എത്രകേട്ടാലും മതിവരാത്ത പാട്ട് എന്റെ ദാസേട്ടാ നമിക്കുന്നു ഭൂമി അവസാനിക്കുംവരെ ഇനി ഇതുപോലൊരു ഗായകൻ ഉണ്ടാകില്ല. അതുപോലെ ദേവരാജൻ മാസ്റ്റർ നമിക്കുന്നു
@jacobtk79
23 күн бұрын
So you say
@akhilk4334
2 жыл бұрын
ജയനാണ് എന്റെ മരണംവരെ സിനിമയിലെ എന്റെ super സ്റ്റാർ .
@xaviervinod6065
2 жыл бұрын
അതെ ജയൻ sir പകരം വെക്കാൻ ഇല്ലാത്ത മഹാ നടൻ...
@XD123kkk
2 жыл бұрын
Orkkumbo sankadam varunnu....
@Girish749
2 жыл бұрын
ജയൻ അഭിനയിച്ച എല്ലാം സിനിമയുടെയും പോസ്റ്റർ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കു
@aneeshratheesh7296
2 жыл бұрын
03:50 കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാദ്ര ഗദ്ഗതമല്ലേ .,വേദന നിറഞ്ഞ പ്രണയ വിരഹ വരി 😭
@shafeeqazeez546
2 жыл бұрын
ജയൻ പാടി അഭിനയിക്കാതെ തന്നെ പാട്ട് സീനിൽ വന്നു പാട്ട് ഹിറ്റായി.. ഈ ഗാനവും..... ഇതിലെ ഉല്ലാസപൂത്തിരികൾ എന്ന ഗാനവും... അതിലും ജയൻ ഇല്ല...അനുപല്ലവി എന്ന ചിത്രത്തിലെ ഗാനവും. എൻ സ്വരം പൂവിടും.... ഇതിലും ജയൻ ഇല്ലാ. ഈ മൂന്നു ഗാനവും കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ജയനെ 😭.
@A.T.K.-zl1wd
4 ай бұрын
സത്യം 👍
@ponnujose780
Жыл бұрын
എന്റെ ജീവന്റെ ജീവനായ പാട്ട്. ജയനെ ഇത്രമാത്രം ഇഷ്ട്ടപെട്ടിരുന്നു എന്ന് ജയൻ ഇല്ലാതായപ്പോഴാണ് 😔
@bindusanthoshhh
Жыл бұрын
എനിക്കു ജീവനാണ് ജയൻ സാറി നെ❤️❤️❤️❤️❤️❤️❤️❤️❤️
@arunajay7096
2 жыл бұрын
സിംഹത്തെ പോലെ ഉള്ള ആ ഇരിപ്പ് കാണാൻ കേൾക്കുന്ന പാട്ട്... ജയൻ🔥🔥😍💪#Deathless 😍
@raghunathraghunath7913
2 жыл бұрын
ജയൻ ഇപ്പോഴും ഓർമ്മയിൽ തുടരുന്നു.❤️❤️❤️🙏🙏🙏🙏🌹.ജോസ് സൂപ്പർ 👍
@myindia....5188
2 жыл бұрын
1990 കളിൽ... കുട്ടികാലം ഓർമയിൽ വേദന യോടെ ഓർക്കുന്നു.. ആ നല്ല കാലം കഴിഞ്ഞു പോയി.. 💚💚നാദാപുരം ജ്യോതി ടാകീസ് ഓർമയിൽ മിന്നി മാ യുന്നു 🌟🌟🌟🟨
@maharajvijaysankar3034
2 жыл бұрын
1980 ൽ
@hajarabiaaju3367
2 жыл бұрын
1982
@rajeevkn4625
2 жыл бұрын
സൂപ്പർ , രണ്ടു ഗാനങ്ങൾ , ഒന്ന് തകർപ്പൻ മെലഡി , ഒന്ന് അത്യുഗ്രൻ ശോകഗാനം , പാടിയത് , നമ്മുടെ ഗാനഗന്ധർവൻ , അഭിനയിച്ചിരിക്കുന്നത് , അന്നത്തെ ഒരു ചോക്കലേറ്റ് നടൻ ജോസ് , ഇനിയാണ് ട്വിസ്റ്റ് , ഈ വമ്പൻ രണ്ടു പാട്ടുകളും അറിയപ്പെടുന്നത് , ആ ഇതിഹാസ നായകന്റെ പേരിലാണ് , ജയേട്ടൻ ഈശ്വരൻ അറിഞ്ഞു ജന്മം നൽകിയ ആണൊരുത്തൻ 🙏🙏🙏
