സത്യം പറയാലോ ഇപ്പോഴാണ് കേരളത്തിന്റെ യഥാർത്ത് രാജാവിനെ കണ്ടത്... അത്ഭുതമാണ് ഈ രാജ കുടുംബം ❤
@Fisica_science
7 ай бұрын
അതെ ഒരു കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയ പണം കൊണ്ട് ജീവിച്ചവർ
@ഗീതഗോവിന്ദം
Жыл бұрын
ആദ്യം ആയാണ് ഒരു രാജാവിനെ കാണുന്നത്. അമൃത ടിവി ക്ക് നന്ദി. സിദ്ദീഖ് ക്ക നന്നായി അവതരിപ്പിച്ചു.❤🎉🎉🎉🎉
@goput2616
Жыл бұрын
സാധാരണ വേഷത്തിൽ.. വലിയ മഹാൻ ❤❤❤❤❤
@MohanSimpson
Жыл бұрын
മഹാരാജാവ് തിരുമനസ്സുമായി ഈ അഭിമുഖം അവതരിപ്പിച്ച അമൃതാ ടി വി യോട് നന്ദി പറയുന്നു... തിരുമനസ്സുമായി അടുത്തിടപഴകുന്ന ഡോക്ടര്ക്കും എന്ത് വിനയം..., മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനുള്ള സൌരഭ്യം പോലെ...
@drunnikrishnan.k.t7985
Жыл бұрын
ജനാധിപത്യം വന്നാലും രാജഭരണം പോയാലും ആ മഹത്തായ രാജവംശത്തിന്റെയും രാജാവിന്റെയും ചരിത്രം ജനങ്ങൾ മറക്കില്ല അതാണ് മഹാരാജാവ് എന്ന് ജനങ്ങൾ എന്നും പറയുന്നത് കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാന ശില ഇട്ടത് കേരള യൂണിവേഴ്സിറ്റി ടൈറ്റാനിയം FACT കെ എസ് ആർ ടി സി തുടങ്ങിയ എല്ലാ സംവിധാനങ്ങളും അവിടെ തുടങ്ങിയതാണ് മഹാരാജാവ് അന്നും ഇന്നും എന്നും കേരള മനസ്സിൽ മഹാരാജാവ് തന്നെ ആ സാമ്രാജ്യവും ആ മഹാക്ഷേത്രവും ❤❤❤❤ വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം ..........🙏🙏
@SuperBinut
Жыл бұрын
Anna female breastnu tax mechavaranu othiri pokandaa……😊
@scoopofReactions
Жыл бұрын
@@SuperBinutഇന്നോ 🤣🤣🤣എന്തിനാണ് tax ഇല്ലാത്തത് എന്ന് ചോദിക്കുന്നതാണ് നല്ലത് 🤣
@FORYOU-st9uz
Жыл бұрын
മാർ മറക്കാനുള്ള അവകാശത്തിന് ബ്രിട്ടീഷ്ക്കാർ വേണ്ടി വന്നു...😂😂😂
@@FORYOU-st9uz ariyillenkil parayan nilkaruth . Maaru maraykkan anuvadam koduthath uthram thurunal marthanda varma in 1859 , not by british
@peterar2218
Жыл бұрын
ഇത്രയും നല്ല രാജകുടുംബം മലയാളികൾക്ക് എന്നും അഭിമാനമാണ്.
@globetrotter986
9 ай бұрын
They messed up the society of that time to their possible ugliest. Discrimination, anarchy all mess they made to society .... Their rule give the name - Keralam oru Bhranthayalayam. Especially as heard, travancoreans were the worst .. Correct me if wrong.
@rajgop-vn9fi
9 ай бұрын
@@globetrotter986Inequalities were present in one way or the other all over the world including the so called western world. Do not evaluate everything based on present day standards. 😂
@globetrotter986
9 ай бұрын
@@rajgop-vn9fi Please stop comparing others to justify. In -ustice cannot be justified any way. They are what they are. How these people dealt their society during their time, matters. How they were, when in power. They messed up a SYSTEM. Books may not reflect all. Present day came as a result after the mass fights which stopped inequality especially by the - old -communist in kerala. And Today is after a long way in democracy.
