മാതാവേ കർത്താവിന്റെ അനുഗ്രഹത്താൽ എന്നെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിച്ചു കൊള്ളേണമേആമേൻ 🙏🙏🙏🙏🙏🙏
@Abhi-freestyle
Ай бұрын
എന്റെ അമ്മേ അമ്മയോടും അമ്മയുടെ പുത്രനോടും കൂടെ എന്നേ ചേർത്ത് nirthaname🙏🏻🙏🏻🙏🏻🙏🏻
@ambilibabubabu4334
Ай бұрын
🙏🏽🙏🏽🙏🏽🙏🏽 എന്റെ മാതാവേ കൃപാസനത്തിൽ അമ്മേ കൂടെ കൂട്ടുകാരി ആയിട്ടും എന്റെ പെറ്റമ്മയായിട്ടും എന്റെ സഹായിയായിട്ടും അമ്മ ഓടി എത്തണേ സഞ്ചാരിമാതാവേ
@sumagopi8025
Ай бұрын
അമ്മെ മാതാവെ ഈ വചനം കേൾക്കുന്ന എല്ലാം മക്കൾക്കും അഭിഷേകം ആയിരിപ്പാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മെ നാതുവിന് വന്ന അസുഖങ്ങൾ മാറ്റി കൊടുക്കണമെ ഈശോ രക്ഷിക്കണമെ രാവിലെ വിളിക്കുമ്പോൾ അമ്മെ സമാധാനമായി കേൾക്കുന്നത് നാതുവിന് എല്ലാം മാറി എന്നു പറയുന്നത് ആയിരിക്കണമെ.
@user-cx4vm1jb8j
Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റാണമേ ചൂട് കുറച്ചു എന്റെ മോനെ രക്ഷികണേ 🙏
@sreejaprabhakaran7037
Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ദൈവമാതാവേ എൻ്റെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ എൻ്റെ ഈശോയെ❤❤❤❤❤❤
@sijosajan4934
Ай бұрын
അമ്മേ മാതാവേ എന്റെ അന്വേഷിയുടെ കൂടെ അമ്മ കൂടെ ഉണ്ടാകണമേ അവിടെ കൂടെ എപ്പോഴും നിക്കണേ അവളുടെ വിഷമങ്ങളിലും പ്രയാസങ്ങളിലും അവളുടെ കൂടെ ഉണ്ടാകണമേ
@SuniBinoy-kz6js
Ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റിതരണേ 🌹🌹🌹ഞങ്ങളെ അനുഗ്രെഹിക്കണേ അമ്മേ
@silvyjoseph6918
Ай бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ ദൂരെ ജോലിചെയ്യുന്ന എൻറെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@user-vv6zc2by8f
Ай бұрын
അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി എനിക്ക് വേഗം ജോലിക്ക് പോകാൻ സാധിക്കണേ അമ്മേ അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മേ
@jasminejohnson0604
Ай бұрын
അമ്മേ മാതാവേ എനിക്ക് പഴയതു പൊല്ലേ പ്രാർതഥികുവാൻ പറ്റുന്നില്ല ഒരുപാട് തടസ്സങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏
@mridulababy2948
Ай бұрын
എന്റെ മാതാവേ എന്റെ മോന് ജർമനിയിൽ സെപ്റ്റംബർ ഉള്ള കോഴ്സിൽ അഡ്മിഷൻ കിട്ടി അനുഗ്രെഹിക്കണമേ 🙏
@user-oq9mw9ke6b
Ай бұрын
എന്റെ ഈശോയെ എന്റെ അമ്മേമാതാവേ എന്റെ മോൻ നിധിനെ ഈ ആരാധനയിൽ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
@AshikJor
Ай бұрын
പരിശുദ്ധ 'അമ്മ എന്റെ കൂടെ നീ എന്നും ഉണ്ടാകണം
@LissyBaby12
Ай бұрын
അമ്മേ മാതാവേ ഞങളുടെ അപേക്ഷ കേൾക്കണമേ
@mercyjohny9524
Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@JayakumariT-vc7of
Ай бұрын
അമ്മേ സഞ്ചാരി മാതാവേ അവിടന്ന് എന്റെ അപേക്ഷ കേൾക്കണേ അമ്മേ എനിയ്ക്ക് എന്തെങ്കിലും ഒരു ജോലി ഉടനെ തന്നെ കിട്ടാനും അതിലുടെ എന്നെ ക്യാഷ് തന്ന് സഹായിച്ചവർക്ക് അവരുടെ ക്യാഷ് തിരികെ കൊടുക്കാനും എന്നെ സഹായിക്കണമേ എന്നെ ഇത് വരെ കാത്ത് സംരക്ഷിച്ച അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏ആമേൻ ആമേൻ ആമേൻ
