വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഗാനം മനോഹരമായി പാടി നന്ദി സ്നേഹത്തോടെ പ്രാർത്ഥനയോടെ
@user-tq8ly5qy9k
5 ай бұрын
എന്റെ ഏട്ടാ ഈ പാട്ടിൽ പറയുന്ന പോലെ ആ കാൽ പാടുകൾ പറഞ്ഞു ഞാൻ ആദ്യം ഏട്ടനെ കാണും പോൾ ആ പാദം നമ്സ് കരിക്കണമെന്ന് ആഗ്രഹിച്ചു അതുപോലെ എന്റെ ഇഷ്ട്ടദേവൻ ന്റെ മുൻപിൽ വെച്ച് ആ പാദങ്ങൾ നമ്സ് കരിക്കുവാൻ കഴിഞ്ഞു എനിക്ക് ആ ഭാഗ്യം നമ്മുടെ അമ്മ തന്നു എന്റെ പൊന്നുവും ചേച്ചി യെയും കാണുവാൻ നും കഴിഞ്ഞു സന്തോഷം ഒത്തിരി ഇഷ്ട്ടം ഏട്ടന്റെ എല്ലാപാട്ടുകൾ ക്കും ഇരട്ടി മധുരം അല്ലെ പിന്നെ ഏതു പാട്ട് എന്ന് പറയുവാൻ കഴിയുന്ന ത് 💞🙏💞👌❤️❤️❤️❤️❤️❤️❤️🌹
@BlueBerrySChannel1
2 жыл бұрын
ഇത്രയും മനോഹരമായി ഈ ഗാനം മറ്റാരും പാടുന്നത് ഇന്ന് വരെ കേട്ടിട്ടില്ല. സ്നേഹവന്ദനം. ആദരവ്.
@sumalakshmi7438
Жыл бұрын
🌹 അതിമനോഹരമായിരിക്കുന്നു ഈ ഭാവഗായകന്റെ പാട്ട് കേട്ടാൽ 🌹 വീണ മീട്ടാത്ത ഹൃദയം ഉണ്ടോ🌹
@Syamala_Nair
10 ай бұрын
രാജഹംസം എന്ന സിനിമയിൽ നസീർ ജയഭാരതിയേ ഓർത്ത് പാടിയപ്പോൾ പോലും ഇത്ര വിഷമം തോന്നിയില്ല താടിയും മുടിയും ഈ ഗാനവും ഒക്കെ ക്കൂടെ പാട്ട് അടിപൊളിയായി പാടി അഭിനന്ദനങ്ങൾ. ഇത്ര നന്നായി record പോലും തോന്നിയില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ എത്ര യൊ പഴയ ഗാനം ആണ് ഏട്ടൻ പാടിയത് കേട്ടാൽ പുതി യാ ഗാനം പോലെ വളരെ മനോഹരം ആയിരുന്നു ആലപനം ഇത് എത്ര പ്രാവശ്യം കേട്ടു എന്നെ അറിയുക ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌❤️❤️❤️❤️❤️
@sindhu.parackal3180
3 жыл бұрын
എത്ര കേട്ടാലും മതിവരാതെ ഹൃദയത്തിൽ ചേർന്ന ഗാനം, ഭാവഗായകന്റെ സ്വര മാധുരിയിൽ കാതുകളിൽ ഇമ്പം ആയി.....
@prabhasguruvayur2162
2 жыл бұрын
മലയാളിയുടെ മനസ്സിൽ വല്ലാതെ പതിഞ്ഞ ഒരു പാട്ടാണിത്.. വേറിട്ടൊരു ശൈലിയിൽ പാടി അതിമനോഹരമാക്കി... നല്ല ഫീലോടെ പാടി... അഭിനന്ദനങ്ങൾ... മാഷേ... 🙏🙏🙏
@bijimol9415
3 жыл бұрын
ഭാവാർദ്രമായ ആലാപനം . അതിമനോഹരം . ഹൃദയത്തിൽ നോവായി നിറയുന്ന ഗാനം .
@pakroos-9023
3 жыл бұрын
ശരിയാണ്.. ഒരിക്കലും മരിക്കാത്ത പാട്ടുകൾ..
@radhakujikuttan9507
2 жыл бұрын
Heart beating song and monuttante face very weak wondetful radhamma 🎸🎸🎸🎸
അർത്ഥ സബുഷ്ടമായ വരികളെ വൈഗാ രി ക മായി പാടിയപ്പോൾ ഗാനം സുപ്പർ.....!
