ഗേൾ ഫ്രണ്ട് ' വരുമാനം എന്നിവയെ കുറിച്ച് കടൽ മച്ചാൻ തുറന്നു പറയുന്നു. ഇ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക kzitem.info/news/bejne/qYlmvJ56ppqBnKg
@jumanashaaji4148
3 жыл бұрын
😜🥰🙋♀️
@jumanashaaji4148
3 жыл бұрын
👏👍🙏🤗😋🤪🥰🥰😅😅
@jumanashaaji4148
3 жыл бұрын
സൂപ്പർ
@LG.457
3 жыл бұрын
oh, my god, an amazing familyanu sandhyammas, may God bless the family ever and ever. kadal machan vlogs are very super, becoz I love this family like my own. even their talk n kitchen work, cooking എല്ലാം ഒത്തിരി izhttam. ഞാൻ ഈ districtil ആണ്, Mumbail ആണ്, but at present, we are here ', I like to visit ur azhikkal house, sea etc ur happiness is marvelous, it is not the question of rich or poor, but I can make out u all real pearls. children are giving more importance to their mummy a daddy. going for tour, there also shooting vlogs. keep up the spirit son, one day you will become a very promising person. You will make your family proud God bless you all 🙌👌👌if God permits like to visit ur place after corona am an old lady 👏🙏
@reenasrinivasan3547
3 жыл бұрын
Manju chirikuduka u r lucky enjoy with Vishnu family
@ashrafabdullah404
3 жыл бұрын
ഈ വീഡിയോ ഹിറ്റ് ആവും അത്രയും ഐശ്വര്യമുള്ള നമ്മളെ സന്ധ്യാമ്മയുടെ കൂടെ അല്ലെ ഉള്ളത്.നിങ്ങൾ മൂന്നു പേരും കൂടെ ആയപ്പോൾ വേറെ ലെവൽ ആയി. ഇതു പോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@anupamaunnikrishnan9183
3 жыл бұрын
മുടി കെട്ടി വെയ്ക്കാൻ പറഞ്ഞത് സൂപ്പർ ആയി 👏👏
@jessyshaji6085
3 жыл бұрын
Wow babuachante വാക്കുകൾ എത്ര ആവേശകരം കടലിനോട് എന്ത് സ്നേഹമാണ്.
@anchalvipin
3 жыл бұрын
സന്ധ്യയാമ്മ പൊളി ആണ്....നന്മ വറ്റാത്ത മനസിന് ഉടമ
@soorajsp9387
3 жыл бұрын
സന്ധ്യമ്മേ കാണാൻ മാത്രം വന്നവർ അടി like
@ashasvlogzashasvlogz9588
3 жыл бұрын
Oru pavm alle
@binugbinugopal3688
3 жыл бұрын
സന്ധ്യമ്മോ കൂയ് എന്തുണ്ട് വിശേഷം. കടൽമച്ചാൻ ഭാമി ലിക്ക് എല്ലാ ഐശ്വര്യങ്ങളും ആയുസും ആരോഗ്യവും ദൈവം തരുമാറാകട്ടെ.
@arunarayan2324
3 жыл бұрын
ബാബു അച്ഛൻ പറഞ്ഞതാണ് ശരി , കടലിനെ ഞങ്ങൾ പ്രണയിക്കുന്നു ഒരമ്മയെപ്പോലെ ബഹുമാനിക്കുന്നു ,
@binumoljames9124
3 жыл бұрын
O
@umeshchandran3137
3 жыл бұрын
❤️❤️❤️
@Sujinasvibes22081995
3 жыл бұрын
ചേച്ചി കുട്ടീസ് ഇന്നത്തെ വ്ലോഗ് കലക്കി, സന്ധ്യമ്മ ഫാൻ ആയി ഞാൻ 🥰🥰
@SiluAbi123
3 жыл бұрын
