എത്ര മനോഹരമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അതിലും ഉപരിയായി പ്രേം നസീറും ശാരദയും സത്യനും കഥാപാത്രങ്ങൾക്ക് അനുസരിച്ച് നിറഞ്ഞാടിയിരിക്കുന്നു..
@rajirajirajeev5131
3 жыл бұрын
പേനയിൽ മഷിക്കു പകരം അമൃത് ചേർത്ത് എഴുതിയ പാട്ട് 🥰🥰🥰🥰 കാലമേ പിറക്കുമോ ഇനിയും ഇതുപോലെ ഒന്ന് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@syamaprasad6956
2 жыл бұрын
🎉🎉
@premarakkamparambil4025
2 жыл бұрын
Sathyam🙏🙏
@souparnikageetham
2 жыл бұрын
For you.... watch
@MBazaar111
2 жыл бұрын
ഈ കമന്റെഴുതിയ പേനയിലേതു പോലെ ....എന്തൊരു കമന്റാണിത്.!!! ഇതിൽപരം ഒരു അവാർഡ് ഈ പാട്ടിന് ഇനി കിട്ടാനില്ല ..
@rashmi5192
Жыл бұрын
എന്റെ പൊന്ന് ദാസേട്ടാ ❤️❤️❤️❤️
@souravsreedhar5310
2 жыл бұрын
വയലാർ രാമവർമ്മ സാർ ✍️ ദേവരാജൻ മാസ്റ്റർ 🎼 ദാസേട്ടൻ 🎤 നസീർ സാർ ⭐ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം സംഗമം സംഗമം ത്രിവേണി സംഗമം 🎼🎼🎼🎶🎶🎶🎶💕💕💕💕💕❤️❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰💯💯💯💯💯💯💯💯💯💯💯💯
@deepakdelights7357
3 жыл бұрын
ഇനി ഒരിക്കലും ജനീക്കില്ല ഇങ്ങനൊരു കവിത!!!👌 നമിച്ചു വയലാർ🙏
@kasimariketty
Жыл бұрын
❤️😥❤️
@satheeshkumar6026
3 жыл бұрын
വയലാർ, ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ. ഇതാണ് "ത്രിവേണി സംഗമം"😊😊😊👍👌💪
@marvinphillipe9917
3 жыл бұрын
super
@solo-lt8ez
3 жыл бұрын
Classic 🙏
@sheeback1017
3 жыл бұрын
Super song
@malanadvillagefood9374
3 жыл бұрын
Vakkukalkku appuram 😍
@job44720
2 жыл бұрын
Correct
@savinkumar8566
Жыл бұрын
❤ വയലാർ ദവരാജൻ മാസ്റ്റർ വേർപിരിഞ്ഞ കാമുകനും കാമുകിയും ഇത് പോലെ സംഗമിച്ച ഒരു ഗാന സന്ദർഭം ഇതുവരെ ആർക്കും കാണാൻ പറ്റുമോ 🎉🎉🎉❤❤❤
@kanchanaks5902
Жыл бұрын
മരണം വരേയും എത്രകേട്ടാലും മതിയാവില്ല സുവർണ്ണാവസരം കളഞ്ഞുകുളിച്ച നസീറിന്റെ ദുഃഖം വയലാറിന്റെ വരികൾ യേശുദാസിന്റെ ശബ്ദം
@kanchanaks5902
Жыл бұрын
🥰😪💞🙏🌹
@VenuNanu
Ай бұрын
ദാസേട്ടൻ ബെസ്റ് 50 യിൽ ഇതും സ്വർഗ്ഗപുത്രിയും വരണം.
@dr.devadask2276
2 жыл бұрын
വയലാര്‍-ദേവരാജന്‍ ടീമിന്റെ പകരം വയ്ക്കാന്‍ ഇല്ലാത്ത അമൂല്യ ഗീതം!