@nishaarun1745
3 жыл бұрын
സൂപ്പർ സൂപ്പർ 🌹🌹🌹🙏🙏
@user-bq8fc5mv1q
Жыл бұрын
സന്യാസിനി.... നല്ലസലക്ഷൻ നന്നയിപ്പാടി... 👌
@shibipk8368
3 жыл бұрын
സോറി കേൾക്കാൻ വൈകിയതിന് സൂപ്പർ
@devusworlddevusworld9348
3 жыл бұрын
നല്ല ഗായകൻ ആണ് ദിവ്യ ഗായകൻ ആണ് ഈശരൻ അനുഗ്രഹിക്കട്ടെ👍
@krishnakumarkumar5481
2 жыл бұрын
പഴയ പാട്ടിന്റെ അടുത്തു പോലും പുതിയ പാട്ടുകൾ ഒന്നും വരില്ല സർ വളരെ മനോഹരമായി ആലപിച്ചു Mic ന് പറ്റിയ ശബ്ദം
@shylajaps
3 жыл бұрын
രാജഹംസം എന്ന ചിത്രത്തിന് വേണ്ടി വയലാറിന്റെയും ദേവരാജൻ മാഷിന്റെയും കൂട്ടുകെട്ടിൽ ഉടലെടുത്ത ഒരു പഴയകാല ഗാനം. A romantic and heart touching song which made each and everyone a broken heart with the fabulous presentation of our musician. Excellent singing. May God bless you and all the very best. 🙏🙏🙏👌👌👌👍👍👍🌹🌹🌹🌹🌹🌹
@georgevarghese2735
2 жыл бұрын
നല്ല രീതിയിൽ നന്നായി പാടി അഭിനന്ദനം
@binujoseph6820
2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sajukmcsajukmc4533
3 жыл бұрын
സോറി കേൾക്കാൻ ഒരുമാനിക്കൂർ കഴിഞ്ഞു 👌💞💞💞💞💞👌👌👌👌👌👌👌👌💞
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Beyond Any Words This Much Beautiful Amazing Song And It's Amazing Singing🙏🙏🙏🙏🙏 One Of My favorite Super Hit Songs! Thank U Sir! 🙏
@mohieddinpadiyath2638
Жыл бұрын
ഗംഭീരമായി പാടുന്നു സജീഷ്. ആശംസകൾ.🎉
@sumeshsumesh7042
2 жыл бұрын
തകർത്തു മാഷേ
@outspoken519
3 жыл бұрын
Bro you are amazing cant stop listening to you ... what a feel..may God bless you
@pakroos-9023
3 жыл бұрын
മാഷേ..മാഷ് പാടിയ ഗാനങ്ങൾ എല്ലാം യൂട്യൂബിൽ ഇങ്ങനെ വരട്ടെ.. ഇതൊക്കെ ഒത്തിരി മിസ്സ് ചെയ്തായിരുന്നു മാഷിന്റെ ചാനലിൽ നിന്നും.. അടിപൊളി... 👍🎈
@raveendrannair7589
8 ай бұрын
വളരൊമനേഹരംദേവംഅനുഗഹികട
@lethaekn2522
2 жыл бұрын
മനോഹരം god bless you
@georgevarghese2735
2 жыл бұрын
ഇത് പോലെയുള്ള ഗാനം ഇനി കേൾക്കാൻ പറ്റുമോ god bless you brother
@sreedevimahesh506
3 жыл бұрын
Super song.. super singing..സുമംഗലി നീ ഓർമ്മിക്കുമോ.. ആ പാട്ട് ഒന്ന് പാടി കേൾക്കാൻ ആഗ്രഹമുണ്ട്..
@user-xe8db8pv1o
11 ай бұрын
❤
@sunilndd
2 жыл бұрын
ഒന്നു രണ്ടിടത്ത് അല്പം താളം പോയി.എനിക്ക് മാത്രം തോന്നിയത് ആണോ.Total soooooooooperrrrrr 👍👍👍👍🌹❤️🌹❤️
@SSK369-S6U
2 жыл бұрын
അനുപല്ലവി യുടെ അവസാനലൈനിൽ ..
@chandrannedumbil4622
2 жыл бұрын
ദാസേട്ടൻ്റെ പാട്ടുമായി ഈ പാട്ടിന് യാതൊരു സാമ്യവുമില്ല. ,,, ഇദ്ദേഹത്തെ അറിയില്ല. ,,,,,, പക്ഷെ പാട്ടുകളെല്ലാം സ്വന്തം ശൈലിയാലാണ് ആലാപനം. നന്നായി ആലപിക്കുന്നു ' അഭിനന്ദനങ്ങൾ .
@celestialvision-bovaseliaz8818
Жыл бұрын
ദാസ് സാർ ഒറ്റ ടേക്കിൽ പാടിയിരിക്കുന്നതിന് എന്തെങ്കിലും കുറവുകൾ പറയാനുണ്ടോ? ഇല്ല. പക്ഷേ ഇത്രയെങ്കിലും പാടി ഒപ്പിക്കാൻ ഇദ്ദേഹത്തിന് എത്ര പഞ്ചിംഗ് വേണ്ടി വന്നിട്ടുണ്ടാകും!!!!
@raginiraj3733
2 жыл бұрын
Aadi poli patta mashe 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹👏👏👏👏
@alluerumely5269
3 жыл бұрын
അതി മനോഹരം
@salomipaskali6390
2 жыл бұрын
Very beautiful song ! You're great 🙏
@lathamohan7705
Жыл бұрын
Super singing beautiful song
@abhilashshankar4642
2 жыл бұрын
അടിപൊളി 💞💞.. ഇഷ്ടഗാനം
@nehacpy1999
Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഏട്ടാ....
@krishnamap5157
11 ай бұрын
എന്റെ ഏട്ടാ സൂപ്പർ സൂപ്പർ 👌💞💞💞💞🥰🥰🥰🥰
@kirshnamak-pr5oc
Жыл бұрын
സൂപ്പർ 👌👌👌👌👌👌👌👌👌❤️🌹
@suseelamohan3626
Жыл бұрын
My favourite song ♥️🥰
@indhuganesh7827
2 жыл бұрын
വളരെ ഭംഗിയായി പാടി അങ്ങനെ ഇരുന്ന് പോവും.. ലയിച്ചു... ലയിച്ചു 👍👍👍👍🙏🙏🙏
Пікірлер: 168