മുത്തുമണികളെ പൊളിച്ചു 👌👌👌👌👌👌കിടു vlog... സന്ധ്യമ്മേടെ മീൻ കറി കാണുമ്പോൾ തന്നെ കൊതി ആകുന്നു... വിഷ്ണു മോനെ നീ ആ അച്ഛന്റേം അമ്മയുടേം ഭാഗ്യമാണ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤...എന്റെ ചേച്ചികുട്ടികളെ പോലെ ഇപ്പോൾ സന്ധ്യമ്മേയും ഒരുപാട് ഇഷ്ടം.. 😍😍😍😍😍
@rejumon2637
3 жыл бұрын
മഞ്ചു എങ്ങനെയുണ്ട് നമ്മുടെ കടൽ മച്ചാൻ 'സൂപ്പല്ലേ അല്ലേ .... അവരുടെ ദുഖങ്ങൾ മറച്ചു വച്ച് എപ്പോഴും സന്തോഷം പങ്ക് വക്കുന്നതാണ് അവരുടെ വിജയം... iii സന്ധ്യാമ ഉയിർ '
@minisasi6716
3 жыл бұрын
സന്ധ്യാ അമ്മഇനി ഉയരത്തിൽ എത്തട്ടെഅമ്മ പറയുന്നത് പോലെ അമ്മയും മക്കളും തമ്മിലുള്ള ബന്ധം എപ്പഴും വേണം
@kishoremp8888
3 жыл бұрын
A
@kishoremp8888
3 жыл бұрын
J
@Littykchacko
3 жыл бұрын
Vlog പൊളിച്ചടുക്കി ഒരുപാട് ഇഷ്ടം ❤❤❤ചൂരക്കറി 😋😋sadhyamma ബാബുവച്ചൻ എല്ലാരും പൊളിച്ചടുക്കി ❤❤❤😘😘😘😘ഒരു രക്ഷയും ഇല്ലാത്ത വ്ലോഗ് 😍😍😍 സിമ്മിച്ചി മഞ്ജുമ്മ ഒരുപാട് ഇഷ്ടം ❤❤❤❤❤😍😍🥰🥰🥰
@veenasreeraj143
3 жыл бұрын
തലക്കറി കണ്ടപ്പോ വായിൽ കപ്പലോടി 🥰. ഭാഗ്യവതികൾ മഞ്ജു ചേച്ചിയും സിമി ചേച്ചിയും.
@gireeshchinnadu7631
3 жыл бұрын
അമ്മയുടെ positive ആയാ വാക്കുകൾ... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
@susanmathews7445
3 жыл бұрын
Sadyamma will b the most popular and sought after youtuber.. God bless her. Simplicity...and hard working .
@sarasam7642
3 жыл бұрын
Manju kurachu koodi nalla dress idan nokkanam
@AnithasVlogs
3 жыл бұрын
മഞ്ജ & സിമി Kadalmanchan ഫാമിലിക്കു കൊടുത്ത support കലക്കി
@luttappi1434
3 жыл бұрын
സന്ധ്യാമ്മ ന്ത് പാവാണ് ❤️❤️
@sheenasworld2103
3 жыл бұрын
Super ..... സന്ധ്യാമ്മയുടെ ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടന്ന് നടക്കട്ടെ . god bless you ❤️
@vijayamurali7542
3 жыл бұрын
ബാബുഅച്ചനും സന്ധ്യാമ്മയും സൂപ്പർ ഈശ്വരൻ ആയുസും ആരോഗ്യ വുംതരട്ടെ👍
@kl02pramodvlog28
3 жыл бұрын
മഞ്ജു ചേച്ചി സുന്ദരി 🌹🌹🌹🌹🌹
@b.t.abhilash6252
3 жыл бұрын
സന്ധ്യ അമ്മയുടെ ഫാനാണ് ഞാൻ ❤️❤️❤️
@jazasshorts5506
3 жыл бұрын
നല്ല മനസുള്ള അമ്മക് devam നല്ല ഒരു veedu കൊടുത്ത് അനുഗ്രഹിക്കട്ടെ
@sinmacreations2129
3 жыл бұрын
എല്ലാം കൊള്ളാം... മഞ്ജു വിന്റെ ഡ്രസിങ് വളരെ മോശം... ചേരുന്നില്ല... സിമി ചേച്ചി ആ ഡ്രെസ്സിൽ സൂപ്പർ ആണ്,
@azhakintedevathakumary9439
3 жыл бұрын
അത് മഞ്ജൂനോടുള്ള ഇഷ്ടകേടു കൊണ്ട് തോന്നുന്നതാണ്
@sinmacreations2129
3 жыл бұрын
@@azhakintedevathakumary9439 ഏതു ഡ്രസ്സ് ഇട്ടാലും കാണുന്നവർക്ക് നല്ല കാഴ്ചയാകണം... ഇവൾ നേരത്തെ നല്ല ഡ്രെസ്സിങ്ങിലാരുന്നല്ലോ... ഇപ്പൊ കണ്ടാൽ തന്നെ വെറുപ്പിക്കും... അവളും അവടെ ഡ്രസിങ്ങും
@peaceforeveryone967
3 жыл бұрын
It is a beautiful dress.
@Teena_vinod..
