Clear Your Specified Doubts From The Timestamps. എനിക്കറിയാം Long Video ആണ്.... കുറച്ചൊക്കെ കാണുട്ടോ അത്രേ പറയാനൊള്ളൂ Bie🙂 Timestamps ********************************* 00:00 - Unboxing 03:23- Build & Design 04:04- Ports & Buttons 04:18- Audio 04:54- Face & Fingerprint 05:25 - Display 06:38 - Performance 06:55- Antutu Benchmark 07:01- Geekbench 07:07- Throttling Test 08:01 - Day To Day Performance 08:51- Heating 09:46- Gaming 11:20- Software And UI 13:15 - Camera 17:51- Sensors 17:54- Connectivity And Calling 18:16- Battery 19:13- Pricing & Conclusion
@mariaissac9260
Ай бұрын
1080 അല്ല 1380
@Kiranraj-j9i
Ай бұрын
bro iqoo Z9s athmave uttane😊
@ananthankrishnan1834
Ай бұрын
Bro, എത്ര കാലം software support& updates കിട്ടുമെന്ന് പറഞ്ഞില്ല. 3 major OS updates and 4 year security patches ആണോ? Pinne processor Exynos 1380 ആണ്.
@Appu-o5m
Ай бұрын
@@ananthankrishnan1834 4 OS + 5 Sec
@ajeshtt
18 күн бұрын
Auto call record undo
@Appu-o5m
Ай бұрын
2 week ആയി ഉപയോഗിക്കുന്നു.... Weight ഇത്തിരി കൂടുതൽ ആണെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം കൊണ്ടും കിടു ഫോൺ ആണ്... കിടു display and speaker clarity 🔥🔥 Performance ആയാലും ഒട്ടും മോശം അല്ല... നല്ല ബാറ്ററി backup ഉം ഉണ്ട്... Overall 4/5 ❤
@t-ak9
Ай бұрын
Heating undo
@Appu-o5m
Ай бұрын
@@t-ak9 ഞാൻ heavy user അല്ല... അത്കൊണ്ട് ഇന്നെ വരെ heating issue ഉണ്ടായിട്ടില്ല
@BinoyVishnu27
Ай бұрын
Samsung ഉം 80% Board issue വിണ്ടും വരുന്നു 😢😢😢
@soorajsoorajs3385
Ай бұрын
Exynos annakile snapdragon Agana warrrila 😊
@christothomas8473
Ай бұрын
@@soorajsoorajs3385 അത് മോന്റെ തോന്നലാ എന്റെ m52 ആണ് 1 year കഴിഞ്ഞപ്പോൾ phone 50 തിലധികം lines ആയി. നല്ല രീതിയിൽ phone heat ആകും just tweeter ചെയ്താൽ മതി എത്ര പേരാണ് കംപ്ലയിന്റ് ഇട്ടിരിക്കുന്നത്
@rubisco6666
12 күн бұрын
ഞാൻ സാംസങ് galaxy A51 ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് .ഏകദേശം അഞ്ചുവർഷമായി ഉപയോഗിക്കുന്നു . എന്നാൽ പെർഫോമൻസ് അത്ര സ്മൂത്ത് അല്ല . ചില ആപ് ഓപ്പൺ ചെയ്യുമ്പോൾ ഇത്തിരി സെക്കൻഡ്സ് സ്ലോ ആകുന്നുണ്ട് . ഫുൾ ചാർജ് ആകാൻ ഒന്നര മണിക്കൂർ എടുക്കും .
@johnskuttysabu7915
Ай бұрын
Charger kodukkanam nammal billionaire alla😮
@ananthankrishnan1834
Ай бұрын
Bro, എത്ര കാലം software support& updates കിട്ടുമെന്ന് പറഞ്ഞില്ല. 3 major OS updates and 4 year security patches ആണോ? Pinne processor Exynos 1380 ആണ്.
@sreejithsudhakaran5762
Ай бұрын
4 os & 5 security updates
@PhoneManiacOfficial
Ай бұрын
@@ananthankrishnan1834 4os and 5 years security updates
@cgbooi
Ай бұрын
Bro pazhepole intro illathath enthaanu ????