@gopakumargopan9766
2 жыл бұрын
വിധിയുടെ കയ്യിൽ ജീവിതം വെറുമൊരു വിളയാട്ടു പമ്പരമല്ലേ -
@prajothg.s8686
2 жыл бұрын
What a meaningful awesome lines
@aniceshanty4364
2 жыл бұрын
ഈ ഗാനം എത്ര തവണ കേട്ടു എന്ന് അറിയില്ല.. എന്നിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു... ഗാനശില്പികൾക്കും ഗാന ഗന്ധർവ്വനും അഭിനന്ദനങൾ 💕💕💕
@afsalshah1642
Ай бұрын
യൂസഫലി കേച്ചേരി ദേവരാജൻ ടീം സംവിധാനം ഐവി ശശി
@meledy1048
Жыл бұрын
എന്ത് നല്ല ഒരു മെലഡി എത്ര കേട്ടാലും മതി വരാത്ത ചുരുക്കം ചില ഗാനങ്ങളിൽ ഒന്ന്.
@kukkuandrukku226
3 жыл бұрын
ദേവരാജൻ വെസ്റ്റേൺ മ്യൂസിക്കിൽ ചെയ്ത ഗാനം ആണ് ഇത് എത്ര പേർക്ക് അറിയാം
@kumarimk642
2 жыл бұрын
ദാസേട്ടാ... അതിമനോഹരം... പറയാൻ വാക്കുകളില്ല....
@PradeepKumar-gc8bk
2 жыл бұрын
അന്നത്തെ പാട്ടും.... ♥ഇന്നത്തെ പാട്ടും
@kurukshetrawar6680
Жыл бұрын
സിനിമയുടെ എല്ലാ മേഖലകളും അടക്കിഭരിക്കുമായിരുന്ന ഒരു മുതൽ ഇരിക്കുന്നു മുൻനിരയിൽ.... ❤️❤️❤️❤️
@ravipp9709
2 жыл бұрын
സീമയോടപ്പം ഉള്ള ഇരിപ്പു കണ്ടാൽ മനസ്സ് നീറുന്നു
@muralidharanktp309
2 жыл бұрын
ജയൻ്റെ - മരണത്തിന് ശേഷം .. 1985 വരെ ഈ ഗാനം ജയനുള്ള സ്മരണാഞ്ജലിയായി... കേരളത്തിൽ അലയടിച്ചിരുന്നു..
@Nabznablu
6 күн бұрын
ജയൻ എന്ന വെക്തി ജീവിതത്തിലെ ഏറ്റവും വലിയൊരു തീരാ നഷ്ട്ടം ഒരിക്കലും മറക്കാനാവാത്ത മലയാളത്തിന്റെ മഹാ പ്രതിഭ ജയൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലോകം അവസാനിച്ചാലും അദ്ദേഹത്തിന്റെ നാമം എന്നും ഉയർന്നു നിൽക്കണെ എന്ന് എനിക്ക് എന്റെ സങ്കൽപ്പങ്ങൾ
@Nabznablu
6 күн бұрын
എന്തെ ആർക്കെങ്കിലും കുഴപ്പമുണ്ടോ
@Swathyeditz133
3 жыл бұрын
❣️🎵❣️🧡❣️🎵❣️ *പഴയ പാട്ടുകളേ ഒരുപാട് ഇഷ്ട്ടം ആണ്* ❣️🎵❣️🧡❣️🎵❣️
@chakkocp8486
3 жыл бұрын
നമിക്കുന്നു. ഈ ഒരു പാട്ടിന് വേണ്ടി ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🙏🙏🙏
@pvfrancisfrancis7717
3 жыл бұрын
Exactly...
