സങ്കടം കൊണ്ട് നടക്കുന്ന മലയാളി കളെ.. ഒരു നേരമെങ്കിലും ചിരിപ്പിക്കുന്നതിൽ നിങ്ങൾ വലിയ ഒരു പങ്ക് വഹിക്കുന്നു ❤️❤️❤️നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ❤❤
@snehajissy3302
11 ай бұрын
Malayalikalku ithinumendi sangadamo😂
@jmshilalijamshilali6065
11 ай бұрын
@@snehajissy3302 ya... ഉള്ളിൽ സങ്കടം ഉണ്ടുട്ടോ...
@sidhiquerahim6518
11 ай бұрын
Entha remana niinte sangadammm😢
@anandaj6851
11 ай бұрын
Sankadam kond nadakkunna malayalikalo.. Annan padangal vallom nadathiya anna?
@saffarchovath6029
11 ай бұрын
അത് അയാൾ കൊരണ്ടി പുറത്ത് നില്ക്കുന്നത് കൊണ്ടല്ലേ
@arsha6510
11 ай бұрын
സൗമ്യ മാവേലിക്കര, happy to see her with this team👍🏻👍🏻
@shakeerali2220
11 ай бұрын
Great future she has.. Congratulations
@RyanRamMohd
11 ай бұрын
🎉
@OwlScreen
11 ай бұрын
അദ്ദേഹം സൂപ്പർ...
@pebinkingini3493
11 ай бұрын
😀ചിരി... വെട്ടിയാർ... സൗമ്യ മാവേലിക്കര.. സുരേഷ്ഗോപി.... എല്ലാവരും പൊളിച്ചു 😅
@bablusworld9913
11 ай бұрын
എന്റെ മോനെ ഈജാതി സ്പൂഫ് 🤣🤣🤣 ചിരിച്ചു ഒരു വഴിയായി 😂😂
@at_k_9488
11 ай бұрын
ആമി and സുരേഷ് ഗോപി actors...set acting 🔥💙👍🏻 Nice script 👍🏻
@manuppakthodi
11 ай бұрын
കഴിവുള്ളവരെ കൂടെ ചേർത്ത് പിടിക്കുന്നു അതാണ് ഞാൻ നിങ്ങളിൽ കണ്ട വെത്യാസം,,, മറ്റുള്ള എല്ലാവരും സ്വന്തം ടീമിനെ വെച്ച് മാത്രമേ വീഡിയോ ചെയ്യുന്നൊള്ളു നിങ്ങൾ അമ്മയെ വെച്ച് ചെയ്താലും ഇത് ഹിറ്റാവും എന്നാലും മറ്റൊരു കലാകാരിക്ക് അവസരം കൊടുത്തല്ലോ 🥰❤🙏🏻
@goodfoodieiqbal1702
11 ай бұрын
പോണ്ടിച്ചേരിയിൽ പോയി register ചെയ്താൽ tax കുറവാണെന്നു 😂😂😂 എന്റെ അണ്ണാ നമിച്ചു നിങ്ങളെ 🔥🔥
@Sanchariess
11 ай бұрын
സുരേഷ് ഗോപിക്ക് താങ്ങിയതാ 😂
@syam161
11 ай бұрын
കരിവണ്ണൂർ ബാങ്കിൽ ഇട്ടാൽ എങ്ങനെ ഉണ്ട് കമ്മി
@praveenkannan3451
11 ай бұрын
പദയാത്ര 😅😅
@jacobgeorge5259
8 ай бұрын
Joke,,take as it is,,,this is your problem Mr. mithrams 🤧 @@syam161
@bharathsandran7650
11 ай бұрын
An unexpected but a vera level collab ജി & സൗമ്യ ചേച്ചി 😂❤🔥
@mullappomullappoo6040
11 ай бұрын
ഇത് കണ്ടിട്ട് ഒർജിനൽ സീൻസ് കാണണം ഡയലോഗ് ഫുൾ ഇത് ആവും ഓർമ വരിക നന്ദനം സ്പൂഫ് കണ്ടിട്ട് ഒർജിനൽ സീൻ കണ്ട് നവ്യ കരഞ്ഞു കൊണ്ട് അനിയത്തി മാരെ പറ്റി പറഞ്ഞ സീൻ കരയുന്ന സീൻ കണ്ട് പടച്ചോനെ വെട്ടിയറിന്റെ ഡയലോഗ് കൾ ഓർമ വന്നു ഓർത്ത് ഓർത്ത് ചിരി ആയിരുന്നു
@athirack1741
11 ай бұрын
Suresh gopi ആയി act ചെയ്ത ചേട്ടന്റെ പേരെന്താ? ഞാൻ അങ്ങേരുടെ fan ആണ്. ഏത് role ആണെങ്കിലും perfect ആയിട്ട് ചെയ്യും പുള്ളി 😍😍
@gayathrikrishnar9679
11 ай бұрын
Satheesh Chandran
@Satheeshkarakkad
11 ай бұрын
🥰
@athirack1741
10 ай бұрын
@@Satheeshkarakkad 😯chettan ano!
