മനോഹരമായ കണ്ണുകൾക്ക് മുഖ സൗന്ദര്യത്തിൽ വളരെയധികം പ്രധാന്യമുണ്ട് കണ്ണുകളുടെ ഭംഗിയോടൊപ്പം കണ്ണുകളുടെ കാഴ്ച, ' തിളക്കം,Sharpness എങ്ങനെ നാച്ചുറൽ ആയ രീതിയിൽ
കൂട്ടാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നു. 20 മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡി യോ പൂർണ്ണമായും കാണണമെന്ന് അഭ്യർത്ഥിക്കുന്നു..കാരണം സമഗ്രമായ പഠനങ്ങളെപ്പറ്റി പറയുന്നതിന് ഇത്രയും സമയം ആവശ്യമാണ്. കണ്ണുകളുടെ ആരോഗ്യവും ഭംഗിയും നശിപ്പിക്കുന്ന കാരണങ്ങളെപ്പറ്റിയും അതിൻ്റെ പ്രതിവിധികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അനുവർത്തിക്കേണ്ട ഭക്ഷണരീതികൾ , ഭംഗിയുള്ള കണ്ണിന് ചെയ്യേണ്ട മസാജിങ് , കണ്ണിൻ്റെ Sharpness കൂട്ടുവാൻ ചെയ്യേണ്ട വ്യായാമ മുറകൾ... 20-20 Principle, കണ്ണിൻ്റെ താഴെ വരുന്ന ചുളിവുകളും കറുപ്പനിറവും മാറ്റാൻ കഴിയുന്ന നാച്ചുറൽ ആയ Skincare പ്രൊഡക്ടിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നു. ഈ വീഡിയോ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം കാഴ്ചയുടെ ഭംഗി അമൂല്യമാണ് .. അത് ദൈവിക അനുഗ്രഹമാണ്.
സ്നേഹപൂർവം ഷൈജു ചാക്കോ
For more details contact +91 8921770718
* കാഴ്ചയുടെ ഭംഗി നഷ്ടപ്പെടുത്തുന്ന കാരണങ്ങൾ
* എത്ര സമയം ഉറങ്ങണം?
* മൊബൈൽ ഫോൺ എങ്ങനെ ഉപയോഗിക്കണം?
* പുകവലി കാഴ്ചശക്തി കുറക്കുമോ
* കാറ്റ് ദീർഘസമയം കണ്ണിലടിച്ചാൽ എന്താണ് കുഴപ്പം?
* പ്രമേഹം കാഴ്ചശക്തിക്ക് ഒരു വില്ലനോ?
* കാഴ്ചശക്തിയും കണ്ണിൻ്റെ ആരോഗ്യവും കൂട്ടാൻ കഴിക്കേണ്ട ഭക്ഷണം
* കാഴ്ചയുടെ 20-20 Principle
* കണ്ണിൻ്റെ Sharpness കൂട്ടാൻ ചെയ്യേണ്ട വ്യായാമ മുറകൾ
*Under Eye Cream ഉപയോഗിച്ച് കണ്ണിന് താഴെയുള്ള ചുളിവുകളും കറുത്ത പാടുകളും മാറ്റാം
* കഥ പറയുന്ന കണ്ണുകൾ നമുക്ക് സ്വന്തമാക്കാം
#beautytipsmalayalam #wrinkles #faceglowtips #motivationmalayalam #yogamalayalam #agingprocess #facecare #beautytips #beauty #naturalbeauty #naturalbeautycream #naturalbeautytips #organicproducts #faceglow #health #healthylifestyle #healthyfood #healthtips #beautiful #shijuchacko #beautyhealth #organicbeauty #organicskincare #blueeyes #betterlifestyle #brighteyes #eyemakeup #love
Негізгі бет സൗന്ദര്യമുള്ള കണ്ണുകൾ നാച്ചുറൽ ആയ രീതിയിൽ എങ്ങനെ ഉണ്ടാക്കാം?how to build a beautiful eyes?
No video
Пікірлер: 123