പിണറായി കമ്മ്യൂണിസ്റ്റ്കാരനല്ല ബുർഷ്വാ കമ്യൂണിസ്റ്റ് ആണ്
@sathyanmenadath5752
Сағат бұрын
തനിക്ക് എന്താണ് കമ്മ്യൂണിസം എന്നറിയില്ല അതാദ്യം പഠിക്ക് . പിണറായി പാർട്ടിയിൽ ഒരംഗം മാത്രമാണ്.
@navaspj1397
Сағат бұрын
അൻവർ പറഞ്ഞതിൽ സത്യമില്ല എന്ന് അന്യോഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പറഞ്ഞു. എങ്കിൽ പിന്നെ എന്തിനാണ് അന്വോഷണസംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചത് ?
@sathyanmenadath5752
Сағат бұрын
എന്ന് എവിടാ പറഞ്ഞത്.? ശശിയുടെ കാര്യത്തിൽ പാർട്ടിയാണ് ശശിയെ വച്ചത് പിണറായിയല്ല.
@HairunissaK
59 минут бұрын
@@sathyanmenadath5752നിനക്ക് ബോധം ഉദിച്ചിട്ടില്ല നിനക്ക് ഒരു 20വർഷം കൈപ്പോൾ മനസ്സിൽ ആവും മന്ദബുദ്ധി
@sanoojachuth7628
37 минут бұрын
@@sathyanmenadath5752 കണ്ണൂർ ജില്ലാ സമ്മേളന പ്രതിനിധികൾ യോഗ്യനല്ല എന്ന് കണ്ട് സംസ്ഥാന സമ്മേളന പ്രതിനിധി ആക്കാതിരുന്ന ശശിയെ ഓടുപൊളിച്ച് സംസ്ഥാന കമ്മറ്റി അംഗമാക്കി തൻ്റെ വ്യക്തിപരമായ താത്പര്യം സംരക്ഷിക്കുന്ന കാരണഭൂതൻ ശശിയെ തള്ളിപ്പറയുമെന്ന് നിഷ്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ? പാർട്ടിക്കു മീതെ അടിച്ചേൽപ്പിക്കപ്പെട്ട കളങ്കിത വ്യക്തിത്വമാണ് ശശി എന്ന് വ്യക്തമാകണമെങ്കിൽ സ: സി കെ പി പത്മനാഭനെ കണ്ട് ചോദിച്ചാൽ മതിയാകും.
@sarashihab8374
Сағат бұрын
Pv അൻവർ ❤❤❤
@abdulshaheer9795
Сағат бұрын
പാർലിമെന്ററി പാർട്ടി നേതാവിനെ തിരുത്താൻ പാർട്ടി ഘടകത്തിനും sectrery കും കഴിയുന്നില്ലേൽ നീ എന്തിനാ ഗോവിന്ദ ആ കസേരയിൽ ഇരിക്കുന്നത് നീ ആ പാർട്ടി അങ്ങ് പിരിച്ചു വിട്ടേക്
@mohdfiroz5420
Сағат бұрын
അൻവർ ♥️♥️♥️
@shoukathshoukath3894
Сағат бұрын
Anver❤❤❤❤❤❤
@ShamsuAk-gs7ow
Сағат бұрын
Anvar. ❤
@MavelikaraMediaChannel
Сағат бұрын
കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും കമ്മ്യൂണിസത്തിലേക്ക് വന്നാൽ അത് കുറ്റമാണോ അവരെ വേണ്ട എന്നാണോ പറയുന്നത് ഇതാണോ കമ്മ്യൂണിസം
@meerankottakkaran2106
Сағат бұрын
പിണറായി എന്ന ഏകാധിപതി പാർട്ടിയെ വിലക്ക് വാങ്ങി 😂
@mohamedmohasin3091
Сағат бұрын
പിണറായിയാണ് ആർഎസ്എസിന്റെ ആലയിൽ 😂പാർട്ടിയല്ല വിജയൻ അടുത്ത് അബ്ദുള്ള കുട്ടിയാ😅
@RRAgency-fd8xy
Сағат бұрын
ഉണ്ണി 👍👍👍
@santhoshkumar-oi3hv
Сағат бұрын
❤❤❤
@muhajira8244
43 минут бұрын
പിണറായി ആരെയോ പേടിക്കുന്നുണ്ട്
@drmushthaque
Сағат бұрын
Last chief minister of CPM in India is pinarayi vijayan
