കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചത് ഇന്നലെയായിരുന്നു. തേവര എസ്എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കൽ ജെയിംസ് വി ജോർജ് (38) ആണ് മരിച്ചത്. ഇപ്പോൾ അദ്ദേ ഹം മരിക്കുന്നതിന് മുൻപ് ഒരു പരിപാടിയിൽ പ്രസം ഗിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. #JamesVGeorge #AssistantProfessor #Thodupuzha #Kallurkkad #Vettuparakkal #ME008 #MM005
- Күн бұрын
'സമ്പന്നമായ സ്ഥലം സെമിത്തേരി'; ജെയിംസിന്റെ ആ വാക്കുകള്‍ പ്രിയപ്പെട്ടവര്‍ക്ക് വേദനയാകുന്നു James
- Рет қаралды 106,110
Пікірлер: 95