ശൈഖുനാ AP ഉസ്താദാണ് ശെരി....... 87 വയസ്സിലും വിശ്വപ്രസിദ്ധ പണ്ഡിതൻ അള്ളാഹു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ
@kadeejathshiza3518
5 күн бұрын
ലീഗ് ലീഗ് കാരൻ്റെ നിലയിൽ നിൽക്കണം അതായത് ബാഫഖി തങ്ങളും ഖായിദേമില്ലത്തും മുഹമ്മദലി ശിഹാബ് തങ്ങളുംനയിച്ച ഇസ്സത്തുള്ള ഈ മാനുള്ള ലീഗുകാരനാവണം അല്ലാതെ പരിഷ്ക്കാരത്തിനും സ്ത്രീകളുടെ കൂടെ ഫോട്ടോയെടുക്കുന്നവനും അല്ല എന്നാലേ സമസ്തയുടെ പിന്തുണയുണ്ടാവൂ സമസ്തയ്ക്ക് ഒരു ചുക്കും ഇവിടെ പറ്റൂല പരിഷ്കാരത്തിന് കൂട്ടുനിൽക്കുന്ന ലീഗായാൽ അത് നശിക്കും കാരണം അതിന് ബാഫക്കി തങ്ങളുടേയും മറ്റ് മുൻകാല ലീഗ് മഹാന്മാരുടെയും മനസ്സ് അനുവദിക്കൂല ഫിറോസും ഷാജിയും പൊട്ടിയത് എങ്ങനെയാണ് ഓർമിച്ചോ ലീഗിന് ഒരൊറ്റ സീറ്റും കിട്ടൂല സമസ്തയെ വിമർശിച്ചാൽ ബാഫഖി തങ്ങളുടെ ലീഗാവണം എന്നാലേ ലീഗിന് നിലനിൽപുള്ളൂ
@amanulla-em3gv
13 күн бұрын
ഇസ്ലാമിന് നിലനിൽക്കാൻ രാഷ്ട്രീയംവേണ്ട😅
@ashrafachu2394
13 күн бұрын
ഇസ്ലാം നില നിൽക്കും പക്ഷെ ഇസ്സത്തുള്ള ഇസ്ലാം വേണമെങ്കിൽ സംഘ ശക്തി തന്നെ വേണം... അത് കേരളത്തിൽ ലീഗ് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്...
@amko2010
12 күн бұрын
ഏറ്റവും വലിയ ഒരു പോയിന്റ് ആണ് ഇത് എല്ലാ പാർട്ടി ക്കാരനും മനസിലാക്കണം... പ്രേത്യേകിച് ലീഗ്
@ashrafachu2394
12 күн бұрын
@@amko2010 ഇസ്ലാം നില നിൽക്കും പക്ഷെ ബംഗാളികളെ പോലെ ആയിരിക്കും....
@ashrafachu2394
12 күн бұрын
ലോകത്തിന് തന്നെ മാതൃകയാണ് കേരള മുസ്ലിംകൾ... പാർട്ടിയില്ലെങ്കിലും ഇസ്ലാം ഉണ്ടാവും പക്ഷെ ഇസ്സത്തില്ലാത്ത ബംഗാളികളെ പോലെ ഉണ്ടാവും...
@amko2010
12 күн бұрын
@@ashrafachu2394 ഇസ്ലാം എല്ലാ നിലക്കും പരിപൂർണം ആണ് അത് നീ രാഷ്ട്രീയമായി കൂട്ടി കുഴക്കരുത് കിയാമം വരെ അള്ളാഹു ദീനിനെ നിലനിർത്തും അതിനു രാഷ്ട്ര്യമോ മറ്റോ ആവിശ്യം ഇല്ലാ ഒരു യഥാർത്ഥ മുസ്ലിം അത് പറയുകയുമില്ല പിന്നെ ബംഗാളും മറ്റും ഒക്കെ പറയുമ്പോൾ കേരളത്തിലെ മാറ്റങ്ങൾ പ്രവാസികൾ ആണ് മാറ്റത്തിന് കാരണം സൂസ്മമായി പഠിച്ചാൽ മനസിലാകും
@E-WAYTransportation-vq7xs
13 күн бұрын
Ap usthad 👍 👌
@nishadputhalath6204
13 күн бұрын
അന്നും ഇന്നും AP ഒരടി പതറാതെ
@musafir1139
9 күн бұрын
അയാളുടേത് വിട് ,,അപ്പൊ കണ്ടവനെ അപ്പാ എന്ന് അയാൾ അല്ലെ
@KPKHASSAN
4 күн бұрын
10000 കണക്കിന് സുന്നികളെ നിരീശ്വര വാദികളും മദനിഷേധികളും ചുമ്പന സമരക്കാറുമാക്കിയതാണോ AP സുന്നികളെ പോരിശ ⁉️ 1982 തൊട്ടു കാട്ടിക്കൂട്ടിയതിന്റെ അനന്തര ഫലം .....