@shehinrocks8474
Ай бұрын
Bro M35 nte reviewk waiting aayirunnu 👍🏻
@Jerry-hc7yx
Ай бұрын
Compared to previous releases of M&A series this one is Near better only when compared to Samsung.... .....Exinosne kollilla....same chavaru...☝️🤝 3:19 🤭🤭🤫🤫.....
@praveennair8066
Ай бұрын
Please do a review of moto edge 50 . Please
@vaishak.m6103
26 күн бұрын
Bro vivo t3 eduthalo
@nidishvasudev7568
Ай бұрын
I am using A55 nice phone i love it❤
@abudheena3630
Ай бұрын
Bro. Samsung M34 5g range edukkunnath valare sholamaanu. Iqoo z5 net ellam kittumayirunnu nallonam net speedum undayirunnu. Pakshe samsung M34 voice polum voice avunnilla.
@agenzyt
16 күн бұрын
Bro s22 nalle phone ano edukano bbdayil
@iamtharunraj
14 күн бұрын
Ente oru friend use cheyyunnund. Battery normal user aanenkil 10hrs and heating korach und. Camera okke super aanenna avan paranjath.
@kishorebabuk9320
6 сағат бұрын
Edukkaruth
@new-world643
Ай бұрын
Quality und bro Gorlla protected super AMOLED
@Jeon-i9v
Ай бұрын
A35 kollamo?? Not a gamer..nalla camera ulla oru 3 4 yrs use aakne pattne phone under 25k ??
@realmedia2538
Ай бұрын
കൊള്ളാം ഞാൻ ഉപയോഗിക്കുന്നു 👍
@rami-jn5dk
Ай бұрын
Bro online vanghiyathaano or offline ?@@realmedia2538
ചാർജർ ഇല്ല എങ്കിൽ അപ്പോൾ തന്നെ ഒഴിവാക്കി വിടുക... ഒരുപാട് നല്ല ഫോണുകളും വളരെ നല്ല ചാർജർ കൾ സഹിതം കിട്ടുന്ന ഒരുപാട് ബ്രാൻഡ് കൾ വേറെ ഉണ്ടല്ലോ
@zen235
Ай бұрын
nothing?
@al-ameent.t6164
Ай бұрын
Don't recommend this channel njekkiyittund.
@PhoneManiacOfficial
Ай бұрын
thats the spirit good bye😌... thank you for atleast watch the video once
@unnikrishnanab4799
Ай бұрын
Hangsung.oppo redmi ഒക്കെ ശോകം ആണ്
@soorajsoorajs3385
Ай бұрын
Motorola koolllam😊
@unnikrishnanab4799
Ай бұрын
നീ 😊@@soorajsoorajs3385
@New10tech_4u
Ай бұрын
കുറച്ചു മണിക്കൂർ മുൻപ് Amazon ഇൽ 17000 നു offer വന്നപ്പോൾ അപ്പോൾ തന്നെ ചാടി കയറി ബുക്ക് ചെയ്യാൻ പോയ ഞാൻ. പിന്നെ 222 gm weight ഉം 7 inch നീളവും ഉള്ള ഫോൺ പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടാൽ പാൻ്റ് ഊരി പോകും എന്നത് കൊണ്ട് മാത്രം ബുക്ക് ചെയ്തില്ല. NB: case and screen guard കൂടി വന്നാൽ കാൽ കിലോയിൽ കൂടുതൽ കനം വരും.😢
Njan saadha shortsinte pocketill ittal oru sidelekku ooripokum 😂😂
@roshinkannan9861
Ай бұрын
എന്റെ കൈയിൽ സാംസങ് ന്റെ m21 എന്ന ഫോൺ ഉണ്ടായിരുന്നു 14k എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ഫോൺ ആയിരുന്നു അത് because നല്ല ക്യാമറ ബാറ്ററി ബേക്കപ്പ് പിന്നെ ui expirence but ഒരു 3 കൊല്ലം ആയപ്പോ അപ്ഡേറ്റ് ചെയ്തതാ പിന്നെ restart ആയികൊണ്ട് ഇരിക്കും ഇപ്പൊ ചത്തു M series വാങ്ങുന്ന ആളുകളുടെ srethak 1 കൊല്ലം കഴിഞ്ഞാൽ dont update 🥲😊
