ഇല്ല... ഡയനോസർ ഡയലോഗ്
@Akshyy13
9 ай бұрын
@@viswanathparameswar3686illllle???
@ManuRaj-x1m
9 ай бұрын
Noki iruno 😅😅
@rbnby
9 ай бұрын
Ingane anel 2 kanilla
@richardthilak
9 ай бұрын
ആർട്ടുകാർ ഒരു സ്റ്റേജ് കെട്ടിക്കൊടുത്താൽ വെടിപ്പായി നാടകം പെർഫോം ചെയ്തു തരും .....വേട്ടൻ
@DarkNight-e5r
9 ай бұрын
സാലറിനെ ഇട്ട് വലിച്ചു കീറുന്നത് കാണാൻ വന്ന ഞാൻ 😂😂 ഒരിക്കലും ആരും മറ്റൊരു KGF level പടം പ്രധീക്ഷിച്ചു പോകരുത് 🙏🙏🙏ഒരിക്കലും satisfied ആവില്ല, ഇത് വേറൊരു ലോകം
Salaar...... 100% satisfied 🔥ijjathi making 🔥🔥 degrade cheyyunath enthina ariyunnilla... Kgf... Ne manasil vechit poyit enth karyam... Ith vere oru universe enthayalum kidilam... Prashant neel super prabhas..... 🔥 intrevel twist polichu 🔥
@anasanu4759
9 ай бұрын
😂😂
@mrtutu6890
8 ай бұрын
😂😂
@ShijoShaji-123
9 ай бұрын
The real reviewer is back💥
@cjgta7869
9 ай бұрын
വയ്യാ അവാർഡ് നേടിയ ശ്രുതി ഹാസന് അഭിനന്തനങ്ങൾ 🎉👏🏻
@SreereshNandhu
9 ай бұрын
Ninta achanu kodukkam 😂
@vidhukrishna8360
9 ай бұрын
@@SreereshNandhu sruthi hasan തന്റെ mole ano malavaname😂
@അബു-ഝ7യ
9 ай бұрын
@@SreereshNandhunenak thantha ella😂?
@nithinraj9389
9 ай бұрын
@@അബു-ഝ7യഎടാ ഞാൻ ഇവിടെ ഉണ്ടടാ 😹😹😹........
@stingicon6705
9 ай бұрын
@@അബു-ഝ7യ😂😂😂
@rambo32932
8 ай бұрын
Prabhas ന് നല്ല character കിട്ടിയത് കൊണ്ട് അഭിനന്ദനങ്ങൾ
@messithegoat1161
8 ай бұрын
Dialogue illa enn mathram 😂
@rambo32932
8 ай бұрын
@@messithegoat1161 ath ippo lucifer il lalettan nu polum angane alle 50 mins alle varunnullu dialogue kurav alle
@mohammedmubashir5021
9 ай бұрын
കോക്ക് പറഞ്ഞ അതേ ഫീൽ തന്നെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. ഇന്നലെ രാത്രി ഖത്തർ മാളിൽ നിന്നും. 11.30 ഷോയാണ് കണ്ടത്. തമിഴിയാണ് കണ്ടത് അത് നല്ല ഡബ്ബിങ് തന്നെയായിരുന്നു. കൂടുതലും തമിഴ് നടന്മാർ ഉള്ളതുകൊണ്ട്. നല്ല ഡബ്ബിങ് തന്നെയായിരുന്നു.3/5
@rightapopsi6629
9 ай бұрын
06:28 Epic Observation 😀
@muhammadshafeeq3598
9 ай бұрын
പഴയ വയ്യ അവാർഡ് തിരിച്ച് കൊടുത്ത് ദിനോസർ ആയ പ്രഭാസ്. .🎉🎉🎉🥳
10 വർഷം മുൻപേ ദൃശ്യം കാണാതെ ധൂം 3ക്ക് പോയവരുടെ അതെ അവസ്ഥയാണ് ഇന്ന് നേര് കാണാതെ സലാറിനും ഡങ്കിക്കും പോയവർക്കും. ക്രിസ്മസ് നേര് കൊണ്ട് പോയി ❤️
@athulatl3918
9 ай бұрын
Ayin Dhoom 3 hit ayirunnallo
@mollywoodshots6503
9 ай бұрын
@@user-ue7jg3xo8zSalaar um flop aavonnulla. Hit aavum. It's not about that