@premvasanthprakash9468
3 жыл бұрын
മലയാള ഭാഷയുടെ പുണ്യം. വയലാർ 🌼
@pranavvishnu5996
Жыл бұрын
അന്നത്തെ കാലത്തുള്ള ഓരോ പാട്ടിനും ജീവൻ തുടിക്കുന്ന വരികളും താളവും പാടി ഭലിപ്പിക്കാൻ കഴിവുള്ള ഗായകരും 🥰🥰🥰🥰🥰🥰😍😍😍😍
@premjithk.k3312
Жыл бұрын
ഫലിപ്പിക്കാൻ
@AliceJohny-si9up
8 ай бұрын
Ioioo😊😊😊😊😊😊❤@@premjithk.k3312
@kunj0081
2 жыл бұрын
വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ ദൈവം ഭൂമിയിലേക്ക് വിട്ട ഗന്ധർവന്മാർ 🙏🙏🙏🙏❤️❤️❤️❤️
@kasimariketty
Жыл бұрын
❤️❤️🩹❤️
@ravikumarv7256
Жыл бұрын
പിന്നെ പ്രേംനസീറും
@rajagopathikrishna5110
3 жыл бұрын
വയലാർ ദേവരാജന്മാരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന് .ഉച്ചസ്ഥായിയിലുള്ള ഹ മ്മിംഗ് ഈ ഗാനത്തിൻ്റെ സംഗീത ശക്തിയാണ്.
@hussainaslam6046
2 жыл бұрын
ദാസിനേക്കാള്‍ നന്നായി ജയേട്ടന് പാടിയേനേ
@KironKrishnan
Жыл бұрын
@@hussainaslam6046thenga
@annievarghese6
6 ай бұрын
@@hussainaslam6046ഒന്നുപോടോ ഇതിലും ശ്രൂതിമധുരമായി ആരും പാടില്ല ദാസ് എന്നുള്ള വിളി കേട്ടാലറിയാം തൻ്റെ അസൂയ
@shameerchirayinkeezhshamee9292
3 жыл бұрын
ശ്രീ പ്രേംനസീറിൻ്റെ നാടായ ചിറയിൻകീഴിൽ ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@tomithomas2151
2 жыл бұрын
Nazeer Sir, the great person and great actor. I am sad that he is no more. May his soul rest in peace.
@rafeekpt3463
2 жыл бұрын
Luckyman
@mythoughtsaswords
Жыл бұрын
Punyamennu thanne parayam- Dhanyaatmaavu
@naturalphotography...6109
2 жыл бұрын
അറിയാതെ പ്രണയിച്ച്.... പോവാണ് നസീർ സാറിനെ
@vsankar1786
2 жыл бұрын
പദങ്ങൾ കൊണ്ട് പന്താടുന്ന വയലാറും രാഗങ്ങൾ കൊണ്ട് പന്താടുന്ന ദേവരാജൻമാഷും ,ഭാവങ്ങൾ കൊണ്ട് പന്താടുന്ന ഗാനഗന്ധർവ്വനും ചേർന്ന് ഈ സുന്ദരപുളകിതഗാനത്തിലൂടെ ആസ്വാദകമനസിനേയും പന്താടുന്നു..! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@mythoughtsaswords
Жыл бұрын
True
@annievarghese6
6 ай бұрын
സത്യം
@anuanagha111
3 жыл бұрын
ശാരദാമ്മ...തെലുങ്കിൽ ജനിച്ച മലയാളത്തിൻ്റെ മാനസപുത്രി
ഈ ഗാനങ്ങൾ കാലതീതമാണ്. വയലാറിനു മാത്രമുള്ള "കാവ്യ വൈഭവം" 🙏🙏🙏
@arjunpsuresh5449
2 жыл бұрын
വയലാർ രാമവർമ്മ ✍🏻❣️❣️😘
@asokrk7555
3 ай бұрын
പാട്ട് സീനിൽ ലോക സിനിമയിൽ പ്രേം നസീർ NO. 1🙏
@femeenafemeena382
Жыл бұрын
കേട്ടാൽ കുളിരു കോരുന്ന പാട്ട് 🥰❤️❤️ ink ഒത്തിരി ഇഷ്ടം naseer sir ദാസ് sir 😍🥰🥰
@kannurchandrasekhar522
2 жыл бұрын
ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു ഗാനം.... ഇനി ജനിക്കുമോ ഇങ്ങനെ ഒരു വയലാറും.... ദേവരാജൻ മാസ്റ്റരും..... യേശുദാസും......ജീവനുള്ള കാലം വരെ മറക്കില്ല.... ഈ ഗാനവും ഈ മഹാ പ്രതിഭകളെയും...... മലയാള സിനിമയുടെ സുവർണ കാലം ഇവരൊക്കെ കൂടിയുള്ളതായിരുന്നു.... അതു കഴിഞ്ഞു.... മലയാള സിനിമ മരിച്ചു......