@vishnup568
Ай бұрын
2020 Mayയിൽ എടുത്തതാണ് ഇപ്പോഴും no issues. M21!
@blindtechMalayalam
Ай бұрын
ഞാനൊരു സാംസങ് ഫോൺ മേടിക്കുന്നുണ്ടെങ്കിൽ അവരുടെ സ്വന്തം പ്രോസസ്സറിലുള്ള ഫോൺ മേടിക്കില്ല. അവർ വിലകുറച്ച് ഒരു സ്നാപ്ഡ്രാഗൺ പ്രോസസ്സർ ഉള്ള ഫോൺ ഇറക്കുകയാണെങ്കിൽ അത് മേടിക്കാനാണ് ആഗ്രഹം
@ice5842
Ай бұрын
S21 fe edukku amazon il 8/256 25k
@ananthankrishnan1834
Ай бұрын
അവർ വില കുറച്ചു ഒരു Snapdragon processor ഉള്ള phone ഇറക്കില്ല
@ananthankrishnan1834
Ай бұрын
@@ice5842 Snapdragon 888 അല്ലെ അത് അവർ തന്നെ ഉണ്ടാക്കുന്ന snapdragon chipset ആണ്
@YUTfan2
Ай бұрын
M14, Snapdragon 680 Amazon price 8394
@vivekes7182
Ай бұрын
@@ice5842SD 888 samsung made allee😂
@jayagopalan4888
14 сағат бұрын
ഇപ്പോൾ 13500 ഈ റേറ്റിന് കിട്ടുന്ന ഏറ്റവും നല്ല ഫോൺ.. പാന്റ് ടൈറ്റ് വേണം...ഇല്ലേൽ പണികിട്ടും ഒരു മാസം കഴിഞ്ഞു വീണ്ടും കണ്ടു...കൊള്ളാം
@appuaravind2885
Ай бұрын
Bro. Ur videos are awesome. Really down to earth presentation. Hope your old impression and mimicry with phone companies will be back soon, Like Shazzam
@PhoneManiacOfficial
Ай бұрын
@@appuaravind2885 ❤️
@ranjithmenon7047
Күн бұрын
Moto G 85 ൽ ആദ്യമായി ഒരു ഫോണിനെ വല്ലാതെ പുകഴ്ത്തുന്നത് കണ്ടപ്പോൾ പറഞ്ഞതാണ് .. Don't worry 😂
@sturmbannfuhrerhans8212
Күн бұрын
Amazon BBD 13749nn best samsung phone
@jayakrishnanm.s3133
Ай бұрын
റിവ്യൂ കൊള്ളാം. Samsung f41 3.5 വർഷം ആയി ഉപയോഗിക്കുന്നു. Gamer അല്ല. ഒരു പ്രശ്നവും തോന്നിയിട്ടില്ല.
@adithyananjali3966
Ай бұрын
മോട്ടോ g64 നല്ലതാണോ ആരേലും use ചെയ്യുന്നുണ്ടെങ്കിൽ പറയണേ എന്തെങ്കിലും issue undo use ചെയ്തിട്ട്. എനിക്ക് എടുക്കാൻ പ്ലാൻ ഉണ്ട്
@joshydaniel5150
Ай бұрын
ഞാൻ m15 5g ആണ് ഇപ്പോൾ ഉപകിക്കുന്നത് ഇതിൽ അല്ൽവേസ് ഓൺ ഡിസ്പ്ലേ കിട്ടുന്നില്ല എനിക്കു മാത്രമാണോ എന്നു അറിയില്ല ഒന്ന് ചെയ്കു ചെയ്തു പറയുമോ
@ratheesht1872
Ай бұрын
Pls do comparison with iq Z9
@adarshekm
Ай бұрын
heat എത്ര ഡിഗ്രി സെൽഷ്യസ് പോകും എന്ന് പറഞ്ഞു എങ്കിൽ കൊള്ളാം ആയിരുന്നു. maximum heat
@suhailkv789
Ай бұрын
ഇത്രെയും depth ആയിട്ടുള്ള പറയുന്ന റിവ്യൂർ 👍👍❤
@nandukrishna5631
Ай бұрын
Chetta snapdragon 695 vs Exynos 1080 which is better 😂
@DemonKingx4.