@shafeekpnd2602
9 ай бұрын
മൈരാണ്. ഫാൻസ് തള്ളി മറിക്കുന്നു. ടെലെഗ്രാമിൽ കണ്ടു.. സലീം കുമാർ വക്കീൽ വേഷം അണിയുന്ന ആ ലെവലിന്റ അത്രേം പോലും മോഹൻലിനെ കൊണ്ട് സാധിച്ചില്ല. അനശ്വര, സിദ്ദിഖ്, ജിത്തു. പെർഫോമൻസ് വെച്ച് ജസ്റ്റ് വാച്ചിംഗ്.. അത്ര മാത്രം
@Ashishvt974
9 ай бұрын
നേര് ott മൂവി 🤧🤧🤧
@kudariii
9 ай бұрын
Sathyam 😢😢😢
@ZOR4_ideale
9 ай бұрын
You told 💯 right about this film I don't feel any connection in this movie from the beginning to end...😪
@MjUnivers-xl5ty
9 ай бұрын
Kgf pole nokki salaar kanallu.last oru 45 minute padam super..serikum 2 part polikum..please watch in theatre..❤🎉
@abinand.k6910
9 ай бұрын
3:29 theatre ll ee scene n van chiri aayirunnu ellarum chirich enkilum enikk urappan aa chiricha ellavarkkum porali yude ee dialogue innum highly relatable aanenn😅 Pakshe cake nte kathi scene😂 Overall oru good movie but note more than kgf
@mohammedniyas.p.a2237
9 ай бұрын
പെൺകുട്ടിക് വേണ്ടിയുള്ള fight scene 🔥🔥🔥🔥 വേറെ ലെവൽ
@arjunaju7520
9 ай бұрын
അതിന്റെ ഇടക്ക് പിള്ളേരുടെ ഒരു സോങ് ഉണ്ട് രാ രാ രാ രാ രാ... 🤣🤣🤣🤣🤣🤣🤣
@Ajax5021
9 ай бұрын
@@arjunaju7520 ra ra ra alla ya ya ya 😂
@Darizzard.
9 ай бұрын
Yaaa yaaa yaaa yaaa
@Arsh0797
9 ай бұрын
കാത്തിരുന്ന റിവ്യൂ..... 🔥🔥🔥
@SreereshNandhu
9 ай бұрын
Ayinu
@krishbowler
9 ай бұрын
@@SreereshNandhu karayuvaanallo comment section il vannu 😂😂
Emotional connections ila , oru Mass padam athre ollu 🙌🏼 1st half introduction , dialogue delivery oke comedy ayi thonum 😂 , 2nd half mass 🔥🔥 , part 2 nyc ayrkyum , pine prabhas ichiri weak aya pole thoni . Rajuetten 🔥, bgm 🔥
@akhilbabu4563
9 ай бұрын
Kok പറഞ്ഞത് correct ആണ് പ്രഭാസ് നന്നായിട്ട് ചെയ്തിട്ടുണ്ട് kgf level വന്നിട്ടില്ല.. Fights എല്ലാം കിടു ആണ്.. Next part ഇതിലെ mistakes തിരുത്തി തിരിച്ചു വരും എന്ന് വിചാരിക്കുന്നു ❤. Prabhas is theatre presence 🔥🔥
@@sanaljanardhanan9056 Nop the world building Charecter development Well written story etc And the technical side
@rajeendranmampatta2415
9 ай бұрын
@@sanaljanardhanan9056 padam kazhinju vannu goosebumps adichu rating kodukan pattatha avastha anu kgf level.... Theatre mass experience
@AllinOneMediA-xl5bi
9 ай бұрын
