1989 മുതൽ 1999 വരെ എനിക്ക് ജീവിത്തിലെ ഏറ്റവും നല്ല ഓർമകൾ നൽകിയ സുന്തര ദേശം 🙏I Love QATAR ❤❤❤❤🔥🔥🔥🔥
@estatehamza3130
7 ай бұрын
നീണ്ട 15വർഷത്തിലേയായി ഇവിടെ എല്ലാ സുഖസൗകര്യത്തോടുകൂടെയും എല്ലാം കണ്ടും അനുഭവിച്ചും ജോലി ചെയ്തു ജീവിക്കുന്നു അൽഹംദുലില്ലാഹ് ദൈവത്തിന് സ്തുതി
@sameerp8523
6 ай бұрын
ഞാൻ ഖത്തറിൽ 10 വർഷമായി ജോലി ചെയ്യുന്നു, താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു നേരിട്ട് കണ്ടാൽ പോലും ഈ സ്ഥലങ്ങൾ ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിയില്ല എന്നാണ്, താങ്കളുടെ പരിശ്രമങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@MuhiyudheenKn
6 ай бұрын
ജോലി ചെയ്യാൻ പോവുന്നതും ടൂറിസ്റ്റ് ആയി പോവുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്
@Rejimon9447
7 ай бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് ചെറുതായിട്ട് സങ്കടവും അതുപോലെ സന്തോഷവും വരുന്നുണ്ട് കാരണം ഈ തിരക്കൊഴിഞ്ഞ സ്ഥലത്ത് കൂടി ഫിഫ വേൾഡ് കപ്പിന് സമയത്ത് ഞാൻ ബസ്സ് ഓടിച്ച് നടന്നതാണ് എനിക്ക് ഓർമ്മ വരുന്നത് അതിലുപരി എനിക്ക് ഒരു ഭാവി ഉണ്ടാക്കിത്തന്ന രാജ്യമാണ് വീടും സ്ഥലവും വാഹനങ്ങളും എൻറെ ജീവിതം തന്നെ മാറ്റിമറിച്ച രാജ്യമാണ് അതു വലിയ കാര്യമാണ് അവിടെ നിന്നാണ് ഞാൻ ഇപ്പോൾ നിൽക്കുന്ന ന്യൂസിലാൻഡ് എന്നുപറയുന്ന രാജ്യത്തേക്ക് എനിക്ക് എത്താൻ പറ്റിയത് നമ്മുടെ നാട്ടുകാരുടെ കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും കൂടുതലാണ് അവിടെയുള്ള ആൾക്കാർ നമുക്ക് നൽകുന്നത് കഴിഞ്ഞ നീണ്ട പത്തുവർഷം ഞാൻ അവിടെ ജോലിചെയ്തു ഈ വീഡിയോയിൽ സ്ഥലങ്ങളൊക്കെ കാണുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ അന്നം തന്ന നാൾ ആയതു കൊണ്ടായിരിക്കും അല്ലേ
@iowethiscity1793
7 ай бұрын
Bro engana newzealand il ethiye onn parayuvo
@Rejimon9447
7 ай бұрын
ബ്രോ അന്ന് ഇങ്ങോട്ട് വേക്കൻസി ഉണ്ടായിരുന്നു ഈ കമ്പനിയുടെ ജനറൽ മാനേജർ എൻറെ സുഹൃത്തായിരുന്നു അങ്ങനെ ആ സമയത്ത് ഇങ്ങോട്ട് വാക്കൻസി വന്നപ്പോൾ അപ്ലൈ ചെയ്തു അദ്ദേഹം പറഞ്ഞിട്ട് രണ്ടുമാസത്തിനുള്ളിൽ ഞാൻ ഇവിടെ എത്തുകയും ചെയ്തു ഇപ്പോൾ ഇവിടെ വേക്കൻസി ഇല്ല മൊത്തത്തിൽ ശോകമാണ് നേഴ്സുമാർക്ക് പോലും ഇപ്പോൾ ജോലി സാധ്യത വളരെ കുറവാണ് ഞങ്ങൾ വന്നിട്ട് ഒരു വർഷമായി ഇതാണ് എനിക്ക് തരാനുള്ള മറുപടി വേറൊന്നും പറയാൻ പറ്റില്ല കാരണം ഗൾഫ് പോലത്തെ രാജ്യമല്ല ക്ഷമിക്കൂ
@roshanramesh2634
7 ай бұрын
@@Rejimon9447exactly... Countries like Canada, Australia and New Zealand are best for migration, for people who want to settle there for their rest of their lives. Pravasikalkku gulf aanu better, paisa undakki thirichu vaaran aanu udheshamengil. Pravasavum kudiyettavum 2 aanu.