@PRANAVRAJ-tr
Сағат бұрын
പാർട്ടി പിണറായി നേം തള്ളില്ല പിണറായി തിരിച്ചും
@govindankandam8155
Сағат бұрын
Good and accurate conversation
@kpmashraf7925
Сағат бұрын
സിപിഎമ്മിൽ ജനങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കൾ, ആരാണ് ഉയർന്നത്
@muhasinct8798
Сағат бұрын
അൻവർ ആണ് ശരി
@AbdulSalim-es2ty
Сағат бұрын
ഗുരുതാരആരോപണം ഇനിയും ബാക്കി നിൽക്കുന്നു നിശ്ബദമാക്കൻ കഴിയുകയില്ല കേരള ജനതയ്ക്ക് സത്യം പുറത്ത് വരണമൊന്നും അഗ്രഹിക്കുന്നു
@habeebrahman-yg1qn
51 минут бұрын
Dr അരുന്നിനെ ആരോ വിലക്കിയിട്ടുണ്ട് അയാളുടെ ചോദ്യങ്ങൾ്ക് മൂർച്ച കുറയുന്നു
@mjsafeer
Сағат бұрын
പഴയ കോൺഗ്രസുകാരനും പുതിയ പി വി യും തമ്മിൽ സെറ്റിൽ ആയോ സാർ....... അടുത്ത് അതും കൂടി ഒന്ന് പറയാമോ
@RazickRashi
58 минут бұрын
❤❤❤❤ അൻവർ❤❤❤❤❤
@NisarNisaa
Сағат бұрын
P. V Anwar 💪💪💪❤❤❤ Lal salam 🔥🔥
@BABYYOHANNAN-n6z
52 минут бұрын
Paruthiumma❤❤❤❤❤
@RazickRashi
55 минут бұрын
സത്യം തുറന്ന് അൻവർ പറഞ്ഞു
@user-abbaschalingad.
35 минут бұрын
...മുതലാളി... ഓരിയിട്ടു... കൂടേ... (അടിമ) തൊഴിലാളികൾ ഓരിയിട്ടു...... ... ഇനി ചർച്ചകളിൽ ഇവറ്റകളെ (അടിമ)കാണാം 😢😢😢
@RashithTv
6 минут бұрын
we miss our kodiyeri
@jithinjose8065
30 минут бұрын
കേരളത്തിൽ ഇടത് പക്ഷം നശിച്ചാൽ ചരിത്രം വിജയന് മാപ്പ് കൊടുക്കില്ല. അതിന് ഇതിലെ സത്യം എന്ത് തന്നെ ആയാലും!!!
@shahulhameedasharaf3992
Сағат бұрын
എല്ലാവരും ഇപ്പോൾഅൻവർന്റെ പിന്നലെ ഉളുപ്പ്ഇല്ലാത്താവർഗം ഒരേഒരുത്തർക്കും തോന്നിയത്പോലെയുള്ള സംസാരം
@musthafa666
9 минут бұрын
അൻവർ ആണ് ശരി ❤
@faizalk3640
Сағат бұрын
ഇനി എത്ര കാലം ഇങ്ങനെ മെഴുഗും...
@NoushadAbdulla-bs5wf
40 секунд бұрын
പിണറായിയെ പാർട്ടി തിരുത്തി എന്ന് പറഞ്ഞു മാപ്രകൾക്കും തള്ളു മാമൻമാർക്കു ഇന്നു ഉറങ്ങാം എന്നു പറഞ്ഞു വിചരിച്ച മാതിരി തീറ്റ കിട്ടിയില്ലാ
@praveenmashvlog
Сағат бұрын
എത്ര പതിറ്റാണ്ടിന്റെ രാഷ്ട്രീയ അഭ്യാസം പിണറായി വിജയനുണ്ട് ..... ❤
@Jithin-f2m
Сағат бұрын
അല്ല പിന്നെ... ഒന്നും പറയാനില്ല നിലപാട് ❤... വെക്തമായി പറഞ്ഞു..
@Future-Things-2025
Сағат бұрын
പ്രായം കൂടുമ്പൊൾ അത്തും പിത്തുമാവും സാരമില്ല😢
@musthafakokkoor8372
36 минут бұрын
ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തിലും cpim തകരും. അതിനുള്ള എല്ലാ കളികളും മുഖ്യൻ ചെയ്യുന്നുണ്ട്. ബംഗാളും ത്രിപുരയും ഇവിടെയും ആവർത്തിക്കും.