Saw DUNKI in theaters 🤍. Beautiful, Content oriented, emotional, funny neat simple and sweet Magic by Rajkumar 🐐 Hirani💎. SRK the actor is back to game🔥 Tapsee The Best one 🥹💓. She slayedd as Mannu 💔💘.SRK-Tapsee combo 😩✨️ best pair for him in last few years..Vicky Kaushal Showstealer of 1st half! Comedy ellam 💯 worked out, ellam und family jokes, situation humor and kidu dark humor 😂🔥. Music okke pakka nice with great placement 💎 12 th failed n oppam ee eduth vannathil vech ettavum best content oriented Bollywood film❤️🔥 even not best work of hirani, even Lil predictable but a good one in a new way of hirani filmmaking which is more serious to subject 🫶🏻 loved and enjoyed Evey bit of it and expected this'll be not one like pre Hirani items so not at all disappointed.. So well satisfied and no complains for this hirani beauty 🤍✨️. 4.75/5 ⭐️ (Beautiful theater experience, especially Lutt putt gaya song in Dolby ❤️ SRK HATTRICK Blockbusters✅️ fanboy dream lived ✅️ SRK Year celebrated as wanted in theaters ❤️🔥 Witnessed the Greatest comeback ever in Indian cinema especially by my all time fav actor in theaters 🙌🏼 and it's a W Wrap for me the SRKIan & Cinephile in 2023❤️🔥) Started 2023 with SRK in theaters ( Pathaan), then mid 2023 with again SRK in theaters ( Jawan) and now ended 2023 with SRK in theaters ( DUKKI) 🥹 My Dream as SRKian is fulfilled, now untill 2025 i can rest❤️ #ForeverSRKian
@nottheRudeone69
9 ай бұрын
Oh finally I found a genuine human who still loves old hindi movies vibes
@oblivion_007
9 ай бұрын
വയ്യ അവാർഡ് കിട്ടിയ മലയാള ഭാഷയ്ക്ക് അഭിനന്ദനങ്ങൾ 🔥❤
@njan_malayali_2023
9 ай бұрын
I watched Telugu orginal version from banglore.. set padam 🦕🥰
@Ali_sk01
9 ай бұрын
നിങ്ങളുടെ എല്ലാ review കാണുന്ന ആളാണ് ഞാൻ പക്ഷെ ഇങ്ങനെ detial ആയിട്ടു ഒരു പടം റിവ്യൂ ചെയ്യരുത് ഇത് ഇപ്പോൾ പടം full പറഞ്ഞതു ...സിനിമ ഉള്ളത് പറയാം ashwanth പറഞ്ഞപോലെ ഇവർ തമ്മിലൊരു ഇമോഷൻ തരാൻ കഴിഞില്ല പക്ഷെ ചില scenes 🔥🔥എന്റമ്മോ മാരകം ആണ് പ്രശാന്ത് നീൽ ക്രീറ്റിവിറ്റി അത് സമ്മതിക്കണം 🔥must teater experiance movie ആണ് സലാർ ..വലിയ പ്രതീക്ഷ വെക്കാതെ പോണം kgf പ്രതീക്ഷിച്ചു പോവരുത് .പ്രഭാസിന്റ mximum mass 🔥
@mrtutu6890
8 ай бұрын
😂
@FRQ.lovebeal
9 ай бұрын
*അപ്പോ.. ക്രിസ്തുമസ് advct വിജയ് മോഹൻ അങ്ങ് തൂകി അടിച്ചിട്ടുണ്ട് പറഞ്ഞേക്ക് 😎😎😎the compleet actor😎😎😎😎😎😎🔥🔥*