@sivanshyam
18 күн бұрын
@@Satheeshkarakkadkidilam aanu❤
@Satheeshkarakkad
18 күн бұрын
@@athirack1741 😍yup
@nandhumon2377
11 ай бұрын
How they always come up with something so creative. Damn good.
@shadrachgeorge108
11 ай бұрын
സീരിയൽ കാണുന്ന കില്ലർ 😄🙏
@evm6177
5 ай бұрын
😎✌😜
@AMALVINCENT7
11 ай бұрын
ആമി വേറെ level 🔥😎🔥😅
@AbnuCPaul
11 ай бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 😂😂😂 നിരഞ്ജന്റെ വിൻഡോക്ക് എല്ലാവിധ ആശംസകളും നേരുന്നു 💓ഇത് ഒരു പാന് ഇന്ത്യ റിലീസ് ആവട്ടെ 😂😂😂
@janaki-wn4lq
Ай бұрын
എനിക്ക് ഈ താടിയെ, ഡെന്നിസ് ഭയങ്കര ഇഷ്ടാണ്. സൗമ്യ കൂടെ കൂടിയപ്പോ 🥰🥰🥰🥰കംപ്ലീറ്റ് പാക്കേജ്. വെട്ടിയർ 🥰🥰🥰🥰🥰🥰
@jessymaryvarghese5071
11 ай бұрын
Low cost..high quality.. super comedy...packed entertainment 😀💝🥰
@shahinvr3350
11 ай бұрын
Suresh Gopi poli acting.. vettiyar as usual thakarthu.. happy to see u both together… ningal ramduperum undenkil oru Kidu spoof ayirikkum for sure..aami 👏👏
@sreefx369
11 ай бұрын
ആടലോടകത്തിന്റെ ജലസിംഹത്തിന് ശേഷം ഇത്രയും ചിരിച്ച ഒരു സ്പൂഫ് ഇതാണ് 🤣🤣🎉
@GuppyEntertainments
11 ай бұрын
കൗണ്ടറുകളുടെ പതയാത്ര (1001) 👏🏻👏🏻👏🏻 പൊളി പൊളി
@Abdulla-jd7rk
11 ай бұрын
Oro dialogue m set😂..kudos to entire crew ..and the other guy who acted dennis..he s super brilliant..whatever role he did is always awesome❤
@Satheeshkarakkad
11 ай бұрын
Tnq🥰❤️
@Abdulla-jd7rk
11 ай бұрын
@thambaanz7714 🤩..u are super talented..all wishes to reach heights and in cinemas 🙌
@salnasajesh4517
11 ай бұрын
Climax scene polichu... Enthoru calculation... 👍🏻👍🏻
@kiranchandranr13
11 ай бұрын
കടുക് വറുത്തത് കോരി ഒഴിച്ചുള്ള ആശീർവാദം 😂😂അടിപൊളി ടീം🥰
@Muhdmusthafa-j8h
11 ай бұрын
4:41 🤣🤣🤣🤣 epic
@renjup.r6210
11 ай бұрын
Happy to see soumya chechi with the team❤
@Ambience756
8 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ എത്ര സമാധാനവും സന്തോഷവും ആണ് നമുക്ക് ലഭിക്കുന്നത് വെട്ടിയാർ ജി നിങ്ങൾ ഒരുപാട് വീഡിയോകൾ ഉണ്ടാക്കണം നമ്മൾ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ്
@amruthar9815
11 ай бұрын
പൊളി സാനം 😅 ഓരോ ഡയലോഗ് ലും thug🎉
@foodand-foodie
11 ай бұрын
ഒന്നും പറയാനില്ല കൗണ്ടർ കളുടെ പതയാത്ര😂😂😂
@jaasmc77
11 ай бұрын
ഓരോ വരിയും ചിരിപ്പിച്ചു കൊല്ലുവാണല്ലോ 😂അടിപൊളി 😍
@manudavis8286
11 ай бұрын
ഒന്നും പറയാനില്ല... അശ്ലീലം ഇല്ലാതെ ചിരിപ്പിക്കാൻ നിങ്ങ മാത്രം ഉള്ളൂ ഇപ്പൊ ഈ കേരളത്തിൽ... കിടു... 👌👌
@jinchuelsajoy1265
11 ай бұрын
Adipoli..ellarum polichu..happy to see soumya chechi with this team...❤❤
സൗമ്യക്ക് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🎉🎉🎉
@deepu699
11 ай бұрын
That lady s voice modulation and expressions. She is talented
@bottlecreator7643
11 ай бұрын
ആമി & ടേബിൾ ടെന്നീസ് 👌👌👌👏👏 കലൂർ ഡെനിസ് 😂😂😂 സീരിയൽ കില്ലർ വെട്ടിയാർ ji 🔥
@sajithbahuleyan8807
11 ай бұрын
ചായക്കടയെ സെന്റർ ജയിൽ ആക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😄
@rythmncolors
11 ай бұрын
😂 "എന്താ മോനെ".. മോഹൻ ലാൽ തിങ്ങ്സ്.
