അമ്മെ മാതാവേ സ്വസ്തി.എൻറെ എന്റെ ഭർത്താവിന് കേൻസർ ഫോർത്ത്സ്റേറജാണ്.അമ്മെ അങ്ങയുടെ തിരുക്കുമാരനോട് പറഞ്ഞു പൂർണ സൗഖൃത്തിനുവേണ്ടി മാധ്യസ്ഥം യാചിക്കണമെ
@abhishekvleon54
4 ай бұрын
അപ്പാ കരുണ തോന്നണമേ അമ്മേ മാദ്യസ്ഥം വഹിക്കണമേ🔥🙏
@minidavid7839
Жыл бұрын
അമ്മേ മാതാവേ എന്റെ വീടുപണി തുടങ്ങുന്നതിനുള്ള തടസങ്ങൾ മാറ്റി നല്ല ഒരു ഭവനം പണിയുന്നതിനു സഹായികേണമേ.
@minidavid7839
Жыл бұрын
Ente veedupani poorthiyayilla amma thanna veettil jangal 7/6/23,ൽ താമസം തുടങ്ങു്ന്നതിന് പോകുന്നു. അമ്മയ്ക്കും തിരുകുമാറാനും ഒരായിരം സ്തുതി. 🙏🙏
@BindhuS-db5lw
8 ай бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ ലോൺ അടച്ചുതീർക്കാൻ വഴി കാണിച്ചു തരണമേ മാതാവേ q🙏എന്റെ കുട്ടിയുടെ അലർജി മാറ്റിത്തരനെ 🙏എന്റെ ഹസ്ബെന്റെനെ നിത്യ ജോലി കിട്ടാനെ മാതാവേ 🙏🙏
@meeramanoj2503
Жыл бұрын
എന്റെ ജീവിതപങ്കാളിയ്ക്ക് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ഞങ്ങളുടെ വിവാഹസമയത്ത് ആണ് എന്റെ ജീവിതപങ്കാളി കുമ്പസാരിച്ചതും കുർബാന സ്വീകരിച്ചതും കുർബാന കാണുകയും ചെയ്തിട്ടുള്ളത്. പശ്ചാത്താപിച്ച് അനുതപിച്ച് കുമ്പസാരിച്ച് കുർബാനയിൽ പങ്കെടുക്കാനും കുർബാന സ്വീകരിക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യവും കൃപാവരവും നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@shibyjohn2579
7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മകൾക്ക് ഉള്ള വിഷയങ്ങളിൽ അമ്മ മറുപടിനല്കണമെന്ന് അപേക്ഷിക്കുന്ന പരീക്ഷ എഴുതാൻ വിജയം നേടാൻ അനുഗ്രഹിക്കേണമേ ആമേൻ
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന് സ്കൂളിൽ പോകുവാൻ ഇഷ്ട്ടമല്ല ആ ഇഷ്ടക്കേട് മാറ്റണമെയെന്നും ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും വിവേക ശക്തിയും നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. സ്കൂളിൽ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ ആയ മനം പ്രയാസവും കരച്ചിലും കൂടിയാൽ സ്കൂളിൽ ചെന്ന് ഛർദ്ദിക്കുകയും ഇടയ്ക്ക് ഇടയ്ക്ക് bathroom -ൽ പോകുവാൻ തോന്നിക്കുകയും ചെയ്യും ഇതെല്ലാം പൂർണമായും എടുത്തു മാറ്റി തന്നതിന് ഈശോയ്ക്കും അമ്മേ മാതാവിനും ആയിരം ആയിരം നന്ദി പറയുന്നു. പരീക്ഷ പേടി മാറ്റി നന്നായിട്ട് പഠിച്ചു എഴുതുവാൻ ഈശോയും അമ്മേ മാതാവും അവളുടെ അടുത്ത് ചെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു എഴുതിപ്പിക്കണമെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന്റെ പഠനത്തിലെ മടി പോരായ്മകൾ സ്ഥിരത ഇല്ലാത്ത അവസ്ഥ എല്ലാം മുഴുവനും എടുത്തു മാറ്റി നന്നായിട്ട് പഠിച്ചു വളരാനും മാതാപിതാക്കൾക്കും സഹോദരി സഹോദരന്മാർക്കും ഇഷ്ടപ്പെട്ട നല്ല മകളായി വളരാനുളള കൃപാവരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും വിവേക ശക്തിയും നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഈ കൊന്ത എന്റെ മകൾക്ക് വേണ്ടി സമർപ്പിക്കുന്നു. എന്റെ കുഞ്ഞിന് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു. കുടുംബ പ്രാർത്ഥന എത്തിക്കാൻ വിളിക്കുമ്പോൾ ഓടി പോവുകയും മടി കാണിക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യും ഇതെല്ലാം പൂർണമായും എടുത്തു മാറ്റി തരണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഈ കൊന്ത എന്റെ മകൾക്ക് വേണ്ടി സമർപ്പിക്കുന്നു അവളെ പൂർണമായും സ്വീകരിച്ച് അവളെ അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എന്റെ മകൾക്ക് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം വാശി കുറുമ്പ് മാറ്റണമെന്നും മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവം മാറ്റണമെന്നും തറുതല പറയുന്ന ശീലം മാറ്റണമെന്നും എന്തെങ്കിലും വിച്ചാരിച്ചാൽ അത് നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവം മാറ്റണമെന്നും ഫോണിന്റെ ദുരുപയോഗം മാറ്റി കൊടുക്കണമെന്നും കുറുമ്പ് കാണിക്കുമ്പോൾ ഞാൻ വഴക്ക് പറയുകയും അടിക്കുകയും ചെയ്യും അത് അവളിൽ കടിച്ചു പിടിച്ചു കൊണ്ടുള്ള ദേഷ്യം കാണിക്കുകയും എന്നെയും മറ്റുള്ളവരെയും ഉപദ്രവിക്കുന്ന സ്വഭാവം മാറ്റണമെന്നും എല്ലാം പൂർണമായും എടുത്തു മാറ്റി എന്റെ മകൾക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കുകയും ക്ഷമയാർന്ന ജീവിതം നയിക്കാനും നാവിനെ നിയന്ത്രിക്കാൻ കഴിയണമെന്നും എല്ലാവർക്കും ഇഷ്ട്ടപ്പെട്ട നല്ല മകളായി വളരാനും ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എന്റെ മകൾക്ക് സ്കൂളിൽ പോകുവാൻ ഇഷ്ടമായിരുന്നില്ല ആ ഇഷ്ടക്കേട് മാറ്റി തന്നതിനും സ്കൂളിൽ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ ആയ മനം പ്രയാസവും കരച്ചിലും കൂടിയാൽ സ്കൂളിൽ ചെന്ന് ഛർദ്ദിക്കുകയും ഇടയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് bathroom -ൽ പോകുവാൻ തോന്നിക്കുകയും ചെയ്യും ഇതെല്ലാം പൂർണമായും എടുത്തു മാറ്റി തന്നതിനും പരീക്ഷ പേടി മാറ്റി തന്നതിനും ഈശോയ്ക്കും അമ്മേ മാതാവിനും ആയിരം ആയിരം നന്ദി പറയുന്നു ഇനിയും എല്ലാ ദിവസവും സ്കൂളിൽ സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ പോകുവാൻ ഉള്ള താൽപര്യവും കൃപാവരവും നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എന്റെ മകൾക്ക് ഇത്രയും വലിയ അനുഗ്രഹം തന്ന ഈശോയും അമ്മേ മാതാവും എന്റെ മകളുടെ ദുസ്വഭാവത്തെ പൂർണമായും എടുത്തു മാറ്റി നല്ല സ്വഭാവം നൽകി അനുഗ്രഹിക്കും എന്ന് ഞാനും എന്റെ കുടുംബവും വിശ്വാസിക്കുന്നു. എന്റെ മകളുടെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ,പനി സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ, ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@sheejamolsurendran5287
10 ай бұрын
അമ്മ മാതാവേ എന്റെ മോന്റെ കണ്ണ് സുഖപ്പെടുത്തേണമേ, അവൻ നന്നായി സംസാരിക്കാൻ കഴിവ് നൽകണേ
@praveenapillai579
Жыл бұрын
മാതാവെ, പിതാവെ എന്റെ കാലുകൾ മരവിപ്പ് മാറ്റി ബലം തരണ 🙏🙏🙏🙏പിന്നെ ഇ വീട്ടിൽ ഉള്ള എല്ലാം വരേ കാത്തുകുള്ള മേ 🙏🙏🙏🙏
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. അവളെ പ്രാർത്ഥന എത്തിക്കാൻ വിളിക്കുമ്പോൾ ഓടി പോവുകയും മടിയും ഉറക്കവും ആണ് ഇതെല്ലാം പൂർണമായും എടുത്തു മാറ്റി ആത്മീയതയിൽ താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ചിക്കുവിന് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം മാറ്റണമെന്നും ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. പഠനത്തിലെ മടി പോരായ്മകൾ സ്ഥിരത ഇല്ലാത്ത അവസ്ഥ എല്ലാം മുഴുവനും എടുത്തു മാറ്റി നന്നായിട്ട് പഠിച്ചു വളരാനും മാതാപിതാക്കൾക്കും സഹോദരി സഹോദരന്മാർക്കും ഇഷ്ടപ്പെട്ട നല്ല മകനായി വളരാനും ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു. ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഈ കൊന്ത എന്റെ മകൾക്ക് വേണ്ടി സമർപ്പിക്കുന്നു. അവൾക്ക് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. കുടുംബ പ്രാർത്ഥന എത്തിക്കാൻ വിളിക്കുമ്പോൾ ഓടി പോവുകയും മടി കാണിക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യും. ഇതെല്ലാം പൂർണമായും എടുത്തു മാറ്റി ആത്മീയ കാരൃങ്ങളിൽ താൽപര്യം ഉണ്ടാക്കുവാൻ ഈശോയെ അമ്മേ മാതാവേ എന്റെ മകളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഈ കൊന്ത എന്റെ മകൾക്ക് വേണ്ടി സമർപ്പിക്കുന്നു. എന്റെ കുഞ്ഞിന് ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. കുടുംബ പ്രാർത്ഥന എത്തിക്കാൻ വിളിക്കുമ്പോൾ ഓടി പോവുകയും മടി കാണിക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യും. ഇതെല്ലാം പൂർണമായും എടുത്തു മാറ്റി ആത്മീയ കാരൃങ്ങളിൽ താൽപര്യം കാണിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@kunnumolkunnumol2840
Жыл бұрын
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങടെ അയൽവാസി ആയിരിക്കുന്ന ഒരു അമ്മയ്ക്ക് കാൻസർ രോഗം അമ്മയെ പെടുത്തണമേ ആ സമാധാനം കൊടുക്കണമേ ആ അമ്മയ്ക്ക് പ്രത്യാശ കൊടുക്കണമേ