@devil7291
9 ай бұрын
പിന്നല്ല 🔥🔥
@SmartIndian_7337
9 ай бұрын
🤩☺
@symblindchannel2974
9 ай бұрын
Srk yum💥
@symblindchannel2974
9 ай бұрын
Srk yum💥
@sanasyousaf4750
9 ай бұрын
Thallu mon frq poda poyi urangeda
@ZammieSam
9 ай бұрын
ഈ കരിപ്പൊടി റിവ്യൂ കാണാൻ കട്ട waiting ആയിരുന്നു മലയാളക്കര. 💥💥💥
@MagnificentMalapparambakkaran
9 ай бұрын
അപ്പോ ഞാൻ കണ്ടത് ഈ സലാറല്ലെ 😮😮 തിയേറ്ററിൽ പ്രിത്വി ഒഴികെ എല്ലാവര്ക്കും നല്ല കൂവൽ ആയിരുന്നു. പ്രത്യേകിച്ച് പേപ്പട്ടിയെ അനുകരിച്ച ആ കക്ഷിക്ക് 🚶🏻🚶🏻
@thomasshelby8462
2 ай бұрын
പ്രിത്വി😂 പ്രഭാസ് കഴിഞ്ഞേ ഉള്ളു
@najaee839
9 ай бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു റിവ്യൂ 😌🔥
@akshayananda.b6407
9 ай бұрын
Speed kootatheyum😊
@shyamkrisharry
9 ай бұрын
Idu rendine kurichum ee comment kanunna vare orma polum indayrnilla 🤣 natural aytu video open cheyyum complete cheyyum adhaa reethi
@goals-8212
9 ай бұрын
Ugram of prasanth neel is better than Salar Srimurali 2014 ൽ ചെയ്ത അതിന്റെ പകുതി impact തോന്നിയില്ല Salaar. Ugram is Evertime favourite of Prasanth 🔥🔥
@@aneesh.kaneesh-hi7ofugram randennam und ningal kandath vere ugram aayirikkum
@aneeshparthasarathy
2 ай бұрын
Malayalam version ആദ്യം കണ്ടത് കൊണ്ട് മാത്രം negative ആയി പോയ ഞാൻ,tamil version കണ്ടപ്പോൾ 😱🔥💯
@prajishjayaprakash6172
9 ай бұрын
I accept this review, but climax fight was good both prabhas and prithvi
@ananthakrishnanh7363
9 ай бұрын
പ്രശാന്ത് നീലിന്റെ debut film ആയ 'Ugramm' ന്റെ high budget remake ആണ് ഈ പടം
@jishnumenon4220
9 ай бұрын
5:22 Muthumma🥶
@NarutoUzuumaki9tailfox
7 ай бұрын
മുത്തമ്മ🔥
@ThoughtsofNidhi
9 ай бұрын
സിനിമ കണ്ടിട്ട് തോന്നിയത് തന്നെയാണ് അണ്ണൻ പറഞ്ഞത്... മലയാളം ഡയലോഗ് വെച്ച് ഇമോഷണൽ കണക്ട് ആയില്ല... Making and മാസ്സ് അടിപൊളി ആണ്.
@rajeshvr6232
9 ай бұрын
Aswanth kok costumes never disappointed us 😂
@afsalkb5854
9 ай бұрын
Salar part 1 full story building aanu nadathiyittullath sambavam ini part 2 vilaayirikkum so katta waiting part 2 🔥🔥🔥 parabas swag ,style,fight powliii ayittund .as a viewer enikishtapettu
@sethumadhavansahadevan6159
9 ай бұрын
Best transition I have ever seen 0:01 😂😂😂😂
@shadowspeaks.6652
9 ай бұрын
A Good Action Movie.. Watchable Experience..