Ай бұрын
Exynos 1380 anu better better bro
@sturmbannfuhrerhans8212
Күн бұрын
They have give a Vapour chamber for m35, so you'll feel more heat.
@gouthamrajkini1951
Ай бұрын
Bro oru help. Bro yude phone il edutha kurachu photos and 4k videos, portrait mode il edutha samples oke ayakumo? Drive link aayalum mathi.
@madhukrishna6586
Ай бұрын
honor 200 ചെയ്യാൻ വഴി ഉണ്ടോ..നല്ല ഒരു allrounder ഫോൺ ആണ്..
@colinjoy9375
Ай бұрын
joli cheyth thodangiyitt dheshyam koodi varunnund😂😂 all the best😂😂
@midhunraj9736
Ай бұрын
Just leave m series hardware complaint must ane bcs ihve mobile shop and service.I know the reality so don't recommend
@PhoneManiacOfficial
Ай бұрын
@@midhunraj9736 Iam also skeptical about board🙂
@midhunraj9736
Ай бұрын
@@PhoneManiacOfficial Bro Samsung m and f series broad , display okke complaint unde my service boy de aduthe eppzhum varunnunde complaint
@midhunraj9736
Ай бұрын
@@PhoneManiacOfficial Pinne moto edge 50 ne patti nthanu opinion at 27k njan adhu akkiyalonne alochikkunnunde for video and editing
@s.i.2970
Ай бұрын
You are my favourite and trustworthy reviewer bro❤ Your processor reviews are my favourite 🤌🏻
@vis_0079
6 күн бұрын
16k kk worth ano🤔
@eagleyt5595
Ай бұрын
Eth vare hangsung vaangiyittilla,,,eni vaangathum illa👍✅✅
@christothomas8473
Ай бұрын
ഇപ്പോൾ hangsung alla Line sung ആണ് എടുത്താൽ ഗ്രീൻ ലൈൻ ഉറപ്പാണ്
@vis_0079
Ай бұрын
Bro KZitem 4k video support cheyyuo?
@jibicena6630
Ай бұрын
അറിയാലോ സാംസങ് ആണ് 🤣🤣
@sudhinrajn2857
Ай бұрын
എക്സിനോസ് ബോർഡ് ഒന്നാകെ അടിച്ച് പോകും. M31s😬 അനുഭവം ഗുരു 😌.
@richardsvarghese7157
Ай бұрын
ഞാൻ 2021il മാറ്റി വാങ്ങി😂
@animeedits8337
Ай бұрын
Bro അങ്ങനെയാ camera sensor ariyunne
@NafhathullaZahid
Ай бұрын
Bro Exynos 1380 alle
@eagleyt5595
Ай бұрын
The phone design look very old
@rashimalappuram8820
Ай бұрын
Bro ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങ്
@Nxt_ZyRoX
Ай бұрын
Verum oombiya ui😂
@jabirnv5192
Ай бұрын
Bro...under 20k normal usage in best oru phone recommend cheyyamo..
@Faris-fq1km
Ай бұрын
Moto g54
@aruldas2436
Ай бұрын
Good 👍
@adarshb3138
Ай бұрын
Video kurachoode nerethe release chey bro ngt aar kanana
@PhoneManiacOfficial
Ай бұрын
@@adarshb3138 its takes hours to complete bro iam trying my best 🥲
@zen235
Ай бұрын
brother/cousin arenklum koode vilikku bro. passion ullavar varatte. 100k akkiyale ee edukkanna effortsinte value kittullu. ❤@@PhoneManiacOfficial
@MurikkinkunnathuMuhamthuhaji
Ай бұрын
HMD chrst max ഫോണിന്റെ വീഡിയോ ചെയ്യുമോ
@soorajsoorajs3385
Ай бұрын
800 $ 60 000 rupppe phone atthe🫧
@ParthivSB
Ай бұрын
Bro i like yourr presentation, done perfectly and made me laugh 😅, keep posting never stop👍🏽❤😊
@Ibrahim-zd2nm
Ай бұрын
Samsung A55 ഉപയോഗിക്കുന്നവർ ഇവിടെ വരൂ
@anoopcbose9700
Ай бұрын
Evide 23FE kku vare palaka poolathe Big Bessels kodukkunna evanmaar ee budget seg lum athalle tharu... Samsung oru valiya paraachayam thanne. Ellam kondu premium segment I'll kodukkum.. ennal pinne ee budget segment evanmarkku nithikoode. Pinne ethra valiya phone anmelum Samsung oru 2 yr kazhinjal full hang aanu... Ath proven truth aanu. My 3yr old Realme is way faster than 2yr old samsung
@ibrvlogs802
Ай бұрын
S21 fe ഉപയോഗിക്കുന്നു ഇത് വരേ കുഴപ്പo illa❤
@mithunmohanlaila7728
Ай бұрын
മോനെ durabilty എന്നൊരു സംഗതി ഉണ്ട്. ഞാൻ Samsung M30 ആണ് ഉപയോഗിക്കുന്നത്. 2020 ഫെബ്രുവരി യിൽ എടുത്തതാണ്, PUBG പോലെ ഉള്ള ഗെയിം കളിക്കുമ്പോൾ കുറച്ച് HEATING ആൻഡ് ലാഗ് ഇഷ്യൂ വന്നിരുന്നു. പക്ഷെ ഞാൻ ഒരു HARDCORE GAMER ഒന്നും അല്ല,. ഇപ്പോൾ 4 കൊല്ലം കഴിഞ്ഞു , ബാറ്ററി ബാക്കപ്പ് കുറച്ചു കുറഞ്ഞത് ഒഴിച്ചാൽ( ഇപ്പോഴും മിനിമം use ആണെങ്കിൽ 20-22 മണിക്കൂർ പോകും). വേറെ പ്രശ്നം ഒന്നും ഇല്ല. ഞാൻ ഇനി M35 ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്.
@PhoneManiacOfficial
Ай бұрын
ningal parayunna m30 aan ettavum kooduthal mother board issue vannu adichupoya oru model.... see ningalude unit nilanilkkunnnath nalla karyam but ahh oru phone vech full unitsine judge cheyyeruth... ente friendin njan recommend cheytitt 1 year kazhinjappol athinte board poi suggest cheyta enikkum athoru budhimuttayi..... m35 angane aakenam ennilla....
@mithunmohanlaila7728
Ай бұрын
@@PhoneManiacOfficialok
@rajeshvnr8245
Ай бұрын
@@PhoneManiacOfficial mother board ഇല്ലാതെ ഫോൺ ഇറക്കാൻ ഒര് പ്രമേയം പാസാക്കാൻ പറയാം പോരെ..😢
@rajankaleekal2756
8 күн бұрын
ഞാൻ 5വർഷമായി ഉപയോഗിക്കുന്നു. Ok
@pranavjs
Ай бұрын
Exynos ne blind ayit hate cheyanda enanu ente oru ith. Karanam ithilum durantam arunnu pand mediatek. Avaru keri vann ipo snapdragon nu competition kodukunille. Athepole exynos um keri varum. Gpu design amd de partnership il anu,avarem under estimate cheyanda.pinne chipset heat akunath snapdragon 800 nte avasana processors olla phone use cheytavark manasilakum( nte oru friend nu iqoo 9 se undarunn,battery oru day nilkillayirunnu. Screen guard ottikan chenna kadelu aa chettanum same phone,same issue😅)
@Kidzeeeeeay2zo2
24 күн бұрын
Under 25k... Nalla phonesinte oru video cheyu
@Jeon-i9v
Ай бұрын
M35 or A35 ??? Camera
@manus7351
22 күн бұрын
auto call recording option is provided only by samsung, right?
