Mtഉസ്താദിനോട് ചോതിച്ചാൽ നിങ്ങളെ ആദ്യം പിരിച്ചു വിടും
@sheikhahmed8167
3 ай бұрын
ഇവൻ ഏതാണ് പുതിയ അവതാരം😅😅😅
@muhammedrashid7227
3 ай бұрын
നീ ഏതാടാ.... ഊളെ... തങ്ങൾമാരെ തിരിച്ചറിയാത്തവൻ
@kamaliyya
3 ай бұрын
ചേളാരി സമസ്തക്ക് രാഷ്ട്രീയമാണ് എന്നും വലുത് അതാണ് നിങ്ങളുടെ പരാജയവും മുഖം കെടലും😂😂 ഇതൊക്കെ ലൈവായി കാണാൻ 40 ദിവസം മരിച്ച് വീണ്ടും എഴുന്നേറ്റ് വന്ന സുൽത്വാനുൽ ഉലമ
@SiddikK-np4tm
3 ай бұрын
ലീഗ് ജയിച്ചത് ഞങ്ങളുടെ വോട്ട് കൊണ്ടാണെന്നല്ലേ ap ചാനലിൽ വന്ന് പറഞ്ഞത്.നിങ്ങൾക്ക് സംഭവിച്ചത് ഗുരുനാഥൻ മാരെ അനുസരിക്കാതെ എറണാകുളം സമ്മേളനം നടത്തിയത് മുതൽ ഇങ്ങോട്ട്.സമസ്ത ക്കെതിരെ കേസ്സ് കൊടുത്തത്. ഖുവൈത് കരാറും മറക്കേണ്ട. നാല് ക്യാഷ് കിട്ടിയാൽ നിങ്ങൾ എന്തും ചെയ്യും. അത്കൊണ്ട് ബെല്ലാണ്ടങ് കേറണ്ട മോനെ... 🤣
@ashrafmas341
3 ай бұрын
സുന്നത്ത് ജമാഅത്ത് എന്ന് പറഞ്ഞാൽ Ap ക്കരും Ek ക്കാരും പറഞ്ഞ് നടക്കുന്ന മായാവിക്കഥ വിശ്വസിക്കുന്നവരല്ല 😂
@Abduljabbar-gx4se
3 ай бұрын
പിന്നെ എന്താണ് അല്ലാഹുവിനെ ദിവസം തോറും കൈകാലുകൾ മുളപ്പിക്കുകയും വെട്ടി മാറ്റുകയും ചെയ്യുന്ന സലഫികളെ ആശയം സ്വീകരിക്കുകയാണോ വേണ്ടത്???
Пікірлер: 26