@muhammedashraf9952
12 күн бұрын
സുപ്രഭാതം 100%വിജയിക്കട്ടെ 👍👍👍
@muhammadessa3252
13 күн бұрын
രാഷ്ട്രീയക്കാരുടെ വാലാവാതെ izzatth ഉയർത്തി പിടിച്ചു മുന്നേറുക മത സംഘടനഎന്ന നിലക്ക് എല്ലാം മുസ്ലിം മത സംഘടനകളും അതാണ് ചെയ്യേണ്ടത് എല്ലാരാഷ്ട്രീയ പാർട്ടികളോടും പ്രശ്നാദിഷ്ട്ടിതമായി മാത്രം ബന്ധം ഉണ്ടായിരിക്കുക, അതാണ് വേണ്ടത് ആരുടെയും അടിമ ആവരുത്,
@rafeequealungal4313
13 күн бұрын
എന്ന് സഖാവ് ഉമർ ഫൈസി
@sajidpk4564
11 күн бұрын
ഒന്നാം സ്ഥാനം മതത്തിന് ദീൻ കഴിഞ്ഞല്ലേ രാഷ്ട്രീയം ദീൻ കഴിഞ്ഞ മാത്രമേ നമുക്ക് രാഷ്ട്രീയമുള്ളൂ
ഇനി ബീ ടീം ആയി കിട്ടില്ല കോയ....ഭരണകൂട ത്തിന്റെ. ആൾ ക്കാരെ,കാണാൻ ,,,,രാഷ്ട്രീയയക്കാരന്റെ.. കാൽ പിടിക്കാൻ ഇനി പ്രസ്ഥാനത്തെ കിട്ടില്ല 🔥
@UsmanUsman-yf2gb
13 күн бұрын
കാണും ഞങ്ങൾ പലതും. ഒരു ap ക്കാരൻ
@MashoodMachu-vf6pt
8 күн бұрын
ഞനും കണ്ണൂർ ഇരിട്ടി ലീഗും സമസ്തയും 2പേർക്കും നഷ്ട്ടമാണ് നമ്മുടെ ഇവിടെ ലീഗ് ഇല്ലെങ്കിൽ Samstha ഇല്ല
@abdulrahmanc1850
11 күн бұрын
സുപ്രഭാതം എല്ലാരും നിർത്തും, അഹങ്കാരം ഉള്ള കുറച്ചു ആളുകൾ സമസ്തയിൽ ഉണ്ട്
@v.m.abdulsalam6861
2 күн бұрын
സമസ്ത നേതാക്കൾ പറയുന്നു, ഞമ്മക്ക് ആരുടെയും ഉപദേശം വേണ്ട. ഞമ്മള് ഇനിയും പിളരും. ഞമ്മള് പിളർന്നാൽ ഇങ്ങന്തേ ലീഗേ.
@muhammedbaqavi9924
13 күн бұрын
ഇനി കുമ്പസരിച്ചിട്ട് കാര്യമില്ല ചങ്ങാതി പൊന്നാനി പോയി മലപ്പുറം പോകുന്നതിൻ്റെ വക്കിൽ പിന്നെ പഞ്ചായത്ത് ഇലക്ഷൻ വരുന്നു അത് കഴിഞ്ഞ് ആ വർഷം തന്നെ നിയമസഭ വരുന്നു ലീഗിന് 5 -6MLA മാർ മാത്രം മതി ബാക്കിയെല്ലാം നമ്മൾ ശരിയാക്കിത്തരാം കാത്തിരിക്കുക
@MohamedN-eg2ri
13 күн бұрын
ഫാറൂഖ് മൗലവിയുടെ എം ഡി പി ഹസ്സൻ ഗനിയുടെ സമസ്താ ലീഗ് ഇവർക്ക് ഒന്നും ലീഗിനെ ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ല. പിന്നെ അല്ലെ ഇന്നലെ മുളച്ച ഷാജറ കൾക്ക്? ലീഗും പാണക്കാട്ടു കുട്ടികളും ഇവിടെ കാണും.
