SANAM
KL 58 AH 9027
പാനൂർ-കൂരാറ-കക്കറ-കുണ്ടുച്ചിറ-ചോനാടം-തലശ്ശേരി...🔥
ഇന്ന് വരെ കേരളത്തിൽ ഇറങ്ങിയ റൂട്ട് ബസുകളിൽ ഒന്നിലും ഇല്ലാത്ത അത്രക്കും ഫീച്ചറുകൾ ഉള്ള ബസ്സാണ് SANAM
VOLVO യുടെ E 474 Engine with 4 Cylinder
Engine Power 3000 CC
Maximum Power 140 HP
Maximum Torque 400 Nm
Bus Fuel Mileage 6.5/7 Ltr
ബസ്സിൽ വന്നിട്ടുള്ള ഫീച്ചറുകൾ
1. Cruise control ( ഇന്ന് കേരളത്തിൽ ഒരു റൂട്ട് ബസിലും ഇത് ഇല്ല )
2. Air Clutch With Air Booster, 390mm dia Meter ( ലക്ഷം കിലോമീറ്റർ ഓടിയാലും complaint വരില്ല )
3. Tilt and Telescopic Steering ( Adjustable Like a Car Steering)
4. Denso Toyota Brand Fuel Injection ആണ് ഇതിന് ഉപയോഗിക്കുന്നത് , അതിനാൽ നല്ല മൈലേജ് ( 6.5/7/ Ltr ) കിട്ടുന്നു
5. Propeller Shaft Lifetime Lubricants free ആയതിനാൽ Nipple ൽ ഒന്നും ഗ്രീസ് അടിക്കേണ്ട
6. Domes Material ഉപയോഗിച്ചുള്ള ഷാസി ( ചേസ് ) ആയതിനാൽ ഇതിന് വെയിറ്റ് കുറയും Power 3 മടങ് മറ്റ് ബസിന്റെ ഷാസിയെ അപേക്ഷിച് കൂടും
7. Diesel filter Diesel ഉം വെള്ളവും തമ്മിൽ സപ്പ്രേറ്റ് ചെയ്യാനുള്ള Advanced ടെക്നോളജി ഉള്ളതാണ്
8. ഈ ബസിന്റെ Engine നു മേലെ VOLVO ENGINE PROTECTION ഉള്ളതിനാൽ Engine Power ഉം പെർഫോമെൻസും അതുപോലെ നിലനിൽക്കും
9. ഇതിൽ വരുന്ന കൂടുതൽ സെൻസർ എല്ലാം Made in ജർമേനി ആണ്
10. Gear Shift Rad ആയതിനാൽ കേബിളിന് വരുന്ന കോമ്പ്ലയിന്റുകൾ ( ബുഷ് ആക്ഷൻ പോകുന്ന ) വരില്ല
11. ഈ ബസിന് 3 മോഡ് ഉണ്ട്
Power Eco Eco Plus
12. ESC Electric Stability Control ഈ ബസിന്റെ ഷാസിയിൽ വരുന്നുണ്ട്
Wheel Base 5240 mm
Tyre 8.25 16 pr
235/75 R 17.5
With a gross weight of 9800 kg and wheelbase of 5240 mm, Eicher 2090 L bus chassis is ideal for applications like school, staff, touristEicher 2090 L bus chassis is customizable for body fabrication from your favourite body builders Powering this Eicher bus is 3000 cc 4 cylinder E474 engine It is powered by diesel fuel, produces a maximum power of 140 HP and a maximum torque of 400 Nm Doing the transmission duty is 6 speed manual (6F+1R) gearboxsemi elliptical leaf springs in front and semi elliptical leaf springs in rear offers superior ride comfort to the passengers of this Eicher bus For driver and passenger safety in Eicher 2090 L bus, Air Brakes take careIt competes with other vehicles in the segment like Tata LP 912 BS6 Bus and Eicher Pro 3009 H BS6 Bus .
#viral #shortsfeed #trending #viralvideo #shortsvideo #busreview #eicherbus #trendingvideo
Негізгі бет SANAM | കരുത്തുറ്റ മൈലേജും കിടിലൻ ഫീച്ചറുമായി വന്ന VOLVO EICHER 2090L മോഡലിൽ വീനസ് കോച്ച് നിർമ്മിതി
Пікірлер: 17