@hector1094
Ай бұрын
Using m34 for a year now. Worst purchase. Phone hangs and heats.
@DemonKingx4.
Ай бұрын
Bro exynos 1080 alla exynos 1380 bro inte title wrong anu😂
@Anoop-k4v
Ай бұрын
3k sub ഉള്ളപ്പോ തോട്ട് കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ ചാനൽ ഇപ്പോ 58k ആയി ...അന്നും ഇന്നും ജനുവിനായി കാര്യങ്ങൾ പറയുന്നത് നിങ്ങൾ മാത്രമാണ് ...keep going man ❤❤❤❤
@anand-623
Ай бұрын
sar rate koodi nokkanam. performence mathram pora. angane nokkumbo m35 is a great value phone
@Matt_Murdoc
Ай бұрын
ദയവ് ചെയ്ത് ആരും മോട്ടോ എടുക്കല്ലും... സെക്കൻ്റ് ടൈം ആണ് ഗ്രീൻ ലൈൻ വരുന്നത്
@christothomas8473
Ай бұрын
Samsung ഉം ഈ കാര്യത്തിൽ മുൻപന്തിയിൽ ആണ്. പണി കിട്ടിയതാണെ
@ajithpc4227
Ай бұрын
ഏതാ moto model para
@johnskuttysabu7915
Ай бұрын
Motorola good🎉
@heroxofpes6543
Ай бұрын
Bro ee curved display screen guard choose cheyyumbol ethu type aanu use cheyyendath. Chila aalukal parayunnu bubbles kayaran chance undennu, pinne randamathu Maaattan budhimuttanennu?
@pluspoint1997
Ай бұрын
Of course. ഇത് ഒരു നല്ല ഇത് ആണ് 🤣😃😂
@pranavaramana8141
Ай бұрын
Aju bhai sooper aa 👍🏼
@karthikeyanbs5353
Ай бұрын
Bro samsunginte phonukalil set up cheyumbol heating,battery drain and lag Varum.Its because it's downloading necessary and unnecessary stuff
@karthikeyanbs5353
Ай бұрын
Snapdragon varient
@roshankroy121
Ай бұрын
My M31 have whiteline no more korean brand anymore
@reniKoshi
Ай бұрын
ബ്രോ മോട്ടോ ജി 64 കൊള്ളാമോ
@siyadhey
Ай бұрын
Yes🎉
@grk_photographer
Ай бұрын
Iqoo Neo 9 pro aano Samsung S21 FE aano camera il best?
@soorajsoorajs3385
Ай бұрын
Samsung 25 000 melilee olla phone alwas good.😊
@adarshravan8531
Ай бұрын
njn a54 uer,fingerprint front camera durantham aanu
@vipinvipi697
Ай бұрын
Thanks
@westcoastrockstargaming7814
Ай бұрын
Nord ce4 lite....onnu test cheyy
@joshydaniel5150
Ай бұрын
നല്ല വീഡിയോ ഞാൻ tv ലാ കണ്ടത്....
@Dimmax-n7e
Ай бұрын
IQOO Z9 Ennum smooth ❤
@jashigraphy
Ай бұрын
Broyude video enthayaalum full kaanum njan fully watched 😊😊😊❤
@faisalmasaf
Ай бұрын
Over priced, over hyperd a nice phone 😅
@shifnak7099
Ай бұрын
Vivo t3 or m35 which camera best??
@Kunjumonkappilkayamkulam
Ай бұрын
കഴിഞ്ഞദിവസം ബോറോ പറഞ്ഞത് ശെരിയാണ് മോനെ. നിന്നെ കൊണ്ട് അങ്ങ്....👍❤️
@PhoneManiacOfficial
Ай бұрын
@@Kunjumonkappilkayamkulam ❤️😌
@jinasff2169
Ай бұрын
Broo ee phone okkey avidey nna kittunney
@rameshanpv3725
Ай бұрын
Nnjan Vagarila Samsaoóoong
@Va7uN
Ай бұрын
I miss your spec videos of phones launched Ipo unboxing videos matrum aavunnu Spec videos Parallelly cheyyan request cheyunnu
Пікірлер: 209