@rahulc480
9 ай бұрын
Yes
@sishshhsh
9 ай бұрын
8:44😂😂😂 കച്ച കച്ച 😂
@kochumon6133
9 ай бұрын
എത്ര നേരായി wait ചെയ്യുന്നു. 🥳🥳🥳🥳🔥🔥🔥🔥🤣🤣🤣ഇജ്ജാതി സാനം.!!🔥🔥🔥6:40 ഇല്ലാതാക്കണം..!!!🤣🤣🤣🤣🤣🤣മൈരേ....!!!🤣🤣🔥🔥🔥🔥🔥🔥🔥🔥🔥🔥
@captainjackSparrow-402
9 ай бұрын
ക്രിസ്മസ് ഏട്ടനും പിള്ളേരും അങ്ങു തൂക്കി 🔥നേര് 🔥 🔥ഒരേ ഒരു രാജാവ് 🔥
@reasr5566
9 ай бұрын
Annno
@Cheravamsham
9 ай бұрын
നേര് അത്രയ്ക്ക് ഉണ്ടോ മച്ചാനെ 😂😂😂കുറച്ച് കുറയ്ക്
@abhinavabhinav6603
9 ай бұрын
@@Cheravamshamsarlda kuru potiyedka oilment vecha mayi marikolum
@mrrockstar492
9 ай бұрын
@@Cheravamshamneru is super one.. Veruthe kuru poteeet karyalla padam keri kolutji
@vinny3450
8 ай бұрын
Ayinu ippo rajabharanam allallo
@kerala327
9 ай бұрын
ഞാൻ കണ്ടു ഈ പടം ഫസ്റ്റ് ഡയലോഗ് കേട്ടപ്പോഴേ ചിരിച്ചു ചത്തു "എൻറെ കയ്യിൽ ഇലക്ട്രിക് കമ്പി അല്ല ഇത് ഇലക്ട്രിക് പോസ്റ്റ്"😂😂
@iiam_yellow
9 ай бұрын
If there was no KGF series.. then salaar would be another level movie.. we expected higher than kgf that is the problem salaar facing now… I hope second part will be amazing…💪
@anjojaison7128
9 ай бұрын
Definitely
@Exclbr23
9 ай бұрын
They showed us 2nd part of salaar in the first half
@eeemm1112
9 ай бұрын
പോടെയ് പോടെയ് 🙏 ആദ്യം പോയി പടം കാണു. Copy paste അടിക്കാതെ
@jonscene
9 ай бұрын
Cid moosa: njan oru sambavamaala Tailor: pinaaa, vera aarum ilanki
@Sachinethakkara1992
9 ай бұрын
Why you are comparing with KGF?
@madhavr2255
9 ай бұрын
Prabas swag positive ahne❤🔥. Padam screenplay mosham anne athukond character valyath onnum cheyan illa. Oru padam ayit irakkan ulla content illa . Story rasam und pakshe etra length ayond. Interval 🔥 climax 🔥
@TROLLALU2024
9 ай бұрын
സലാർ njan tamizhanu കണ്ടത്.സൂപ്പർ ആണ്.ethoru intro മാത്രമാണ് ഈ part 1 . കഥ ആരംഭിക്കുന്നതിനുള്ള ഒരും തുടക്കം മാത്രം🔥🔥🔥🔥🔥🔥🔥🔥🔥
@ArJun-nj9sn
9 ай бұрын
അപ്പൊ മൊത്തത്തിൽ പറഞ്ഞാ ഈ ക്രിസ്മസ് നേര് കൊണ്ട് പോയി ❤️
@shevlindesamuel3454
9 ай бұрын
നേരാ
@rahulc480
9 ай бұрын
Who cares all that
@belten847
9 ай бұрын
@@user-ue7jg3xo8zworld movie യോ, 😂അതൊക്കെ പുറം രാജ്യക്കാരായ കഴിവ് ഉള്ള ആളുകൾ ഇറക്കുന്നു.. ഇന്നും 80s ഇറങ്ങിയ English movies level making polum illa.. Ithokke Indian audience നോക്കി ഇറക്കുന്നത് tanne ആണ് bro
@abijithkb2449
9 ай бұрын