@LathaRavi-rr6hw
Ай бұрын
എന്റെഅമ്മ മാതാവ് എന്റെ നിയോഗം എത്രയും വേഗം സാധിച്ചു തരണമാ
@JaganKichu-kr7il
Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഈശോയെ അപ്പ എന്റെ ആശ്രയമേ 🥰🥰🥰🥰🙏🙏🙏🙏❤❤❤❤❤😘😘😘😘😘😘😘
@chechikwt7557
Ай бұрын
Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെമമേമീൻ 🙏🌹🌹🌹
@julieantappan1230
Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ ആകുലതകളും അമ്മയിൽ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും അങ്ങ് ഏറ്റെടുക്കണമെ. 🙏🙏🙏🌹🌹🌹❤️❤️❤️
@LeenaBenny-tt1lt
Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏❤️❤️
@sujaprakash6304
Ай бұрын
അമ്മേ മാതാവേ കടയിൽ കച്ചോടം ഒന്നും ഇല്ല. വാടക 2 മാസത്തെ കൊടുക്കണം. Date കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോൾ ഞങ്ങൾ ഇറങ്ങേണ്ടി വരും എന്ന് അറിയില്ല.. അമ്മേ കറന്റ് ബില്ല് അടച്ചിട്ടില്ല. നാളെ കട്ട് ചെയ്യും. അമ്മേ മാതാവേ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളെ അമ്മ കൈ വിടല്ലേ പുതു വഴികൾ ഞങ്ങൾക്കായ് തുറക്കണമേ 🙏🙏q
@user-xj3mu9wx5c
Ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കാലിലെ നീരും വേദനയും മാറ്റി നടക്കാൻ സാധിക്കണമേ 🙏വയറിലുള്ള മുഴ എല്ലാം മാറ്റി കൊടുക്കണമേ 🙏🙏
@BINDUVINOD-eh2ul
Ай бұрын
അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റ സാക്ഷി യാകാൻ എന്നെ aനുഗ്രഹിക്കണേ
@dhanyalejin6086
Ай бұрын
എന്റെ പ്രാർത്ഥന തടസം മാറ്റു തരണമേ🙏🙏🙏🙏🙏
@sathig238
Ай бұрын
എന്റെ മകൻ ദേവന്റെ പ്രവർത്തങ്ങളുടെ ഉപയോഗം മാറ്റിത്തരണമേ അവ സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ
@Sherlybabu838
Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ തന്നെ മുന്നോട്ടു കൊണ്ടു പോകും എന്ന് ഞാന് പൂര്ണ്ണ മായി വിശ്വസിക്കുന്നു അമ്മേ '''''''''''
@user-th8ru4qo4e
Ай бұрын
അമ്മേ പരിശുദ്ധ അമ്മേ മക്കളെ കാത്തു കൊള്ളണമേ❤❤❤❤❤😢😢😢😢😢
@user-dt3sv3um7f
25 күн бұрын
പരിശുദ്ധ ദൈവമാതാവേ അമ്മയുടെപ്രത്യക്ഷീകരണത്തിൻ എന്നെയും സാക്ഷിയാക്കണമേ
@user-ie7xh3pu6w
Ай бұрын
അമ്മ മാതാവേ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ബാങ്ക്കാർ വിളിച്ചു ലോൺ അടക്കുവാനുട് amen
@anish3135
Ай бұрын
അമ്മേ ഈ ശോയോട മദ്ധ്യസ്ഥം വഹിക്കണമേ ആമേൻ
@JyothyMol-lr2pl
Ай бұрын
അമ്മേ എന്റെ കുടുപത്തെ കാത്തു കൊള്ളേണം 🙏🙏🙏
@user-yl8vv8wb2o
Ай бұрын
ഈശോയെ ചെറിയമ്മയുടെ ഓപ്പറേഷൻ ഇല്ലാണ്ട് അസുഖം മാറ്റിത്തരണേ ആമേൻ 🙏🌸🙏🌸🙏🌸🙏🌸🙏🌸🙏🌸
@gracymohan655
Ай бұрын
Ente mathava ente makante ella vedanakalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae amen 🙏
@Sheelas-en1xx
Ай бұрын
അമ്മേ എന്റെ മാതാവേ.എന്റെ ഭർത്താവു ആശുപത്രിയിൽ ആണ് അസുഖം മാറി വരണേ മാതാവേ