@nazeerabdulazeez8896
3 жыл бұрын
എന്ത് ഒരു ഫീലിംഗ് ഹൃദയത്തിലേക്കു തുളഞ്ഞു കയറുന്ന ഭാവം 🙏🙏
@ismailpsps430
2 жыл бұрын
താങ്കളെ ഞാനും നമിക്കുന്നു 💐👍
@hajarabiaaju3367
2 жыл бұрын
Yes
@rajeeshek6906
2 жыл бұрын
ജയൻ ചിത്രമാണെങ്കിലും ഈ പടത്തിലെ പാട്ടുകളിൽ ജയന് വലിയ റോളില്ല
@prasadpk8444
3 жыл бұрын
എന്റെ മുത്ത് ജോസേട്ടൻ 😍😍😍
@akhils3335
2 жыл бұрын
Evergreenn...... ജയൻ സർ.... ഒന്നിനും പകരം വയ്ക്കാൻ പറ്റാത്ത വൈരം ❤️😘
@NahasMoidutty
3 жыл бұрын
JB ജംഗ്ഷൻ കണ്ടു തിരഞ്ഞു വന്നതാ.... പണ്ടെങ്ങോ കേട്ട് മറന്നതാ....
@shinukakkattil2847
3 жыл бұрын
Yes Jb ജംഗ്ഷൻ
@Noloss382
3 жыл бұрын
Athe njanum jb junction kand nere ing vannu
@Noloss382
3 жыл бұрын
😁😁
@nizamudeens5937
3 жыл бұрын
ജയൻ മരിച്ച വർഷം 1980 ഒരു ഓർമ
@kasimkp1379
Жыл бұрын
യൂസഫലി ദേവരാജൻ യേശുദാസ് 🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏
@nazeerabdulazeez8896
3 жыл бұрын
മീൻ സൂപ്പർ ഹിറ്റ് ആയിരുന്നു ജയൻ ആയിരുന്നു ഹീറോ പക്ഷെ പാട്ട് സീനുകളിൽ സ്കോർ ചെയ്തത് ജോസ്, മധു ഗംഭീരം ആയിരുന്നു
@vinodkv109
Жыл бұрын
ആ കാലവും ഓല മേഞ്ഞ ഇരിണാവ് ലീനാ ടാക്കിസും ഓർമ്മ വരുന്നു
@madhusudanannair2850
Жыл бұрын
സംഗീതമേ നിൻ പൂഞ്ചിറകിൽ എന്നോമലാൾ തൻ കണ്ണീരോ വിട ചൊല്ലി പിരിയും വേദിയിതിൽ വേദന വിടർത്തിയ പനി നീരോ ( സംഗീതമേ....) ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ കദനങ്ങൾ പിറകെ വിരുന്നു വരും വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ... ( സംഗീതമേ...............) അനുരാഗ ഗാനം വിടരുംപ്പോൾ ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ ഓ................. (സംഗീതമേ.........) വിട തരൂ മത്സഖീ വീട തരൂ മൽ സഖീ മൽ സഖീ മൽ സഖീ.......
ഈ പാട്ട് ട്യൂൺ ചെയ്യാൻ നേരം ശശിയേട്ടൻ ദേവരാജൻ മാസ്റ്ററുടെ അടുത്ത് ഒരു കാര്യമേ പറഞ്ഞുള്ളു പാട്ടകൾ വെസ്റ്റൻ മുസിക് ൽ വേണം മാസ്റ്റർ ഒന്നു മിണ്ടിയില്ല എന്നാൽ പാട്ടുകൾ ട്യൂൺ ചെയ്തു കഴിഞ്ഞപ്പോൾ ശശിയേട്ടന്റെ സന്തോഷത്തിന് അതിരില്ലയിരുന്നു കാരണം പാട്ടുകൾ അതി മനോഹരം ആയി രു ന്നു
@madhunarayanan8431
Жыл бұрын
Jayan ne ഓർമമാ വരും ബട്ട് ജോസ് ഈസ് very ഗുഡ് actor..... Also sudhir. sathar...
