#സംശയരോഗം
#obsessiveCompulsiveDisorder
#OCD
സംശയം ഒരു രോഗമാണോ? ഏതൊരു മനുഷ്യനും സ്വയം ചിന്തിക്കുന്ന ഒരു കാര്യമാണ്.
ജീവിതത്തിൽ പല സാഹചര്യങ്ങളിലും സംശയങ്ങൾ ഉണ്ടാവാം അത് സ്വാഭാവികമാണ്. എന്നാൽ വർധിച്ചുവരുന്ന സംശയം ജീവിതത്തിൽ വലിയ പ്രതിസന്ധി കട്ട നിങ്ങൾക്ക് വഴിയൊരുക്കുന്നു. നിസ്സാര സംഭവങ്ങളിൽ പോലും സംശയത്തിന് കാരണമാകുമ്പോൾ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രയാസങ്ങൾ ഉണ്ടാവാതിരിക്കാൻ വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിൽ പ്രാവർത്തികം അതിൽ കൊണ്ടുവരേണ്ട ഈ മാർഗങ്ങൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal
Негізгі бет Ойын-сауық സംശയം ഒരു മാനസിക രോഗാവസ്ഥ ആകുമൊ ?വിശദീകരിക്കുന്നു, Obsessive Compulsive Disorder
Пікірлер: 142