@indian6346
7 ай бұрын
നന്മയുള്ള മനസ്സിനുടമയാണ് ,വിഷമിക്കേണ്ടി വരില്ല.
@beautifulworld-b9q
7 ай бұрын
❤️👍
@MrUnboxTravel
7 ай бұрын
ഞാൻ ഖത്തറിൽ 11 വർഷമായി ജോലി ചെയ്യുന്നു…സഫാരിയിൽ സഞ്ചാരത്തിൽ ഖത്തറിനെ കാണുമ്പോൾ കൂടുതൽ ഭംഗിയുള്ളതായും ചില കാര്യങ്ങൾ ഒക്കെ പുതുതായി അറിയാനും സാധിച്ചു😍😍
@muhammedfayas7845
8 күн бұрын
എന്താ ജോലി
@aneeshosm
7 күн бұрын
Avide Driver joli vacancy undo bro?
@aneeshosm
7 күн бұрын
Munbu kuwaittil aayirunnu
@tonythomas1415
7 ай бұрын
Qataril irrunu kanuna njn 🍻 proud to be an Qatar resident ❤
@lejinqatar8639
7 ай бұрын
ദോഹയിൽ നിന്നും ഇത് കാണുന്ന ഞാൻ ❤❤❤❤❤
@shajikaruvanchery9703
7 ай бұрын
SGK ഒരു പ്രസ്ഥാനമാണ് ഇനി ഒരു നൂറു വർഷം കഴിഞ്ഞാലും മലയാളത്തിലെ ഒരു vlogger ഉം സന്തോഷ് സാറിന്റെ ഏഴ യലത്തെത്തി ല്ല
@salimvk2177
7 ай бұрын
1977 to 2009 വരെ 32 വർഷം ഞാൻ ഖത്തറിൽ Modern Home എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. Very Proud of Qatar and their Rulers.
@aboobacker9866
6 ай бұрын
ഞങ്ങളുടെ പോറ്റമ്മ രാജ്യത്തെ പരിജയപ്പെടുത്തിയതിന് നന്ദി❤
@fasalkareempookkottur4796
7 ай бұрын
ഖത്തറിൽ നിന്നും വീഡിയോ കാണുന്ന ഞാൻ. ❤QATAR❤
@mohammedashruf3642
7 ай бұрын
ക്യാമറ അല്പം പോലും ഷെയ്ക്കു ചെയ്യാതെ വീഡിയോ ക്യാമറയിൽ പകർത്തിയത് ഒരു അത്ഭുതം തന്നെയാണ് പ്രേക്ഷകർ കാറിലിരുന്നു കൊണ്ട് ദൃശ്യങ്ങൾ കാണുന്ന ഒരു പ്രതീധി......❤
@hameedhamii4320
7 ай бұрын
എന്റെ ജീവിതം 28 വർഷം ഖത്തറിലാണ് കുടുംബത്തെ കരകയറ്റിയത് ഖത്തർ തന്നെ നന്ദി കടപ്പാട് എന്നും മെന്നും 😍🤝
@muhammedfayas7845
8 күн бұрын
എന്താ ജോലി
@Iddeen
6 ай бұрын
1986 മുതൽ ഇപ്പോഴും എനിക്ക് ജീവിത്തിലെ ഏറ്റവും നല്ല ഓർമകൾ നൽകിയ സുന്തര ദേശം 🙏I Love QATAR ❤❤
@QATAR744
6 ай бұрын
മത്സ്യം വിറ്റ് ജീവിച്ചിരുന്ന അറബികൾ ഇന്ന് വലിയ്യ സാമ്പത്തികവളർച്ചയിലും സൗന്ദര്യത്തിലും മുന്നിട്ട് നിൽക്കുന്നു. പാവപ്പെട്ട ഒരുപാട്മലയാളികളും ഇന്ന് നല്ലരീധിയിൽ വളർന്നുവന്നതും ഞമ്മേ അന്നംതാന്ന് വളർത്തിയ QATAR🇶🇦🇶🇦🇶🇦ആണ്. Alhamdhulillah എന്റെ 3 വർഷത്തെ സാമ്പത്തികവളർച്ചയുടെ ഉറവിടം ഖത്തർ തന്നെ. ഞമ്മുടെ കാസറഗോഡ് കാരും അല്ലാത്ത ഒരുപാട് മലയാളികളെ പരിചയപ്പെടാനും സ്നേഹിക്കാനും ഈ രാജ്യം അവസരം ഉണ്ടാക്കിത്തന്നു I LOVE QATAR 🫡🇶🇦🇶🇦🇶🇦
@shemirafeesh6187
6 ай бұрын
🖐️ഖത്തർ 🥰🥰അന്നം തരുന്ന നാട് ❤️❤️❤️❤️
@sadiqkoduvally
6 ай бұрын
From Qatar, with love ❤. After spending over five years here and seeing nearly every location in Qatar, now i know more about the country's history and all of its attractions through SGK view finder 🙌🏻