@ajmaldelmon4205
43 минут бұрын
Unni balakrishnan എന്നും പാർട്ടിയെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്..😅
@KikoMan81
33 минут бұрын
ഇവൻ അല്ലേ കഴിഞ്ഞ ആഴ്ച പിണറായി രാജി വെക്കണം എന്ന് പറഞ്ഞത്...
@unknowndestiny5198
Сағат бұрын
Sujaya illathond inn charcha full kandu
@shajiedavam6386
Сағат бұрын
പിണറായി സ്റ്റ് കൾ, കൊണ്ട് ഇള കി.
@abdulmanafabdulmanafp.v5466
Сағат бұрын
കമ്യൂണിസമോ അതെന്താ സാധനം 😂
@shameerkarappam4409
Сағат бұрын
sathisande paruthikuru .allavarkum manasilalayi
@ShalomSherin
Сағат бұрын
Kerala Government With SFI During Day, PFI At Night": Governor's Charge
@FFSVI
Сағат бұрын
Nee morning il paisakum adikarathinnum vendi arudeyum kundi nakkum barye vere panku vekkum 😂😂😂achayan😂
@anoopchalil9539
7 минут бұрын
Share mukhyam bigile
@rafirahiraya
4 минут бұрын
Pinarayi entho onnu marachu vekkunnundu
@afsalxxxx6188
Сағат бұрын
ഉണ്ണി ❤️❤️❤️❤️
@shajiedavam6386
Сағат бұрын
അയാള് കമ്യൂണിസ്റ് അല്ല. കൊള്ള ക്കാരൻ?
@RazickRashi
52 минут бұрын
നിന്റെ തന്തയാണ് കൊള്ളക്കാരൻ ❤❤❤ അൻവറിന് Full support ലാൽ സലാം സഖാവെ❤❤❤❤
@abdulvahab9809
48 минут бұрын
നോക്കു ഉണ്ണി 😂
@AnwarJublee
5 минут бұрын
കട്ട സ്വാർണത്തിന്റെ ഓഹരി ശശി മോൾക് നോക് കൂലി കൊടുത്തത് പുറത്ത് വരും
ഇതിൽ മുക്കിമന്ത്രിയു pv ശശി യും adgp യു പാർട്ടിയെ വിൽക്കുക യാണ് rss ന് പാർട്ടിയെലെ അണികൾ ഈ കബാലികേലെ തിരിച്ചു അറിയണം
@muhammedemmuhammedem3655
Сағат бұрын
മലബാറിലെ മാപ്പിള സഖാക്കൾക്ക്മനസ്സ് തട്ടിയൊരു വിശ്വാസംമുഖ്യമന്ത്രിയിൽ ഉണ്ടായിരുന്നു. മുക്കം ഒമർ ഫൈസിസംസ്ഥാന പ്രസിഡൻറ്ജിഫ്രി മുത്തക്കോയ തങ്ങൾസാധാരണ സുന്നി പ്രവർത്തകർഎ പി വിഭാഗം സുന്നികൾഇങ്ങനെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണമലബാറിൽ ഉണ്ടായതുകൊണ്ടാണ്കഴിഞ്ഞപ്രാവശ്യം വലിയ ഭൂരിപക്ഷം എൽഡിഎഫിന് കിട്ടിയത്. മുഖ്യമന്ത്രി മതേതരപരമായി പറയുന്നത് കേൾക്കുന്ന ഇവർഅദ്ദേഹം ഏറ്റവും വലിയ സംഘപരിവാർ വിരോധിയാണെന്ന്മനസ്സിലിന്റെ അടിത്തട്ടു കൊണ്ട് വിശ്വസിച്ചു. പക്ഷേ പോലീസ് ഡിപ്പാർട്ട്മെൻറ് മുസ്ലിം വിഭാഗത്തോട്ആഴത്തിലുള്ളഅനീതി കാണിച്ചു. നിരവധി ഉദാഹരണങ്ങൾ അതിലുണ്ട്അതിന് നേതൃത്വം നൽകിയ adjp....ഡിജിപിയാണ്.