തികച്ചും വ്യത്യസ്തമായൊരു ഗാനം വളരെ നന്നായി പാടി ❤പക്ഷെ ഇതൊക്കെ വിലയിരുത്താനുള്ള കഴിവ് ജഡ്ജസിനുണ്ടോ
@bilalpk9485
9 ай бұрын
മഹാനായ കവി മോയീൻ കുട്ടി വൈദ്യർ എത്ര വിജ്ഞാന സാഗരമായിരുന്നു എന്ന അത്ഭുതം ഇന്നും ....!
@basheerk4709
7 ай бұрын
Amani EXcellent v good
@fellaemi5100
9 ай бұрын
Amani Adipoli👍supper❤
@Muhammadansil___540
9 ай бұрын
അമാനി മോൾ ❤❤❤❤
@MUSTHAFAPERUMBAYIL
9 ай бұрын
സൂപ്പറായിട്ടുണ്ട്
@padmanabhank8006
9 ай бұрын
Amani sooppar❤
@seaziz
9 ай бұрын
മോയിൻകുട്ടി വൈദ്യരെ അറിയാത്തവർക്ക്, അദ്ദേഹത്തിന് ഭാഷകളിൽ എത്രമാത്രം പ്രാവീണ്യം ഉണ്ടായിരുന്നു എന്ന് കൂടി അറിയിക്കുന്ന പാട്ടാണ് ഇത്, അറബി, ഉർദു, സംസ്കൃതം, തമിഴ് എന്നീ ഭാഷകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ എല്ലാം രചിച്ചിട്ടുള്ളത്, പക്ഷെ സംസ്കൃതത്തിൽ ഇത്രയും ജ്ഞാനം ഉണ്ടായിരുന്നെന്ന് ഈ പാട്ടു കേട്ടപ്പോൾ മാത്രമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. മാപ്പിളപ്പാട്ടിന്റെ നിയമങ്ങൾ നോക്കുന്നത് അദ്ദേഹത്തിന്റെ കൃതികൾ നോക്കിയാണ് എന്ന നിലയിൽ എത്തിയിരിക്കുന്നു, അദ്ദേഹത്തിന്റെ കൂടുതൽ റൗണ്ടുകളും പാട്ടുകളും പട്ടുറുമാലിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
@hussainkk5469
9 ай бұрын
അടിപൊളി ♥️♥️♥️♥️♥️
@aizasworld9726
9 ай бұрын
അമാനിക്കുട്ടി...... 🥰🥰🥰🥰🥰
@shamnadkanoor9572
9 ай бұрын
അടിപൊളി 👍👍👍❤❤❤അമാനി മോൾ പൊളിച്ചു 👍👍👍👍
@althaftm-rw9q
3 ай бұрын
AaHai😮😮😮
@Sulaiman-jp1lr
9 ай бұрын
നക്കിരൻ പത്രാധിപന്റെ ആട് തല ഉഴിയുന്നത് പോലുള്ള പ്രകടനം വളരെ മികച്ചത്.
Пікірлер: 49