@thegoal3307
7 ай бұрын
ലോകത്ത് ഇന്ത്യയിൽ മാത്രമേ റോഡിൽ ഫ്ലെക്സ് ബോർഡുകളും, പോസ്റ്ററുകളും കാണാൻ സാധിക്കു എന്നു മനസ്സിലായി... എന്താ നമ്മൾ മാത്രം ഇങ്ങനെ?😮😢
@abdullathiefd3068
7 ай бұрын
😅😅😅
@Huh72901
7 ай бұрын
Trash culture
@nujohn9889
7 ай бұрын
മതേതരത്വവും ജനാധിപത്യവും😅😅😅😅
@Minushafeevlog
3 ай бұрын
😂😂😂
@Minushafeevlog
3 ай бұрын
😂😂😂
@rasheednelliyil6660
6 ай бұрын
1980 മുതൽ. ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു വളരേ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം വളരേ നല്ല ഭരണകൂടം.. എല്ലാ മതത്തിൽ പെട്ടവരും വളരേ സ്നേഹത്തോടെ ജീവിക്കുന്നു.. ഒരു കാര്യത്തിനും പ്രശ്നമില്ല.. ഒരു മതസ്ഥരും ഖത്തറിനെ കുറ്റം പറയുകയില്ല. വർഗീയത ഇവിടെ ഇല്ല.. ഖത്തർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ഇപ്പോൾ റംസാൻ മാസമാണ് എല്ലായിടങ്ങ്ങളിൽ നിന്നും എല്ലാ മതസ്തർക്കും ഭക്ഷണം ഫ്രീ ആയി കൊടുക്കുന്നു. നോമ്പ് തുറക്കുവേണ്ടി ടെന്റ് ഉണ്ട്. എല്ലാ മതത്തിൽ പെട്ടവരും സന്തോഷത്തോടെ നോമ്പ് തുറയിൽ പങ്കെടുക്കുന്നു.. ഇന്ത്യയിൽ നടക
@INDIA_240
7 ай бұрын
1962 to 1980 വരെ father ഖത്തറിൽ ഉണ്ടായിരുന്നു,എളാപ്പ 1977 to 1996 വരെ,ഞാൻ ഇപ്പോൾ 20 വർഷമായി ഖത്തറിൽ,ജനിച്ച നാൾ മുതൽ ഖത്തർ എന്ന് കേട്ടിരുന്ന എനിക്ക് ഖത്തറിന്റെ പഴയ ഹിസ്റ്ററി കാരണവനമാരിൽ നിന്ന് അറിയാൻ കഴിഞ്ഞു., അറബികൾ സ്നേഹമുള്ളവരും എളിമയുള്ളവരും തന്നെ, നാളെത്തെ കാര്യം ചിന്തിച്ചു ടെൻഷൻ അടിക്കാത്ത അറബികളുടെ ജീവിത രീതി എന്നെ ആകർഷിച്ച ഘടകമാണ്, മറ്റുള്ളവരുടെ ഉയർച്ചയിൽ ശാന്തോഷിക്കുന്ന അറബികളെയാണ് എനിക്ക് കാണാൻ കഴിയുന്നത് 👍
@faisalfaizi7607
7 ай бұрын
നമ്മുടെ സ്വന്തം ഖത്തർ, ❤️❤️ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ഖത്തർ
@thenewworld4509
6 ай бұрын
Can’t watch without tears due to the emotional attachment to this place❤.Love from Qatar 🇶🇦.Welcome SGK🙏🏻
@mohdsharafudheen2287
7 ай бұрын
ഏറ്റവും സുരക്ഷിതമായ രാജ്യം. സ്ത്രീകൾക്കടക്കം ഒറ്റയ്ക്ക് 24 മണിക്കൂറും നടക്കാം. ഞാൻ കുടുംബസമേതം ജീവിക്കുന്ന വില്ലയുടെ ഗേറ്റോ മെയിൻ ഡോറോ പൂട്ടാതെയാണ് രാത്രിയിലും ഉറങ്ങാറ്, പുറത്തു പോകുമ്പോഴും അങ്ങനെത്തന്നെ
@nanduudayabhanu1920
6 ай бұрын
Njan qataril 2 year aayi joli cheyunu Happy to see Qatar through sanchaaram
@AlluBossvlog
7 ай бұрын
I have been working in Qatar since 2013..now 11 years have passed, the land is full of peace and happiness.