3 жыл бұрын
@@sinmacreations2129 manju nod personal ayit issues undo nigalku
@sumeshms41
3 жыл бұрын
നന്മയുള്ള ലോകമേ
@chillyfamily3088
3 жыл бұрын
അടുക്കളയിൽ നിൽക്കുമ്പോൾ മുടി കെട്ടിവെക്കണം.. പൊളിച്ചു 😄❤❤
@arunlal7272
3 жыл бұрын
We don't know your a chef
@arunlal7272
3 жыл бұрын
It's nature
@shajilahaneefa2247
3 жыл бұрын
Supr👍❤️❤️❤️❤️❤️🙋♂️
@prajilkumar7210
3 жыл бұрын
മഞ്ജുമ്മ സിമി ചേച്ചി സന്ധ്യാമ്മ കടൽമച്ചാൻ എല്ലാരും തകർത്തു👍👍👍👍👍👍👍
@SiluAbi123
3 жыл бұрын
ഈ വ്ലോഗ് പൊളിക്കും... 😍😍😍😍😍😍😍👌👌👌👌👌👌👌
@kanakakanthi8444
3 жыл бұрын
Chechieesss..last special masala kootu paranjath ellam same quantity ano edukendth
@sajilaka7648
3 жыл бұрын
സന്ധ്യമ്മ പൊളിച്ചു👌😍😍😍
@estherraju5060
3 жыл бұрын
Priyapetta Manju chetunna dress idan mele nammude age body language athinu dress dharikku
@kalagrk8481
3 жыл бұрын
Sathyam
@malavineetha7474
3 жыл бұрын
ന്റെ പോന്നോ.... കലക്കി..കിടുക്കി തിമിർത്തു... ബ്ലാക്കിസ്...😍😍😘
@vinoda2704
3 жыл бұрын
ഹായ് മഞ്ജു ഞാൻ സൗദിയിലാണ് എൻറെ വീടിൻറെ അടുത്ത് ആണല്ലോ നിങ്ങൾ ഇപ്പോൾ സൂപ്പർ ബ്ലോഗ് ഒരുപാട് നന്ദി
@uvarghesecreate2435
3 жыл бұрын
എന്റെ പൊന്നോ ....മീൻകറി കണ്ട് കൊതി വന്നു... Sandhyachechi.... ഒത്തിരി ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@bijimangalath4220
3 жыл бұрын
Ambooooo.vayilu vellam niranju niranju. Adipoli sandyamma. Thanks thanks .manju and simi
@victoriajosephcheeranchira4560
3 жыл бұрын
നിങ്ങൾ രണ്ടാളും ഒരുമിച്ചു വരുന്നത് എനിക്ക് എന്ത് സന്തോഷം ആണെന്നോ 😃❤️❤️❤️❤️ഒരുപാട് ഇഷ്ടം ആയി ഈ എപ്പിസോഡ്. സന്ധ്യമ്മയെയും ബാബു അച്ഛനെയും ആദ്യമായി ഞാൻ അറിഞ്ഞു. അദ്ദേഹം എത്ര ഭംഗി ആയിട്ടാണ് കടലിനെ പറ്റി വിശദീകരിച്ചത് ❤️❤️❤️❤️എന്ത് സ്നേഹം ആണ് ആ അമ്മയ്ക്ക് മഞ്ജുചേച്ചിയോടും സിമി ചേച്ചിയോടും 😍പിന്നെ എന്റെ ഒരു അഭിപ്രായം ബ്ലാക്കിസ് വ്ലോഗ് ഇത്രേം ദൂരത്തു നിന്നു വന്നപ്പോൾ ആ ചെക്കൻ ലൈവ് പോകാൻ പാടില്ലായിരുന്നു. അത് ബ്ലാക്കിസിനെ അപമാനിച്ച പോലെ ആണ്. Its very bad😔
@nandhanavinod4377
3 жыл бұрын
അവൻ ഉണ്ടായതു കൊണ്ടാണ് ഇവിടെ ഇവർ എത്തിയത് തന്നെ
@swopna9160
3 жыл бұрын
ഫസ്റ്റ് ഞാൻ ആണ് നിങ്ങളുടെ ചാനലിൽ ഇപ്പോൾ ആണ് അർത്ഥം ആയതു
@manjupathroseofficial4149
3 жыл бұрын
എന്താണ് 🙄🙄
@starshadow3997
3 жыл бұрын
@@manjupathroseofficial4149 manju chechi season 3 finalekk pokunundo🥺?