@abhishekvleon54
4 ай бұрын
അമ്മേ ജീവിത പങ്കിളിക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ🔥🙏
@abhishekvleon54
4 ай бұрын
അമ്മേ ആഷിക്ക് മോനേ പരീക്ഷാ ഹാളിൽ 10 മിനിറ്റ് മുൻപ് എത്തിക്കണമേ അവനെ അമ്മ കൈ പിടിച്ചു എഴുതിക്കുന്ന അനുഭവം അവന് കൊടുക്കണമേ സാക്ഷ്യം പറയാൻ അവന് ക്യപ നൽകണമേ🔥🙏
@siniabraham2914
Жыл бұрын
എന്റെ അമ്മേ എന്റെ ഉദര രോഗം മാറ്റി, മക്കളെ തന്നനുഗ്രഹിക്കേണമേ,, എന്റെ അമ്മേ,, 🌹🌹ആമ്മേൻ,
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന് ഭയങ്കര ദേഷ്യവും വാശിയും കുറുമ്പും എന്തെങ്കിലും വിച്ചാരിച്ചാൽ അത് നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നത് സ്വഭാവവും ആണ്. എന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും. എനിക്ക് ക്ഷമ എന്ന പുണ്യം നൽകി അനുഗ്രഹിക്കുകയും നാവിനെ നിയന്ത്രിക്കാൻ കഴിയണമെന്നും പെട്ടെന്ന് വരുന്ന ദേഷ്യം മാറ്റണമെന്നും എല്ലാവരോടും കഷ്മിച്ച് ജീവിക്കാനും ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ ജീവിതപങ്കാളി മൊബൈൽ ഫോൺ കച്ചവടം നടത്തുന്ന വൃക്തിയാണ്. GST, കൊറോണ എന്നിവ വന്നതു മുതൽ കച്ചവടം ഒട്ടും നടക്കുന്നില്ല കടബാധ്യതകളും കൂടി കൊണ്ടിരിക്കുന്നു. ബിസിനസ് പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, കടബാധ്യതകൾ എല്ലാം പൂർണമായും എടുത്തു മാറ്റി സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കുകയും കച്ചവടം നന്നായിട്ട് നടക്കാനുളള കൃപാവരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. കൂടാതെ എന്റെ ജീവിതപങ്കാളിയെ സഹായിക്കാൻ എനിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കുകയും തരക്കേടില്ലാത്ത നല്ലൊരു ശമ്പളം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഞങ്ങളുടെ ദാമ്പത്യ ജീവിതം തുടങ്ങിയ നിമിഷം മുതൽ എപ്പോഴും പ്രശ്നങ്ങൾ തന്നെ ആണ് ഇതെല്ലാം പൂർണമായും എടുത്തു മാറ്റി ഞങ്ങൾക്ക് പരസ്പരം ക്ഷമിച്ച് സ്നേഹിച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. പെട്ടെന്ന് വരുന്ന ദേഷ്യം മാറ്റി വച്ചിട്ട് എന്നോട് സ്നേഹം തോന്നണമെയെന്നും ഇനിയും കുഞ്ഞുങ്ങളെ വേണമെന്ന് ആഗ്രഹിക്കുകയും എന്നോട് എല്ലാ കാര്യങ്ങളും തുറന്നു പറയാനും എന്നോടുള്ള കടമകൾ നിറവേറ്റാൻ കഴിയണമെന്നും ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. മരണം ഞങ്ങളെ വേർപ്പെടുത്തുന്നതു വരെ സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എനിക്ക് disk neckbuljing, back pain, എന്നീ രോഗങ്ങൾ ഉള്ളതുകൊണ്ട് എന്റെ ജീവിതപങ്കാളിയ്ക്ക് ഇനി രണ്ടാമത് ഒരു കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിലാണ്,ആ തീരുമാനം പൂർണമായും എടുത്തു മാറ്റി എന്റെയും എന്റെ മകളുടെയും ആഗ്രഹം പോലെ twins കുഞ്ഞുവാവകളെ നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഞങ്ങളുടെ ദാമ്പത്യ ജീവിതം തുടങ്ങിയ നിമിഷം മുതൽ എപ്പോഴും പ്രശ്നങ്ങൾ തന്നെ ആണ്. ഞാൻ എന്റെ ജീവിതപങ്കാളിയെ മാനസികമായി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, സംശയിച്ചിട്ടുണ്ട്. ചേട്ടൻ എന്നെയും മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. പരസ്പരം ഏൽപ്പിച്ച മുറിവുകളെ ഉണക്കി ഞങ്ങൾക്ക് പരസ്പരം ക്ഷമിച്ച് സ്നേഹിച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. മരണം ഞങ്ങളെ വേർപ്പെടുത്തുന്നതു വരെ സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എന്റെ ജീവിതപങ്കാളിയ്ക്ക് എന്നോട് സ്നേഹം തോന്നണമെയെന്നും ഇനിയും കുഞ്ഞുങ്ങളെ വേണമെന്ന് ആഗ്രഹിക്കുകയും എന്നോട് എല്ലാ കാര്യങ്ങളും തുറന്നു പറയാനും എന്നോടുള്ള കടമകൾ നിറവേറ്റാൻ കഴിയണമെന്നും ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. എനിക്ക് disk neck buljing, back pain എന്നീ രോഗങ്ങൾ ഉള്ളതുകൊണ്ട് ഇനി രണ്ടാമത് ഒരു കുഞ്ഞ് വേണ്ട എന്നതാണ് എന്റെ ജീവിതപങ്കാളിയുടെ തീരുമാനം,ആ തീരുമാനം പൂർണമായും എടുത്തു മാറ്റി എന്റെ രോഗങ്ങളും എല്ലാം മുഴുവനും എടുത്തു മാറ്റി എന്റെയും എന്റെ മകളുടെയും ആഗ്രഹം പോലെ twins കുഞ്ഞുവാവകളെ നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിനെ ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം വാശി കുറുമ്പ്, മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നത്, തറുതലപറയുന്നത്, ഫോണിന്റെദുരുപയോഗം, എന്തെങ്കിലും വിച്ചാരിച്ചാൽ അത് നേടിയെടുക്കാൻ വേണ്ടി മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നത്, പോക്കിരി കാണിക്കുന്നത്, മറ്റുള്ളവരെ അടിക്കുന്ന സ്വഭാവം എന്നിവയെല്ലാം പൂർണമായും എടുത്തു മാറ്റി നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
Amme ella makkaludeyum jeevitha nanmakkayi samarppikkunnu
@ajithavraman5583
11 ай бұрын
അമേ മാതാവേ എന്നെപ്പോലെ സമ്പത്തിക ബുദ്ധിമ ട്ടുകൾഅനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ജെയിംസ് അപ്പച്ചന് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം, മറ്റുള്ളവരെ കുറ്റം പറയുന്ന സ്വഭാവം, ആരെയും ഇഷ്ടമില്ലാത്ത അവസ്ഥ പ്രത്യേകിച്ച് സ്വന്തം ഭാര്യയെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ശത്രുക്കളെ പോലെ കാണുന്ന സ്വഭാവം മാറ്റി കൊടുക്കണമെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു
@blue-berry992
6 ай бұрын
കൃപാസാനം മാതാവേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ..🙏🥰
@minijoy1037
Жыл бұрын
കൃപാവര മാതേ നിത്യം ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ ഉഷകാല താരകമേ വാഗ്ദാനപേടകമേ കണ്ണീരോടനണയുന്ന മാനവ മക്കൾക്കായി ഉടമ്പടി പ്രാർത്ഥനയാൽ അനുഗ്രഹമേകുന്നമ്മേ ജീവിത മേഷത്തേയും കാരുണ്യ പ്രവർത്തിയും പ്രാർത്ഥന ജീവിതവും ഏകണേ സ്നേഹ നാഥേ🙏
@meeramanoj2503
Жыл бұрын
റിയയ്ക്ക് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം വാശി കുറുമ്പ്, ഫോൺടിവിലാപ്ടോപ്ടാബ്ദുരുപയോഗം, ആഡംബരമായജീവിതം, തെറ്റായ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. പഠനത്തിലെ മടി പോരായ്മകൾ സ്ഥിരത ഇല്ലാത്ത അവസ്ഥ എല്ലാം മുഴുവനും എടുത്തു മാറ്റി നന്നായിട്ട് പഠിച്ചു വളരാനും മാതാപിതാക്കൾക്കും സഹോദരി സഹോദരന്മാർക്കും ഇഷ്ടപ്പെട്ട നല്ല മകളായി വളരാനും ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ശ്വാസം സംബന്ധമായ രോഗങ്ങൾ, അലർജി സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ഈ കൊന്ത എന്റെ ജീവിതപങ്കാളിയ്ക്ക് വേണ്ടി സമർപ്പിക്കുന്നു. . ചേട്ടനെ ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം മാറ്റണമെന്നും ചെറിയ രീതിയിലുള്ള മദ്യപാനം പൂർണമായും എടുത്തു മാറ്റി കൊടുക്കണമെന്നും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന അവസ്ഥ പ്രത്യേകിച്ച് ഞാൻ എന്തെങ്കിലും ചോദിച്ചാൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന അവസ്ഥ എല്ലാം പൂർണമായും എടുത്തു മാറ്റി നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ മകളുടെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, പനി സംബന്ധമായ രോഗങ്ങൾ ആയ പനി, ജലദോഷം, തുമ്മൽ, കഫക്കെട്ട്, ചുമ, ശരീര വേദന ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ അനിയൻ അപ്പുവിനെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@rejimohan7634
Жыл бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ നവംബർ 20അവർപൈസാതരണേ.അമമേ
@ajitham.t672
Жыл бұрын
എന്റെ നിയോഗം എന്റെ എന്ന് ഞാൻ പറയുന്ന അമ്മ എനിക്ക് സമ്മതിച്ച താണ് ജെറിൻ ജോസിനെ അമ്മ എന്നിൽ നിന്നും അകറ്റരുതേ എന്റെ നിയോഗം ഈശോ യുടെ തിരു മുൻപിൽ സമർപ്പിക്കേണമേ അമ്മ തന്നെ ഞങ്ങളെ che ർത്തുവക്കേണമേ 😭😭😭😭😭😭😭😭
@remyajmariya
10 ай бұрын
അമ്മേ കരുണ തോന്നണേ എന്റെ അച്ഛനും അമ്മയും തമ്മിൽ ഉള്ള അകൽച്ച മാറ്റി അവരെ ഒരുമിപ്പിക്കണമേ. വഴക്ക് മാറ്റി തരേണമേ കരുണ തോന്നണേ