@hasain_valanchery
6 ай бұрын
Qatar 🇶🇦 pravasi life 12 years Alhamdulillah always happy ❤🤲👌
@Noushad-x3g
7 ай бұрын
ഞാൻ ഖത്തറിലെ ദുഹൈൽ എന്ന സ്ഥലത്ത് ഇരുന്ന് കാണുന്നു....14വർഷമായി ഇവിടെ ജോലി ചെയ്യുന്നു.. നല്ല സുന്ദരമായ രാജ്യം....
@shinojmknr8041
7 ай бұрын
My Qatar ❤❤❤❤❤
@dipeshpm2527
6 ай бұрын
Working in Pearl islands...The Narration of SGK amazing...
@Iddeen
6 ай бұрын
From 1986 to Today Love QATAR, the land of sun that gave me the best memories of my life.
@roshanjc7752
7 ай бұрын
Cyber city Gurugram, Aerocity Delhi, Golf Course Road Gurugram, Worldmark Gurugram, Cyber Hub, Omaxe World street, 32nd avenue, Joystreet in Delhi NCR are all developed parts. ഇത് യൂട്യൂബിൽ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@JOJOPranksters-o6p
6 ай бұрын
*qatar is an emotion to all indians🔥*
@EKSTHEARTIST
6 ай бұрын
ഖത്തർ ഓർക്കുമ്പോൾ വല്ലാത്ത ഓർമ്മകൾ.. 2000 ജനുവരി മുതൽ 2005 മാർച്ച് വരെ ജോലി ചെയ്ത രാജ്യം.. ഖത്തർ നാഷണൽ പ്ലാസ്റ്റിക് ഫാക്ടറി മൈസർ എന്ന ഉൾഗ്രാമത്തിൽ. വെള്ളിയാഴ്ച ആകുമ്പോൾ ദോഹ യിലേക്ക് ടാക്സിയിൽ പോയി കറങ്ങിയടിച്ച ഓർമ്മകൾ...
@sangeethsoman8447
6 ай бұрын
Qataril irunu kaanumbol oru rasam und🥶🥶🥶
@raheemvlogs9652
6 ай бұрын
വളരെ മനോഹരമായ ഖത്തറും ❤️ വളരെ മനോഹരമായ അവതരണവും 👌
@manojpillai19781
7 ай бұрын
ഖത്തർ... ജീവിതം കാണാൻ പഠിപ്പിച്ച നാട് 🙏
@rajuarvind1262
6 ай бұрын
1986 ഫെബ്രുവരി2 തിയ്യതി മുതൽ 20 19 ഒക്റ്റോബർ 19 വരെ പോറ്റമ്മയായ എന്റ QATAR❤❤❤❤❤❤❤❤
@kunjumonkochutharayil3009
6 ай бұрын
42വർഷം ഉണ്ടായിരുന്നു ഞാൻ 👌
@ArunSagarAS2255
6 ай бұрын
ഖത്തറിൽ നിന്നും ❤
@rahulparameswaran-xg7ot
6 ай бұрын
ചേട്ടാ അവിടെ ഒരു ജോലി (ware house പാക്കിങ് ) കിട്ടാൻ എന്താ വഴി
@abdulazeez5833
6 ай бұрын
ഞാനും ലോകപ്പിനായി ഇവിടെ ഇറങ്ങി വളരെ മനോഹരമായ രാജ്യം
@muhammedshifan2576
6 ай бұрын
17.00 _18.00 ❤️❤️❤️❤️🥳🥳ആ ഭാഗം രണ്ടുവട്ടം കേട്ടു ....