@coronamedia1311
3 жыл бұрын
Ee comment boxl majority njn Kanda comment, about the dress and talking style of Manju chechi. Enthina nammal anganeyokke parayunne. Orothark ishtappedunnathelle dharikku...... Athokke ororutharude ishtangalaa. That's my opinion
@sreekanth87s
3 жыл бұрын
Sandhyamme😘😘😘😘😘😘 Thanks Blackies Chechi maare for this video
@archanaaravind8838
3 жыл бұрын
മക്കളെ ഇത്രയും സപ്പോർട്ട് ചെയ്ത അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.
@vvdharanritarita2505
3 жыл бұрын
Sandhyamma ask your children to continue the studies.psychology student can have a good future as alawyer
@susanmathews7445
3 жыл бұрын
Note the point TIE UP YOUR HAIR WHILE COOKING.. A big lesson for some of our youtubers.
@Midhun-tommy-Muhammad
3 жыл бұрын
It's a lesson for everyone. Not just you tubers. Men and women
@kabeerfasila5629
2 жыл бұрын
ഹി.... വ്ലോഗ് പൊളിച്ചു ഒരുപാട് ഇഷ്ടം നിങ്ങളെ. ഒരുപാട് ഉയരത്തിൽ ഏതട്ടെ. സന്തോഷം. ഒരുപാട്. 💕💕
@ashadeepu4652
3 жыл бұрын
Manju chechi Sandhyamma simi chechi super babu achanai kondu kurachu samsaripichathil santhosham. Curry super ayirunnu ellay kanumpol thonni 👍👍
@karthimundot6435
3 жыл бұрын
സന്ധ്യമ്മയുടെ തലക്കറി സൂപ്പർ
@merlin3515
3 жыл бұрын
തല ആരായാലും തിന്നല്ലേ പറ്റത്തൊള്ള്ളൂ... മറുപടി പൊളിച്ചു....ജാഡയ്ക്കുള്ള മറുപടി
ഇന്നത്തെ വ്ലോഗ് അടിച്ചുപൊളിച്ചു, ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌👌👌, സന്ധ്യമ്മ പറയുന്ന ഓരോ വാക്കുകളും ഹൃദയത്തിൽ തൊടുന്ന മുത്തുകൾ ആണ്,അതുപോലെ ബാബു അച്ഛൻ അടിപൊളി 👌, ഇതുപോലെ ഇഷ്ടപ്പെടാൻ ഇല്ല, അതുപോലെ ഇഷ്ടമായി അവരെ 👌👌👌👍❤❤❤❤, എന്റെ സ്നേഹാന്വേഷണം അവരോട് പറയണേ മഞ്ജു, സിമി ❤❤❤
@nimishaviswanath4791
3 жыл бұрын
Manjuchechiiiii cherunnna dresss itttaporeeee chechide acting origalityanu but ithile dressing bora
@rilu7243
3 жыл бұрын
Sandhyamma muthaan😘😘 nalla snehamulla Amma❤️
@febyabhi
3 жыл бұрын
Manjuchechi and simichechi vlog polichu,😘😘😘😘
@ushapillai3274
3 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹🌹🌹
@bindujacob5044
3 жыл бұрын
Sandhyamma is amazing. If all the moms had the same mind set our generations would be blessed.
@anoopatk5832
3 жыл бұрын
Simichechi manju chechi super episodd and sandhyama also super acteeve god bles u my sisters
@bincybiju2916
3 жыл бұрын
അവസാനത്തെ ആ മസാല കൊള്ളാമല്ലോ 😍😍👌🏻👌🏻👌🏻... അടിപൊളി 👌🏻🥰
@ajisha6612
2 жыл бұрын
Bhagavan Anugrahikkatte... 🙏🏻... Enthu Nishkalankamaya samsaram.. Amma 🥰
@sobhakrish5511
3 жыл бұрын
Santhymma ചിരി സൂപ്പർ
@reenajose7609
3 жыл бұрын
❤️ super first time annu sandhyamma 👍👍 introduce cheytha manju NUM simikkum ❤️👍👍
നല്ലരീതിയിൽ ജീവിച്ചു പോണ കടൽമച്ചാൻ കുടുംബത്തിൽ ആദ്യം ഒരു ഫ്രോഡ് കൂടി ആ പ്രോടിനെ കളഞ്ഞു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇപ്പോൾ കൂടിയിരിക്കുന്ന ഈ പൊങ്ങച്ചം അമ്മച്ചികളെ കൂടി ഒഴിവാക്കി നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ
സന്ധ്യമ്മയുടെ സമുദ്ര സദ്യ കഴിക്കാൻ നാട്ടിൽ വന്നിട്ട് പോണം. മഞ്ജുട്ടി സിമിക്കുട്ടി സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ മൂന്നുപേരും കൂടെ കുടിയപ്പോൾ ഭയങ്കര രസം 🥰🥰🥰😘😘😘
@nibuxworld6592
3 жыл бұрын
സന്ധ്യാമ്മ നോബി ചേട്ടൻെ പോലെണ്ട്
@Teena_vinod..