@praveenapillai579
Жыл бұрын
മാതാവെ, പിതാവെ എന്റെ പാപകൾ മാറ്റി എന്റെ രോഗം മാറ്റി എന്നെ നടത്തി തായോ നടവ് മൊതല് പദം വരേ ബലം തരണ 🙏🙏🙏🙏🙏🙏
@mohananp2769
7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ എന്റെ ഭാര്യയുടെ കണ്ണിനു കാഴ്ച മങ്ങിവരുന്നു അമ്മയുടെ അനുഗ്രഹത്താൽ കണ്ണിനു നല്ല കാഴ്ച ശക്തി നൽകിതരണേ അമ്മേ ❤❤❤❤❤❤❤
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, പനി സംബന്ധമായ രോഗങ്ങൾ ആയ ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മൽ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
ബിനോയ് ചേട്ടന് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും മദ്യപാനം പൂർണമായും എടുത്തു മാറ്റണമെന്നും തെറ്റായ ദുശ്ശീലങ്ങൾ മാറ്റണമെന്നും ആഡംബരമായ ജീവിതം മാറ്റാൻ സാധിക്കണമെന്നും ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ, ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@shinysojan1047
Жыл бұрын
അമ്മേ... രക്ഷിക്കണമേ... അത്ഭുതം പ്രവർത്തിക്കണമേ..
@alanjames2396
Жыл бұрын
അമ്മേ മാതാവേ എന്റെ മോൾ മിലൻ SSLC exam ന് നല്ലമാർക് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ കൂടാതെ മറവി മാറ്റിത്തരേണമേ
@sumasuresh9836
8 ай бұрын
അമ്മേ മാതാവേ ഇന്ന് ഒരു ടൂവീല അമ്മേ മാതാവേ ഇന്നത്തെ സന്ദേശം സമർപ്പിച്ച പ്രാർത്ഥിക്കുന്ന അമ്മച്ചി
@alphonsasebastian3372
Жыл бұрын
Amme Mathave ente makanu dhaivaviswasamulla oru jeevithapankalye nalki anugrahikaname✝️✝️✝️
@akhilapaul4096
11 ай бұрын
പരിശുദ്ധ മാതാവേ എനിക്ക് നാളെ community Pratical Exam inda, നല്ല മാർക്കറ്റ് തരണമെ, Pass ആക്കി തരണമെ മാതാവെ🙏🙏🙏.
@abhishekvleon54
4 ай бұрын
അമ്മേ മക്കളെ അമ്മ കൈവടിച്ച് എഴുതിച്ച് അവർക്ക് ഉന്നത വിജയം നൽകി. അനുഗ്രഹിക്കണമേ🔥🙏
@meeramanoj2503
Жыл бұрын
ബിനോയ് ചേട്ടന്റെ പയസ് രോഗം, ഗ്യാസ് രോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു.
@jessyboban8345
Жыл бұрын
എന്റെ അമ്മേ എ. നിക്കമ്മയുടെ അടുത്ത് വരണം തടസങ്ങൾ മാറ്റിത്തരണമേ എൽ സമോളെയും എബിക്കുട്ടനെയും അമ്മയുടെ അടുത്ത് കൊണ്ടുവരാൻ കുപതരണമേ മക്കളുടെ പരീക്ഷയിൽ സഹായിക്കണമേ മരിയ മോൾക്കും നല്ല ജോലി നല്കി അനു ഹിക്കണമേ. എണെ അമ്മയുടെ ഉപകരണമാക്കി മാറ്റണമേ എനിക്ക് വീടും സ്ഥലം ഇല്ല ജോലി ഇല്ലാ ഇതൊക്കെ ത്തരണമേ ആമേൻ മിനി
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ, ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@binysebastian2099
Жыл бұрын
Amme mathave innu enikku kittiya ella anugrahathinum kodanukodi tks praise u Jesus thank u Jesus
ബേബി അമ്മിച്ചിയുടെ തലകറക്കം, ഗ്യാസ് രോഗങ്ങൾ, കാലു വേദന,കാലു മരവിപ്പ്, കാലു തണുപ്പ്, തെയ്യ്മാനം, നടുവേദന, വേദന സംബന്ധമായ രോഗങ്ങൾ, പ്രഷർ രോഗം, വാർദ്ധക്യം സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@binysebastian2099
Жыл бұрын
Amme mathave ente udampady niyogam sadichu tharane kittiya ella anugrahathinum kodanukodi tks praise u Jesus thank u Jesus
@user-ve9tc7yt9t
11 ай бұрын
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് വളരെ വേഗത്തിൽ മാറ്റി തരണേ ആമേൻ
@meeramanoj2503
Жыл бұрын
എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ, നാവിലെ തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥ, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, പനി സംബന്ധമായ രോഗങ്ങൾ ആയ ജലദോഷം, തുമ്മൽ, കഫക്കെട്ട്, ചുമ എന്നിവ പൂർണമായും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@sreelathar962
8 ай бұрын
അമ്മേ ഉടനടി നിയോഗങ്ങളിൽ ഒരു എണ്ണം കാനഡയിൽ വരക്കാൻ പോയതാണ് അതിന്റെ കൂടെ ചെയ്യേണ്ട ജോലി കിട്ടി ആയിരം ആയിരം നന്ദി.