@rintarose6463
3 жыл бұрын
നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ❤️
@vinayanav5480
8 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമനോഹരമായ ഗാനം ❤❤❤
@magicmalu6122
3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത അത്രമാത്രം മനോഹരമാണ് ❤❤❤❤❤❤
@muhammedcp6293
2 жыл бұрын
Pati azuthi padeyadi abenayicha radalum mechadi pazayakalagalelaki manasi pokunu
@muhammedcp6293
2 жыл бұрын
Munalum
@ABINSIBY90
4 жыл бұрын
വരികൾ ഒരു രക്ഷയുമില്ല.. എന്നാ പറയുക.. രാജകീയം..
@rajanp5086
8 ай бұрын
നമുക്ക് അറിയാവുന്ന വാക്കുകൾ കൊണ്ടാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുള്ളത്. പക്ഷെ നമ്മൾ എഴുതിയാൽ അല്ലെങ്കിൽ പെറുക്കിയടുക്കിയാൽ ഒരിക്കലും ശെരിയാവുകയില്ല. ശെരിയാവുകയില്ല. അതാണ് ദൈവം കനിഞ്ഞു അനുഗ്രഹിച്ചു കൊടുത്ത കവി ഹൃദയം. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുവാനും, അദ്ദേഹത്തെ നേരിട്ട് കാണുവാനും എനിക്ക് ഭാഗ്യം കിട്ടി. അവസാനം അദ്ദേഹത്തിന്റെ അന്ത്യ കർമത്തിലും പങ്കെടുത്തു, വിങ്ങളോടെ. ഇന്നും മനസ്സിനെ വേദനിപ്പിക്കുന്ന ഓർമ്മകൾ. അവിടെ കൂടിയ ജനങ്ങൾ എത്രയെന്നു പറഞ്ഞറിയിക്കുക വയ്യ. ഞങ്ങൾ കൂട്ടുകാർ തകർന്ന് തരിപ്പനാമയാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ഞങ്ങൾക്ക് ഇരുപതു വയസ്സിനു തൊട്ടു മുകളിലാണ് പ്രായം. പക്ഷെ, യേശുദാസിനെ യേശുദാസാക്കിയ ആ വലിയ മനുഷ്യൻ മരിച്ചിട്ട് യേശുദാസ് വന്നില്ല. കാലം അയാൾക്ക് മാപ്പുകൊടുക്കട്ടെ. മലയാറ്റൂർ രാമകൃഷ്ണനോട്, വയലാർ കള്ളുകുടിയൻ ആണെന്ന് വരെ പറഞ്ഞെന്നാണ് അറിവ്. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, വയലാറിന്റെ വൈഫ് എഴുതിയ ഈ മനോഹരതീരത്തു എന്ന പുസ്തകം, കൂടാതെ മലയാറ്റൂരിന്റെ പുസ്തകം റെഫ്ഫർ ചെയ്യാവുന്നതാണ്. 🙏❤️🌹😌
@valsalasukumaran
Жыл бұрын
🍇ഓൾഡ് ഈസ് ഗോൾഡ് ഈ ഗാനം ഒരുപാട് ഇഷ്ടം കാലം എത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ഗാനം നന്ദി ശ്രീ വയലാർ സർ ശ്രീ ദേവരാജൻ മാസ്റ്റർ പ്രിയ നസിർ സർ ഏവർക്കും പ്രണാമം 01-06-2023
@bindusanal8713
4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മഹാരാജാസ് കാലം ഓർമ്മ വരുന്നു. ഒരു ദിവസം രാവിലെ കോളേജിൽ ചെന്നപ്പോൾ സെക്കൻഡ് ഇയർ MA ഇംഗ്ലിഷ് ക്ലാസ് ൽ നിന്നും ഉയർന്നു കേട്ട ഇതിലെ 'ഹമ്മിങ്'.. ആരായിരുന്നു അത് പാടിയത് എന്നൊന്നും അന്വേഷിച്ചില്ല. പക്ഷേ മനോഹരമായിരുന്നു അത്
@rajeshshynilove
4 жыл бұрын
Kashttam
@Snair269
4 жыл бұрын
ഏത് വർഷം?
@sulaimanalangadan9389
4 жыл бұрын
Enne ormayille..
@anandakrishnan6882
4 жыл бұрын
🙏💘👍👍👍goodsong .