3 жыл бұрын
Shariyattooo
@shaijasajanmumbai8626
3 жыл бұрын
സന്ധ്യാമയെ ഉമ്മ വെച്ച പോലെ മഞ്ചു ചേച്ചിയെ ഞാനും ഉന്മ വെച്ചിട്ട് ഉണ്ട് എനിക്ക് ഒരു പാട് ഇഷ്ടം മഞ്ചു ചേച്ചിയെ😘😘
@dhaneshdhanesh7615
3 жыл бұрын
Sandhyamakku..... 😍😍haiiiiiii big.. salute..
@prasanthv6647
3 жыл бұрын
സന്ധ്യമ്മ... പൊളി
@sinjumunnu5143
3 жыл бұрын
Ororutharkkum avaravarudethaya. Kazhchappadundagum. Oru sthreeye enthinane ingane samoohathine munnil nattikkunnath. Manju chechi superane. Oro karyavum santharbhathinanusarich pperumarunnenne ullu
@Sana5587j
3 жыл бұрын
So nice to see u guyz enjoying food .. and sandhya Amma is superb and energetic
@Voiceofvoiceless_official1
3 жыл бұрын
കിടുവേ😘😘😘... 🖤🖤
@__love._.birds__
3 жыл бұрын
ബാബുസ് 👍👍സന്ധിയാ അമ്മ ❤️❤️❤️😍😍🥰🥰👍
@jayachandrankv8502
2 жыл бұрын
Hai manju simi nigal super ale oppam nammudey sandhya chechi so cute🥰🥰🥰 ellarum kalkki achan amma mol ellarum super othiri istam👍🙏🙏🙏
@BLACK.PICTURE.MEDIA.
3 жыл бұрын
മഞ്ജു ചേച്ചി കുഞ്ഞായിരുന്നാലേ 😇😍😍
@renjitharenju505
3 жыл бұрын
Sandhya ammaa super 😘😘😘💓💓💓💓💓💓💓💓😘😘😘😘😘
@sheenavineesh7815
3 жыл бұрын
സന്ധ്യയമ്മയുടെ മീൻ കറി കഴിക്കാൻ കൊതിയാവുന്നു. 😋😋😋
@shibinjuvanashibinjuvana9658
3 жыл бұрын
Santhiyamma god bless you family oraairam bless love santhiyamm
@onlyforjoke8025
3 жыл бұрын
സന്ധ്യാമ ഫാന്സ് ഫ്രം കാലിക്കറ്റ്😍😍😍😍😍😍
@sujathafrancis2737
3 жыл бұрын
What is karipatta
@basilani1366
3 жыл бұрын
അഴീക്കൽ ബീച്ചും തലക്കറിയും...👍👍!!!
@karthimundot6435
3 жыл бұрын
ഹലോ ഓ...വെൽക്കം ടു ബ്ളാക്കിസ് വ്ലോഗ്
@krishnarajrk429
3 жыл бұрын
Babu achan nalla samsaram
@bharathbopanna1576
3 жыл бұрын
Super show very positive vibes with mother India super 🤟🤟🤟🤟🤟👌👌👌👌👌👌👍👍👍👍
@syamvtp8038
3 жыл бұрын
Sandyamma is the great
@devinaraghavan9111
3 жыл бұрын
God Bless SandhyaMa & family in abundance🙌🕉❤🌹😘
@rahnarajan
3 жыл бұрын
Sandyamma enne orupad chinthipichu to..,. Love you❤
@chandrikar3565
3 жыл бұрын
Adipoli video fish cury super Sandhyama
@mohammedsalihsalih1346
3 жыл бұрын
Sandyame good 👍👍
@nimsworld9713
3 жыл бұрын
Sandyamma😘😘😘
@auvaisuvais7798
3 жыл бұрын
Amma poliyanallo full energetic... 😍
@faisalkhanwahabfaisal9202
3 жыл бұрын
മഞ്ജു ചേച്ചി വീഡിയോ പൊളിച്ചു കൊതിപ്പിച്ചു കളഞ്ഞു 🥰🥰😋😋
Пікірлер: 629