@user-ue7jg3xo8z moonjiya padam bro
@dewdropzzz3719
9 ай бұрын
@@user-ue7jg3xo8znoki eruno😅
@vishnuu712
9 ай бұрын
Padam enik sherik ishtapettu..theatre experience must aanu❤prithvi❤❤
@aravinds6058
9 ай бұрын
😂😂😂😂😂
@vishnuu712
9 ай бұрын
@@aravinds6058 chirichond karanjolu😂
@nandanamcreations6814
9 ай бұрын
Nalla movie anu...must theatre experience ♥️🔥
@Otsana7
8 ай бұрын
😂😂😂
@ananthurnair4910
9 ай бұрын
The world of Khansaar has still a lot to say .... Salaar : Part 2: Sowrangya Parvam 🥵🥵waiting ....❤️🔥
@Azezal502
9 ай бұрын
. 2023 ക്രിസ്തുമസ്⛄☃️ ആഘോഷം ഒരു മാസ്സ് പടത്തിന് വേണ്ടി ടിക്കറ്റ് എടുക്കും . നേരും,ഡങ്കിയും ആക്ഷൻ പടമല്ല. 🔥🔥രോമാഞ്ചിഫിക്കേഷൻ ഫീൽ കിട്ടണമെങ്കിൽ സാലറിനു തന്നെ ടിക്കറ്റ് എടുക്കണം..
@ebinkrishna
9 ай бұрын
Dei romam eyunelkkila salaar comedy aayipoi 😂
@Anjan819
9 ай бұрын
പിന്നെ എനിക് ഒരു കാര്യം പറയാൻ ഉണ്ട് ഡങ്കി അയലും സലാർ അയലും കേരളത്തിൽ ശേഖരണം കിട്ടും പറന്നു വരണ്ടേ ഇവിടെ രാജാവ് വേട്ട തുടങ്ങി🔥 Emperor lalettan 🥰🔥
Leo is nothing infront of salar എന്ന് പറഞ്ഞവൻ എവിടെ 🧐
@Iamnidhal
9 ай бұрын
Ivde thanne ind
@devil7291
9 ай бұрын
അപ്പൊ leo നല്ല മൂവി ആണോ 😂😂
@Olivia-ph2wh
9 ай бұрын
leo kollathilla
@alantonoble8005
9 ай бұрын
Collection varatte😂
@shevlindesamuel3454
9 ай бұрын
Leo yilum Bethama Salaar
@universalcompany1363
9 ай бұрын
കൊക് നെ പോലെ തന്നെ, സിനിമയെ പ്പൂർണമായിട്ട് കുറ്റം പറയാൻ തോന്നിയില്ല. വേറെ ലോകത്തോട് കൊണ്ടുപോയ അവസ്ഥ ആയിരുന്നു രണ്ടാം ഭാഗം മുതൽ. സ്ക്രിപ്റ്റ് കുറച്ചു മെച്ചപ്പെട്ടിരുന്നെങ്കിൽ കുറച്ചു കൂടി ഇംപാക്ട് ഉണ്ടായെനെ. Actors എല്ലാം ഉഗ്രൻ പെർോർമൻസ് ആയിരുന്നു. ശ്രുതി വേണ്ടായിരുന്നു എന്ന് തോന്നി. സ്ക്രിപ്റ്റ് പോലെ ഏറ്റവും വിഷമിപ്പിച്ചത് Bgm ആണ്. ഒരു ഗുണവും ഇല്ലാത്ത bgm. നല്ല Bgm ആയിരുന്നെങ്കിൽ ഡൗൺ ആയി പല സീനും മെച്ചപ്പെട്ടു വന്നേനെ. നല്ല ഒരു ഡ്രാമ പരീക്ഷിച്ചിട്ടുണ്ട്.❤ ക്ലൈമാക്സ് രംഗങ്ങൾ അടിപൊളി 🔥✌🏻. (ഓർക്കുക, part 1 ഒരു character introduction മാത്രം ആണ്, part 2 oru സംഭവം തന്നെ ആകും😮)
Anyway its a mustwatch theatrical experience , kurach slow moving aahn movie but still fight sequence & choreography adipoli 🔥 prabhas um scn 💥 !! pinne kgf pole illa enn parayunnavar kgf onnude kandollu 🤦♀️ eppozhum oralkk ore pole patilla
@Witty_Lad
8 ай бұрын
Its a nice movie. I watched it today. I liked it. Waiting for Part 2.
