പത്താം ക്ളാസിൽ തോറ്റതോടെ ബ്യൂട്ടി പാർലറിൽ സഹായിയായി പോയിത്തുടങ്ങി. കുറച്ചുനാളുകൾക്ക് ശേഷം വാടകക്ക് കടയെടുത്തു. ആദ്യ സംരംഭം പൊളിഞ്ഞു. തുടർന്ന് മറ്റൊരു ഷോപ്പിൽ പാർട്ണറായി. ആ സംരംഭം തരക്കേടില്ലാതെ മുന്നോട്ട് പോയി. അവിടെനിന്നും വിദേശത്തേക്ക്. അവിടെനിന്നും കിട്ടിയ പുതിയ ആശയമാണ് ജീവിതത്തിൽ വഴിത്തിരിവായത്. അവിടെയാണ് ലംസി ഹെയർ സെറമിന്റെ തുടക്കം.. പിന്നീട് നാട്ടിലെത്തി ഓയിൽ മാർക്കറ്റിലെത്തിച്ചു. തൊഴിൽ ചെയ്യുന്നതിനൊപ്പം ഉൽപന്നത്തിന്റെ മാർക്കറ്റിങ്ങും നടത്തി. തലമുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്ങ്ങൾക്കും പരിഹാരമാണ് തന്റെ ഉൽപന്നമെന്നാണ് അവകാശപ്പെടുന്ന സൈഫുദീന്റെയും ലംസിയുടെയും കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details:
Hair serum is the most commonly used product for hair care. Lamzi is a herbal hair serum. This product is introduced to us by a young entrepreneur named Saifudheen.
Saifudheen
Lamzi Hair Serum
Thrissur
+91 70344 64346
#Sparkstories #Shamimrafeek #Lamzi
Негізгі бет സംരംഭം തലക്കുപിടിച്ച് ഹെയർ ഓയിൽ വിറ്റ് സംരംഭകനായ ബാർബറുടെ കഥ | SPARK STORIES
Пікірлер: 92