ഉ സ് താ ദേ അസ്സലാമു അലൈകും എന്റെ മോ ളെ കല്ലിയാ ണം ഉണ്ട് എന്റെ പ ക്ക ൽ ഒന്നും ഇല്ല ഒന്നും വി ൽ ക്കാ നും ഇല്ല ക ടം ഇല്ലാ ദേ ക ല്ലി യാ ണം നല്ല നി ല ക്ക് ക ഴി ഞ്ഞു കി ട്ടാ ൻ ഉ സ് താ ദ് പ്ര ത്യേ ഗം ദു ആ ചെ യ്യ ണം.. നി കാ ഹ് ക ഴി ഞ്ഞി ട്ടുള്ളു ക ല്ലി യാ ണം റ മ ളാ നിന് ശേഷം നിഷ് ചയി ക്കും അല്ലാ ഹു ത്വ ഫീ ഖ് ചെ യ്യ ട്ടെ ആ മീ ൻ യാ റ ബ്ബ ൽ ആ ല മീ ൻ
@sulaikhamambatta6851
Жыл бұрын
ആമീൻ. എല്ലാം അള്ളാഹു ഹൈറക്കട്ടെ. അവനോട് മനമുരുകി പറയൂ. അവൻ എളുപ്പമാക്കട്ടെ
@irfaankhankk9467
2 жыл бұрын
ഹോ നമ്മളൊക്കെ എവിടെ കിടക്കുന്നു... ഇസ്ലാം ദീനിലേക്ക് ആളുകൾ കൂട്ടമായി വന്നിട്ടുള്ളത് നബി തങ്ങളുടെ നിസ്കാരം മറ്റു അമലുകൾ കണ്ടിട്ടല്ല.. മാലിക് ദീനാറും സംഘം കേരളത്തിൽ വന്നപ്പോഴും അവരുടെ ഇബാദത്തുകൾ കണ്ടിട്ടല്ല ഇവിടത്തെ ആളുകൾ ഇസ്ലാം സ്വീകരിച്ചത്.. മറിച്ച് അവരുടെ സ്വഭാവം കണ്ടിട്ടാണ്
@anuanuanu6357
2 жыл бұрын
Crct👍🏻
@poovenilavu4353
2 жыл бұрын
യവൻ്റെ തളളു കേട്ടു നിങ്ങളുടെ ആയുസ് പാഴാക്കരുതു്. 🙏🙏✌️
@abuabuabu8045
2 жыл бұрын
അത് ഞങ്ങൾ നോക്കിക്കോളാം
@abuabuabu8045
2 жыл бұрын
നിന്റെ സപ്പോർട് വേണ്ട
@poovenilavu4353
2 жыл бұрын
@@abuabuabu8045 എടോ മനുഷ്യാ മണ്ടത്തരം ഉപേക്ഷിച്ചു, തിന്മയുടെ വഴിയിൽ നിന്നു അകന്നു നീ നല്ല വഴിയിലേക്കു തിരിഞ്ഞു ദൈവത്തിനു പ്രീതികരമായ രീതിയിൽ ജീവിക്കൂ. 🙏👍
@poovenilavu4353
2 жыл бұрын
@@abuabuabu8045 സപ്പോർട്ടിൻ്റെ കാര്യം വിടു, നീ ഞമ്മദെന്ന കാളകൂഡത്തിൻ്റെ പിടിയിൽ നിന്നും രക്ഷ പെടൂ. 🙏🙏👍
@poovenilavu4353
2 жыл бұрын
കാമൻ കാട്ടറബിയുടെ മണ്ടൻ മതം ഉപേക്ഷിച്ചു ആധുനിക മനുഷ്യനായി ജീവിക്കൂ. 🙏🙏👍
@poovenilavu4353
2 жыл бұрын
യ്യോ പിന്നെ, മണ്ടത്തരം കേൾക്കാതെ പോകുന്നതു ഭയങ്കര നഷ്ടമാണു, പിന്നെ കേൾക്കാൻ പറ്റിയില്ലെങ്കിലോ. 🤣🤣😂😂
@sulaikhamambatta6851
Жыл бұрын
നിങ്ങൾ ഇസ്ലാമിന്റെ ഏതു സ്പീച്ചിലും വിമർഷനമാണല്ലോ. നിങ്ങൾക്ക് ഇതൊന്നും ദഹിക്കുന്നില്ലെങ്കിൽ കേൾക്കതിരുന്നൂടെ. മറ്റുള്ളവരുടെ ശാപം എന്തിനാ ഏറ്റു വാങ്ങുന്നത്.പടച്ചവൻ നല്ല മനസ്സ് തന്ന് അനുഗ്രഹിക്കട്ടെ
@poovenilavu4353
Жыл бұрын
@@sulaikhamambatta6851 ഞാൻ ഇസ്ലാമിൻറെ ഏതു സ്പീച്ചിലും "വിമർഷന"മല്ല വിമർശനമാണു ചെയ്യുന്നതു. സ്പീച്ചിനെയല്ല ഞാൻ വിമർശിച്ചതു, ഇസ്ലാമിനെയാണു. നിങ്ങൾ മണ്ടത്തരത്തെ തിരിച്ചറിയാതെ അതിനെ പുണരുകയാണു. മറ്റുളളവർ തിന്മയുടെ പാതയിലൂടെ സഞ്ചരിക്കുന്നതു സഹജീവി എന്ന നിലയിൽ എനിക്കു വേദനയുണ്ടു, അതുകൊണ്ടാണു വിമർശിക്കുന്നതു.
Пікірлер: 48