@Henzaishal77
9 ай бұрын
നല്ല പടം.. സലാർ kgf ഉമായി കണക്ട് ചെയ്യാതിരിക്കുക...സെക്കന്റ് പാർട്ടിലേക്കുള്ള ഒരു ബിൽഡപ്പ് ആണ് must watch... തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥🔥
@rahulc480
9 ай бұрын
Exactly. Nice to watch. Big screen thanne demand cheyunna padam. KGF thanne venam ennundenkil set avilla, athinu KGF thanne eduth kanendi varum. But otherwise decent movie aanu
@RBImageVlogs
9 ай бұрын
Olakka
@Jaseemrameeshn
9 ай бұрын
എന്തൊക്കെയായാലും Prabhas നെഞ്ചും വിരിച്ചു ഒരു നിൽപ്പ് നിന്നാൽ അങ്ങേരുടെ screen presence നോട് മുട്ടി നിക്കാൻ പോന്ന ഒരു നടനും ഇന്ത്യയിലില്ല...!!❤❤❤
@rahulc480
9 ай бұрын
❤
@richardthilak
9 ай бұрын
പക്ഷേ ഒറ്റ കണ്ടീഷൻ. അന്നേരം ഇന്ത്യയിലെ മറ്റ് നടന്മാരെല്ലാം നെഞ്ച് ചുരുക്കി നിൽക്കണം. അല്ലേൽ കുണുവാവ മൂഞ്ചും. പിന്നെ Close up വയ്ക്കുകയേ ചെയ്യരുത്. അജ്ജാദി മോന്തായം
@മുത്തുപാണ്ടികോട്ട
9 ай бұрын
@@richardthilak😂
@blindgaming2195
9 ай бұрын
Thalapathy enters the chat🔥🤝
@kirannandu818
9 ай бұрын
🤣🤣🤣@@blindgaming2195
@mohammedfawaz6829
9 ай бұрын
Me and my father watched kgf 1 at home theatre With the hype of kgf 2,we both watched kgf 2 in theatre And atlast we watched salaar movie FDFS and we liked the movie.Even though people say its an average movie,in my opinion it is atleast better than Leo.
@carpediem3444
9 ай бұрын
Seriously dude?..Is it better than leo for u😮😐
@Madmaxi2888
9 ай бұрын
It's. Leo😂is below average@@carpediem3444
@christosony1679
9 ай бұрын
Ys better than leo@@carpediem3444
@anujoseph_10
9 ай бұрын
Lmao your taste in films suck then. Leo is far better. Prabhas has only one expression. Prithvi enthino vendi thilacha sambhar. Screenplay written by a horny prabhas fan boi just to hype him up every 5 seconds. Cheenja Amma sentiments. Shruti Hassan's terrible character and acting. Ithokke ishtapedanamengil ningal nalla movies onnum kandittilla for sure. Kurach okke world cinema eduth kaanu. Appo sheri aavum.
@iamhere7797
9 ай бұрын
True🔥
@Anjan819
9 ай бұрын
അവാർഡ് വാങ്ങിയ പ്രഭാസ് അണ്ണനു അഭിനന്ദനങ്ങൾ 😂🎉 Neel come to my room 😡😡😡 ee kokachi enna ookunu 😢
@Btsforlife-v2m
9 ай бұрын
Ok saju kunne😈
@AanjanayaDas
9 ай бұрын
Lokesh -ഡ്രഗ് പാസം ഫ്ലാഷ്ബാക്ക് universe നീൽ :പാസം flash back universe
Пікірлер: 3,3 М.