@meeramanoj2503
Жыл бұрын
എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. ആത്മീയതയിൽ വളരാനും പള്ളിയിൽ പോകാനും പ്രത്യേകിച്ച് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ഉള്ള താൽപര്യം ഉണ്ടാകാൻ വേണ്ടി ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ഞങ്ങളുടെ വിവാഹസമയത്ത് ആണ് എന്റെ ജീവിതപങ്കാളി കുമ്പസാരിച്ചതും കുർബാന സ്വീകരിച്ചതും കുർബാന കാണുകയും ചെയ്തിട്ടുള്ളത്. അതിനു ശേഷം പള്ളിയിൽ പോയി പ്രാർത്ഥിക്കുണ്ടെങ്കിലും കുമ്പസാരിക്കുകയോ കുർബാന സ്വീകരിക്കുകയോ കുർബാന കാണുകയോ ചെയ്തിട്ടില്ല. ഇതെല്ലാം എന്റെ ജീവിതപങ്കാളിയുടെ ജീവിതത്തിൽ നിന്നും പൂർണമായും എടുത്തു മാറ്റി ആത്മീയ കാരൃങ്ങളിൽ താൽപര്യം കാണിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@fishingwithjokuttan
Жыл бұрын
എൻെറ മകൻെറ എല്ലാ ദുശിലവു० അമ്മ മാതാവേ എടുമാൻററണമേ അഞേതിരുകുമാരൻററ തിരുഹൃതയതിൽ സമർപികണമേ ആമോൻ
@siniabraham2914
Жыл бұрын
എന്റെ അമ്മേ എനിക്കു hernya രോഗത്തിൽ നിന്നും മുക്തി തരണേ,, എന്റെ അമ്മേ ഞാൻ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് കൈ വിടല്ലേ അമ്മേ,,,, എന്റെ മാതാവേ
@prakashn2211
Жыл бұрын
Suma. അമ്മേ മാതാവെ എൻ്റെ യൂട്രസിൻ്റ എല്ലാ കുഴപ്പങ്ങളും മാറി എനിക്കൊരു കുഞ്ഞിനെ തന്നനുഗ്രഹിക്കണമേ
അമ്മേ ക്യപാസനം പ്രസാദവര മാതാവേ ആഷിക്ക് മോനേ പരീക്ഷ അമ്മയുടെ കരം പിടിച്ച് അവനെ വിജയിപിക്കണമേ സാക്ഷിയായി ഉയർത്തണമേ🔥🙏💙💚🔥🙏
@thampipappachen380
Жыл бұрын
AMEEN Amme Parishudha amme, mutha mon Ashly Thampi yude 3rd year BDS te exam kazhinju ella cishayathinum PASS akuvan vendi ammyude madhastha prathanayil orkkannname, three weeks ulla yathrayil kathukolanname Amme and Ashish Thampi yude Gate te exam nu vendi padikunnu AMMA yude kripayum prathanayum undakannamme AMEN
@neerajniranjana5185
Жыл бұрын
Amma mathave enta sankadangal mattitharename amme amen
@gracythobiyassosamma4146
Жыл бұрын
അമ്മേ മാതാവേ premkumar salili, ഈ മക്കൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ.. Amen
@prasadvk8853
Жыл бұрын
അമ്മേ മതിവ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും രക്ഷപെടുതെണമേ 🙏🙏🙏🙏
@sajithaanju959
9 ай бұрын
കൃപാസന മാതാവേ മക്കൾക്ക് ജോലി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@meeramanoj2503
Жыл бұрын
മഞ്ജു ചേച്ചിയ്ക്ക് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും ചെറിയ രീതിയിലുള്ള മദ്യപാനം, തെറ്റായ ദുശ്ശീലങ്ങൾ, ആഡംബരമായ ജീവിതം, ഫോണിന്റെ ദുരുപയോഗം എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ മോചനം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. അവരുടെ ദാമ്പത്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും അനുഗ്രഹിക്കണമേ എന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ജോലി പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, കടബാധ്യതകൾ എല്ലാം മുഴുവനും എടുത്തു മാറ്റി സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കുകയും ജോലിയിൽ സ്ഥിരത നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. ചേച്ചിയുടെ മൈഗ്രേൻ, കാലു വേദന, കഴുത്ത് വേദന, വേദന സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@sreelathar962