ഇയാൾ ഒരു സംഘപരിവാർഇയാൾ ഒരു സംഘപരിവാഅനുഭാവിയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. അതിനുള്ള പ്രധാനപ്പെട്ട കാരണം❤സാമൂഹ്യ മാധ്യമങ്ങളിൽ നിറയെജാമിതാ ആരിഫ് മുതലായവരുടെമതവിദ്വേഷം ഉണ്ടാക്കുന്നനിരവധി വീഡിയോസ് ഉണ്ടായിട്ടുംയാതൊരുവിധ നടപടിയും പോലീസ് കൈക്കൊണ്ടില്ല❤ ഇത് മുസ്ലിം സമൂഹത്തെ വളരെ വേദനിപ്പിച്ചിരിക്കുന്നു.ബിജെപി ഭരിക്കുന്ന സ്റ്റേറ്റുകളിൽ പോലുംഇസ്ലാമിനെതിരെ ഇത്രയും വലിയ വിദ്വേഷം നടക്കുന്നില്ല എന്നാണ്മലബാറിൽ എങ്ങുമുള്ള സംസാരംം. അഥവാ അങ്ങനെ നടന്നാൽ തന്നെ അതിൽ ഒരു അത്ഭുതം ഇല്ലകാരണം ബിജെപി മുസ്ലിം സമുദായത്തിനെതിരാണ്അവരുടെ വിശ്വാസം തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്❤പക്ഷേ മതപരമായി ഇങ്ങനെ പറയുമ്പോൾരാജ്യത്തിനകത്തും പുറത്തുംഅത് എതിർക്കപ്പെടും എന്നും അത് ശരിയല്ലെന്ന് ഉള്ള ഒരു തത്വം ബിജെപിക്ക് ഉണ്ട്. എന്നാൽ ഇതുപോലും സിപിഎമ്മിനും ഗവൺമെന്റിനും ഇല്ലഇതോടുകൂടിയാണ് അവരെല്ലാം സിപിഎമ്മിനെ എതിരാവുകയുംമുഖ്യമന്ത്രിയിൽ ഉള്ള എല്ലാ വിശ്വാസവും തകർന്നു പോവുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയത് കൊണ്ടാണ് അൻവറും ജലീലുംപോലീസ് ഡിപ്പാർട്ട്മെന്റിന്റെ സമീപനങ്ങൾ തിരുത്തണമെന്ന് ആവശ്യവുമായിമുന്നോട്ട് വരാനുള്ള കാരണം. സിപിഎം പാർട്ടി നേതൃത്വം ഇത് മനസ്സിലാക്കുന്നില്ലെങ്കിൽപൊതുസമൂഹത്തിന്റെ ആകെപിന്തുണ സിപിഎമ്മിന് നഷ്ടപ്പെടും അതിനുള്ള പ്രധാന കാരണങ്ങളിൽ മറ്റൊന്ന്മുഖ്യമന്ത്രിയുടെമകളുടെ പേരിലുള്ള നിരവധി ആരോപണങ്ങളാണ്ഇതെല്ലാം കൊണ്ടാണ് മുഖ്യമന്ത്രിഎഡിജിപിയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾ വിശ്വസിക്കുന്നു ❤
@santhoshn.p7310
Сағат бұрын
RSS CM
@sanilsukumaran8813
22 минут бұрын
എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ണി ബാലകൃഷ്ണനെ പോലുള്ളവർ ഈ സമയം വരെ കണ്ടിരുന്നു എന്നതിൻ്റെ വിഷമം ആ വാക്കുകളിലുണ്ട് ....😂
@abdurazackmadari8455
27 минут бұрын
താഴെ തട്ടില് സഗാക്കൾ പാവം രാജാവ് പറയും പ്രജകൾ അനുസരിക്കും അൻവർ ആൺകുട്ടിയാണ്
@atruthseeker4554
Сағат бұрын
Gold smuggling കര്പ്പൂര് airport ഇല് നടക്കുന്ന പോലീസ് കൊള്ള.. അവിടെ ഉള്ള എല്ലാവർക്കും ariyam
@noufals2126
39 минут бұрын
പാർട്ടി നശിക്കും പിണറായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാൻസർ ആയി മാറി
@babymathew814
50 минут бұрын
കമ്മ്യൂണിസ്റ്റ് അല്ലടാ കമ്മ്യൂണലിസ്റ്റ്.
@Rajesh-zf6gv
58 минут бұрын
ഒന്നു നിറുത്തിപ്പൊടെ
@sanilsukumaran8813
24 минут бұрын
ഉണ്ണി ബാലകൃഷ്ണൻ UDF ൻ്റെ ജിഹ്വയായി പ്രവർത്തിക്കുന്നത് എല്ലാവർക്കുമറിയാം.
Пікірлер: 82