@manzoorputhuvakara1845
3 күн бұрын
നീ പുകലത്തും ഒന്ന് പോടോ മരക്കുറ്റി
@mohammadkuttynanath889
2 күн бұрын
മഹാൻമാർ അങ്ങനത്തന്നയാണ്.ഏത് ശൈതാനും നന്നവണമെന്നാണ് അവരുടെ ആഗ്റഹം. നന്നാവാതി രുന്നാൽ എന്തു ചെയ്യും ? اللهم اغفر لقومي فانهم لا يعلمون شيءا ഇത് റസൂലിനെ അക്റമിച്ചവർക്ക് വേണ്ടി റസൂൽ തന്നെ നടത്തിയ ദുആ യാണ്. എന്റെ സമുദായത്തിന് വിവരമില്ലാത്തത് കൊണ്ടാണ് അവർക്ക് പൊറുത്ത് കൊടുക്കണേയെന്ന്. ഞങ്ങൾക്ക് റസൂലിന്റെ ദുആ യുണ്ട് എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ള ലൈസൻസാണോ ഇത്?
@muhammedcchekidappurammuha9173
13 күн бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@muhammedkoolan4207
2 күн бұрын
സു ബ്ര ഭാ ദം എ ഴു തി യ തെ റ്റാ യി ലീഗ് ജ യി ക്കും 👍👍👍👍👍
@shuhaibtk7175
12 күн бұрын
പാർട്ടി ക്കെന്തോ.. സംഘടനയിൽ. ദീൻ. വേറെ. രാഷ്ട്രീയം വേറെ
@MuhammedShanidKavumbadi
13 күн бұрын
സമസ്തയെ കുറിച്ച് പറഞ്ഞത് ശരിയല്ല. 1989 മാർച്ച് അഞ്ചിന് തിരൂരങ്ങാടിയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സമസ്തയുടെ കേന്ദ്ര മുശാവറ പുനഃസംഘടന നടത്തിയത്. അക്കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ 95% പേരെയും പങ്കെടുപ്പിച്ച് നടത്തിയ ജനറൽ ബോഡി യോഗത്തെ തമസ്കരിക്കുന്ന പതിവ് ആ ലീഗുകാരൻ ഇപ്പോഴും തെറ്റിച്ചില്ല.
@hassanusthad7887
13 күн бұрын
അതു തന്നെയാണ് കല്ലായിനോടും മണ്ണായിനോടും ഇനി എന്തെല്ലാം ആകാനുണ്ടോ അതിനോടു ഒക്കെ പറയാനുള്ളത് സമസ്തയുടെ മേൽ കുതിര കയറണ്ട അതു ലീഗിനെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയും അനീതിയും അക്രമവും കാണിക്കുമ്പോൾ ഇരുത്തേണ്ടിടത്ത് ഇരു ത്താ നുള്ള മഹത്തുക്കളുടെ ഒരു സംഘടനയാണ് പലയിടത്തും ഇരുത്തീയിട്ടുമുണ്ട് ഓർക്കുന്നത് നല്ലതാണ് ലീഗിനും മറ്റു പാർട്ടികൾക്കും വേണ്ടത് വോട്ടാണ് അതു ഇന്ത്യൻ പൗരന് വേണ്ടിടത്ത് വേണ്ട പോലെ വിനിയോഗിക്കാനറിയാം അതു ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല ലീഗിനും ഇല്ല കല്ലായിക്കും ഇല്ല
@shafeekhputhukkolli
5 күн бұрын
സുപ്രഭാതവും പിന്നെ ഇന്ത്യ മുന്നണിക്ക് എതിരിൽ ഇലക്ഷന് പ്രചരണം നടത്തിയ മുക്കം സഖാവൊന്നും, ജലീലിനെയും, റിയാസിനെ യും കണ്ട് സമുദായത്തെ ഒറ്റു കൊടുത്ത ഇലക്ഷന് റിസൾട്ട് എന്ത് നേട്ടം ഉണ്ടാക്കും 🌹🌹🌹
@ibthisaamonline5449
3 күн бұрын
രാഷ്ട്രീയം ദീനിൻ്റെ ഭാഗമല്ലെങ്കിൽ പിന്നെ എന്താണ് ദീൻ
@mkkmkk599
10 күн бұрын
അയാൾ തന്നെ യല്ലേ വഖഫ് 😄😄😄
@user-yq5jw9de8w
13 күн бұрын
ഈമാനുള്ള ഒരു സാധാരണ സമസ്ഥക്കാരൻ്റെ പ്രതികരണം.100 ശതമാനം സത്യമാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. സുപ്രഭാതം പത്രത്തിന് വരാൻ പോകുന്നത് ഇന്ത്യ വിഷൻ ചാനലിന് ഉണ്ടായ അതെ ഗതി തന്നെ ആയിരിയ്ക്കും.
