ഭാഷ സംസാരിക്കാനുള്ളതാണ്. പ്രാകൃതം സ്വാഭാവിക ഭാഷയാണ്. സംസ്കൃതം എല്ലാ പ്രാകൃതങ്ങളിൽ നിന്നും വാക്കുകൾ സ്വീകരിക്കുന്നു. തമിഴിൽ നിന്ന് മുക്തം, പ്രവാളം എന്നിങ്ങനെ മുത്തും പവിഴവും ഉൾപ്പെടെ നിരവധി പദങ്ങൾ സംസ്കൃതത്തിന് ഉണ്ടായിട്ടുണ്ട്. അത് ആരുടെയും മാതൃഭാഷയായിട്ടില്ല.
@usharamachandran8437
2 жыл бұрын
Thirumeni pH no parayumo pls
@agooduroimu1952
2 жыл бұрын
തിരുമേനി നമസ്കാരം .ശാക്തേയ മന്ത്രവാദ കർമ്മങ്ങളും മലവാരമന്ത്രവാദ കർമ്മങ്ങൾ എല്ലാം ഇവിടെ ഉണ്ടല്ലോ..അതിൽ ഏതിനാണ് ശക്തി കൂടുതൽ? പെട്ടെന്ന് ഫലം ലഭിക്കുക ഏതു മന്ത്രവാദത്തിന് ആണ്?ദയവായി അങ്ങ് ഇതിനൊരു മറുപടി പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു.
@shaktheyapooja
2 жыл бұрын
ശാക്തേയപൂജ മന്ത്രവാദമല്ല. ദേവീ പൂജയാണ്. ഉപാസനയാണ്. നന്ദി.
@agooduroimu1952
2 жыл бұрын
മറുപടി തന്നതിന് വളരെ നന്ദി തിരുമേനി👏🏻ശാക്തേയത്തിൽ അതിശക്തരായ മൂർത്തികൾ ഉണ്ടല്ലോ… ദുർഗ്ഗാ ദേവി ,ഭദ്രകാളി ആ മൂർത്തികൾക്ക് എല്ലാം കർമ്മങ്ങൾ ചെയ്യുമ്പോൾ മന്ത്രവാദം ഉപയോഗിക്കുന്നില്ലേ…പുളിയാമ്പിള്ളി നമ്പൂരി അച്ഛൻ നല്ലൊരു ശാക്കതേയമന്ത്രവാദി ആണെന്ന് കേട്ടിട്ടുണ്ട്.ഇതിനു ഒരു മറുപടി അങ്ങ് ദയവു ചെയ്തു തരുമോ?
@An-gr6mw
2 жыл бұрын
നാളെ അച്ചുപാഷ മലയാളം വേണ്ടെങ്കിലോ? വടക്കൻ മലയാളത്തിൽ, എന്റെ വീട്ടിലെ കക്കൂസിൽ കൂടി കുളിക്കുമ്പോൾ ഞാൻ പാടുന്ന പാട്ടാണ് ദൈവികതയെങ്കിൽ?
@Nanovolg
2 жыл бұрын
കക്കൂസ് പ്രസാധിച്ചു കാര്യം സാധിച്ചു തരും...
@An-gr6mw
2 жыл бұрын
Nyan Acharyanukku supportayi paranjullathu
@bharathchandrasenan2428
2 жыл бұрын
സ്വാമിജി,ശാക്തേയവും വൈദികവും ഒരുപോലെ പരിപാലിച്ചു കൊണ്ടു പോകാൻ പറ്റുമോ?? എന്റെ പരദേവത ഭദ്രകാളിയാണ് കൂടാതെ സർപ്പക്കാവുമുണ്ട്. പക്ഷേ പൂർവ്വീകരുടെ കാലത്തുതന്നെ വടക്കു നിന്നും കൊണ്ടുവന്ന പ്രതിഷ്ഠ നടത്തി സാത്വിക പരം ആയിട്ട് ആരാധിച്ചു വന്നിരുന്ന ഒരു ഉമാമഹേശ്വര പ്രതിഷ്ഠ ഉണ്ട്. നിലവില് അത് അമ്പലം ആക്കി നിത്യ പൂജ നടത്തി കൊണ്ടുപോകുന്നുണ്ട്, പക്ഷേ പൂർവ്വീകരുടെ കാലം തൊട്ട് ഉപാസിച്ച് വന്നതിനാൽ ഈ ഉമാമഹേശ്വര ദേവതകൾക്കും കുടുംബത്തിനുള്ളിൽ ഒരു സ്ഥാനമുണ്ട്. അപ്പോൾ ഇത് രണ്ടു ഒരുപോലെ കൊണ്ടുപോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ??
Пікірлер: 29