@Vazhipokkann
11 ай бұрын
ആമിയെ കെട്ടാൻ മോഹിച്ചു നടന്നിട്ട് അവസാനം നിരഞ്ജന്റെ നിർബന്ധത്തിന് വഴങ്ങി താലി കെട്ടിയ ശേഷം ഡെന്നിസ് : നിരഞ്ജന് വേണ്ടി ഇത്രേം മാത്രേ എനിക്ക് ചെയ്ത് തരാൻ പറ്റൂ.. ഇജ്ജാതി അഭിനയം തന്നെ ഡെന്നിസ് ..
@Kannanyyy
11 ай бұрын
സുരേഷ് ഗോപി സൗണ്ട് 😂😂😂🔥
@sonyvarghese3684
11 ай бұрын
Annaaaa namichu,Bhayankara emotional aaya oru scene ningal spoof cheythu thug adichu full comedy aakki 😂😂
Oru rakshayum illa ❤ Underated hit maker vettiyar ji
@snowdrops9962
11 ай бұрын
Very happy to see u both together... 👌👌👌😂😂😂
@vishnukonoth9414
11 ай бұрын
പാൻ ഇന്ത്യ😂...ടേബിൾ ടെന്നിസ്😂
@RootSystemHash
11 ай бұрын
കലൂർ ഡെന്നിസ്!
@elwinaabraham6603
11 ай бұрын
The most emotional climax has been tragedically destroyed😅
@syamsuresh3298
11 ай бұрын
സീരിയൽ കില്ലർ... പോണ്ടിച്ചേരി ടാക്സ് ഇല്ല👌🏻സുരേഷ് ഗോപി കാണണ്ട!😂
@rajimolrajan788
11 ай бұрын
ഈ ടീം അടിപൊളി ഇങ്ങനെ തന്നെ continue ചെയ്യൂ ♥️♥️💯💯
@mallusentertainment5781
11 ай бұрын
ചിരിപ്പിച്ച് ഒരു വഴി ആക്കി❤
@vipindasms107
11 ай бұрын
Sreekanth super ആയിട്ടുണ്ട്... ❤❤❤
@Armaniethics
11 ай бұрын
Mathews ... Jailer muthuvel pandiyan ..what aa brilliance
@MrMelvinanto
11 ай бұрын
അമ്മ തൊഴിൽ ഉറപ്പിന് പോയി വന്നതിനു ശേഷം പമ്പിൽ കൂടി പോയാൽ മതി എന്ന് ഡയലോഗ് കേട്ട് ചിരിച്ചതിനു ശേഷം ഇപ്പോൾ ആണ് വീണ്ടും ഒരു നല്ല ഒരു കോമഡി കണ്ടത് .. Summer in Bethlehem spoofന്റെ രണ്ടാം ഭാഗം ഇറക്കണം..😂
@shyam-vz5to
11 ай бұрын
😅
@Knight_trader555
6 ай бұрын
Summer in Bethlehem 2nd part varatte😂
@rahuldarsana3804
11 ай бұрын
ഞാൻ കണ്ടാരുന്ന് ടിവിയിൽ sir പതയും വന്നു നടന്നു പോകുന്നത്
@themoreofless
11 ай бұрын
സർ, ഇത് എൻ്റെ ശിക്ഷയുടെ ഭാഗമാണോ ഈ പാട്ട്....😂
@sureshksks3299
11 ай бұрын
അയ്യോ ചിരിച്ചു ഒരു വഴിയായി 😂😂😂ക്ളൈമാക്സ് സൂപ്പർ ❤❤❤❤
@gayathrikrishnar9679
11 ай бұрын
Super satheesh (suresh gopi character❤
@VIV3KKURUP
11 ай бұрын
ചപ്പാത്തി കരിയുന്നു... ടൈഗർ ക ഹുക്കും എന്നെ കൊല്ലും 😂😂😂😂
@mercyraju5991
2 ай бұрын
അടിപൊളി വീഡിയോകൾ അഭിനന്ദനങ്ങൾ അമ്മ എവിടെ
@sangeethapraveen5400
10 ай бұрын
എല്ലാവരും super.. ഡയലോഗ് കൾ ഓർത്തു ചിരിക്കുന്നു..