@rajgop-vn9fi
9 ай бұрын
@@globetrotter986 Injustices were present since human history and is present even today and will continue to do so in the future too. It was and is present all around the world
@rajgop-vn9fi
9 ай бұрын
@@globetrotter986 Communist party started after the 1900s do not have any role in these movements
@kareemedarikode4736
Жыл бұрын
ജനാധിപത്യത്തെക്കാൾ നല്ലത് രാജ ഭരണമായിരുന്നു ❤
@arunjose798
10 ай бұрын
😂
@jjjDM
7 ай бұрын
😂😂😂😂
@Bochi-x4f
6 ай бұрын
Kindi annu😂
@isacsam933
2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shijildamodharan2771
2 ай бұрын
😂😂 അടിമക്കണ്ണു 😂
@nirmalt.d2003
Жыл бұрын
പൊന്നുതമ്പുരാന്റെ ഭാഷ എന്ത് ഭംഗിയാണ് കേൾക്കാൻ ❤️✅️
@kingswafwan4140
Жыл бұрын
ഹോ അടിമ 😂😂
@nirmalt.d2003
Жыл бұрын
@@kingswafwan4140 ഞാൻ രാജാവിനടിമ.. നീ മതത്തിനടിമ
@chandruammu8702
Жыл бұрын
@@kingswafwan4140eda eda poda comali
@Sajid-pt-g3y
Жыл бұрын
തമ്പുരാനോ 😏😂
@chandruammu8702
Жыл бұрын
@@Sajid-pt-g3y yes because he is the royal prince of a kingdom in Kerala
@harikumarvs2821
Жыл бұрын
ആ കാണികൾ ആയി ഇരുന്ന വിവരദോഷികൾ ക്ക് ഒന്ന് എണീ ക്കായിരുന്നു.
@ResmiJijo
9 ай бұрын
Correct
@YISHRAELi
8 ай бұрын
Nijam 😊
@venugopal9982
Жыл бұрын
Still I am remembering the auspecius moments❤
@kareemedarikode4736
10 ай бұрын
ഒരു പാട് സ്നേഹം ഉത്രാടം തിരുനാൾ തിരു മനസ് ❤️❤️
@venugopal9982
Жыл бұрын
I am so lucky why because, I could invite HH Uthradam Thirunal Marthanda Maharajav to inaguarate "Kodi Archana Mahamaham" at Pattazhi Devi Temple in 1995.
@ChandranPk-ih8cv
4 ай бұрын
പ്രണാമം മഹാരാജൻ. 🙏🏼🙏🏼🙏🏼🌹🌹🌹
@ashsvish5439
9 ай бұрын
What a quality Program. Guests and anchor awesome
@thampikumarvt4302
10 ай бұрын
സിദ്ദിഖ് എന്ന അഭിനേതാവ് നല്ല ഒരു അവതാരകനും കൂടിയാണ് !
@NaliniAppat
4 ай бұрын
നമ്മുടെ അഭിമാനം 👍🏻👍🏻👍🏻👍🏻🙏🏻💚💚💚💚💚💚💚
@prasannakumarmg7752
10 ай бұрын
അഭിനവ രാജകന്മാർ രാജ കുടുംബത്തെ കുറ്റം പറയും ഉന്നം സ്വാർണ അറിയിലും അതുംകൂടി കിട്ടിയാൽ 🙏🙏🙏🙏
@pranavsv681
Жыл бұрын
2005 June 26. Iee program njaan tv yill kandathu njaan oarkunu. Annu eniku 12 Vayasu. Njaan Sree padmanaba Bakthanaya kaalam. Valre kowthikamayirunu. Appol aa Vighraham thozumpol. Iee paripadi kandathu thane Adhehathe onnu kealkan thaneyayirunu. Innum Njaan Sree padmanaba swami Bakthan. Ennum Eppozhum. Easwarante keezhill ninnu kondu raajiyam Bharikunathu Ivarude mathram Mahima Athanu Thiruvitham koorinte Aathmiyatha Ente sree padmanaba swami
@premnair1973
Жыл бұрын
Enthokke ayalum rajavu rajavu thanne.....!