@Abhishek26n
3 жыл бұрын
Jose, my favourite actor.
@royjoseph7640
3 жыл бұрын
Great song by Dasettan from the movie ' MEEN ' Penned by Yusafali Kechery & composed by Devarajan Master. Dasettan has sung this song with great feel & emotion. ...... ! This song proves how versatile a genius Devarajan Master is and what depth and range Dasettan ' s voice has . ...... ! Featured in the video are JOSE & AMBIKA, JAYAN & SEEMA. This song was a great hit in the latter half of the 1070's
@citizeN10
Жыл бұрын
ഈ സമയത്തു തന്നേ യാണ് യേശുദാസ് ഹിന്ദിയിൽ അരങ്ങേറിയത്
@joseprakas5033
Жыл бұрын
ഇതുപോലെയുള്ള ഗാനങ്ങൾ ഹിന്ദിക്കാരെ ആകർഷിച്ചു എന്ന് കരുതാം.
@lathak1890
4 ай бұрын
ജയന്റെ പ് ഇനിയും ഈണം. ഇട്ടതിൽ . സന്തോഷം. എനിക്ക് ഇഷ്ടമുള്ള ഒരു ന്യ നാണ് അന്നും ഇന്ന
@user-xyz12364
3 жыл бұрын
devaraajan master oru legend ,,,,
@binvusbinkus3463
Жыл бұрын
Jayante style aparam, super Glamourous that single shot,, no-one can do that,,,
@rajasekharanc4091
2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ. ഒരു മടുപ്പും ഇല്ല.
@sreeragssu
3 жыл бұрын
വളരെ നല്ല ഗാനം ♥
@Nabznablu
20 күн бұрын
മലയാളം മലയാളി ജയൻ എന്ന ❤ ഇതിന് മുന്നിൽ ഇപ്പോഴും ആരെങ്കിലും ഉണ്ടോ ഉണ്ടാവുമോ
@abdulsalampa2348
2 жыл бұрын
ദാസേട്ടൻ ♥️🙏❤️
@dasdastr562
2 жыл бұрын
അനുപല്ലവി അവസാനം ... വാക്കില്ല പറയാൻ ..🙏🙏🙏🙏
@nazeerabdulazeez8896
3 жыл бұрын
കാല്പനിക നടൻ ജോസ്
@sudeeshkumar4936
Жыл бұрын
Very handsome
@babupt5322
2 жыл бұрын
മലയാള സിനിമയിൽ . ഇനി ഇതു പോലൊരു പാട്ടു ഉണ്ടാകുമോ?..
@sonabinjet
2 жыл бұрын
സത്യം
@jasminnavas2548
2 жыл бұрын
Never
@homedept1762
Жыл бұрын
ഇല്ല.
@josephsalin2190
3 жыл бұрын
ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളും I) ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളേ 2) സംഗീതമേ ഈ രണ്ട് ഗാനരംഗത്തും പാടിയഭിനയിക്കുന്നത് ജോസും അംബികയും. ജയൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എന്നാലും ജയൻ ഹിറ്റ്സിൽ ആണ് ഈ രണ്ട് ഗാനങ്ങളും അറിയപ്പെടുന്നത്. ജോസിന്റെ credit-ൽ അല്ല
@ramyaaneesh3119
2 жыл бұрын
Athe👍
@joyprokasjoyprokas1003
2 жыл бұрын
P0pppqq
@shafeeqazeez546
2 жыл бұрын
ജോസ് അതിസുന്ദരൻ ആയി കാണുന്ന മറ്റൊരു ഗാനം ആണ്... കാറ്റു വന്നു നിന്റെ കാമുകൻ വന്നു... എന്ന ഗാനം...
@viswanadhan9880
Жыл бұрын
ജനുവരി രാവിൽ എൻ മലർ വനിയിൽ എന്ന ഗാനം ജയൻ ഹിറ്റിൽ ഇല്ലാത്തത് കഷ്ടം തന്നെ.
Пікірлер: 215