സൗന്ദര്യവും വസ്ത്രധാരണവും തമ്മിൽ വലിയ ബന്ധം ഉണ്ട്. ഉള്ള സൗന്ദര്യത്തെ Enhance ചെയ്യാൻ dressing നു കഴിയും. വണ്ണം ഉള്ള ആളുകളെ വണ്ണം കുറച്ച് കാണിക്കുന്നതിനും മെലിഞ്ഞ ആളുകളെ വണ്ണം ഉള്ളവരായി തോന്നിപ്പിക്കുന്നതിനും ശരിയായ വസ്ത്രധാരണ രീതികൾക്ക് കഴിയും. സൗന്ദര്യത്തിന്റെയും Dressing ന്റെയും മഹത്തായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ.സൗ.ന്ദര്യ സങ്കല്പങ്ങളെ മാറ്റി വരക്കും എന്നകാര്യത്തിൽ സംശയം ഇല്ല. ഈ വീഡിയോ മറ്റുള്ളവർക്കും ഷെയർ ചെയ്തു കൊടുക്കാൻ അഭ്യർത്ഥിക്കുന്നു. അവരും കൂടുതൽ സുന്ദരന്മാരും സുന്ദരികളും ആകട്ടെ.
സ്നേഹപൂർവ്വം
ഷൈജു ചാക്കോ
കൂടുതൽ അറിയാനും സംശയങ്ങൾക്കും വിളിക്കുക
+91 8921770718
ശരീരം വെളുക്കാൻ ഒറ്റമൂലി
• ശരീരം വെളുക്കാൻ ഒറ്റമൂ...
മുഖത്തിന്റെ നിറം കൂട്ടാം
• തക്കാളി ഉപയോഗിച്ച് മുഖ...
*എങ്ങനെ നല്ല ഡെസ്സിംഗ് ഉണ്ടാക്കാം
*മെലിഞ്ഞവർ ഏതു തരം ഡ്രസ്സ് ഉപയോഗിക്കണം
*വണ്ണം കുറഞ്ഞവർക്ക് ഏതു കളർ ആണ് കൂടുതൽ അനുയോജ്യം
*വണ്ണം ഉള്ളവർക്ക് ഡാർക്ക് കളർ ചേരുമോ?
*വണ്ണം ഉള്ളവർ വണ്ണം കുറവ് തോന്നാൻ ഏതു ഡ്രസ്സ് ഉപയോഗിക്കണം?
*Ornaments Matching ഇട്ടാൽ സൗന്ദര്യം കൂടുമോ?
*സൗന്ദര്യത്തിന്റെ രഹസ്യം നല്ല Dressing
#dresing #fashion #beauty #model #dress #style #clothes #dressup #trendingdresses #fashionstyle #lifestyle #dresstoimpress #beautiful #viralvideo #love #shopping #fashionvlog #photoshoot #india #outfit #shijuchacko #beautyhealthbyshijuchacko #fashioninsta
Негізгі бет സൗന്ദര്യം കൂട്ടാം നന്നായി Dressing ചെയ്യൂ, Enhance the beauty|Shiju Chacko
Пікірлер: 62