@josemenachery8172
Жыл бұрын
ശ്രീ രാജന്റെ രാജഭക്തി അപാരം.
@sudhakaranpillai2336
Жыл бұрын
മഹാരാജാവേ.
@sherifsherif8143
Жыл бұрын
Great 😍👍👍👍
@VishnuBabuR-fn6qh
11 ай бұрын
His highness❤
@akhilpillai7847
5 ай бұрын
🙏🏻🪷True Royalty A True King🪷, such an honour to live among such Nobility 🪷🙏🏻
@@josemenachery8172he is King 👑 Saudi rajav inu samayt erikanda alu anu
@ajaywayanadan
Жыл бұрын
നല്ല പ്രോഗ്രാം
@rajeevnair7133
10 ай бұрын
Superb program 🎉
@vinoddominic1034
Жыл бұрын
നല്ല ഒരു ഇന്റർവ്യൂ 🙏🙏 മഹാരാജാവിനു ഒറ്റക്ക് ഒരു ചെയർ / സിംഹസനം കൊടുക്കാമായിരുന്നു.... എന്തൊക്കെ പറഞ്ഞാലും അദേഹത്തിന്റെ കൂടെ പ്രജകളെ ഇരുത്താതെ ഇരിക്കാമായിരുന്നു.. വളരെ നല്ല വ്യക്തിത്വം 🙏🙏🙏
@sreeragrchandran7452
Жыл бұрын
സിദ്ധിക്കിനെയും ബാക്കി ഉള്ളവരെയും നിലത്ത് ഇരുത്തിയാൽ വിരോധം ഉണ്ടോ?
@തബലഭാസ്കരൻ
Жыл бұрын
ഇതെന്ത്?രാജഭരണം കഴിഞ്ഞത് അറിഞ്ഞില്ലേ 🙄
@nazeemabduljaleel282
Жыл бұрын
Enthu raja bharanam ipol..athoke poyi Ipo ellavarum onnanu.ithil doctr sharma adheham adiyan enn idak parayunnad kelkunnad thanne arochakamayi thonunnu.ipo adiyal rajavum onum Ila .indians athre ulu
@ar_leo18
Жыл бұрын
entho theetam anithoke.. 😂😂😂ivanoke evdunu varuneda... oro vaduka vanangal
34 വർഷം പഴക്കമുള്ള ഷർട്ട് പോലും കളയാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ❤️
@avstantra453
Жыл бұрын
🙏🏽
@subhadakrishnan886
3 ай бұрын
ആദ്യം സിദ്ധിക്കിന് സ്നേഹത്തോടെ നന്ദി പറയട്ടെ. തിരുവിതാംകൂർ രാജാക്കന്മാരെ സ്മരിക്കുന്നു.എൻ്റെ മുത്തശ്ശൻ പണ്ട് മുറജപത്തിന് പങ്കടെക്കുമായിരുന്നു.കുടുംബസമേതം താമസ സൗകര്യം കിട്ടിയിരുന്നു .എൻ്റെ അച്ഛൻ പാഴൂർ കറുത്തേടത്ത് വാസുദേവൻ നമ്പൂതിരിപ്പാട് പറഞ്ഞ ഒരു കാര്യമാണ്.അച്ഛന് ചിത്തിര തിരുനാൾ ബാലരാമാ വർമ തമ്പുരാനേ കാണാൻ മോഹം.കത്തെഴുതി മറുപടിയും കിട്ടി.എന്താണ് ആവശ്യം എന്ന് ചോദിച്ചപ്പോൾ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്.ഒന്നു കാണാൻ മാത്രം .date fix ചെയ്ത് വിളിച്ചു.കാണാൻ പോയി.. എഴുനേറ്റു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കൈ കൂപ്പി വണങ്ങി.പഴയ കാര്യങ്ങൾ പറഞ്ഞു.ഈ അനുഭവം വളരെ അച്ഛനെ സന്തോഷവാനാക്കി.അധികം താമസിയാതെ 2 പേരും 3 ലോകത്തിനോട് വിട പറഞ്ഞു