@simonphilip8653
2 ай бұрын
Very good people and fifty years in this beautiful Country.
@rasheednelliyil6660
6 ай бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന്. ഖത്തറിലെ ഇനിയും കൂടുതൽ സ്ഥലങ്ങൾ കാണിക്കാമായിരുന്നു.. വളരേ നന്ദി സാർ..
@vijeeshp.g6928
6 ай бұрын
Love Qatar ❤
@tkhvlog8513
7 ай бұрын
❤🇶🇦ഖത്തറിൽ ഇരുന്ന് സഞ്ചാരം കാണുന്ന 8ra വർഷമായി ഇവിടെയുള്ള ഞാൻ😅❤😊
@YahiyaapYahiyaap-to3si
6 ай бұрын
Me 12year
@joseph7907
7 ай бұрын
I have worked for both UDC and Qatari Diar❤
@latheefibrahim4766
7 ай бұрын
Sir ഗുഡ്ഡ്. എനിക്ക് 28വർഷമായി. അന്നം തരുന്ന. നന്മ നിറഞ്ഞ നാട് ഖത്തർ ❤️❤️🌹🌹🌹🌹
@shefeekshahulhameed504
7 ай бұрын
Love qatar 🇧🇭
@rinas_muhd
7 ай бұрын
13:08 അമീർ ദിവനിൽ ആണ് ഞൻ വർക്ക് ചെയ്യുന്നത് ✌️✌️✌️
@VIEWSTV-h2v
6 ай бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒന്നേകാൽ കോടി രൂപയുടെ കടം ഈ രാജ്യം ഇല്ലാതാക്കി ഇനിയും മൂന്നുവർഷം കൂടി കഴിയുമ്പോൾ ഒരു വീടോ ഫ്ലാറ്റ് എന്തെങ്കിലും ഒന്ന് തലചായ്ക്കാൻ ഒരു ഇടം നാട്ടിൽ എവിടേലും ഉണ്ടാവണം എന്ന് ദൈവത്തിനോട് പ്രാർത്ഥിച്ച് ഈ രാജ്യത്ത് ജോലി ചെയ്ത മുൻപോട്ട് പോകുന്നു. വിഷമാവസ്ഥയിൽ ദൈവം വഴികാണിച്ച് എത്തിച്ച സ്ഥലം അതുകൊണ്ട് ഇനിയും എങ്ങോട്ടും ഇല്ല. സന്തോഷത്തോടെയും സമാധാനത്തോടെയും അവനവന്റെ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാൻ പറ്റുന്ന നല്ല ഒരു കൊച്ചു രാജ്യം.
@nichushazz6381
7 ай бұрын
ഖത്തർ എന്ന് കേൾക്കുമ്പോ തന്നെ ഞങ്ങളെ മെസ്സിയെ ആണ് ഓർമ വരുന്നത് ❤🔥🔥 അത്തറിന്റെ മണമുള്ള ഖത്തറിൽ മെസ്സിയും പിള്ളേരും കപ്പ് തൂകി പോയത് മറക്കാൻ പറ്റോ ❤🔥💙🤍Vamos Argentina
@Vishnu-ts-official
6 ай бұрын
SGK യുടെ കൂടെ Air india flight ൽ ഞാനും ഉണ്ടായിരുന്നു❤
@AppuaAppu-f1i
Ай бұрын
👍👍👍👍👍👍👍
@sudeeshdivakaran6217
7 ай бұрын
Memories vannu Qatar working years❤❤❤❤
@ashfaqahammed5398
7 ай бұрын
ദോഹയിൽ ഇരുന്ന് ഈ video കാണാൻ നല്ല രസമാണ് ❤
@rafeekkv360
7 ай бұрын
എന്റെ പോറ്റുമ്മ 1988,2011😢എന്റെ യുവത്വം ജീവിച്ചു തീർത്ത എന്റെ ദോഹ 🙏
@shybanassir8448
7 ай бұрын
I love my qatar .qatar is my heartbeat
@ajeeralipuliyullathil570
6 ай бұрын
Gloria ഹോട്ടലിൽ അതിന്റെ ആരംഭം മുതൽ 7 വർഷം ജോലി ചെയ്തിരുന്നു, ആകാലയളവിൽ അത്യാവശ്യം സൽപ്പേര് ആ ഹോട്ടലിന് ഉണ്ടായിരുന്നു
@ebraheemebraheem2826
Күн бұрын
രണ്ട് കൊല്ലം ഞാനുമുണ്ടായിരുന്നു❤️❤️❤️
@shaharban9731
6 ай бұрын
I love Qatar..!🇶🇦
@antonyantony7909
7 ай бұрын
Very good video 👍🥰 Beautiful Qatar 🥰
@onceuponatime-x6s
7 ай бұрын
ഖത്തർ പ്രവാസികൾ ആരൊക്കെ ഉണ്ട്...👋
@atwin710
7 ай бұрын
16:40 waiting ❤
@sputhenparampan
7 ай бұрын
Hi, Just a correction to this video, now we can start incorporation without the involvement of Qatari, i.e. 100% foreign expat ownership, can start business through Qatar Financial Center (QFC) or Invest Qatar.