8 ай бұрын
എന്റെ ഉടമ്പടിയിലെ നിയോഗങ്ങളിൽ അമ്മ കടന്നു വന്നു അനാഗഹിക്കണമേ
@shellyjoy6352
Жыл бұрын
Amma mathave ente Niyogagal sadhichu thannanugrahikane mathave Albutham pravathikane mathave ninte Aagrahagal enne manasilaki tharane mathave
@meeramanoj2503
Жыл бұрын
എന്റെ disk neck buljing, back pain എന്നീ രോഗങ്ങൾ മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി എനിക്ക് ഇനിയും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുകയും എനിക്കു നല്ല ജോലി നൽകി അനുഗ്രഹിക്കുകയും തരക്കേടില്ലാത്ത നല്ലൊരു ശമ്പളം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
ജെയിംസ് അപ്പച്ചന് ഷുഗർ കൂടിയതു കൊണ്ട് കാലിലെ ഒരു വിരൽ മുറിച്ചുമാറ്റി ആ കാലിന് പൂർണസൗഖം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. അപ്പച്ചന്റെ തലകറക്കം, ഗ്യാസ് രോഗങ്ങൾ, കാൽ മുട്ട് മുതൽ കാൽ പാദം വരെ ഉള്ള വേദന, കാലിലെ മുറിവ്, നടുവേദന, നടുവിലെ നീർക്കെട്ട്, ഷുഗർ പ്രഷർ കൊളസ്ട്രോൾ രോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, വാർദ്ധക്യം സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@susammasajeev460
Жыл бұрын
Amen🙏🙏🙏🙏 അമ്മേ മാതാവേ ദീപു ദൈവത്തോട് ചേർന്നുനിൽക്കുവാൻ ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ അവന്റെ ഫോണിനോട് കൂട്ടുകാരോടുമുള്ള മോചനം നൽകി ജോലി കിട്ടുവാനും ജോലിയിൽ ഉറച്ചു നിൽക്കുവാനുള്ള കൃപയ്ക്കുവേണ്ട അനുഗ്രഹം അമ്മ അങ്ങേ തിരു തിരു കുമാറിനോട് ഞങ്ങൾക്കുവേണ്ടി അമ്മമ്മ മധ്യസ്ഥം പ്രാർത്ഥിക്കണേ അമ്മേ ആമേൻ
@neethukrishna7855
Жыл бұрын
അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന എല്ലാ ബുന്ദ്ധിമുട്ടുകളും മാറ്റിത്തന്നു നല്ലൊരു ജീവിതം തരണേ 😢
@meeramanoj2503
Жыл бұрын
എന്റെ ജീവിതപങ്കാളിയുടെ യൂറിക് ആസിഡ്, നടു വേദന, കാൽ മുട്ട് മുതൽ കാൽ പാദം വരെ ഉള്ള വേദന, അലർജി രോഗങ്ങൾ, ശ്വാസംരോഗങ്ങൾ, വേദന സംബന്ധമായ രോഗങ്ങൾ, മറ്റു രോഗങ്ങൾ, ശിരസ് മുതൽ ഉള്ളം കാൽ വരെ അലട്ടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ രോഗങ്ങൾ ദുശ്ശീലങ്ങൾ എല്ലാം മുഴുവനും എടുത്തു മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@sreelathar962
8 ай бұрын
എന്റെ എല്ലാക്ക വിശ്യങ്ങളിലും അമ്മ കടന്നു വന്നു അനുഗ്രഹിക്കണമേ
അമ്മേ എന്റെ ബ്രെസ്റ്റിന്റെ യുംവേദന ഒരു കുഴപ്പവുമില്ലാതെ മാറാൻ അനുഗ്രഹിക്കണമെ മാരക രോഗം ഒന്നും ഉണ്ടാവാതെ കാക്കണമെ
@savithakunjappansavithakun4710
Жыл бұрын
അമ്മേ ശിവാനി മോളെ കാത്തുകൊള്ളേണമേ
@pushpamary3063
Жыл бұрын
പരിശുദ്ധ കൃപാസനം അമ്മേ , സഞ്ചാരി മാതാവേ , ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളെ തൃക്കൺ പാർത്തു അമ്മ പ്രത്യക്ഷപ്പെട്ട ആ പരിശുദ്ധ അൾത്താരയിൽ ഞങ്ങളെ സാക്ഷിയാക്കി മാറ്റേണമേ . ഉടമ്പടി നിയമം പാലിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ . ആമേൻ.... ഹാലേലുയ്യാ....
@rosilymanoj1673
11 ай бұрын
Amma thanna ella kripagalkum nanniparayunnu amen
@sahibitmedia2761
11 ай бұрын
Amen amen amen
@sreelathar962
8 ай бұрын
അമ്മേ എന്റെ ആങ്ങളയുടെ മകനെ പരീക്ഷയാണ് ചുമ മാറ്റി ആ മോനെ അനുഗ്രഹിക്കണമേ
@minidavid7839
Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ നേർ വഴിയിൽ നടത്തേണമേ. എന്റെ കുടുംബം വിശ്വാസത്തിൽ ജീവിക്കാൻ കൃപ തരേണമേ.