@abdullahvmda2788
13 күн бұрын
ഈമാന്റെ മാനദണ്ഡം തെറി പറയുന്ന ലീഗ്കാരൻ ആവുക എന്നാണോ എങ്കിൽ ലീഗ്കാർക്ക് അത് ചേരും SAMASTHA ക്ക് അത് ചേരില്ല ലീഗും ദീനും ഒന്നല്ല ലീഗ് സമസ്ത പണ്ടേ സമസ്ത യുമല്ല..
@MohamedashrafAshrafparakote
11 күн бұрын
Adhinu oru chetta salafi moorikalum vijarichal nadakula ipo niyama Sabha kanade 8 kollamayile purathirikunnu ini varanullad adhilum kashtamavum
@kcummer9566
9 күн бұрын
💯👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@hameedmamburam1314
13 күн бұрын
അന്ന് പിന്നെ അനുയായികളെ അരിവാൾ സുന്നി വിളിച്ചു കളിയാക്കിയവരും എന്തൊക്കെ കോലാഹങ്ങൾ ഉണ്ടായത് പള്ളിയിൽ നിന്ന് എത്ര പിരിച്ചുവിട്ടു മദ്രസയിൽ നിന്ന് പിരിച്ചുവിട്ടു എത്ര ആൾക്കാരെ കൊന്നു. എത്ര ആൾക്കാരെ തല്ലി എന്തെല്ലാം ഫിത്നയാണ് ഉണ്ടാക്കിയത് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല ഇപ്പോൾ നിങ്ങൾ കണ്ടില്ലേ എപികാര് ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലാട്ടികളല്ല
@Swadiq.n.k
Күн бұрын
Ap. Ustate 🥰🥰👌👌❤❤
@MusthafamutthuAlakkad-wg3nu
2 күн бұрын
1926 ൽ സമസ്ത രൂപി കരിച്ചു അന്ന് ലീഗ് ഉണ്ടയിനു എന്നാൽ ലീഗ് ഉണ്ടല്ലോ എന്ന് വിചാരിച്ചു സമസ്ത രൂപികരിക്കാതിരുന്നുടെ ഇല്ല സാഹിബെ അന്നത്തെ ആലിമിനിങ്ങൾക് അറിയാം ലീഗിന്റെ പോക്ക് എങ്ങോട്ടണെന്ന് അത് ഓരോ വർഷം കൂടുമ്പോൾ മുജകളുടെ കുടെ കയറി ക്കിടക്കും സമസ്ത അജയ്യമായി മുന്നോട്ട് പോകും ഇനിയും ലീഗ് കളിക്കുകയാണെങ്കിൽ ലീഗ് കാരനായ ഞാൻ പറയുന്നു ലീഗ്ിൻ നഷ്ടപ്പെടാൻ ഉണ്ടാവും അതിന് ഇട വരുത്തരുത്
@karasheedkaringanad6153
10 күн бұрын
സുപ്രഭതം ഉയരണമെങ്കിൽ ഒരോ വരിക്കാരനും ഒരോ ഡസൻ വാങ്ങേണ്ടിവരും.