@madanannair5722
Жыл бұрын
ഉത്യമം നന്ന് എന്നാൽ എത്ര വലിയ ജനാതിപത്യം ആയാലും തമ്പുരാൻ വന്നപ്പോൾ ഇരിക്കുന്ന സതസ് വേണ്ട ഒപ്പം ഇരിക്കുന്ന അവതാരകനും പാടില്ല ഭാരതം കണ്ടതിൽ ഏറ്റവും നല്ല pm മോദി എന്നാൽ തമ്പുരാനെ കണ്ടാൽ ഇരിക്കില്ല അത് സംസ്കാരം പൊന്നു തമ്പുരാൻ 🙏🙏🙏
@Justin-nv
Жыл бұрын
അവരു അറിയാതെ ഇരുന്നു പോയതാണ് രാജാവേ!😢
@yaasararu
Жыл бұрын
2013 il ideham Kalam Vedinju
@arjunjays5054
Жыл бұрын
This is from 2001
@snehaprabhavv8554
Жыл бұрын
പ്രണാമം
@harikumarnairelavumthitta
Жыл бұрын
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ കാണേണ്ടാ ഒരു എപ്പിസോഡ്. എത്ര എളിമയോടാണ് ഇവരൊക്കെ സംസാരിയ്ക്കുന്നത്. ഇന്ന് ഒരു പക്ഷെ രാജഭരണമായിരുന്നെങ്കിൽ, ഇന്നത്തെ മഹാരാജാവാണു ഇവിടെ സ്റ്റുഡിയോയിൽ ഇരിയ്ക്കുന്നത് ഈ അവസരത്തിൽ ഞാൻ നമ്മുടെ എം എം മാണിയുടെ സംസാരം ഓർക്കയാണ്, എന്തൊരു എളിമ , അവരും. ജനപ്രതിനിധികളാണ്.
@sanilthomas4510
Жыл бұрын
രാജാവ് മതിയായിരുന്നു
@vaishnaviveena3663
10 ай бұрын
ഇക്കയുടെ oru ഭാഗ്യം
@shibilusalimmalik4346
10 ай бұрын
Avdirkna alukal ellaam onu eyunelkamayirnu...
@arjunms3680
Жыл бұрын
🙏
@akshaybabu7639
Жыл бұрын
Eth pazhaya episode I mean show
@ramanujan1777
9 ай бұрын
Thirumanasu thiru thooral nadathuo???..
@salmaskitchen6005
6 ай бұрын
Hiii
@johnutube5651
Жыл бұрын
എത്ര ഗൗരവമായി ആമുഖ പ്രഭാഷണം നൽകിയാലും, ശ്രീ സിദ്ദിഖിനെ കാണുമ്പോൾ ചില ഹാസ്യ രംഗങ്ങൾ ഓർമ വരും അപ്പോൾ പോസ് ചെയ്ത് ചിരിക്കും, വീണ്ടും കാണും പിന്നെയും ചിരിക്കും, അങ്ങനെ വീഡിയോ കാണാൻ കുറേ നേരം എടുക്കും. സോറി
മഹാരാജാവും ഹിസ് ഹൈനെസ്സ്ഉം ഒക്കെ പണ്ട്, യഥാർത്ഥത്തിൽ അവധാരകനെ പോലുള്ള അൽപ്പന്മാർ അങ്ങിനെ അഭിസംബോധന ചെയുമ്പോൾ ഒരു ഗിലിറ്റിയാണ് അദ്ദേഹത്തിന് ഫീൽ ചെയ്യണ്ടത്... ഞാൻ ഇന്ന് ഈ ഇന്ത്യാ മഹാരാജ്യത് ഏവരെയും പോലൊരു പൗരൻ എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു...