@bethebest4277
11 ай бұрын
An underrated man
@pixelbox933
11 ай бұрын
Register ചെയ്യാന് anel പോണ്ടിച്ചേരി പോകാം 😂😂😅
@beenababu7132
11 ай бұрын
Sreekanth Vettiyar and Swomy Kochalumood neighbour's 2perum supar aayittundu eniyum nalla video's cheyyu.All the best. 😃😃😍😍
കഷ്ടപ്പെട്ട് ഉറക്കിയതായിരുന്നു ഞാൻ കുഞ്ഞിനെ. എന്നിട്ട് ഞാൻ തന്നെ ചിരിക്കുന്ന കേട്ട് അവൻ എണീറ്റു 😤
@instrider
11 ай бұрын
അടുപ്പുച്ചെപ്പുത്തഗുണ... 😜
@Samoosa
11 ай бұрын
Ith verum counter alla Encounter. 3 pulikalude encounter 😂😂
@athulakku6861
11 ай бұрын
എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് 😁
@jishnut.r2930
11 ай бұрын
Ningaludey combo😂😂😂👌👌👌👌👌👌
@Littlecutieworld241
9 ай бұрын
പതയാത്ര കേട്ടപ്പോൾ ചിരിവന്നു 😂😂😂😂😂
@nithinks1990
11 ай бұрын
Brijesh Mallaya എന്ന Industrial Estate ജീവിക്കുവാണേൽ നിരഞ്ജന്റെ Window ആയിട്ട്
@lucyanet6176
11 ай бұрын
Superb, laughed a lot
@instrider
11 ай бұрын
അപ്പൊ ഇതാണല്ലേ ടേബിൾ ടെന്നീസ് 😜
@johnbrittoemmanual5733
11 ай бұрын
Tiger മുത്തുവേൽ pandiyan : നമ്മൾ ഇതിൽ ഇല്ല, guest റോൾ ആണ്.. പുറത്ത് നിന്ന് കണ്ടാൽ മതി.
@arsindian5
11 ай бұрын
Ee super spoof politics nu highlight kodukan eduthu polayalo Mr.Sreekanth.
@regeenamuhammed9900
11 ай бұрын
Soumya chechi👏🥰🥰👏👏
@yesiamindian7830
11 ай бұрын
കുതിരവട്ടം പപ്പു, മാമുക്കോയ, ജഗതി ശ്രീകുമാർ, മുതൽ സുരാജ് വെഞ്ഞാറമൂട്, ദിലീപ് വരെയുള്ള എല്ലാവർക്കും തമാശകൾ ഉണ്ടാക്കി കൊടുക്കുന്ന എന്നെക്കൊണ്ട് പോലും ഇത്രയും തമാശ ഒരുമിച്ചു പറയാൻ കഴിയില്ല. ഇവരെല്ലാം ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് തമാശ പഠിച്ചത്?
@sudheeshor5306
11 ай бұрын
വെട്ടിയാർ ജി തകർത്തു എല്ലാവരും ഉഷാർ ❤
@vinukrishnan8386
11 ай бұрын
ക്ലൈമാക്സ് സൂപ്പർ 😍😍😍😍
@muhammadkavunthara3011
11 ай бұрын
പൊളി.. സൗമ്യയും സുരേഷ് ഗോപി ആയി അഭിനയിച്ച ചെങ്ങായിയും 🔥
Пікірлер: 721