@jilbyreji6351
Жыл бұрын
ente mathave ente makkalkkum deiva viswasam vardippikane. sancharimathave njangalude kudumbathilum varename. njangalilum deiva sneham nirakkane
@meeramanoj2503
Жыл бұрын
എന്റെ അനിയൻ അപ്പുവിനു കഴിഞ്ഞാഴ്ച ഒരു പെൺകുട്ടി ജനിച്ചു. അതുകൊണ്ട് അവന് ഒരു ജോലി ആവശ്യമാണ്. അമ്മേ മാതാവേ സഞ്ചാരികളുടെ മാതാവേ അങ്ങ് അവൻ interview attend ചെയ്യുന്ന ജോലി സ്ഥലത്ത് ചെന്ന് അവന് ജോലിക്കുള്ള എല്ലാ പേപ്പറുകളും ശരിയാക്കി കൊടുക്കണമെന്ന് ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@alanjames2396
Жыл бұрын
അമ്മയന്റെജീവിതപങ്കാളിയുടെ ക്യാൻസർരോഗം മാറ്റി തരേണമേ പുനർനസൗഖവും തരേണമേ
@meeramanoj2503
Жыл бұрын
ബേബി അമ്മിച്ചിയ്ക്ക് ആത്മീയതയിൽ വളരാനും ഈ ലോകത്തിലെ എല്ലാ തിന്മകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കുകയും പെട്ടെന്ന് വരുന്ന ദേഷ്യം മാറ്റണമെന്നും പൊങ്ങച്ചം പറയുന്ന സ്വഭാവം മാറ്റണമെന്നും ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു.
@meeramanoj2503
Жыл бұрын
എന്റെ മകൾക്ക് സ്കൂളിൽ പോകുവാൻ ഇഷ്ടമല്ലായിരുന്നു ആ ഇഷ്ടക്കേട് മാറ്റി തന്നതിനും സ്കൂളിൽ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ ആയ മനം പ്രയാസവും കരച്ചിലും കൂടിയാൽ സ്കൂളിൽ ചെന്ന് ഛർദ്ദിക്കുകയും ഇടയ്ക്ക് ഇടയ്ക്ക് bathroom -ൽ പോകുവാൻ തോന്നിക്കുകയും ചെയ്യും ഇതെല്ലാം പൂർണമായും എടുത്തു മാറ്റി തന്നതിനും പരീക്ഷ പേടി മാറ്റി തന്നതിനും ഈശോയ്ക്കും അമ്മേ മാതാവിനും ആയിരം ആയിരം നന്ദി പറയുന്നു. ഇനിയും എല്ലാ ദിവസവും സന്തോഷത്തോടെ സ്നേഹത്തോടെ സമാധാനത്തോടെ സ്കൂളിൽ പോകുവാൻ ഉള്ള താൽപര്യവും കൃപാവരവും നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
@tjkarimpanal8554
9 ай бұрын
വിശ്വാസ ജീവിതത്തിൽ നിന്ന് അകന്നു കഴിയുന്നവർക്ക് വേണ്ടി പ്രാർത്ഥി ക്കണമെ
@sheelajacob4273
11 ай бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sonascariya2191
Жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളും സങ്കടവും ഈ ജപമാലയോട് ചേർത്ത് സമർപ്പിക്കുന്നു അമ്മ അത് ഏറ്റെടുകേണമേ 🙏🏽🙏🏽അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർത്തണമേ അമ്മേ 🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽
@juliefernandes7107
Жыл бұрын
11l
@sajokallingal1679
2 ай бұрын
റഷീദ് വിനീഷിന് പൈസ ഏൽപ്പിക്കണം പ്രാർത്ഥിക്കുന്നു പരിശുദ്ധ പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധന സ്ഥിതി
@annmariatojo4397
Жыл бұрын
അമ്മേ മാതാവേ എന്റെ കാലിന്റെയും മു ട്ടു വേദനയും മകന്റെ മദ്യപാന o മാറ്റി തരണമേ പഠിക്കുന്ന മകൾക്ക് ബുദ്ധിയും അറിവും കൊടുത്തു അനു ഗ്രഹിക്കണമേ ആമ്മേൻ
@premajohn5695
Жыл бұрын
അമ്മേ മാതാവേ മോൾ വാക്കുകൾ കൊണ്ട് എൻ്റെ മനസ്സിനെ വേദനിപ്പിക്കാൻ ഇടവരത്തരുതെ നാവിനെ അങ്ങ് CONtrol ചെയ്യണമെ
@alphonsasebastian3372
Жыл бұрын
Amme Mathave christonu oru job nalki anugrahikaname✝️✝️✝️
@moncylopez7758
Жыл бұрын
അമ്മമാതാവെ ഈശോയെ കൃപാസന് പൃസാതവരമാതവെ എന്റെ കുടുംബത്തെ എല്ലാവരയെ കാത്തുകൊളളണമെ ജോലി മേഖലയെ അനുഗൃഹീകണമെ ആമേന
Пікірлер: 342