@hameedmamburam1314
13 күн бұрын
ഈ വോയിസിൽ സംസാരിക്കുന്ന ആൾക്ക് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പറഞ്ഞ കാര്യം മാത്രമേ ഓർമ്മയുള്ളൂ ബാക്കിവന്നു ഇയാൾക്ക് ഒരു ഓർമ്മയില്ല രാഷ്ട്രീയം തലക്കുപിടിച്ചാൽ ഒന്ന് ഓർമ്മയുണ്ടാവുകയില്ല അന്ന് കോഴിക്കോട് വെച്ച് കല്ലായി പൂജ്യം തങ്ങള് പൂജ്യം തങ്ങൾ ഉള്ള കളിയാക്കിയപ്പോൾ കുലുങ്ങി ചിരിച്ചവരാണ് ഇവർ മരിക്കുന്നതിനുമുമ്പ് തന്നെ അനുവദിക്ക തന്നെ ചെയ്യും
@azi7249
13 күн бұрын
👍👍👍
@MaharoofAbdulla
7 күн бұрын
❤
@user-uc6ns3hs6r
10 күн бұрын
ലീഗ് വിട്ടോ
@user-du2bf1wg9p
2 күн бұрын
പക്ഷെ ഒരു കാര്യം ഉണ്ട്. ഇതൊക്കെ ശരി തന്നെ. സുന്നത്ത് ജമാ ത്തിനെ എന്തിനു തോണ്ടാൻ നിൽക്കുന്നു? അത് അവിടെ വെച്ചേര്, മുസ്ലിം സംഘടനാ നേതൃത്വം സുന്നത്ത് ജമാഅതിന്റെതാണ്. സമസ്ത യോട് ആരും കളിക്കാതിരിക്കളാണ് ഉത്തമം.
@moidutty7477
4 күн бұрын
മോഹൻഭാഗത്തിന്റ തൊപ്പിയും ലീഗിന്റെ തൊപ്പിയും. ഒ ന്നും തന്നെ
@nisarpv9507
13 күн бұрын
പ്രിയ സുഹൃത്തേ.നിങ്ങൾ പറഞ്ഞുവല്ലോ സമസ്തക്കാർ മുസ്ലിം ലീഗുകാരും. ലീഗുകാർ സമസ്തക്കാരും ആണെന്ന്. അത് നിങ്ങളെ മനസ്സിൽ വെച്ചാൽ മതി.ലീഗ് ചെയ്യുന്ന തോന്നിവാസത്തിന് കൂട്ടിനിൽക്കല്ല ഒരു സമസ്തക്കാരന്റെ പണി ഉദാഹരണത്തിന് വഖഫ് ബോർഡ് വിഷയത്തിൽ വിഷയം പള്ളിയിൽ അവതരിപ്പിക്കണമെന്ന് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനിൽക്കില്ല ഒരു സമസ്തക്കാരൻ. ഈ പറയുന്ന നിങ്ങൾ ഒരു സമസ്തക്കാരൻ അല്ല. ലീഗ് കാരനാണ്. കല്ലായിയെ കുറിച്ച് നിങ്ങൾ പറഞ്ഞു കല്ലായിയുടെ പഴയകാല പ്രസംഗങ്ങൾ ഇന്നും യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും കാന്തപുരം ഉസ്താദിനെ പച്ച തെറി വിളിക്കുന്ന വീഡിയോകളാണ് അദ്ദേഹം പഴയ കാലങ്ങൾ പറഞ്ഞിരുന്നത്. അന്ന് അത് കേട്ട് ചിരിക്കാൻ കുറെ ലീഗുകാർ ഉണ്ടായിരുന്നു ഒന്നുമറിയാതെ സമസ്തക്കാരും. കല്ലായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അതെല്ലാം ചെയ്തു. ഇക്കാലമത്രയും ഞാൻ വോട്ട് ചെയ്തിരിക്കുന്ന ലീഗിലാണ്. ഇനിയും ലീഗിനെ ചെയ്യുകയുള്ളൂ. എന്നുവെച്ചാൽ ലീഗ് വലിയ മുന്തിയ പാർട്ടി ആയതുകൊണ്ടല്ല. ലീഗിന്റെ തോണിവാസങ്ങൾക്ക് കൂട്ടി നിൽക്കുകയുമില്ല ആദ്യം ദീന് പിന്നെ ലീഗ്
@aboobackerkp1668
13 күн бұрын
😅😅
@MaharoofAbdulla
7 күн бұрын
Aameen
@anshidahind2264
7 күн бұрын
"sakala kulavi"
@VahidZaman
10 күн бұрын