@AiswaryaAiswarya-hr5sp
Ай бұрын
❤ente yeshuve enike samadanam tharane
@Elsy50
Ай бұрын
അമ്മേ മാതാവേ വസ്തു വിട്ടിട്ട് ഞങ്ങൾക്ക്.. കേരളത്തിൽ ഒരു വീട് വാങ്ങണം അമ്മേ ഞങ്ങളെ സഹായിക്കണമേ❤🎉😢😢❤
@user-wq6dr8si4s
Ай бұрын
Amme matheve ente kudumbathe amma yude prathyasheekaranathinte sakshiakkaname matheve ❤❤❤
@sumavarghese205
Ай бұрын
Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen 🙏🙏🙏 Parusudda ammae Kripasanam Prasadvara Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen Amen Amen 🙏🙏🙏🙏
@Ushausha-ci5yy
Ай бұрын
അമ്മ. മാതാവേ എന്റെ കലിന്റെ പുകച്ചിൽ മാറ്റി താ രണ് മുട്ട് വെതന മാറ്റിത്തരണേ അമ്മേ മാതവേ എന്റെ സഞ്ചരി മാതവേ ക്കു ടെ ഉണ്ടാ കണ് മാതവേ🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മോൾക്ക് രണ്ട് സബ്ജെക്ട് നു ഇന്റെർണൽ മാർക്ക് ഇല്ലാത്തതിനാൽ llb ഇത് വരെ പാസ്സ് ഔട്ട് ആയില്ല. അമ്മേ അതിനായി പുതിയ വഴി തുറന്നു തരണേ. എന്റെ മോളെ ഉപേക്ഷിക്കല്ലേ അമ്മേ
@vijithomas2662
Ай бұрын
Amme ente kalukalm sareerathinum belam nalki anugrahikkane ....sakthithirichutharnepls....Ammeeee,,🙏🙏🙏
@SunithaOsmm
Ай бұрын
അമ്മേ മാതാവേ എന്റെ കടം തീർത്ത ഒരു വഴി കാണിച്ച് തരണമേ ആമേൻ😂❤❤❤❤❤❤❤
@justinkumars7400
Ай бұрын
എന്റെ കടം മാറ്റി തരണം അമ്മ 🙏🙏🙏🙏
@selisadhu
Ай бұрын
മാതാവേ എന്റെ എയ്ഞ്ചൽ എസ് എസിന്റെ വീട്ടിലുള്ള അമ്മാവിപോര് മാറ്റി കൊടുക്കേണമേ അമ്മേ മാതാവേ
@joshyjoshy9548
Ай бұрын
Amen 🙏🙏🙏
@user-ks6tk1uz9q
Ай бұрын
അമ്മേ ഞങ്ങളുടെ കുറെ ്് എപ്പേഴു ഉണ്ടാകണെ കൂടെസജ്ചരിക്കണമെ
@user-jt8rz2wb3h
Ай бұрын
Ave Maria Kerupasanam prasadhavara mathave pray for us Jesus have mercy on us mother Mary mother of God pray for 1st August 2024 I trying for a new way to life mother Mary mother of God please protect all difficulties and help me find out a suitable place and a suitable house for life
@jencymolcyriac4138
Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയം 🙏🙏🙏
@BeenaRaveendranbeena
Ай бұрын
എന്റെ അമ്മേ ഓഗസ്റ്റ് പത്താം തീയതി ്് ക്ക്മുൻപായികടംവീട്ടു വാൻസഹായിക്കേണമേആമ്മേൻ
@jessyvarghese4636
18 күн бұрын
Amme..Shakthippeduthaname..Ammen❤❤🎉
@shynimolmm553
Ай бұрын
Amma Mathavu Enta Dubaila jolisariyaki Tharanama Amma Amen🙏🏽🙏🏽🙏🏽🙏🏽
@abrahamvj3359
Ай бұрын
Please pray for Reshma, Anil, Kohnkutty, Abram, Yohannan, Mary and family for a love life each other, they are suffering from fever. Pray to improve their body. മാതാവേ പ്രാർത്ഥിക്കണമേ.
Amma Ammathva Not my merat But By Grace Ammathva Amma Ammathva Enta Brain tumor matitrna therma Ammathva 😭 Amma Ammathva Enta jolly enak thernea Ammathva 😭🙏🙏🙏🙏🙏🙏🌹🌹🌹
Пікірлер: 133