@latheef969
24 күн бұрын
എന്ത് സ്നഹമുള്ള അറബികൾ 88 മുതൽ ജോലി ചെയ്ത സ്ഥലം റയ്യാ നിലായിരു ജോലി. ഷാഫി മസ്ജിതിന്റ പിക്കപ്പ് ഓടുകയായിരുന്നു ഞാൻ ഇന്ന് ഒന്ന് കാണാൻ മോഹം ഒരു ദിവസമെങ്കിലും 10 തവണ ഓർക്കുന്ന സ്ഥലം
@Raj_Angler
7 ай бұрын
Pearl Qatar marina 👌❤
@hasnahameed
6 ай бұрын
Qatar ,🇶🇦 ❤❤ 27 Years ❤❤
@abdulgafoor5338
6 ай бұрын
ഞാൻ ഖത്തറിൽ വന്നിട്ട് 17 വര്ഷം കഴിഞ്ഞു ഞാൻ വേറെ സ്ഥലത്തേക്ക് പോയിട്ടില്ലാ അതിന് താല്പര്യം ഇല്ലാ ഖത്തർ മതി സഞ്ചാരി ഇവിടെ വന്നതിൽ അതിയായ സന്തോഷം ഉണ്ട് ഇതിൽ പറയുന്നു ദുബൈനെ കിടപിടിക്കുന്നു.ഖത്തർ ഇതിൽ സന്തോഷം തോന്നി❤❤❤❤🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦
@rakesh78070
2 ай бұрын
എന്റെ ഖത്തർ ❤️
@sulaimansulaiman698
7 ай бұрын
I Love Qatar❤❤❤
@Dadsgirl627
6 ай бұрын
Watching from Wakra, Qatar 😍
@AkbarvrakbarAkku
7 ай бұрын
Kerala storry കഴിഞ്ഞോ Lulu maall kochi, ബേപ്പൂർ,knolodge city, പ്രധാന ക്ഷേത്രങ്ങൾ, വയനാട്,ഇടുക്കി five star resort undanki അതൊക്കെ ഉൾപെടുതനെ
@adhidevnandu578
4 ай бұрын
Watching from Al messila, Qatar ❤❤
@Ihsan.Malayil
7 ай бұрын
കുറെ കാലമായിട്ട് നോക്കിയിരിക്കുവാ ഇനി ബഹറിൻ കൂടി കാണിച്ചു തരണമേ
@tabasheerbasheer3243
7 ай бұрын
ഞാൻ കഴിഞ്ഞ 34 വർഷമായി വളരെ സമാധാനത്തോടു സന്തോഷത്തോടും കൂടി ജീവിച്ചു പോവുന്ന മനോഹരമായ രാജ്യം
@rinsvk5916
6 ай бұрын
Powerful Qatar ❤
@kader9760
6 ай бұрын
1975മുതൽ 2004 വരെ ഞാൻ ഖത്തറിൽ ഉണ്ടായിരുന്നു അന്നത്തെ ഖത്തറും ഇന്ന് കാണുന്ന ഖത്തറും തമ്മിൽ ഉള്ള വ്യത്യാസം പറഞാറിക്കാൻ പറ്റുക ഇല്ല.ഖത്തറിന്റെ ഭരണദികരിൾക് ഒരു ബിഗ് സെലൂന്റെ
@reemkallingal1120
7 ай бұрын
welcome to QATAR❤🎉
@sumolsunny2143
3 ай бұрын
Njan 3 year qataril nurse ayi joli cheyithuu❤❤ alkhore
@sandeeppt9368
6 ай бұрын