കല്ലായി അബ്ദുറഹ്മാൻ തനിച്ച മുനാഫിഖാണ് അവൻ സുന്നി സ്റ്റേജിൽ വന്നാൽ സുന്നി . ' മുജാഹിദ് സ്റ്റേജിൽ വന്നാൽ മുജാഹിദ് എ പി ഉസ്താദിൻ്റെ ഗുരുത്വ കേടാണ് കല്ലായിക്ക്
@Madari123-gz9wz
6 күн бұрын
ഇത് തന്നെയാണ് ഓരോ സമസ്തക്കാരന്റെയും അഭിപ്രായം ഇതിൽ പിന്നിൽ നിന്ന് ഒറ്റുകാരന്റെ റോൾ ചെയ്യുന്ന അരിവാൾ ഇബ്ലീസാണ്
@user-uc6ns3hs6r
10 күн бұрын
കണാരാ ലീഗ് വിട്ടോ വെറുതെ പറ്റില്ല പാർട്ടിക്ക് പകയാ പകയാ പകയാ പകയാ
@hameedmamburam1314
13 күн бұрын
അനുഭവിക്കുന്ന എസ് എസ് കാരെ
@mohammadashraf3778
4 күн бұрын
Chakka ind maanga thenga koppare pappaya kakkirika bellieikka 😮ho endai
@AbdulAhad-gu8kt
13 күн бұрын
😂😂😂😂
@Abdullakutty-ng9kh
13 күн бұрын
ആ ദുആ കിട്ടിയത് ap ഉസ്താദിനാ
@hassanusthad7887
13 күн бұрын
ഉലക്ക വിഴുങ്ങിയിട്ടു ചുക്ക് വെള്ളം കുടിച്ചിട്ട് എന്തു കാര്യം അയാൾ പിടിക്കുന്നതും കത്തിക്കുന്നതും പറയുന്നതും എല്ലാം സോഷ്യൽ മീഡിയ കണ്ട വർക്കും കെട്ടവർക്കും അറിയാം
@muhammedcchekidappurammuha9173
13 күн бұрын
ഏ മൊയ്ത് കളെ നിങ്ങൾ Ap യെ കണ്ട് പടിക്കൂ
@muhammadkunhi.a8669
13 күн бұрын
ചട്ടി പൊടി മുടി ഇസ്ലാമിൽ വേണ്ട..
@user-sq4ze9lg5d
12 күн бұрын
ആര് എന്ത് വിചാരിച്ചിട്ട് ഒരു കാര്യം ഇല്ല ഇന്ത്യ യൂണിയൻ മുസ്ലിംലീഗ് നാൾ വരെ നിലനിൽക്കും പൊന്നാനിയിലും ജയിക്കും മലപ്പുറത്തും ജയിക്കും ഇനി കിട്ടാനുള്ള സീറ്റുകളിൽ ഒക്കെ ജയിക്കും ആരാ
@aboobakarsidhik5065
13 күн бұрын
കുറെ കാലം AP ക് എതിരെ രണ്ട്കൂട്ടരും സ്റ്റേജ് കെട്ടി നടടന്നതല്ലേ അനുഭവിക്കട്ടെ.
@E-WAYTransportation-vq7xs
13 күн бұрын
Leaque ok don't tell muslim Leaque
@abdullack4577
13 күн бұрын
samastha punasangaduppichathu muslim leaguente state offiice il Shamsul Ulamayum Ktyum Samadhaniyum....33 per annu Umar faisiyum mattullavarum undayirunnilla ithu sathyam jhan sakshi ...
Kallai Anne samasta ennu paranchu odi nadannitundangil kodigal palliyude paisa adichu matiyille avaneyano leagukara support cheyyunnath leag mannankatta
@yusufpk6611
5 күн бұрын
ഇവിടെ പറയാനുള്ളത് ഒന്ന് മാത്രം " പകരക്കാരനില്ലാത്ത അമരക്കാരൻ കാന്തപുരം ഉസ്താദ് " സമുദായത്തിന്റ ഇസ്സത്ത് നില നിർത്താൻ പോരാട്ടം നടത്തിയ പണ്ഡിത ശ്രെഷ്ഠൻ, അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.
Пікірлер: 118