ഗൗതമബുദ്ധൻ താൻ കണ്ടെത്തിയ സനന്തനമായ (eternal) ധമ്മത്തെ (natural law) വിശേഷിപ്പിക്കാൻ പാലിഭാഷയിൽ പറഞ്ഞ "ഏസ ധമ്മോ സനന്തനോ" (This natural law is eternal ) എന്ന വാചകമാണ് ബ്രാഹ്മണർ തട്ടിയെടുത്ത് "സനാതന ധർമ്മ"മായി ഉപയോഗിക്കുന്നത്... ബൗദ്ധധമ്മത്തെ വക്രിച്ചു വികലമാക്കി ജാതിവ്യവസ്ഥ കൂട്ടിച്ചേർത്ത് തട്ടിക്കൂട്ടി എടുത്തതാണ് ഇന്നത്തെ ബ്രാഹ്മണമതം.
#udayanidhistalin #ambedkar #sanathanadharmam #sanathanadharma
#dhamma #buddha #Ashtangamargga #eightfoldpath #EternalLaw #lawofmindandmatter #vipassana #teachingsofbuddha #mindfulness #insightwisdom #insightmeditation #attangikamagga #knowthyself
Негізгі бет Sanathan Dharma is a Castle of Lies | സനാതന ധർമം ഒരു നുണക്കൊട്ടാരമാണ് | AJITH VASU
No video
Пікірлер: 134