@kannurchandrasekhar522
2 жыл бұрын
അതു ഞാൻ ആയിരുന്നു.....
@rassik142
2 жыл бұрын
Written with a pen filled with natural emotions of mind instead of ink. No one can express this situation like this except great Vayalar.🙏
@farookmohamed626
Жыл бұрын
Pen filld with blood and imotions
@rajanp6791
11 ай бұрын
നസീർ സാർ വയലാർ ദേവരാജൻ യേശുദാസ് അതുല്യ പ്രതിഭകൾ ഇനിയുമുണ്ടാകുമോ ഇങ്ങിനെ ഒരു സംഗമം മലയാളികൾ എന്നെന്നും ഓർമിക്കുന്ന അതിമനോഹര ഗാനം നമിക്കുന്നു 🌹🌹🌹
@mallappally55
Жыл бұрын
The song with Prem Nazir-Sharada , what a combination. Vincent master's gifted touch!
@SreekumarannairThankappannair
2 ай бұрын
അസാധാരണ വൃക്തിത്വങ്ങളുടെ സംഗമത്താൽ കലയെയും സംഗീതത്തെയും സ്നേഹിക്കുന്നവർക്ക് ലഭിച്ച മനോഹര ഗാനങ്ങളിൽ ഒന്ന് മാത്രം.കർണ്ണങ്ങൾക്ക് ്് അമൃതേകുന്ന ആലാപനം!
@abdulla_mathew
3 жыл бұрын
"നീയും ഞാനും നമ്മുടെ പ്രേമവും" അവിടെയെത്തുമ്പോളാണ് ദാസേട്ടന്റെ ഒരു റേഞ്ച് മനസ്സിലാവുക. പറ്റുമെങ്കിൽ ഒന്ന് പാടി നോക്കൂ അപ്പൊ അറിയാം, ശ്വാസം കിട്ടില്ല.
@hussainaslam6046
2 жыл бұрын
ദാസിനേക്കാള്‍ നന്നായി ജയേട്ടന് പാടിയേനേ
@harikrishnan1375
2 жыл бұрын
Dasettan 💯
@kannurchandrasekhar522
2 жыл бұрын
വളരെ സത്യം.... സംഗീതം അറിയുന്ന ഒരാൾക്കേ ഇങ്ങനെ പറയാനൊക്കൂ.... 🙏
@chandusurendran9001
2 жыл бұрын
വേറെ ആര് പാടും ഇത് പോലെ 🙏🙏🙏♥️
@artistartist201
2 жыл бұрын
@@hussainaslam6046 അതിന് അങ്ങേര് വേറെ ജനിക്കണം മോനെ
@sebastiangeorge6688
4 жыл бұрын
എന്തു വശ്യതയാർന്ന ആലാപനം. ഇതിൽ കൂടുതൽ എങ്ങിനെയാണ് ആർക്കെങ്കിലും പാടാൻ കഴിയുക. അനിതര സാദാരണം. നമിക്കുന്നു.
@ratheeshkattakada6048
4 жыл бұрын
Enik paadaan pattum
@josephdias3482
4 жыл бұрын
Perfection personified.
@hussainaslam6046
2 жыл бұрын
ദാസിനേക്കാള്‍ നന്നായി ജയേട്ടന് പാടിയേനേ
@aravindan2008
3 жыл бұрын
What a song.It just wrings the heart.You can hardly hear such songs these days.Bless the ones who created this.