@aswinim7054
9 ай бұрын
eth epozhate intervw alla.kuree varsham munnathe aane.annathe kaalath nammale pole chindikunavarok kurava.epozathe aalakar onnu paraj randamathethin kollunna teams aane.innathe pole alla 10varsham munne .ee intervw varshangalk munnathe aanen aalojikanam
@heerakr5550
7 ай бұрын
Your lordship or your Hounour എന്നോ, വിക്ടോറിയ രാഞ്ജി അല്ലെങ്കിൽ ചാൾസ് രാജകുമാരൻ എന്നൊക്കെ പറയുംപോലെ വരുന്നില്ല അല്ലെ.. എന്തായാലും ബ്രിട്ടീഷ് റോയൽ ഫാമിലി പോലെ വരുമോ 😅
@abhijithas1015
3 ай бұрын
അദ്ദേഹം മഹാരാജ tittle ഉണ്ടായിരുന്നു മരണം വരെ അത് നില നിർത്തുകയും ചെയ്തു പോലീസ് സല്യൂട്ട് അടിക്കണം article 18 മുഴുവൻ വിശകലന ചെയ്താൽ മനസിലാകും രാജ പാത പിന്തുടരാൻ പറ്റില്ല ഉണ്ടായിരുന്നവർ അങ്ങനെ തന്നെ
@josephka6557
Жыл бұрын
ഈ തമ്പുരാൻ കേരളം ഭരിച്ചാൽ മതിയായിരുന്നു.നാം ഭാഗ്യ ഹീനർ.
Epo only Adimakal alle Keralam muzhuvan.. Commission kallanum pidiche vyke sikandi kammikalum 😂😂
@malimali20
10 ай бұрын
*ജനാധിപത്യം വന്ന വിവരം പോലും അവതാരകാന് അറിയില്ല.*
@sudheeshkumar7144
10 ай бұрын
രാജാവോ ? ഒരു പൗരൻ അത്രേ ഉള്ളു
@rajeevansahadevan2507
Жыл бұрын
I'm very much proud about my dark colour..
@ar_leo18
Жыл бұрын
😂😂😂😂
@srksutube3696
10 ай бұрын
കേരളത്തിന്റെ ഒരു ഭാഗം മാത്രം ഭരിച്ചു ലക്ഷംകോടിക്കണക്കിനു സ്വത്ത് ഉണ്ടാക്കിയ ഈ രാജാവ്വംഷവും പാട്നാഭസെത്രംവും. അപ്പോൾ ഇന്ത്യമുഴുവൻ ഭരിച്ചു ഉണ്ടാക്കിയ ബ്രിട്ടീഷ് ഇല്ലുമിനാത്തി സ്വത്ത് എത്ര ആയിരിക്കും. അത് പോലെ ലോകം മുഴുവൻ ഭരിച്ചു മുടിച്ച ബ്രിട്ടീഷ്ഇല്ലുമിനാത്തി മൊത്ത സ്വത്ത് എത്രയായിരിക്കും ചിന്ദിക്കാൻ പോലും പറ്റില്ല
@srksutube3696
10 ай бұрын
കുറഞ്ഞത് 5000000 ലക്ഷം കോടി ആയിരിക്കും
@VinodKrishnanKR
Жыл бұрын
സിദ്ദീഖിന്റെ presentation വളരെ നന്നായി.
@mohinimohu7132
Жыл бұрын
🙏🙏🙏❤️❤️❤️❤️❤️
@rajashekaran-iv4ur
Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@aravinddawnsd815
Жыл бұрын
❤
@syamkumarsasidharannairrad3559
Жыл бұрын
❤❤❤❤❤
@ajaytabarak9309
Жыл бұрын
🙏🙏
@Gourigoutham-p6d
7 ай бұрын
ഈ പ്രായത്തിലും മഹാരാജാവിന്റെ കണ്ണുകളിലെ തിളക്കം..!!! ഒരു രക്ഷയുമില്ല ❤
@leelak.i470
10 ай бұрын
ഇങ്ങനെയെങ്കിലും മഹാരാജാവിനെ കണ്ടതിൽ സന്തോഷം. മഹാരാജാവിനു പ്രണാമം 🙏🙏🙏. ആ കണ്ണുകളിലെ ചൈതന്യം.. സിദ്ധിഖ് വളരെ ഭവ്യതയോടെ ബഹുമാനത്തോടെ...
@CTKXYaz
10 ай бұрын
ഇപ്പോളത്തെ ഭരണം ഒക്കെ കാണുമ്പോള രാജാവിന്റെ മഹത്വം മനസ്സിലാകുന്നത് ❤
What!! They messed up the society to ugliest. Discrimination, anarchy all mess they made to society .... Read and know, what these did ... They are not pride of kerala anyways. Correct me wrong.