ഞാൻ ഖത്തറിൽ 2007 മുതൽ 2010 വരെ മൂന്നു വർഷം ജോലി ചെയ്തിരുന്നു . (Al Khaleej Modern Light Co. WLL) Sanya 42 ലെ domopan factory ,Al shahaniya ലെ Genergal Eng dept (Villas & Labour Camp) തുടങ്ങിയ നിരവധി പ്രൊജക്ടുകളിൽ വർക് ചെയ്തു.നിരവധി രാജ്യക്കാരെ കാണാനും അവർക്ക് ഇന്ത്യക്കാരോടുള്ള ബഹുമാനവും അറിയാൻ കഴിഞ്ഞു.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ലെബനോൺ ,മൊറോക്കോ തുടങ്ങിയ നിരവധി രാജ്യത്തു നിന്നുള്ള സുഹൃത്തുക്കൾ. ആർക്കും ആരോടും ഒരു വിദ്വേഷവും അവിടെ കാണാൻ കഴിഞ്ഞില്ല. Komatsu Earth moving Vehicle (Hammer) operator ആയ ഒരു അഫ്ഗാനിയെ ഓർക്കുന്നു. അതിൻ്റെ operations പഠിപ്പിച്ചു തന്നതുമൊക്കൊ.... Really Missing Qatar....,
@majumathew8765
7 ай бұрын
മുത്താണ് ഖത്തർ ❤❤
@isahakvattekkattel4091
7 ай бұрын
ഞാൻ ഖത്തറിൽ ഇരുന്നു കാണുന്നു. 👍
@prass_dmp34
21 күн бұрын
Kurachu divasam thamasichu.. randu thavana ivide vannu poyi..marakkaan pattatha oru😢 ormmakal ivide aanu ullathu...ini life il Qatar kanuvan kazhiyumo ennariyilla....😢..vidhi enne engotto kondu pokunnu...
@SujithSujith-lv3wi
7 ай бұрын
Sir bahrainനെ കുറിച്ച് ഒരുvidio ചെയ്യുമേ
@user-cl8hf7jr4x
7 ай бұрын
2001 മുതൽ ഖത്തർന്റെ വളർച്ച കണ്ടു... തമീമിന്റെQatar 😍🇶🇦
@faizmn3496
7 ай бұрын
Dohayil irunn kannunna 😊njan 5 yrs❤
@mansoor9594
7 ай бұрын
ഇത് ഖത്തറിൽ ഇരുന്ന് കാണുമ്പോൾ രോമാഞ്ചം ❤
@ambujakshanad3882
6 ай бұрын
Watching from Doha❤
@ilyasbabu
7 ай бұрын
qatar ❤
@Anilkumar-kt1qi
7 ай бұрын
സന്തോഷ് സർ ഖത്തറിൽ വിസ എടുക്കുന്ന രീതി പറഞ്ഞത് പോലെ യു.എ.ഇ,സൗദി, കുവൈത്ത്, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വിസ ഏത് സൈറ്റിൽ കയറി എടുക്കണം എന്ന് പറഞ്ഞു തന്നാൽ മറ്റുള്ളവർക്ക് ഉപകാരം ആകും
@Bharadam
7 ай бұрын
Njan qataril 20 varsham Aaye Qatar IL ente salary Qatar riyal uro masam 9000 indin mani 2 laksham. Aan room free sapadu free car 🚗 free
@Bharadam
7 ай бұрын
Ente joli oil gas chabinil cooking 🍳 aan 90 stafinu
@Bharadam
7 ай бұрын
Ente veed malapuram jilla thirur aan
@athulsukumaran4492
6 ай бұрын
@@Bharadamhi
@renukand50
6 ай бұрын
Super Pearl Island..
@MASHchom
6 ай бұрын
Mina പാർക്ക് അല്ലല്ലോ..MIA park ( മ്യൂസിയം ഓഫ് ഇസ്ലാമിക്ക് ആർട്ട്)
Пікірлер: 405