@samzechariah5514
3 жыл бұрын
ഇവിടെ ഓരോ മാംസപുഷ്പ്പവും ഇതളിട്ട് ഉണരും രാവിൽ........ 😀 😀 Super 1970
@sainasudhakaran6201
2 жыл бұрын
പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന നല്ല പാട്ട് . ഏറ്റവും നല്ല വരികൾ
I keep listening to it over and over again. They really are the most beutiful songs in early mollywood....🔥
@neelakandanchithrampatneel7132
Жыл бұрын
ഇതുപോലൊരു ഒരു ഗാനം ഇനി ഉണ്ടാവില്ല
@mythoughtsaswords
Жыл бұрын
Correct
@jayashreeshakthikumar3045
3 жыл бұрын
This song is a perfect sangam of the three stalwarts 👌👌👌
@hussainaslam6046
2 жыл бұрын
ദാസിനേക്കാള്‍ നന്നായി ജയേട്ടന് പാടിയേനേ, പക്ഷെ വയലാറിനേയും ദേവരാജനേയും സോപ്പിട്ടു ദാസെടുത്തു
@dineshsivasankaran6157
2 жыл бұрын
ഒരു കാലഘട്ടങ്ങളിൽ എല്ലാവരെയും ഹരം പിടിപ്പിച്ച ഗാനം. ചാനലിനോട് നന്ദി 🙏
@udhayankumar9862
11 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@abdulhameedabdulhameed2984
3 ай бұрын
Und
@p.k.rajagopalnair2125
2 жыл бұрын
Every thing about this song is so perfect including its picturization , leaving viewers in an emotional state of mind. It brings before us the power of real love, it proves that love is so deep-rooted , that can not be broken by any kind of force . This song of the 70s created by the Vayalar - Devarajan team has all the necessary ingredients in it to term it as a song being liked by all. The combination of Devarajan's music and Yesudas' voice provided the song with all the beauty it deserved , as it made a perfect landing in to the hearts of each and every listener. The song "Sangamam Sangamam" turning out to be a unique one in all respects.
@mukeshmanikattil1670
9 ай бұрын
വയലാർ ദേവരാജൻ മാഷ് ഗാനഗന്ധർവ്വൻ ഇവർ ഒന്നിച്ച ഏത് ഗാനങ്ങളും എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും ഇനി ഇതുപോലെ ഒരു സിനിമയും ഇതുപോലെ ഒരു ഗാനവും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
@BharKishChats
10 ай бұрын
Lovely song to calm someone down after a tough day
@bobbysebastian3709
3 жыл бұрын
Beautiful lyrics & music 🎼
@regi769
8 ай бұрын
എന്നെ 9 വയസ്സിൻറെ കാലത്തേക്ക് തിരിച്ചുകൊണ്ടുപോയ ഈ അനുഭൂതിയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്....❤
@jayakumarkapprassery2197
3 ай бұрын
യേശുദാസ് എന്ന ഗന്ധർവ്വൻ നമുക്കു തന്ന സമ്മാനം.
@meezansa
3 жыл бұрын
മൂവി 📽:-ത്രിവേണി........... (1970) ഗാനരചന ✍ :- വയലാര്‍ ഈണം 🎹🎼 :-ജി ദേവരാജൻ രാഗം🎼:- ശുദ്ധധന്യാസി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 സംഗമം സംഗമം ത്രിവേണി സംഗമം ശൃംഗാരപദമാടും യാമം - മദാലസയാമം (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്‍ (2) നാണത്തില്‍ മുങ്ങിയ കായലിന് കവിളില്‍ നഖചിത്രമെഴുതും നിലാവില് (2) നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ഓ..ഓ..ഓ ഓ ഓ .. (സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്‍ (2) നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാടനെയ്യും നിലാവില് (2) നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ഓ..ഓ..ഓ ഓ ഓ .. (സംഗമം..)
@forfamily3383
3 жыл бұрын
അന്നും ഇന്നും ഹൃദ്യം മനോഹരം 👌
@savinkumar8566
2 жыл бұрын
നിത്യ ഹരിത നായകൻ അനശ്വര ഗാനങ്ങൾ
@arunkumarSinger7165
Жыл бұрын
സംഗമം സംഗമം ത്രിവേണി സംഗമം ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവിൽ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ? ഓ..ഓ..ഓ ഓ ഓ .. (5) (സംഗമം...) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തട്ടിയുടുപ്പിക്കുവാൻ ഉടയാടനെയും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ? ഓ..ഓ..ഓ ഓ ഓ .. (3) (സംഗമം...)
@jessypinkman5816
3 жыл бұрын
വരികൾ 🔥🔥🔥
@rajpattathil1286
3 жыл бұрын
പടവും ഗാനങ്ങളും Supper
@muhammedcp6293
2 жыл бұрын
Padavum ganagal abenadakal good
@SarathSajan
3 жыл бұрын
Taperecorderl cassette itt ee paatt kett ippo youtube l ee paat kelkkunnavar ivde veru pls... Ente cheruppam ormippikkunna ente pappayude ettavum priyapetta vayalar nte evergreen paattukal...