@Sanju-tk5em
9 ай бұрын
@@shankar4330 The Travancore kings did a lot for education. Maharaja Swathi Thirunal and Maharaja Ayilyam Thirunal were big supporters. They started Maharaja's College in 1834, showing their commitment. They made schools and improved how things were taught. They also brought in ideas from the West to make education better. Their efforts still impact education in Kerala today.
@shankar4330
9 ай бұрын
@@Sanju-tk5em only for the higher castes
@Sanju-tk5em
9 ай бұрын
@@shankar4330 might be
@agnisookthangal
11 ай бұрын
അധികാരങ്ങളില്ലാതെ ഇത്രയും വർഷങ്ങൾ കടന്നു പോയിട്ടും ജനങ്ങളുടെ മനസ്സിൽ തിരുവിതാംകൂർ രാജവംശത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
@SunilKumar-oe3fy
Жыл бұрын
മഹാരാജാവ് തിരുമനസ്സ്... എന്തൊരു ഓർമ്മശക്തിയാണ്.. 84 വയസ്സ് എന്ന് തിരുമനസ്സ് തന്നെ പറഞ്ഞു ഇപ്പോഴും എന്തൊരു തേജസ്സാണ്...🙏🙏 ശെരിക്കുള്ള ജനസേവകർ
@maneshkumarv5529
7 ай бұрын
Sathyam 🙏
@padmas4110
3 ай бұрын
20 varsham ayi
@baijut7405
Жыл бұрын
ഈ എപ്പിസോഡിന് ഹൃദയം നിറഞ്ഞ കൂപ്പ് കൈ.
@rajeevankm7232
11 ай бұрын
പൊന്നുതമ്പുരാൻ.... ആ കണ്ണുകൾ എത്ര ദൃടമാണ് ആ പ്രായത്തിലും ❤️❤️❤️
@athulmvk
Жыл бұрын
ഇദ്ദേഹത്തെ ഒക്കെ കാണുമ്പോൾ ആണ് ഇപ്പോൾ നമ്മളെ ഭരിക്കുന്നവരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തൊന്നുനേ
@FORYOU-st9uz
Жыл бұрын
അതിന് ഇങ്ങേർ എപ്പോഴാണ് നാട് ഭരിച്ചത്..😂😂😂
@kesavanpotti8153
10 ай бұрын
ഭരണം കയ്യാളുന്നവർ കണ്ടു പഠിക്കണം
@Flowers_world.....63
10 ай бұрын
Sathyam 😂
@shijildamodharan2771
2 ай бұрын
@@FORYOU-st9uz😄😄 ആരോടു പറയാൻ
@ludwigvanbeethoven169
Жыл бұрын
എന്ത് രസമാണ് അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ. സഫാരി ചാനൽ അന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@alwin1186
Жыл бұрын
കേരളം ഉള്ളടത്തോളം കാലം തിരുവിതാംകൂർ രാജവംശം അതിന്റെയ് ചരിത്രം നമ്മോടു കൂടെ ഉണ്ടാകും....എങ്ങനെ ആണ് ഭരിക്കേണ്ടത് എന്ന് ഇവരെ കണ്ടു പഠിക്കണം നമ്മുടേത് പൊളിറ്റീഷ്യൻസ്....