@harindranbs
2 жыл бұрын
നീയും ഞാനും നമ്മുടെ പ്രേമവും കൈ മാറാത്ത വികാരമുണ്ടോ😍
@venugpal7680
3 жыл бұрын
Nazeer Saradha Sathyan master thriveni on the screen and behind the song also...
@ravikutt
3 жыл бұрын
പടത്തിൽ സത്യൻ മാഷാ പൊളിച്ചത്...
@sabubennan
3 жыл бұрын
correct
@antonyps1999
3 жыл бұрын
S
@jishanajishad2706
3 жыл бұрын
Myru aanu
@ramachandranmaryan9047
11 ай бұрын
ലോകമുള്ള കാലത്തോളം ഈ ഗാനങ്ങൾ വാനോളം പുകഴ്ത്തപ്പെടും ദാസേട്ടൻ റ ശബദം തരംഗത്പത്തിൽ വായുവിലൂടെ അലയടിക്കും
@VijayaKumar-yd4pl
3 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
@cosinesolutions1048
6 күн бұрын
We are proud to be alive to see and hear this magnificent creation .The story direction actors songs...Keep remember inthe history as a treasure.
@user-jt6og8yi
4 жыл бұрын
Eniku Orupadu ekshtamulla Pattu....💜💜💜
@sureshrsuvarna
Жыл бұрын
Rely very nice song with meaningful.
@bosebabu4770
Ай бұрын
ദാസേട്ടൻ ഗാനമേളകളിൽ ഈ പാട്ടുപാടുമ്പോൾ ചെറിയൊരു സെൻസെറിങ് നടത്തിയിട്ടുണ്ട്.
@sreejithrnair6377
3 жыл бұрын
Oh wow. What a originality. Ethupole eni pattukal varilla. Old is gold
@MeeraTk-k6h
Ай бұрын
എന്താ പറയേണ്ടത് വാക്കുകളില്ല❤❤❤
@syedshafi6972
3 жыл бұрын
Ever green film SATHYAN NASEER SHARADHA MOOVARUM NANNAYI ABHINAYICHA SUPER HIT FILM.GANANGAL MIKACHATHU
@josephchandy1117
2 жыл бұрын
വികാര തീവ്രത നിറഞ്ഞ ഗാനം...
@steejanandrew2707
Жыл бұрын
Idhokke Vere levelll thanne Endha pattu 2023 . 5:51 April 23 ahhhh ❤❤❤❤❤
@asokrk7555
3 ай бұрын
എന്താ ക്യാമറ 🙏👍വിൻസെന്റ് മാഷ് 👌
@MinefortKerala
Жыл бұрын
ഈ ഗാനം top gear😍 ആണ്
@Snair269
Жыл бұрын
Yesudas - Prem Nazir striking combination of Indian cinema ❤
@tomithomas2151
2 жыл бұрын
Beautiful song. Great music and lyrics. Nazeer Sir Zand Sharada are great.
@v.muralidharan3238
Жыл бұрын
Great Cinematographer Mr. A.Vincent. Great Film Editor Mr. G.VenkataRaman.
@satheeshedappal891
3 жыл бұрын
2020,,ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@prayagpranav3128
3 жыл бұрын
💖💖
@abeljgamevlog9885
3 жыл бұрын
ഈ പാട്ട് കാലങ്ങളോളം നിലനിൽക്കും
@soorajnambron8094
Жыл бұрын
2023
@fyd_dostoevsky3734
2 жыл бұрын
ദേവരാജൻ മാഷ് 🙏❤️
@wolverinejay3406
2 жыл бұрын
മനോഹരം അതി മനോഹരം 🙏🙏🙏😍
@AjayKumar-pu6zw
5 жыл бұрын
Ever green, very lovely Song
@gopalr8509
27 күн бұрын
The song that gives goose bumps even today....
@sangeethab8411
3 жыл бұрын
Oru prayansthinte alla arthsngalum maniharamayi varachukattiya kavitha vere undo ? Ariyilla athramel feeligs
@user-jt6og8yi
4 жыл бұрын
Nalla pattu....❤💜💛
@aashusyoutubechannel2636
4 жыл бұрын
Have a nice day good song nice lyrics
@v.gangadharannair6899
4 жыл бұрын
Always the best song ever
@RajaniRajani-pp7cj
5 күн бұрын
Super song
@SunnyGeorge-m6r
Жыл бұрын
Iconic combo Legends... Mesmeric Ganagandharvan song.. Nostalgia.. 56 years back...
Пікірлер: 267