@കൈലാസ്നായർ
11 ай бұрын
Exactly 👍👍👍👍👍🧡🧡🧡🧡
@jayasreereghunath55
Жыл бұрын
എന്ത് നല്ല പ്രോഗ്രാമാണ് ഇത് എന്തു നല്ല മഹാ രാജാക്കന്മാര നമ്മളെ ഭരിച്ചിരുന്നത്. കോടി കോടി പ്രണാമം
@rakhilpathiyeri4563
Жыл бұрын
രാജാക്കന്മാരുടെ കൊണം കൊണ്ടാണ് 500 കൊല്ലത്തോളം സായിപ്പന്മാർ ഭരിച്ചത്
@geena1910
10 ай бұрын
തിരുവിതാംകൂർ ഐശ്വര്യം അഭിമാനം.കേഏളത്തിൽ ചേർന്ന് അബദ്ധം ആയി.ഇന്ന് തിരുവിതാംകൂർ സ്വത്തുക്കൾ എല്ലാം ഒന്നുമില്ലായിരുന്ന മലബാറുകാരുടെ ആയി
@santhoshkumarml
Жыл бұрын
HIS HIGHNESS ❤🙏
@josemenachery8172
Жыл бұрын
കോരിത്തരിച്ചു പോകുന്നു.രാജഭരണത്തിന്റെനൈർമലൃ വും കരുതലും കേൾക്കുമ്പോൾ.ഇന്നത്തെ ഭരണത്തെയും,ഭരണകർത്താക്കളും ഓർക്കുമ്പോൾ അറപ്പും, വെറുപ്പും തോന്നുന്നു
@NeenaUjjayini
11 ай бұрын
What a sharp memory...uffff... 🔥 🔥
@krishnakumariravi6312
Жыл бұрын
നല്ലസമാഗമം. സിദ്ദീഖിന് വലിയ നന്ദി
@mapsandmusics
Жыл бұрын
65 വർഷം മുമ്പ് വരെ, നൂറ്റാണ്ടുകൾ ആയി കേരളം രാജഭരണം ആയിരുന്നു എന്ന് മറക്കുന്നു മലയാളികൾ... എന്തോ അവരൊക്കെ കൂടുതൽ നന്നായി ഭരണം നിർവഹിചിരുന്ന് എന്ന് തോന്നി പോകുന്നു കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ... ഒന്നലെങ്കിൽ മറ്റൊരു തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രാജാക്കന്മാർ ആണ് ഇന്നത്തെ എല്ലാ politicians um...
@Justin-nv
Жыл бұрын
വ്യത്യാസം ഉണ്ട്. ജനനം കൊണ്ടല്ല കർമം കൊണ്ടാണ് politicians അവിടെ എത്തുന്നത്. നല്ലതോ ചീത്തയോ ആയിക്കോട്ടെ, എനിക്കും നിങ്ങൾക്കും അവിടെ എത്താം. പണ്ട് അതല്ലാരുന്നു
ഏറ്റവും കൂടുതൽ ടാക്സ് നമ്മൾ അടക്കുനത് കേരളാ ഗൺമെൻ്റ് ആണ് . അതിനു അനുസൃതമായി ഒരു വികസനം നമ്മുടെ തലസ്ഥാനത്ത് ഉണ്ടയിട് ഇല്ല.😢. ഒരിക്കലും രാഷ്ട്രീയക്കാർ ജീവിക്കുന്ന പോലുളള ആർഭാട ജീവിതം അർഭടതിൽ ജീർവിച്ചിരിന്നവർക് വരുക്കയില്ല.😢😢
@jacob15982
Жыл бұрын
OUR KING...
@unnyaarcha
Жыл бұрын
Awesome ..perhaps one of the richest royals in the whole world but HH and the whole Travancore Royals have so much humility and so down to earth
@VijayMohan-o1v
9 ай бұрын
തിരു മനസ്സ് എത്ര മഹാൻ ആണ് 🙏😊
@jyothisarena
Жыл бұрын
king is always a king
@ManHunter350
Жыл бұрын
അയ്യേ ഇതാണോ king? 😂
@jyothisarena
Жыл бұрын
@@ManHunter350 ഇതാണു king , ഈ കഴിഞ്ഞ തലമുറയിലെ ..ഇദ്ധേഹത്തെക്കുറിച്ചും തിരുവിതാംകൂർ രാജഭരണത്തേയും കുറിച്ചൊക്കെ ഒന്ന് പഠിക്കാൻ ശ്രമിക്കൂ , യെന്തിനാണ് ബഹുമാനത്തിനു പാത്രമാവുന്നതെന്ന് അല്ലെങ്കിൽ , തന്തയില്ലാതെ ജനിച്ച നിങ്ങടെ യേശുരജാവിന്റെ കഥ പോലും ചീഞ്ഞുനാറിയതായി മാറും , if you don't have the sense to respect people for who they're> ..
Пікірлер: 398